Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -22 November
ആഭാസസമരത്തിന് പിന്തുണയുമായി കേന്ദ്രമന്ത്രിമാരെത്തുന്നത് പ്രതിഷേധാർഹം: ശബരിമല പ്രതിഷേധക്കാരെ തെറിജപക്കാരെന്ന് വിളിച്ചും മന്ത്രി തോമസ് ഐസക്
തിരുവനന്തപുരം•സുപ്രിംകോടതിയ്ക്കും ഭരണഘടനയ്ക്കുമെതിരെ ശബരിമല കേന്ദ്രീകരിച്ചു നടക്കുന്ന ആഭാസസമരത്തിന് പിന്തുണയുമായി കേന്ദ്രമന്ത്രിമാരെത്തുന്നത് പ്രതിഷേധാർഹമാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. സുപ്രിംകോടതി വിധി നടപ്പാക്കരുത് എന്ന നിലപാടുണ്ടെങ്കിൽ കേന്ദ്രസർക്കാരിൽ സമ്മർദ്ദം…
Read More » - 22 November
വൊക്കേഷണൽ ഹയർസെക്കൻഡറി പൊതുപരീക്ഷ : വിജ്ഞാപനം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം : വൊക്കേഷണൽ ഹയർസെക്കൻഡറി 2019 മാർച്ചിൽ നടത്തുന്ന ഒന്നും രണ്ടും വർഷ പൊതുപരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തിയറി പരീക്ഷകൾ മാർച്ച് ആറിന് ആരംഭിച്ച് 27ന് അവസാനിക്കും.…
Read More » - 22 November
ലൈംഗിക അതിക്രമം; ബോധവൽക്കരണം നടത്തണമെന്ന് മാതാ അമൃതാനന്ദമയി
അബുദാബി: കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയാൻ ബോധവൽക്കരണം വേണമെന്ന് മാതാ അമൃതാനന്ദമയി . കുട്ടികളുടെ സൈബർ സുരക്ഷക്ക് രൂപീകരിച്ച ആഗോള കൂട്ടായ്മയിൽ പ്രസംഗിക്കുകയായിരുന്നു മാതാ അമൃതാനന്ദമയി. കുട്ടികളുടെ…
Read More » - 22 November
ക്രിസ്മസ് പരീക്ഷ : തീയതി തീരുമാനിച്ചു
തിരുവനന്തപുരം : വിവിധ ക്ലാസ്സുകളിലെ ഈ വർഷത്തെ ക്രിസ്മസ് പരീക്ഷ തീയതി തീരുമാനിച്ചു. എല്‍പി, യുപി ക്ലാസുകളിലെ പരീക്ഷകള്‍ 12നു ആരംഭിക്കും. ഹൈസ്കൂള്‍ ക്ലാസിൽ ഡിസംബര്‍ 11…
Read More » - 22 November
സൗദി അറേബ്യയില്‍ നഴ്സ് നിയമനം
സൗദി അറേബ്യയിലെ അല്‍-മൗവ്വാസത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി എസ് സി/ ഡിപ്ലോമ നഴ്സുമാരെ നിയമിക്കുന്നു. സ്ത്രീകള്‍ക്ക് മാത്രമാണ് അവസരം. ഒ ഡി ഇ പി സി തിരുവനന്തപുരം,…
Read More » - 22 November
ഹോട്ടലില്‍ വെളളംകുടിക്കുന്ന ഗ്ലാസും ടോയ്ലറ്റും തുടക്കല്‍ ഒരേ ടൗവലിന് (വീഡിയോ പുറത്ത്)
ചെെനയിലെ ഒരു ഫെെവ് സ്റ്റാര്‍ ഹോട്ടലിലാണ് ജീവനക്കാരുടെ വൃത്തിഹീനമായ പ്രവൃത്തി. വെളളം കുടിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലാസും ടൊയ് ലറ്റ് ക്ലീന്‍ ചെയ്യുന്നതിനും ജീവനക്കാരി ഒരേ ടൗവല്‍ തന്നെ…
Read More » - 22 November
സോളാർ തട്ടിപ്പ്; വിചാരണ തുടങ്ങി
തിരുവനന്തപുരം; സരിതാ നായർ, ബിജു രാധാകൃഷ്ണൻ എന്നിവർ പ്രതികളായ സോളാർ തട്ടിപ്പ് കേസിൽ വിചാരണ തുടങ്ങി. വിചാരണ അഡീഷ്ണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ തുടങ്ങി. സോളാർ…
Read More » - 22 November
എന്താണ് എച്ച്1 എന്‍1 ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്1 എന്‍ 1 പനിയ്ക്കെതിരെ ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചുവെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.…
Read More » - 22 November
