Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -27 November
ശബരിമല ദർശനത്തിന് പോയ യുവാവിന്റെ തിരോധാനം: ദുരൂഹത തുടരുന്നു
പൂച്ചാക്കല്‍: ശബരിമല ദര്‍ശനത്തിന് പോയ ചേര്‍ത്തല അരൂക്കുറ്റി സ്വദേശി പ്രദീപിന്റെ തിരോധാനത്തിൽ ദുരൂഹത തുടരുന്നു. 48 കാരനായ പ്രദീപിനെ കാണാതായിട്ട് പതിനൊന്നു ദിവസം കഴിഞ്ഞു. എല്ലാ മാസവും…
Read More » - 27 November
പാകിസ്ഥാന്റെ ഇരട്ടത്താപ്പിനെ കുറിച്ച് ഇന്ത്യ; പഴയ ആവശ്യം ആവര്‍ത്തിക്കുന്നു
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് സ്വീകരിക്കുന്ന ഇരട്ടത്താപ്പ് നയം വെടിയണമെന്ന് ഇന്ത്യ. ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയവരെ നീതിന്യായ പീഢത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യം ഇന്ത്യ വീണ്ടും ആവര്‍ത്തിച്ചു.…
Read More » - 27 November
കൊല്‍ക്കത്ത വിമാനത്താവളത്തില്‍ മോഷ്ടാവ് കുടുങ്ങിയതിന് മലയാളി വനിത കാരണമായതിങ്ങനെ
കൊല്‍ക്കത്ത: വിമാനത്താവളത്തില്‍ മോഷ്ടാവ് കുടുങ്ങിയതിന് കാരണം മലയാളി വനിത. വിമാനത്താവളങ്ങളില്‍ കയറി യാത്രക്കാരെ പോക്കറ്റടിക്കുന്ന മോഷ്ടാവ് ജാര്‍ഖണ്ഡ് സ്വദേശിയായ സാജിദ് ഹുസൈനെയാണ് കൊച്ചിയിലേക്ക് യാത്ര ചെയ്യാനായി കൊല്‍ക്കത്ത…
Read More » - 27 November
35 ചാക്കുകളിലായി നിരോധിച്ച നോട്ടുകൾ ഉപേക്ഷിച്ച നിലയിൽ
ചെന്നൈ: നിരോധിച്ച 500, 1000 രൂപ നോട്ടുകൾ കീറി ചാക്കുകളിലാക്കി ഉപേക്ഷിച്ച നിലയിൽ. ചെന്നൈക്കടുത്ത് റെട്ടേരിയിലുള്ള ആളൊഴിഞ്ഞ സ്ഥലത്ത് നിന്നാണ് 35 ചാക്കുകളിൽ നിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയത്.…
Read More » - 27 November
ശബരിമല യുവതീ പ്രവേശനം ; വീണ്ടുമൊരു ബിജെപി ബന്ദ്
പുതുച്ചേരി : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ ഭക്തർക്കെതിരെ പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച് പുതുച്ചേരിയിൽ ബി.ജെ.പി ബന്ദ് നടത്തി. ബന്ദിൽ സർക്കാർ ബസുകളടക്കം നിരവധി വാഹനങ്ങൾക്ക് നേരെ…
Read More » - 27 November
പാലക്കാട് കോച്ച് ഫാക്ടറി തുടങ്ങുന്നതിനെ കുറിച്ച് കേന്ദ്രത്തിന്റെ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: പാലക്കാട്ട് റയില്‍വേ കോച്ച് ഫാക്ടറി ആരംഭിക്കില്ലെന്ന് കേന്ദ്രം. ഇതിനായി പെനിന്‍സുലാര്‍ സോണ്‍ അനുവദിക്കില്ലെന്നും കേന്ദ്രം കത്ത് അയച്ചു. കോച്ച് ഫാക്ടറി നിര്‍മാണം ആരംഭിക്കുക, തിരുവനന്തപുരം, പാലക്കാട്,…
Read More » - 27 November
നവകേരള സൃഷ്ടിക്കായി മാരത്തോണ്‍ ഒരുക്കി തലസ്ഥാന നഗരി
