ബെംഗളുരു: മഅദനി മാതാവ് അസുമാബീവിയുടെ മരണത്തെ തുടർന്ന് മരണാനന്തര ചടങ്ങുകളിലും, പ്രാർഥനകളിലും പങ്കെടുക്കാൻ19 വരെ അനുമതി തേടി എൻഎെഎ കോടിയിൽ ഹർജി നൽകി.
ബെംഗളുരു സ്ഫോടന കേസിലെ 31 ആം പ്രതിയായ മ അദനി കഴിഞ്ഞമാസം 28 മുതൽ4 വരെ കേരളത്തിൽ പോകാനായി അനുമി നൽകിയ കോടതി പിന്നീട് 12 വരെ നീട്ടി കൊടുത്തിരുന്നു.
Post Your Comments