Latest NewsKerala

ആദിവാസി കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കളും വസ്ത്രവും വിതരണം ചെയ്‌ത്‌ മാതൃകയായി പെരിന്തല്‍മണ്ണ പോലീസ്

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ഇടിഞ്ഞാടി മലയിലെ ആദിവാസി കുടുംബങ്ങളെ സന്ദർശിച്ച് പെരിന്തല്‍മണ്ണ പോലീസ്. മലമുകളിലെ കുടിലുകളില്‍ താമസിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കളും വസ്ത്രവും പോലീസ് വിതരണം ചെയ്യുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button