Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -26 November
ദേശീയ ദിനത്തില്‍ 205 തടവുകാര്‍ക്ക് മോചനം നല്കി റാസല്‍ഖൈമ ഭരണാധികാരി
റാസല്‍ഖൈമ: യുഎഇയുടെ 47ാം ദേശീയ-അനുസ്മരണ ദിനത്തില്‍ 205 തടവുകാരെ വിട്ടയക്കാന്‍ തീരുമാനിച്ചു. സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമാമ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെതാണ്…
Read More » - 26 November
വാഗമണ്‍ തടാകത്തില്‍ കോളേജ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍
വാഗമണ്‍ : പുള്ളിക്കാനത്തെ തടാകത്തില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടത്തി. പെരുനാട് സ്വദേശിയായ ബിവിന്‍ ബാബു (19) വിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സ്വകാര്യ കോളജിലെ…
Read More » - 26 November
പി.കെ ശശിക്കെതിരെ പോലീസ് സ്വമേധയാ കേസെടുക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ പി.കെ ശശിക്കെതിരെ പോലീസ് സ്വമേധയാ കേസെടുക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐഎം പാര്‍ട്ടി കമ്മീഷനെ വച്ച് നടത്തിയ അന്വേഷണത്തില്‍ കുറ്റം…
Read More » - 26 November
പ്രവാസികള്‍ക്ക് സന്തോഷിക്കാം : നിരക്കിളവുമായി ഈ വിമാനക്കമ്പനികള്‍
യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് വരുവാനുദ്ദേശിക്കുന്നവര്ക്കായി വിമാന ടിക്കറ്റിലെ നിരക്കില്‍ വന്‍ കിഴിവ് പ്രഖ്യാപിച്ച് എയര്‍ലെെന്‍ കമ്പനികള്‍. എയര്‍ അറേബ്യ , ഫ്ലെെ ദുബായ് എന്നീ കമ്പനികളാണ് വിമാനടിക്കറ്റിലെ…
Read More » - 26 November
സന്നിധാന യാത്രയും കരുതല്‍ തടങ്കലും അറസ്റ്റും ഒടുവില്‍ രാഷ്ട്രീയ പകപോക്കലിന്റെ നാടകീയ മൂഹൂര്‍ത്തങ്ങളും
ശബരിമല സ്ത്രീ പ്രവേശനത്തെ പൂര്‍ണ്ണമായും എതിര്‍ത്ത് അയ്യപ്പഭക്തരുടെ ഒപ്പം നിന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് കേരളത്തിലെ ബിജെപി. ഇതോടൊപ്പം ഏറ്റവും ആത്മാര്‍ത്ഥതയോടെ ഇരുമുടിക്കെട്ടുമേന്തി ശബരിമലയിലേക്ക് തിരിച്ച നേതാവാണ് ബിജെപി…
Read More » - 26 November
പ്രശസ്ത സംവിധായകൻ അന്തരിച്ചു
റോം: പ്രശസ്ത ഇറ്റാലിയൻ സംവിധായകനും ഓസ്കാർ ജേതാവുമായ ബെര്‍നാര്‍ഡോ ബെര്‍ത്തലൂച്ചി അന്തരിച്ചു. റോമിൽ വെച്ചാണ് അന്ത്യം. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്ന ഇദ്ദേഹം പത്തു വര്‍ഷത്തോളമായി വീല്‍ചെയറിലായിരുന്നു.…
Read More » - 26 November
സി.ഐ.എ വിശ്വസിക്കാന്‍ കൊള്ളാത്തവരുടെ സംഘമെന്ന് സൗദി രാജകുമാരന്
റിയാദ്: ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഖഷോഗി വധത്തില്‍ സി.ഐ.എ കണ്ടെത്തലുകള്‍ തെറ്റെന്ന് സൗദി രാജകുമാരന് തുര്‍ക്കി അല്‍ ഫൈസല്‍. സി.ഐ.എക്ക് എതിരെ രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു രാജകുമാരന് ഉന്നയിച്ചിരുന്നത്.…
Read More » - 26 November
യുഎയില്‍ വിവാഹമോചനത്തിനായ് സ്ത്രീകള്‍ ഉന്നയിക്കുന്ന കാരണങ്ങള്‍ കേട്ടാല്‍ നിങ്ങള്‍ മൂക്കത്ത് വിരല്‍ വെക്കും
ദുബായ്: ജീവിതത്തില്‍ ഓര്‍ത്തിരിക്കേണ്ട ദിനങ്ങളായ പിറന്നാളും വിവാഹവാര്‍ഷികവുമെല്ലാം മറക്കുന്നഭര്ത്താക്കന്മാര്ക്കെതിരെ വിവാഹമോചനത്തിനൊരുങ്ങുകയാണ് യുഎയിലെ സ്ത്രീകള്‍. യുഎയില്‍ വിവാഹവാര്‍ഷിക ആഘോഷത്തിനായി ബുക്ക് ചെയ്ത ഹാള്‍ ഇഷ്ട്ടപ്പെട്ടില്ലെന്ന കാരണത്താലാണ് യുവതി ഭര്‍ത്താവിനെതിരെ…