തിരുവനന്തപുരം: പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ധനശേഖരണത്തിനൊരുങ്ങുകയാണ് തലസ്ഥാന നഗരി. നവകേരള സൃഷ്ടിക്കായി കായിക വകുപ്പും മറ്റ് വകുപ്പുകളും ചേര്‍ന്ന് മാരത്തോണ്‍ സംഘടിപ്പിച്ചാണ് ധനസമാഹരണം നടത്തുന്നത്. ഡിസംബര്‍…
Read More » - 27 November
ദേവസ്വം ബോര്‍ഡ് നിയമനം; സുബ്രഹ്മണ്യന് സ്വാമിയുടെ ഹര്‍ജി സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും മറ്റൊരു തലവേദന
ന്യൂഡല്‍ഹി: ദേവസ്വം ബോര്‍ഡ് നിയമനത്തില്‍ സുബ്രഹ്മണ്യന് സ്വാമിയുടെ ഹര്‍ജി സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും മറ്റൊരു തലവേദന കൂടി. ബി.ജെ.പി. നേതാക്കളായ സുബ്രഹ്മണ്യന് സ്വാമിയും ടി.ജി. മോഹന്‍ദാസും നല്കിയ…
Read More » - 27 November
കേന്ദ്ര സര്‍ക്കാര്‍ ടോള്‍ പിരിവ് നവീകരിക്കുന്നു
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ദേശീയ പാതകളിലെ ടോള്‍ പിരിവ് നയം നവീകരിക്കുന്നു. യാത്ര ചെയ്യുന്ന ദൂരത്തിന് മാത്രം ടോള്‍ നല്കുന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പില്‍ വരുത്താന്‍…
Read More » - 27 November
ഒരാഴ്ച കാണാതാകുന്ന നേതാക്കളെ കുറിച്ച് പ്രധാനമന്ത്രി
ഭിൽവാഡ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. താനെടുക്കുന്ന ഓരോ തീരുമാനത്തിന്റെയും ഓരോ യാത്രകളുടെയും വിവരങ്ങൾ നൽകുമ്പോൾ ഒരാഴ്ച കാണാതാകുന്ന ചില നേതാക്കളുണ്ടെന്ന്…
Read More » - 27 November
ഫ്ലാറ്റില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി; നാടിനെ നടുക്കിയ സംഭവം ഇങ്ങനെ
ന്യൂഡല്‍ഹി: ഫ്ലാറ്റില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. സൗത്ത് ഡല്‍ഹിയിലെ സുമന് കോളനിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്്. മാസങ്ങളായി പ്രബോനി എന്ന യുവതിയും അവിഷേക് മണ്ഡല്…
Read More » - 27 November
വനിതാ ലോകകപ്പ് വിവാദം; മിഥാലിയും ഹര്‍മ്മന്‍പ്രീതും ബിസിസിഐ അധികൃതരുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി:ട്വന്റി-20 വനിതാ ലോകകപ്പ് സെമിയില്‍ മിഥാലി രാജിനെ ഒഴിവാക്കിയതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മിഥാലിയും ഇന്ത്യന്‍ ടീമിന്റെ ക്യാപ്ടന് ഹര്‍മ്മന്‍പ്രീത് കൗറും ബി.സി.സി.ഐ അധികൃതരെ കണ്ടു. ബി.സി.സി.ഐ…
Read More » - 27 November
ക്രൂഡോയില്‍ വില ഇടിഞ്ഞു; വിലകുറയ്ക്കാത്ത എണ്ണകമ്പനികൾക്ക് നേട്ടം
