![kodiyeri](/wp-content/uploads/2018/10/kodiyeri.jpg)
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരായി ഉയര്‍ന്ന ബന്ധുനിയമന വിവാദം പാര്‍ട്ടി പരിശോധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെളിവുകള്‍ ഉള്ളവര്‍ കോടതിയെ സമീപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ലോക്സഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും കിട്ടിയില്ലെങ്കിലും ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സ്വീകരിച്ച നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതും തോല്‍ക്കുന്നതും നോക്കി നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയല്ല സി.പി.എമ്മെന്നും അദ്ദേഹം വ്യക്താക്കി.
Post Your Comments