Read More » - 26 November
കെ.സുരേന്ദ്രന്റെ ജയിൽമാറ്റ അനുമതി കോടതി അംഗീകരിച്ചു
കോഴിക്കോട്: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജയിൽമാറ്റ അനുമതി കോടതി അംഗീകരിച്ചു. ശബരിമലയില്‍ ചിത്തിര ആട്ടവിശേഷ സമയത്ത് സ്ത്രീയെ അക്രമിച്ച സംഭവത്തില്‍ കൊലക്കുറ്റം ചുമത്തിയ സുരേന്ദ്രനെ…
Read More » - 26 November
നേട്ടം കൈവരിച്ച് ഓഹരി വിപണി
മുംബൈ: ഓഹരി വിപണി നേട്ടത്തിൽ. ഈ ആഴ്ചയിലെ ആദ്യ ദിനത്തിൽ സെന്‍സെക്സ് 373.06 പോയിന്റ് നേട്ടത്തില്‍ 35354.08 ലും നിഫ്റ്റി 101.85 പോയിന്റ് ഉയര്‍ന്ന് 10628.60ലും വ്യാപാരം…
Read More » - 26 November
ശബരിമല സ്ത്രീപ്രവേശനം ; ബിജെപി നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു
നിലയ്ക്കല്‍: ബിജെപി നേതാവിനെ നിലയ്ക്കലിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ബിജെപി സംസ്ഥാന സമിതി അംഗം എൻബി രാജഗോപാലിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് നല്കിയ നോട്ടീസ് ഒപ്പിട്ട് നല്‍കാത്തതിനാലാണ് നടപടിയെടുത്തത്.…
Read More » - 26 November
വാട്ട്സാപ്പില്‍ സെല്ഫിയിട്ടതിന് ശേഷം പെണ്‍കുട്ടികള്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു
വാട്ട്സാപ്പില്‍ ഒന്നിച്ച് നില്ക്കുന്ന സെല്‍ഫി ഇട്ടതിന് ശേഷം രണ്ട് പെണ്‍കുട്ടികള്‍ കിണറ്റില്‍ ചാടി ആത്മഹത്യചെയ്തു. മുംബെെയിലുളള ഒരു ഗ്രാമത്തിലാണ് സംഭവം. ആത്മഹത്യക്ക് പെണ്‍കുട്ടികളെ പ്രേരിപ്പിച്ചതിന് പിന്നിലുളള കാരണം…
Read More » - 26 November
ഇന്ത്യ-മാലിദ്വീപ് ബന്ധം മെച്ചപ്പെടുത്തുന്ന പുതിയ കൂടിക്കാഴ്ച
ന്യൂഡല്‍ഹി : മാലിദ്വീപ് വിദേശകാര്യമന്ത്രി അബ്ദുള്ള ഷാഹിദും ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. മാലദ്വീപിന്റെ വികസനത്തിനാണ് കൂടുതല്‍ ഉൗന്നല്‍ നല്‍കുന്നതെന്ന് സുഷമ സ്വരാജ്…
Read More » - 26 November
യു.എ.ഇയില്‍ ശക്തമായ മഴ; താളം തെറ്റി ഗതാഗതം
അബുദാബി: ശൈത്യകാലത്തിന് മുന്നോടിയായി യു.എ.ഇയില്‍ ശക്തമായ മഴ തുടരുന്നു. ഭൂരിപക്ഷം നഗരങ്ങളിലും വിദ്യാഭ്യാസ സ്ഥപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനം തടസപ്പെട്ടു. കൂടാതെ ഗതാഗതം ആകെ താളം തെറ്റുകയും ചെയ്തു.…
Read More » - 26 November
ഭൂചലനത്തില്‍ 548 പേര്‍ക്ക് പരിക്ക്
ടെഹ്റാന്: ഇറാനിലെ ഇറാഖ് അതിര്‍ത്തിയില്‍ ഞായറാഴ്ച രാത്രി 6.4 തീവ്രതയില്‍ ഭൂചലനമുണ്ടായി. ഭൂകമ്പത്തില്‍ 548 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സര്‍പോള്‍-ഇ സെഹാബിലാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.…
Read More » - 26 November
ഡാം സംരക്ഷിക്കാന്‍ ജലതപസ്
തൃശൂര്‍: കച്ചിത്തോട് ഡാമിന്റെ വിള്ളലും ചോര്‍ച്ചയും തടയണം എന്ന ആവശ്യവുമായി ജാഗ്രത ജനകീയ സമിതി രംഗത്ത്. ഇതിനായി ഒരു വ്യത്യസ്തമായ പ്രതിഷേധ രീതിയാണ് ഇവര്‍ സ്വീകരിച്ചിരുന്നത്. ജലതപസ്…
Read More » - 26 November
കനത്ത മഴയിൽ യുഎഇയിലെ ഗതാഗതം സ്തംഭിച്ചു; ജനജീവിതം ദുരിതത്തിൽ
അബുദാബി: കനത്ത മഴയിൽ യുഎഇയിലെ ഗതാഗതം സ്തംഭിച്ചു. ഇതോടെ ദുബായിലും ഷാർജയിലുമുള്ള നിരവധി വിദ്യാർത്ഥികളെ സ്കൂളുകളിൽ നിന്നും വീടുകളിലേക്ക് തിരിച്ചയച്ചു. മഴ നാളെയും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ…
