Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -3 November
സ്വപ്നത്തില്‍ ശ്രീരാമദര്‍ശനം; ഹിന്ദുമതം സ്വീകരിച്ച് ഷാസാദ് സഞ്ജുവായി
ലക്നൗ•സ്വപ്നത്തില്‍ ശ്രീരാമദര്‍ശനം ലഭിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മുസ്ലീം യുവാവ് ഹിന്ദുമതം സ്വീകരിച്ചു. ഭഗവാന് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് ഹിന്ദുമതം സ്വീകരിക്കണമെന്നു പറഞ്ഞതിനെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശ് ഷിംലിയിലെ ഷസാദ് എന്ന…
Read More » - 3 November
നാറിയ സോക്സ് വിറ്റ യുവതിക്ക് കിട്ടിയതു കേട്ടാല്‍ ഞെട്ടും
ലണ്ടന്‍: നാറിയ സോക്സും ഷൂവുമിട്ട് അടുത്തുകൂടെ ഒരാള്‍ പോയാല്‍ തന്നെ മൂക്ക്പൊത്തുന്നവരാണ് നമ്മള്. എന്നാല്‍ നാറിയ സോക്സ് വിറ്റ് ഒരു കോടി രൂപയാക്കടുത്ത് നേട്ടമുണ്ടാക്കിയിരിക്കുകയാണ് ലണ്ടന്‍കാരിയായ റോക്സി.…
Read More » - 3 November
അടുത്ത വര്‍ഷത്തോടെ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറും; അരുണ്‍ ജയ്റ്റ്ലി
ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തോടെ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി നാലുവര്‍ഷം കൊണ്ട് ഇന്ത്യന്‍…
Read More » - 3 November
ജനങ്ങളെ ഭീതിയിലാഴ്ത്തി വീണ്ടും പുലി: നായയെ കടിച്ചു കൊന്നു
പുനലൂര്‍: ജനവാസകേന്ദ്രത്തില്‍ വീണ്ടും പുലിയിറങ്ങി. ഒറ്റക്കല്ലിലാണ് പുലി ഇറങ്ങിയത്. തുടര്‍ന്ന് വീട്ടിലെ വളര്‍ത്തുനായയെ കടിച്ചു കൊല്ലുകയും ചെയ്തു. ഉറുകുന്ന് പ്രിയദര്‍ശിനി നഗര്‍ ചരുവിള പുത്തന്‍ വീട്ടില്‍ സിന്ധുവിന്റെ…
Read More » - 3 November
മോദി സര്‍ക്കാരിനെതിരെ ആഹ്വാനവുമായി ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ
മുംബൈ : അയോധ്യ വിഷയത്തില്‍ മോദിക്കെതിരെ തിരിഞ്ഞ് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. അയോധ്യയില്‍ പ്രക്ഷോഭം ഉണ്ടായാല്‍ മോദി സര്‍ക്കാരിനെ വലിച്ചു താഴെയിടണമെന്ന് ആര്‍എസ്എസിനോട് അദ്ദേഹം പറഞ്ഞു.…
Read More » - 3 November
സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം; മാറിയ നിരക്ക് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം. സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് കുറഞ്ഞത്. 23,600 രൂപയാണ് പവന്റെ വില.…
Read More » - 3 November
മിസോറാമിലും അടിതെറ്റി കോൺഗ്രസ്, സ്പീക്കറുൾപ്പെടെ ബിജെപിയിൽ
ഐസോൾ ; വിശാല സഖ്യത്തിന്റെ സാധ്യത തേടുന്ന കോൺഗ്രസിനെ ഞെട്ടിച്ചു മിസോറാമിലും കോൺഗ്രസ്സ് നേതാക്കളുടെ കൊഴിഞ്ഞു പോക്ക്. കോൺഗ്രസ്സിന്റെ സാന്നിധ്യം അറിയിക്കുന്ന ഏക സംസ്ഥാനമായ മിസോറാമിൽ തെരഞ്ഞെടുപ്പ്…
