Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -26 November
ബാഡ്മിന്റണ്‍ താരം വൈദ്യുതാഘാതമേറ്റ് മരിച്ചു
കോല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ബാഡ്മിന്റണ്‍ താരം തൃനാങ്കുര് നാഗ് (26) വൈദ്യുതാഘാതമേറ്റ് മരിച്ചു. ബംഗാളിലെ പ്രമുഖനായ ഡബിള്‍സ് താരമാണ് തൃനാങ്കുര്. കാന്കുറാഗ്ച്ചി റെയില്‍വെ കാര്‍ ഷെഡില്‍ ജോലിചെയ്യുമ്പോഴായിരുന്നു…
Read More » - 26 November
എം.ബി.എ പ്രവേശനത്തിനുള്ള കെ മാറ്റിന് തയ്യാറാകുന്നവരുടെശ്രദ്ധക്ക്
എം.ബി.എ പ്രവേശനത്തിനുള്ള പരീക്ഷയായ കെ മാറ്റ് 2019 ഫെബ്രുവരി 17ന് നടത്തപ്പെടുന്നു. കുസാറ്റിന്റെ ആഭിമുഖ്യത്തിലും പ്രവേശനമേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലുമാണ് പരീക്ഷ. ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിച്ചു വരികയാണ്. അപേക്ഷകള്‍…
Read More » - 26 November
ഈ മോഡൽ ബൈക്ക് ബജാജിന്റെ ഏറ്റവും വലിയ അബദ്ധമെന്ന് തുറന്നു പറഞ്ഞ് കമ്പനി മേധാവി
ബജാജിന്റെ ഏറ്റവും വലിയ അബദ്ധമായിരുന്നു 100 സിസി ഡിസ്കവറെന്ന് തുറന്നു പറഞ്ഞ് കമ്പനി മേധാവി രാജീവ് ബജാജ്. 125 സിസിയിൽ പുറത്തിറങ്ങിയ ഡിസ്കവര് വന്‍ വിജയമായപ്പോഴാണ് ഈ…
Read More » - 26 November
തൊഴില്‍സ്ഥലത്തെ ലൈംഗിക അതിക്രമം: ഇന്റെണല്‍ കമ്മിറ്റിരൂപീകരിക്കാത്ത സ്ഥാപനങ്ങള്‍ രൂപീകരിക്കണം
തൊഴില്‍സ്ഥലത്തെ ലൈംഗിക അതിക്രമ പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് ഇന്റെണല്‍ കമ്മിറ്റി ഇതുവരെ രൂപീകരിച്ചിട്ടില്ലാത്ത എല്ലാ സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/സ്വകാര്യ/പൊതുമേഖലാ സ്ഥാപനങ്ങളും കമ്മിറ്റി രൂപീകരിച്ച് നോഡല്‍ വകുപ്പായ വനിതാ ശിശു വികസന…
Read More » - 26 November
ആമസോണ്‍ ഉപയോക്താവാണോ നിങ്ങള്‍ ? എങ്കിൽ ശ്രദ്ധിക്കുക
പ്രമുഖ ഇ-കൊമേഴ്സ് വെബ്സൈറ്റായ ആമസോണിൽ ഉപയോക്താക്കളുടെ പേര്, ഇമെയില്‍ വിലാസം, തുടങ്ങിയ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ബാധിക്കപ്പെട്ട ഉപയോക്താക്കളെ ഇമെയില്‍ സന്ദേശം വഴി ഇക്കാര്യം അറിയിച്ചതായും…
Read More » - 26 November
ഷോക്കേറ്റ് 5 വയസുകാരന് ദാരുണാന്ത്യം
ചേലക്കര : ചേലക്കര താത്കാലികമായി വലിച്ച ലൈനില്‍ നിന്ന് കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഷോക്കേറ്റ് 5 വയസുകാരന് മരിച്ചു. പുലാക്കോട് എങ്കക്കാട് നസീറിന്റെ മകന് സഹദ് മിന്ഹാലാണ് (5)…
Read More » - 26 November
നാളെ ഹർത്താലിന് ആഹ്വാനം
മൂന്നാർ : നാളെ ഹർത്താലിന് ആഹ്വാനം. സ്വകാര്യ ബസ് ജീവനക്കാരെ മർദ്ദിച്ചെന്നാരോപണത്തിൽ അറസ്റ്റ് ചെയ്തവരെ റിമാൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ജനകീയ സമിതിയാണ് ചൊവ്വാഴ്ച അടിമാലിയിൽ ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ ആറ്…
