Latest NewsSaudi Arabia

ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; സൗദിയിൽ മുന്നറിയിപ്പ്

റിയാദ്: സൗദിയിൽ ഇന്നു മുതൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭേദപ്പെട്ട മഴയുണ്ടാകും. ചിലയിടങ്ങളിൽ ആലിപ്പഴ വർഷമുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button