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയില്‍ വില ഇടിഞ്ഞു. വില കുറയ്ക്കാത്ത എണ്ണകമ്പനികൾക്ക് നേട്ടം. ഒക്ടോബര്‍ മൂന്നിനുശേഷം ഇതുവരെ അസംസ്കൃത എണ്ണവിലയിലുണ്ടായ കുറവ് 32 ശതമാനമാണ്. എന്നാല്‍, എണ്ണകമ്പനികള്‍…
Read More » - 27 November
ചൊവ്വയുടെ ഉൾരഹസ്യങ്ങൾ തേടി ഇന്‍സൈറ്റ്
ന്യൂയോര്‍ക്ക്: ചൊവ്വയുടെ ഉള്രഹസ്യം തേടി നാസയുടെ പര്യവേക്ഷണ പേടകം ‘ഇന്‍സൈറ്റ്’ ഗ്രഹത്തിന്റെ ഉപരിതലത്തില്‍ ഇറങ്ങി. ആറുമാസം മുൻപ് ഭൂമിയിൽ നിന്ന് പുറപ്പെട്ട പേടകം 54.8 കോടി കിലോമീറ്റര്‍…
Read More » - 27 November
തനിക്ക് നേരെയുണ്ടായ മുളകുപൊടി ആക്രമണം; പ്രധാനമന്ത്രി രാജി വെക്കണമെന്ന് അരവിന്ദ് കേജ്രിവാൾ
ന്യൂഡല്‍ഹി: മുഖ്യമന്ത്രിമാര്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കാനാകുന്നില്ലെങ്കില് പ്രധാനമന്ത്രി രാജി വെക്കുന്നതാണ് നല്ലതെന്ന ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. കഴിഞ്ഞ ദിവസം അജ്ഞാതനായ യുവാവ് സെക്രട്ടറിയേറ്റിനുള്ളില്‍ കടന്ന് കേജ്രിവാളിന്…
Read More » - 27 November
അരവണ ഉത്പാദനം കുറച്ചു
ശബരിമല: വിൽപ്പന കുറഞ്ഞതോടെ ശബരിമലയില്‍ അരണവയുടെ ഉത്പാദനം കുറച്ചു.രണ്ടരലക്ഷം വരെ പ്രതിദിനം നിര്‍മ്മിച്ച സ്ഥാനത്ത് ഇപ്പോള്‍ വെറും 10,000 ടിന് അരവണയാണ് നിർമ്മിക്കുന്നത്.ശബരിമലയുടെ നടവരില് കാണിക്കയോടൊപ്പം വരുമാനം…
Read More » - 27 November
ആക്രമിക്കാനാണ് ഭാവമെങ്കില്‍ ചെറുത്ത് നില്ക്കാന് ഞങ്ങള്‍ക്ക് വളരെ വലിയ സൈന്യമുണ്ട്; പാകിസ്ഥാനെതിരെ അമരീന്ദര്‍ സിംഗ്
ന്യൂഡൽഹി: ആക്രമണ അന്തരീക്ഷം സൃഷ്ടിക്കാനാണ് ഭാവമെങ്കില്‍ ചെറുത്ത് നില്ക്കാന് ഞങ്ങള്‍ക്ക് വളരെ വലിയ സൈന്യമുണ്ടെന്ന് പാകിസ്ഥാന് മുന്നറിയിപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. പാകിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള…
Read More » - 27 November
ക്ഷേത്രദർശനം നടത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍
ക്ഷേത്രദർശനം നടത്തുമ്പോൾ പാലിക്കേണ്ട രീതികളെക്കുറിച്ച് നമ്മളിൽ പലർക്കും അറിയില്ല. ലോകത്തിന്റെ മുഴുവന്‍ ചക്രവര്‍ത്തിയായ ജഗദീശ്വരനെ കണ്ട് വന്ദിക്കാനാണ് താൻ പോകുന്നതെന്ന് ബോധതോടെയാകണം ക്ഷേത്രദർശനം നടത്തേണ്ടത്. ദേഹശുദ്ധി വരുത്തണം.…
Read More » - 27 November
ഇന്ത്യൻ ഭരണഘടന മാനവിക ആശയങ്ങൾ കൊണ്ട് സമ്പന്നം: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം : മാനവികത നിറഞ്ഞുനിൽക്കുന്ന ആശയങ്ങളാൽ സമ്പന്നമാണ് ഇന്ത്യയുടെ ഭരണഘടനയെന്നും ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഭരണഘടനയാണിതെന്നും പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പും…