Read More » - 26 November
ഓച്ചിറയില്‍ വീണ്ടും ഗുണ്ടാ ആക്രമണം
ഓച്ചിറ: ഓച്ചിറയില്‍ വീണ്ടും ഗുണ്ടാ ആക്രമണം. ബാറിന് സമീപം നിന്ന യുവാക്കളെ ഗുണ്ടാസംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചു. ക്വട്ടേഷന്‍ ആക്രമണകേസിലെ പ്രതികളുടെ നേതൃത്വത്തിലായിരുന്നു അക്രമം. സാരമായി പരുക്കേറ്റ കൊച്ചുമുറി ചാന്നാംശേരില്…
Read More » - 26 November
കാട്ടാനയുടെ ആക്രമണം; ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്
മാനന്തവാടി: ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സഞ്ചരിച്ച ജീപ്പിന് നേരെ കാട്ടാനയുടെ ആക്രമണം. അപകടത്തില്‍ 7 പേര്‍ക്ക് പരിക്കേറ്റു. കാട്ടിക്കുളത്തുനിന്നു വര്ഗീയോഛാടന സമ്മേളനം കഴിഞ്ഞു മടങ്ങുകയായിരുന്നു ഇവര്‍. ഞായറാഴ്ച രാത്രി…
Read More » - 26 November
മിഠായി വാങ്ങാനെത്തി കവര്‍ന്നത് അരലക്ഷത്തോളം രൂപ; പിന്നില്‍ ഡല്‍ഹി സംഘമെന്ന് സൂചന
ചെറുവത്തൂര്‍: മിഠായി വാങ്ങാനെത്തി 44000 രൂപ കവര്‍ന്നത് ഡല്‍ഹി കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് സംഘമെന്ന് സൂചന. സിസിടിവിയില്‍ പതിഞ്ഞ കാറിന്റെ നമ്പര്‍ ഡല്‍ഹി സ്വദേശിയുടെ ബൈക്കിന്റെ നമ്പറാണെന്ന് വ്യക്തമായി.…
Read More » - 26 November
ഉദാന്ത സിങ് രക്ഷകനായെത്തി : ജയവുമായി മടങ്ങി ബെംഗളൂരു എഫ് സി
ബെംഗളൂരു : തകർപ്പൻ ജയവുമായി മുന്നേറി ബെംഗളൂരു എഫ് സി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഡൽഹി ഡയനാമോസിനെ തോൽപ്പിച്ചത്. ഒപ്പത്തിനൊപ്പം നിന്ന മത്സരമാണ് കളിക്കളത്തിൽ കാണാനായത്. ഒടുവിൽ…
Read More » - 26 November
ക്ഷേത്രത്തിലെ ആക്രമണത്തില്‍ 32 പേര് കൊല്ലപ്പെട്ടത് ; പ്രതിയെ പിടികൂടി
അഹമ്മദാബാദ്: ക്ഷേത്രാക്രമണക്കേസിലെ പ്രതി മുഹമ്മദ് ഫാറൂഖ് ഷെയ്ഖ് അറസ്റ്റില്‍. റിയാദില്‍നിന്നും വിമാനത്തിലെത്തിയപ്പോഴാണ് ഫാറൂഖിനെ കസ്റ്റഡിയിലെടുത്തത്. ഗുജറാത്തിലെ ജുഹാപുര സ്വദേശിയായ ഫാറൂഖ് 2002 ലെ ഗാന്ധിനഗര്‍ അക്ഷര്‍ധാം ക്ഷേത്രാക്രമണക്കേസിലെ…
Read More » - 26 November
ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് : തൊഴില്‍മേള സംഘടിപ്പിക്കുന്നു
മെഗാ തൊഴില്‍മേള സംഘടിപ്പിക്കുന്നു. ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും കാര്‍മല്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളോജിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ‘ദിശ 2018’ എന്ന പേരിട്ടിരിക്കുന്ന തൊഴില്‍മേള…
Read More » - 26 November
സര്‍ഗ്ഗാല്‍മകത ഉണ്ടോ ? ഉണ്ടെങ്കില്‍ ഈ പ്രമുഖ ബാങ്കിന് കുറച്ച് പണി ഏല്‍പ്പിക്കാനുണ്ട് !!