Read More » - 3 November
ഞാന്‍ എന്റെ രാജ്യത്തിന് വേണ്ടി പ്രേമിക്കും; വിദ്യാര്‍ത്ഥിയുടെ ചിരിപ്പിച്ചുകൊല്ലുന്ന പ്രതിജ്ഞ ഇങ്ങനെ, വീഡിയോ കാണാം
ഞാന്‍ എന്റെ രാജ്യത്തിന് വേണ്ടി പ്രേമിക്കും, വിദ്യാര്‍ത്ഥിയുടെ ചിരിപ്പിച്ചുകൊല്ലുന്ന പ്രതിജ്ഞയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ‘ഗുരുക്കന്മാര്’ എന്നത് തെറ്റി ‘കുറുക്കന്മാര്’ എന്ന് ആയപ്പോള്‍ ചിരി സഹിക്കാനാവാതെ നില്ക്കുന്ന…
Read More » - 3 November
വിദേശ വിനോദസഞ്ചാരിയെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ഗയ: വിനോദസഞ്ചാരിയെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബുദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ഗയയിലാണ് സംഭവം. ബോധഗയയിലെ ഒരു കാട്ടിനുള്ളില്‍ മരരത്തില് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. മരിച്ചയാള്‍…
Read More » - 3 November
സുരക്ഷ ഉറപ്പാക്കാം, വരുന്നു കെഎസ് ആര്‍ടിസിയില്‍ സൂപ്പര്‍ ചെക്കിങ്ങ്
തിരുവനന്തപുരം•പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താന്‍ കെഎസ് ആര്‍ടിസിയില്‍ സൂപ്പര്‍ ചെക്കിങ് വരുന്നു. മെക്കാനിക്കല്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ഡിപ്പോയിലാണ് ആദ്യം സൂപ്പര്‍ ചെക്കിങ് ആരംഭിച്ചത്. ബസിന്റെ ടയറുകള്‍, എന്‍ജിനുകള്‍, ലൈറ്റ്…
Read More » - 3 November
പത്താം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍; അറസ്റ്റുവിവരം അറിഞ്ഞ് കൂട്ട ആത്മഹത്യാ ശ്രമം
പാല: കോട്ടയം പാലായിൽ ബന്ധുവായ പത്താം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവറെ പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. വിളക്കുമാടം മേടയ്ക്കല്‍ സാബു തോമസ്…
Read More » - 3 November
ദുരൂഹ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളെ ആത്മഹത്യ ചെയ്ത നിലയില്‍
കല്‍പ്പറ്റ: ദുരൂഹ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വയനാട്ടിലാണ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തത്. മരിക്കുന്നതിനെ കുറിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ഇട്ടതിന് ശേഷമാണു ഇരുവരും ചേര്‍ന്ന്…
Read More » - 3 November
കൊട്ടിയൂര്‍ പീഡനം പരസ്പര സമ്മതത്തോടെയെന്ന വാദം പൊളിയുന്നു, നിര്‍ണ്ണായക തെളിവായി തല്‍സമയ ജനന റിപ്പോർട്ട് , റോബിൻ കുടുങ്ങുന്നതിങ്ങനെ
കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയും അമ്മയും കൂറുമാറിയെങ്കിലും റോബിന് വടക്കാഞ്ചേരി രക്ഷപ്പെടില്ല. തങ്ങൾ പരസ്പര സമ്മത പ്രകാരമാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും തനിക്ക് പ്രായപൂർത്തിയായെന്നുമായിരുന്നു പെൺകുട്ടി കോടതിയിൽ…
Read More » - 3 November
വീഡിയോ മാട്രിമണി ഏറ്റു; ഒടുവിൽ ബിനോയ്ക്ക് വധുവിനെതേടി സോഷ്യൽ മീഡിയ (വീഡിയോ)
കണ്ണൂർ: 25 വയസിൽ തുടങ്ങിയ കല്യാണാലോചന. മാട്രിമോണിയിലും മറ്റും പൈസ പോയതല്ലാതെ വധുവിനെ കണ്ടെത്താനായില്ല. ഓടി ഓടി തളർന്നു. ഇനി അൽപ്പം വ്യത്യസ്തമായ വഴിയിലൂടെ വധുവിനെ തിരഞ്ഞാലോയെന്ന…
Read More » - 3 November
വന്‍ തിരിച്ചടി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയില്‍
ന്യൂഡല്‍ഹി•തെരഞ്ഞെടുപ്പിനൊരുങ്ങുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു. ദളിത് നേതാവും മുന്‍ എം.എല്‍.എയും എം.പിയുമായിരുന്ന പ്രേംചന്ദ് ഗുഡ്ഡുവാണ് കോണ്‍ഗ്രസ് ബന്ധം…
Read More » - 3 November
പുര കത്തുമ്പോള്‍ വാഴ നടാം എന്ന നിലയിലാണ് ചിലരുടെ പ്രതികരണം; തുറന്നടിച്ച് എ. പദ്മകുമാര്‍
പത്തനംതിട്ട: ശബരിമല വിഷയത്തില്‍ പുര കത്തുമ്പോള്‍ വാഴ നടാം എന്ന നിലയിലാണ് ചിലരുടെ പ്രതികരമെന്ന് തുറന്നടിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. ശബരിമലയോട് വനംവകുപ്പ് ശത്രുതാപരമായി നിലപാട്…
Read More » - 3 November
ചിത്തിര ആട്ട തിരുന്നാള്‍ കടുത്ത ആചാരലംഘനം; ലക്ഷ്മി രാജീവ്
തിരുവനന്തപുരം: ചിത്തിര ആട്ട തിരുന്നാള്‍ കടുത്ത ആചാരലംഘനമാണെന്ന് എഴുത്തുകാരി ലക്ഷ്മി രാജീവ്. തിരുവിതാംകൂറിലെ അവസാന രാജപ്രമുഖന്‍ വേണ്ടി പ്രത്യേകമായി ഉണ്ടാക്കിയ ആചാരമാണിതെന്നും ദളിത് ക്ഷേത്രങ്ങള്‍ സവര്‍ണവത്കരിക്കാന്‍ അനാവശ്യമായിട്ടാണ്…
Read More » - 3 November
യോഗാ സെന്ററില്‍ വെടിവെപ്പ്: രണ്ടുപേര്‍ കൊല്ലപ്പെട്ടു
തല്ലാഹസ്സീ: അമേരിക്കയിലെ ഫ്ളോറിഡ യോഗാസെന്ററിലുണ്ടായ ആക്രമണത്തില്‍ രണ്ടുപേര്‍കൊല്ലപ്പെട്ടു. അഞ്ചുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കയ്യില്‍ പിസ്റ്റളുമായി വന്ന അക്രമി സെന്ററില്‍ കണ്ട ആറുപേര്ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണം…
Read More » - 3 November
ബന്ധു നിയമന വിവാദം: നിയമനത്തില്‍ തെറ്റില്ലെന്ന് കെ.ടി ജലീല്‍
മലപ്പുറം: ബന്ധു നിയമന വിവാദത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി കെ.ടി ജലീല്‍. ബന്ധുവിനെ ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ ബന്ധു നിയമനം നടത്തിയെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചതിരെ തുടര്‍ന്നാണ്…
Read More » - 3 November
കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ കെ.വി. വിശ്വനാഥന്റെ മരണത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കോട്ടയം: നാട്ടുകാരില്‍ നിന്നും പിരിച്ചെടുത്ത കോടികളുമായി കോട്ടയത്തെ കുന്നത്തുകളത്തില്‍ ജുവല്ലറി ഉടമയും കുടുംബവും മുങ്ങിയെന്ന വാർത്ത ഞെട്ടാലോടെയാണ് കേരളം ശ്രവിച്ചത്. എന്നാൽ 100 കൊല്ലത്തെ പാരമ്പര്യമുള്ള ജനങ്ങളുടെ…
Read More » - 3 November
തിയറ്ററിനുള്ളിൽ കുഞ്ഞു കരഞ്ഞു; ദമ്പതികളെ ആക്രമിച്ച യുവാക്കളെ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചു
പത്തനംതിട്ട: തിയറ്ററിനുള്ളിൽ കുഞ്ഞു കരഞ്ഞതിന് യുവാക്കള്‍ കുടുംബത്തെ ആക്രമിച്ചു. പത്തനംതിട്ട നന്നുവക്കാട് കൂവപ്പള്ളില്‍ പി.എസ്. ഏബ്രഹാം (40), മേരി ജോണ്‍ (34) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. ഇന്നലെ…
Read More » - 3 November
ദീപാവലി പൊലിമകൂട്ടാന്‍ ഊടും പാവും നെയ്ത് ശിരുമുഖ കൈത്തറി സാരികള്‍
മേട്ടുപ്പാളയം: ദീപാവലി ആഘോഷത്തിന്റെ ആരവങ്ങള്‍ക്കായ് ഒരുങ്ങിയിരിക്കുന്ന ഇന്ത്യന്‍ ജനതയ്ക്ക് വര്‍ണ്ണങ്ങളുടെ വസന്തം തീര്‍ക്കുകയാണ് ശിരുമുഖയിലെ കൈത്തറിവസ്ത്രങ്ങള്‍. രാപ്പകലില്ലാതെ ഇഴനെയ്യുന്ന തിരക്കിലാണ് തമിഴ് നാട്ടിലെ ചെറുഗ്രാമമായ ശിരുമുഖയിലെ നെയ്ത്തുകാര്‍.…
Read More » - 3 November
കാണാതായ വിദ്യാര്‍ത്ഥി ഐ.എസില്‍ ? ചിത്രങ്ങള്‍ പ്രചരിക്കുന്നു
ന്യൂഡല്‍ഹി• ശാരദ സര്‍വകലാശാലയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥി ഇഹ്തിഷാം ബിലാലിന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപണം. ഒക്ടോബര്‍ നാലിന് ഗ്രെയിറ്റ് നോയിഡയിലെ ശാരദ സര്‍വകലാശാലയില്‍ വെച്ച്…
Read More » - 3 November
യുവതാരം രജിത് മേനോന് വിവാഹിതനായി; വിവാഹ ചടങ്ങില്‍ സിനിമാ സീരിയല്‍ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു, വീഡിയോ കാണാം
കൊച്ചി: മലയാള സിനിമാ താരം രജിത് മേനോന് വിവാഹിതനായി. അങ്കമാലിയില്‍ നടന്ന വിവാഹ ചടങ്ങില്‍ സിനിമാസീരിയല്‍ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. ശ്രുതി മോഹന്‍ദാസാണ് രജിത്തിന്റെ വധു.…
Read More » - 3 November
ആര്‍ട്ട് എഡ്യൂക്കേഷന്‍ ലക്ചറര്‍ തസ്തികയില്‍ ഒഴിവ്
എസ്.സി.ഇ.ആര്.ടി (കേരള) യിലേക്ക് ആര്‍ട്ട് എഡ്യൂക്കേഷന്‍ വിഷയത്തില്‍ ലക്ചറര്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടേഷന് വ്യവസ്ഥയിലായിരിക്കും നിയമനം. സര്‍ക്കാര്‍ സ്കൂളുകള്‍, സര്‍ക്കാര്‍ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങള്‍, സര്‍ക്കാര്‍…
Read More »