Read More » - 27 November
സംഗീതാസ്വാദകര്‍ക്ക് വിരുന്നൊരുക്കി ദക്ഷിണാമൂര്‍ത്തി സംഗീതോല്‍സവം ഈ തീയതികളില്‍
കൊച്ചി : സംഗീത്തെ സ്നേഹിക്കുന്ന ഏവര്‍ക്കുമായി ദക്ഷിണാമൂര്‍ത്തി സംഗീതോല്‍സവം സംഘടിപ്പിക്കപ്പെടുന്നു. വോയിസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് സംഗീതോല്‍സവം നടക്കുന്നത്. 2019 ജനുവരി 11,12,13 തീയതികളില്‍ വൈക്കത്ത് വെച്ച് …
Read More » - 27 November
എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് 4% ജോലി സംവരണം
തിരുവനന്തപുരം: എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് 2016ലെ ഡിസബലിറ്റീസ് ആക്ട് (ആര്.പി.ഡബ്ലിയു.ഡി.) പ്രകാരം 4 ശതമാനം ജോലി സംവരണം ഏര്‍പ്പെടുത്തി സാമൂഹ്യനീതി വകുപ്പ് ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി…
Read More » - 26 November
സി-ഡിറ്റില്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് നടത്തുന്ന ഐ.ടി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡി.സി.എ, പി.ജി.ഡി.സി.എ ഉള്‍പ്പെടെ സര്‍ക്കാര്‍ അംഗീകൃത പി.ജി ഡിപ്ലോമ, അഡ്വാന്‍സ്ഡ് ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളോടൊപ്പം…
Read More » - 26 November
സൗദിയിൽ വാഹനാപകടം : പ്രവാസി മലയാളി ഉൾപ്പെടെ മൂന്നു മരണം
അബഹ : സൗദിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണമരണം. ജിദ്ദയിൽ നിന്നു 700 കിലോമീറ്റർ അകലെ തനൂമ ടണലിനു സമീപം ട്രക്ക് കൊക്കയിലേയ്ക്ക് മറിഞ്ഞു കൊല്ലം…
Read More » - 26 November
താലിബാന് ആക്രമണം : പൊലീസുകാര്‍ കൊല്ലപ്പെട്ടു
കാബുള്‍: അഫ്ഗാനിസ്ഥാനില്‍ സുരക്ഷാഉദ്യോഗസ്ഥര്‍ക്ക് നേരെ ഒളിയാക്രമണം അതിര് കടക്കുന്നു. പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഫറയിലുണ്ടായ താലിബാന് ഒളിയാക്രമണത്തില്‍ 22പൊലീസുകാരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ പോലീസ് മേധാവിയും ഉള്‍പ്പെടുന്നു. ഇറാന് അതിര്‍ത്തിയിലെ…
Read More » - 26 November
ഭൂമിയുടെ കളര്‍ ചിത്രങ്ങള്‍ എടുക്കാനുളള ഉപഗ്രഹം വിക്ഷേപിക്കാന്‍ ഒരുങ്ങി ഐഎസ്ആര്‍ഒ
ന്യൂഡല്‍ഹി: ഭൂമിയുടെ കളര്‍ ചിത്രങ്ങള്‍ എടുക്കാന്‍ പ്രാപ്തമായ ഹൈസിസ് എന്ന ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ . ഹെസിസിനൊപ്പം മുപ്പതിലേറെ ഉപഗ്രഹങ്ങളും കേന്ദ്രം വിക്ഷേപിക്കുന്നുണ്ട്. ശ്രീഹരിക്കോട്ടയില്‍ നിന്ന് വ്യാഴാഴ്ച…
Read More »