ചക്കുളത്ത് കാവ് പൊങ്കാല മഹോത്സവം നാളെ തുടക്കമാകും
സ്ത്രീകളുടെ ശബരിമലയായ ചക്കുളത്ത് കാവ് പൊങ്കാലക്ക് നാളെ തുടക്കമാകും. ശ്രീകോവിലിലെ കെടാവിളക്കില്‍ നിന്ന് തെളിയിക്കുന്ന ദീപം പണ്ടാര അടുപ്പിലേയ്ക്ക് രാവിലെ 9 മണിയോടെ പകരുന്നതോടെയായിരിക്കും പൊങ്കാലാനുഷ്ഠാനങ്ങള് ആരംഭിക്കുക.…
Read More » - 22 November
ക്ഷേമനിധി ബോർഡുകൾ പുന:സംഘടിപ്പിക്കും -മന്ത്രി ടി.പി.രാമകൃഷ്ണൻ
തിരുവനന്തപുരം : സംസ്ഥാനത്തെ ക്ഷേമനിധി ബോർഡുകളുടെ പുന:സംഘടന ഉടൻ നടപ്പാക്കുമെന്ന് തൊഴിൽ നൈപുണ്യം വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ പ. ഗസ്റ്റ് ഹൗസിൽ ട്രേഡ് യൂണിയൻ സംഘടനാ പ്രതിനിധികളുടെ…
Read More » - 22 November
ദുബായ് വനിത പോലീസ് ബോയിങ് വിമാനം വലിച്ച് കയറിയത് ലോക ഗിന്നസ് റെക്കോര്‍ഡിലേക്ക് ! (വീഡിയോ)
ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിമാനം വലിച്ച് സ്റ്റാറായി ദുബായ് വനിത പോലീസ്. വിമാനം 100 മീറ്ററോളം വലിച്ച് ഇതുവരെയുളള ലോക റെക്കോര്‍ഡുകള്‍ ഭേദിച്ചിരിക്കുകയാണ്…
Read More » - 22 November
ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുമോ ? തീര്‍ത്ഥാടന ഇടനാഴിയില്‍ രാജ്യങ്ങളുടെ പുതിയ നിലപാട്
ന്യൂഡല്‍ഹി: ഇന്ത്യ – പാക് തീര്‍ത്ഥാടന ഇടനാഴിയില്‍ സിഖ് തീര്‍ത്ഥാടകര്‍ക്ക് ആഹ്ളാദകരമായ നീക്കങ്ങളാണ് ഇരു രാജ്യങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. സിഖ് തീര്‍ത്ഥാടകര്‍ക്ക് സൗകര്യപ്രദമായി ഇരു രാഷ്ട്രങ്ങളിലുമുളള…
Read More » - 22 November
റെയിൽവേ ജീവനക്കാരുടെ മൊബൈൽ കണക്ഷൻ റിലയൻസ് ജിയോയിലേക്ക് മാറ്റുന്നു
ന്യൂഡൽഹി: റെയിൽവേ ജീവനക്കാരുടെ മൊബൈൽ കണക്ഷൻ ജിയോയിലേക്ക് മാറ്റുന്നു. എയർടെൽ ആയിരുന്നു ഇതുവരെ സേവനം നൽകിയിരുന്നത്. ജനവരി ഒന്നിന് കണക്ഷൻ ജിയോയിലേക്ക് മാറും. വർഷം 100 കോടി…
Read More » - 22 November
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : തൊഴില്‍ മേള സംഘടിപ്പിക്കുന്നു
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്. കണ്ണൂര്‍ ജില്ല എംപ്ലോയ്മെന്റ് എക്ക്സ്ചേഞ്ചില് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റർ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. നവംബര്‍ 24 ന് രാവിലെ 9 മണിക്ക് കൃഷ്ണമേനോന് സ്മാരക…
Read More » - 22 November
ഇടിവ് തുടരുന്നു; എണ്ണവില 63 ഡോളർ
ദോഹ: പത്ത് മാസത്തെ കുറഞ്ഞ നിരക്കിലായി രാജ്യാന്തര എണ്ണവില. ബാരലിന് 62.53ഡോളർ വരെ താഴ്ന്ന ബെന്റ് ക്രൂഡ് വില എണ്ണ ലഭ്യതയിൽ കുറവുണ്ടായതോടെ വർധിച്ച് 63.61 ഡോളറിലെത്തി.…
Read More » - 22 November
ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സേവനത്തിന് അപേക്ഷ ക്ഷണിച്ചു
കേരള വനിതാ കമ്മീഷനിൽ നിലവിലുള്ള രണ്ട് എൽ.ഡി ക്ലാർക്ക് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.…
Read More » - 22 November
പാചകവാതക വില വർധനവ് ; സിലിണ്ടറൊന്നിന് മുടക്ക് 1000 രൂപ
