Latest NewsNattuvartha

വെച്ചൂർ പശുക്കൾ ആ​ഗോള താപനത്തെയും ചെറുക്കും: ​ഗവേഷകർ

ഇവയുടെ ജനിതക സവിശേഷതയാണ് ചൂടിനെ മറികടക്കാൻ സഹായകരമാകുന്നത്

കോഴിക്കോട്: പാലുൽപാദനത്തിൽ കുറവ് വരുത്താതെ തന്നെ ചൂടിനെ ചെറുക്കാൻ വെച്ചൂർ പശുക്കൾക്ക് കഴിയുമെന്ന് രാജ്യാന്തര പഠനം.

ഇവയുടെ ജനിതക സവിശേഷതയാണ് ചൂടിനെ മറികടക്കാൻ സഹായകരമാകുന്നത്. കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് സർവ്വകലാശാലയിലെ ​ഗവേഷക സംഘമാണ് പഠനങ്ങളിലൂടെ ഇക്കാര്യം തെളിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button