Latest NewsIndia

കേരളം ഒഴികെ എല്ലായിടത്ത് നിന്നും സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ

സ്വകാര്യ ബസുകൾ 2900 രൂപവരെ പണം വാങ്ങി യാത്ര ഒരുക്കുന്നു

ബെം​ഗളുരു: വിപുലമായ ദീപാവലി ആഘോഷംകഴിഞ്ഞ് മടങ്ങുന്നവർക്കായി കേരളം ഒഴികെ എല്ലായിടത്തും സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ.

ഈ മാസം 11നും 12 നുമാണ് തിരക്ക് ഏറെയുള്ളത്. ഈ ദിവസങ്ങളിൽ പല കേന്ദ്രങ്ങളിൽ നിന്നും ബെം​ഗളുരുവിലേക്ക് ട്രെയിൻ അനുവദിച്ചിട്ടുണ്ട്.

കേരളത്തിൽ നിന്ന് എറണാകുളം -യശ്വന്ത്പുര ട്രെയിൻ എല്ലാ ബുധനാഴ്ച്ചയാണ് സർവ്വീസ് നടത്തുന്നത് . കനത്ത തിരക്കിന് ഇത് യാതൊരു ​ഗുണവും ചെയ്യില്ലെന്ന് യാത്രക്കാർ വ്യക്തമാക്കുന്നു.

സ്വകാര്യ ബസുകൾ 2900 രൂപവരെ പണം വാങ്ങി യാത്ര ഒരുക്കുമ്പോൾ കേരള ആർടിസി ആവശ്യത്തിന് ബസുപോലും സർവ്വീസ് നടത്തുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button