Read More » - 26 November
യാത്രക്കാർക്ക് സന്തോഷിക്കാം : ഹോളിഡേയ്സ് പാക്കേജുമായി ജെറ്റ് എയര്‍വേസ്
നെടുമ്പാശേരി: ഹോളിഡേയ്സ് പാക്കേജുമായി ജെറ്റ് എയര്‍വേസ്. ബംഗളൂരുവില്‍ നിന്നു മേഘാലയയിലേക്കുളള പ്രത്യേക ജെറ്റ് എസ്കേപ്സ് ഹോളിഡേയ്സ് പാക്കേജാണ് പ്രഖ്യാപിച്ചത്. തിരികെ വരുന്നതിന് ഉള്‍പ്പെടെയുള്ള ഇക്കണോമിക് ക്ലാസിലെ യാത്രക്കൂലി,…
Read More » - 26 November
കനത്ത മഴ ; ദുബായിൽ നാലു മണിക്കൂറിനുള്ളിൽ നടന്നത് 147 അപകടങ്ങൾ
ദുബായ് : കനത്ത മഴയെത്തുടർന്ന് ദുബായിൽ നാലു മണിക്കൂറിനുള്ളിൽ നടന്നത് 147 അപകടങ്ങൾ. മഴയെ തുടർന്ന് വെള്ളപ്പൊക്കം മൂലം ട്രാഫിക് ഗതാഗതം തടസപ്പെട്ടുവെന്നും റിപ്പോർട്ടുണ്ട്. രാവിലെ 6…
Read More » - 26 November
ഈ ആപ്പുകൾ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി
13 ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി. മാല്‍വെയറുകള്‍ ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലേക്ക് കടത്തിവിടുന്നുണ്ടെന്ന കണ്ടെത്തിയതോടെയാണ് ട്രക്ക് കാര്‍ഗോ സിമുലേറ്റര്‍, എക്സ്ട്രീം കാര്‍ ഡ്രൈവിങ്, ഹൈപ്പര്‍ കാര്‍…
Read More » - 26 November
ശബരിമല : അപ്പം ഉല്പാദനം നിർത്തിവെച്ചു
പത്തനംതിട്ട :ശബരിമലയിൽ അപ്പം ഉല്പാദനം നിർത്തിവെച്ചു. തീർത്ഥാടകരുടെ എണ്ണം കുറഞ്ഞതാണ് കാരണം. അരവണ ഉല്പാദനം അഞ്ചിലൊന്നായി കുറച്ചു. ദിവസം 48000 ടിൻ അരവണയാണ് ഉണ്ടാക്കിയിരുന്നത്. ഇപ്പോൾ ഉണ്ടാക്കുന്നത്…
Read More » - 26 November
ശബരിമല സ്ത്രീപ്രവേശനം ; കലാപത്തിൽ ഒന്നാംപ്രതി മുഖ്യമന്ത്രിയെന്ന് എ.കെ. ആന്റണി
ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ഉണ്ടായ കലാപങ്ങളിൽ ഒന്നാംപ്രതി മുഖ്യമന്ത്രിയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണി. ബിജെപിക്ക് ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ അവസരം നല്‍കിയത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിക്ക് വിവേകവും…
Read More » - 26 November
വലുതാകേണ്ടിയിരുന്നില്ല എന്ന് പ്രാര്‍ത്ഥിച്ചു പോയ ആര്‍ത്തവ തുടക്കം
സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ പുരുഷന്മാര്ക്കൊപ്പം കടന്നുവരുന്ന കാലത്താണ് ആര്‍ത്തവമെന്നാല്‍ ജൈവ പ്രക്രിയ മാത്രമാണെന്നുള്ള ധാരണയില്ലാതെ സ്ത്രീകളെ ഈ സമയങ്ങളില്‍ അകറ്റി നിറുത്താന്‍ ശ്രമിക്കുന്നത്. എട്ടാംക്ലാസ്സിലെ അവധിക്കാലത്താണ് ആദ്യമായി…
Read More » - 26 November
കെ കൃഷ്ണന്‍കുട്ടി നാളെ മന്ത്രിസ്ഥാനമേല്ക്കും
തിരുവനന്തപുരം: പിണറായി സര്‍ക്കാരിലെ മന്ത്രിയായി ജനതാദളിന്റെ കെ കൃഷ്ണന്‍കുട്ടി നാളെ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും . നാളെ വൈകുന്നേരം അഞ്ചുമണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. ബംഗളൂരുവില്‍ ദേശീയ അധ്യക്ഷന്‍…
Read More » - 26 November
വീണ്ടും സ്വര്‍ണ്ണവിലയിൽ കുറവ്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണവിലയിൽ കുറവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 2,865 രൂപയും പവന് 22,800 രൂപയുമാണ് ഇന്നത്തെ…
Read More »