Latest NewsKerala

നാളെ ഹർത്താലിന് ആഹ്വാനം

രാവിലെ ആറ് മുതൽ വൈകിട്ട് ആറുവരെയായിരിക്കും ഹർത്താൽ.

മൂന്നാർ : നാളെ  ഹർത്താലിന് ആഹ്വാനം. സ്വകാര്യ ബസ് ജീവനക്കാരെ മർദ്ദിച്ചെന്നാരോപണത്തിൽ അറസ്റ്റ് ചെയ്തവരെ റിമാൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച്  ജനകീയ സമിതിയാണ്   ചൊവ്വാഴ്ച അടിമാലിയിൽ ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ ആറ് മുതൽ വൈകീട്ട് ആറുവരെയായിരിക്കും ഹർത്താൽ.

ഇന്നലെ രാത്രി കൊച്ചി -ധനുഷ്‌കോടി ദേശിയ പാതയിൽ അടിമാലി പത്താം മൈലിലായിരുന്നു സംഭവം. അടിമാലി കോതമംഗലം റൂട്ടിലോടുന്ന സെന്റ് ആന്റണീസ് ബസിൽ കയറിയ സംഘം വണ്ടിയിൽവച്ച് ഡ്രൈവറെ മർദ്ദിച്ചെന്നാണ് ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button