ബെംഗളുരു: സബ്സിഡിയില്ലാത്ത പാചക വാതകത്തിന്റെ വില ഉയർന്ന് (14.2) 941 രൂപയായി. വീട്ടിലെത്തിക്കാനുള്ള കമ്മീഷനും കൂടി ചേർക്കുമ്പോളൾ ഇത് 1000 രൂപയോളമാകും. നികുതികൾക്ക് പുറമേ ബോട്ലിങ് പ്ലാന്റിൽ…
Read More » - 22 November
ഗോവക്കെതിരെ തകർപ്പൻ ജയവുമായി ബെംഗളൂരു എഫ് സി
പനാജി : ഗോവക്കെതിരെ തകർപ്പൻ ജയവുമായി ബെംഗളൂരു എഫ് സി. ചുവപ്പ് കാർഡിൽ മുങ്ങിയ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബെംഗളൂരു ജയിച്ചു കേറിയത്. ആദ്യ പകുതിയിലെ…
Read More » - 22 November
ദുരിതമൊഴിയാതെ കർഷകർ; സവാള വില കുത്തനെ ഇടിഞ്ഞു
ബെംഗളുരു: സവാള മൊത്തവില 5 രൂപവരെ ഉണ്ടായിരുന്നത് ഇടിഞ്ഞ് 1 രൂപ എന്ന നിലയിലേക്കെത്തി. മുടക്കു മുതൽ പോലും തിരിച്ച് കിട്ടാതെ വിഷമിക്കുകയാണ് കർഷകർ. മഹാര്ഷ്ട്രയിൽ നിന്ന്…
Read More » - 22 November
കൈക്കൂലി കേസ്; ബിബിഎംപി ഉദ്യോഗസ്ഥർ പിടിയിലായി
ബെംഗളുരു: കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് ബിബിഎംപി ഉദ്യോഗസ്ഥർ പിടിയിലായി. അഴിമതി വിരുദ്ധ ബ്യൂറോയാണ് ഉദ്യോഗസ്ഥരെ പിടികൂടിയത്. 5 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ടൗൺ പ്ലാനിങ് അസിസ്റ്റന്റ്…
Read More » - 22 November
ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി നൽകി
പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി രൂപീകരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേരള ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡിൽ നിന്നും ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. ചടങ്ങിൽ…
Read More » - 22 November
കർഷകർക്ക് വാക്കിടോക്കി; വനംവകുപ്പിന്റെ നടപടികൾ പുരോഗമിക്കുന്നു
ബെംഗളുരു: വന്യമൃഗങ്ങളെ കൊണ്ട് ജീവിതം ദുസഹമായ കർഷകർക്ക് വാക്കി ടോക്കി നൽകാൻ തീരുമാനിച്ചതായി വനം വകുപ്പ്. ചാമരാജ് നഗർ ജില്ലയിലെ വ്നയജീവി സങ്കേതമായ എംഎം ഹിൽസിലാണ് വാക്കി…
Read More » - 22 November
ഡിജി ലോക്കർ ആപ്പിൽ ഡ്രൈവിങ് ലൈസൻസ് എങ്ങനെ അപ്ലോഡ് ചെയ്യാം? നിർദേശങ്ങളുമായി കേരള പോലീസ്
ഡിജി ലോക്കർ ആപ്പിൽ ലൈസൻസ് അപ്ഡേറ്റ് ചെയ്യുന്ന വിധത്തെപ്പറ്റി ഫേസ്ബുക്കിലൂടെ വിശദീകരിച്ച് കേരള പോലീസ്. ഡിജി ലോക്കർ ആപ്പിൽ ഡ്രൈവിങ് ലൈസൻസ് അപ്ഡേറ്റ് ചെയ്യാൻ കഴിയുന്നില്ലെന്ന് ധാരാളം…
Read More » - 22 November
സ്വാമി നിത്യാനന്ദ ചോദ്യം ചെയ്യലിന് ഹാജരായില്ല: ചതുർമാസ പൂജക്കായി യാത്രയിലെന്ന് മഠംവക വിശദീകരണം
ബെംഗളുരു: കഞ്ചാവിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ സ്വാമി നിത്യാനന്ദ ചോദ്യം ചെയ്യലിന് പോലീസ് മുന്നാകെ ഹാജരായില്ല. ചതുർമാസ പൂജകൾക്കായി സ്വാമി യാത്രയിലാണെന്നാണ് മഠം വക വിശദീകരണം.…
Read More » - 22 November
പ്രളയകാലത്തെപോലെ കേരള പുനർനിർമാണത്തിലും ഒറ്റക്കെട്ടായി നിൽക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം : പ്രളയകാലത്ത് ഒരുമിച്ചതുപോലെ ആബാലവൃദ്ധം ജനങ്ങളും കേരള പുനർനിർമാണത്തിലും ഒറ്റക്കെട്ടായി നിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂസ് 18 കേരളം സംഘടിപ്പിച്ച റൈസിംഗ് കേരള കോൺക്ളേവിൽ…
Read More »