തിരുവനന്തപുരം: കേരള കോ-ഓപ്പറേറ്റീവ് ബാങ്കിന് ചേരുന്ന ലോഗോയും ക്യാപ്ഷനും ഭാഗ്യചിഹ്നവും നിര്‍ദ്ദേശിക്കാം. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് അവസരം . 2018 ഡിസംബര്‍ 10 തിങ്കളാഴ്ച്ചയ്ക്ക് മുന്‍പാണ് സൃഷ്ടികള്‍ സമര്‍പ്പിക്കേണ്ടത്.…
Read More » - 26 November
എഴുപതി അടി ഉയരത്തില്‍ ബുദ്ധ പ്രതിമ; വേണ്ടി വന്നത് 45,000 ക്യുബിക് അടി കല്ല്
പട്ന: ഘോര കടോര തടാകത്തിന്റെ മധ്യത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന പ്രതിമ, മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബുദ്ധപ്രതിമയാണ് ഇത്. ബിഹാറിലെ നളന്ദ…
Read More » - 26 November
മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി എ.കെ.ആന്റണി
കോഴിക്കോട് : ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്സ് നേതാവ് എ.കെ.ആന്റണി. ആര്.എസ്.എസിന്റേയും ബി.ജെ.പിയുടെയും പടത്തലവനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും ശബരിമലയില്‍ കലാപമുണ്ടാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും…
Read More » - 26 November
ജനതയോടുളള കൂറും സ്നേഹവും പ്രതിഫലിപ്പിക്കുന്ന യുഎഇ ഭരണാധികാരിയുടെ പുതിയ ഒാര്‍ഡര്‍ !
ദുബായ് : ജനതയോടുളള സ്നേഹവും താല്പര്യവും കരുതലും തിരിച്ചറിയപ്പെടുന്നതാണ് യുഎഇ ഭരണാധികാരിയുടെ പുതിയ തീരുമാനം. വരുന്ന ദേശീയ ദിനത്തോടനുബന്ധിച്ച് 625 ഒാളം പേരെയാണ് ഹിസ് ഹെെനസ് ഷേക്ക്…
Read More » - 26 November
ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല ഉയരുന്നു, 72 രാജ്യങ്ങളില്‍ നിന്ന് 160ലധികം ചിത്രങ്ങള്‍
തിരുവനന്തപുരം: പ്രളയ ദുരിതത്തെ തുടര്‍ന്ന് ചര്‍ച്ചകള്‍ക്ക് ശേഷം ഏറെ ഉപാധികളോടെയാണ് 23ാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ ഏഴുമുതല്‍ 13 വരെ നടത്താന്‍ തീരുമാനമായത്. ചെലവു ചുരുക്കിയും സ്പോണ്‍സര്‍മാരെ…
Read More » - 26 November
ജയിലില്‍ ഉള്ള സുരേന്ദ്രന് പുറത്ത് നില്ക്കുന്നതിനേക്കാള് ശക്തന് സുരേന്ദ്രന് കിട്ടുന്ന പിന്തുണ രാഷ്ട്രീയ വിരോധികളെ അത്ഭുതപ്പെടുത്തുന്നത്
ചിലര്‍ പുറത്തുനില്ക്കുന്നതിനേക്കാള് ശക്തരാണ് ജയിലില്‍ കഴിയുമ്പോള്‍. അത് ഒരു പുതിയ കാര്യമല്ല; കേരളം അത്തരം അനവധി സംഭവങ്ങള്‍ക്ക് മുന്‍പ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ അടുത്ത കാലത്തൊന്നും അങ്ങിനെ…
Read More » - 26 November
സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ക്ഷേത്രനഗര അവിശിഷ്ട്ടങ്ങള് കണ്ടെത്തി
കുവൈത്ത്: കുവൈത്തിന്റെ വടക്കുകിഴക്കന്‍ തീരപ്രദേശത്ത് 7500 വര്‍ഷം പഴക്കമുള്ള ക്ഷേത്ര നഗരത്തിന്റെ അവശിഷ്ടം കണ്ടെത്തി. പോളിഷ് സെന്റര്‍ഫോര്‍ മെഡിറ്ററേനിയന്‍ ആര്‍ക്കിയോളജിയിലെ പ്രഫ. പീറ്റര്‍ ബെലന്സ്കിയുടെ നേതൃത്വത്തിലുള്ള പുരാവസ്തു…
Read More » - 26 November
പാനൂരിലെ പെണ്‍കുട്ടികളുടെ തിരോധാനം : ആശങ്കള്‍ മറനീക്കി ; ഒളിച്ചോട്ടത്തിന് പിന്നില്‍!
തലശ്ശേരി: പാനൂരിലെ രണ്ട് പെണ്‍കുട്ടികളുടെ തിരോധാനം വീട്ടുകാരെ തെല്ലൊന്നുമല്ല പരിഭ്രാന്തിയിലാഴ്ത്തിയത്. നാട്ടുകാരുടേയും സ്ഥിതി മറിച്ചൊന്നുമായിരുന്നില്ല . ആശങ്കയുടെ നടുക്കടലിലായിരുന്നു പാനൂര്‍ നിവാസികളും . ഒപ്പം കേരളത്തിന്റെ ഇവര്‍ക്കായുളള…
Read More » - 26 November
പന്തളം കെഎസ്ആര്‍ടിസി ഡിപ്പോയിലെ അയ്യപ്പന്റെ ചിത്രത്തിന് മുന്പില് കത്തിച്ച വിളക്ക് മോഷ്ടിച്ച് പിടിയിലായത് കൊലക്കേസ് പ്രതി
പന്തളം: തീര്‍ഥാടനത്തോടനുബന്ധിച്ച് പന്തളം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അയ്യപ്പന്റെ ചിത്രം അലങ്കരിച്ചു വിളക്കു തെളിക്കുന്ന പതിവുണ്ട്. ഈ നിലവിളക്ക് മോഷ്ടിക്കാന്‍ ശ്രമിച്ചതിന് പിടിയിലായത് കൊലക്കേസിലെ പ്രതി. കഴിഞ്ഞ ദിവസം…
Read More » - 26 November
നിരോധനാജ്ഞ വീണ്ടും നീട്ടി
പമ്പ : ശബരിമലയിൽ നിരോധനാജ്ഞ വീണ്ടും നീട്ടി. പമ്പ, സന്നിധാനം,നിലയ്ക്കൽ, ഇലവുങ്കൽ എന്നിവടങ്ങളിൽ ഈ മാസം 30വരെ നിരോധനാജ്ഞ തുടരും. ഇന്ന് നിരോധനാജ്ഞ അവസാനിക്കാനിരിക്കെ ക്രമസമാധാന പ്രശ്നങ്ങള്‍ തുടരുന്നെന്ന്…
Read More » - 26 November
സി.പി.എമ്മിനെതിര പുതിയ നിലപാടുമായി പി.സി ജോര്‍ജ്ജ് എം.എല്‍. എ
എരുമേലി: സി.പി.എമ്മിനെതിരെ പുതിയ നിലപാടുമായി പി.സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി. ശബരിമല യുവതി പ്രവേശനത്തില്‍ സിപിഎം സ്വീകരിച്ച നിലപാടിനോട് പ്രതിഷേധമറിയിച്ച് ഇനിമുതല്‍ സിപിഎമ്മുമായുളള ബന്ധം അവസാനിപ്പിച്ചതായി പൂഞ്ഞാര്‍…
Read More » - 26 November
ശബരിമല സുരക്ഷ : ഉദ്യോഗസ്ഥർക്ക് മാറ്റം
തിരുവനന്തപുരം : ശബരിമല സുരക്ഷയുമായി ബന്ധപെട്ടു ഉദ്യോഗസ്ഥരെ പുനഃക്രമീകരിക്കുന്നു. പുതിയ പട്ടിക തയ്യാറായി. സന്നിധാനം മുതൽ മരക്കൂട്ടം വരെ ഐ.ജി വിജയ് സാക്കറെയ്ക്ക് പകരം ഐ.ജി ദിനേന്ദ്ര കശ്യപിനായിരിക്കും…
Read More »