Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -28 November
ചോദ്യ പേപ്പർ വിവാദത്തിൽ 110 ഉദ്യോഗാർഥികൾ റിമാൻഡിൽ
ബെംഗളുരു: പോലീസ് കോൺസ്റ്റബിൾ പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ 110 ഉദ്യോഗാർഥികൾ റിമാൻഡിൽ. ചോദ്യ പേപ്പർ ചോർച്ചയുടെ ആസൂത്രകരായ 10 പേരെയാണ് റിമാൻഡ് ചെയ്തിരികുന്നത്. വിവിധ…
Read More » - 28 November
വാഹനങ്ങളുടെ വില കൂട്ടാൻ ഒരുങ്ങി നിർമാണ കമ്പനികൾ
മുംബൈ: കാറുകള്‍ക്കും, യൂട്ടിലിറ്റി വാഹനങ്ങൾക്കു കൂട്ടാൻ ഒരുങ്ങി വിവിധ നിർമാണ കമ്പനികൾ. ജനുവരി മുതലായിരിക്കും വർദ്ധനവെന്നാണ് റിപ്പോർട്ട്. രൂപയുടെ മൂല്യമിടിവും, നിർമാണ ചെലവ് വർദ്ധിച്ചതുമാണ് വില വർദ്ധിപ്പിക്കാൻ…
Read More » - 28 November
ഓടുന്ന ട്രെയിനിലേക്ക് കല്ലെറിയുന്നവരെ ട്രോളി കേരള പോലീസ്
തിരുവനന്തപുരം: ഓടുന്ന ട്രെയിനിലേക്ക് കല്ലെറിയുന്നവരെ ട്രോളി കേരള പോലീസ്. കല്ലേറില്‍ പലര്‍ക്കും തലയ്ക്ക് മാരകമായ ക്ഷതവും ചിലര്‍ക്ക് കാഴ്ചശക്തിയും നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ കല്ലെറിയുന്നവർ ഓർക്കേണ്ട…
Read More » - 28 November
ഹോക്കി ലോകകപ്പ് : ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യക്ക് ജയത്തുടക്കം
ഭുവനേശ്വർ : 2018 ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് ജയത്തുടക്കം. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യ പരാജയപ്പെടുത്തിയത്. 10ആം മിനിറ്റിൽ മൻദീപ് സിങ്, 12ആം മിനിറ്റിൽ ആകാശ് ദീപ്…
Read More » - 28 November
തെറ്റിദ്ധാരണയുടെയോ തെറ്റായ ഉപദേശത്തിന്റെയോ അടിസ്ഥാനത്തിലാണ് കെ.എം. ഷാജി സംസാരിക്കുന്നത്; സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്
തിരുവനന്തപുരം: കെ എം ഷാജിയുടെ നിയമസഭ അംഗത്വം ഹൈക്കോടതി റദ്ദാക്കിയ സംഭവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹം നടത്തുന്ന അടിസ്ഥാന രഹിത ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് വ്യക്തമാക്കി സ്പീക്കര്‍…
Read More » - 28 November
ജെറ്റ് എയര്‍വേയ്സും വില്പനയ്ക്ക്
മുംബൈ•സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ജെറ്റ് എയര്‍വേയ്സിനെ കൈയ്യോഴിയാനൊരുങ്ങി ജെറ്റ് എയര്‍വേയ്സ് മേധാവി നരേഷ് ഗോയല്‍. തന്റെ ഭൂരിഭാഗം ഓഹരികളും വില്ക്കാന് സന്നദ്ധതയറിയിച്ച് മൂന്ന് നിക്ഷേപകരോട് ഗോയല്‍…
Read More » - 28 November
അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും; കേന്ദ്രമന്ത്രിയെ തടയാമെങ്കില്‍ ഹൈക്കോടതി ജഡ്ജിയെയും തടയാമെന്ന് അഡ്വ.ജയശങ്കര്‍
തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെയും ഹൈക്കോടതി ജഡ്ജിയെയും തടഞ്ഞ സംഭവത്തിൽ വിമർശനവുമായി അഡ്വ.ജയശങ്കര്‍. കേന്ദ്രമന്ത്രിയെ തടയാമെങ്കില്‍ ഹൈക്കോടതി ജഡ്ജിയെയും തടയാമെന്നും അറിയാത്ത പിള്ള ചൊറിയുമ്പോൾ…
Read More » - 28 November
കേരളത്തിൽ ശക്തി പ്രാപിക്കാനായി വമ്പന്‍ മാറ്റങ്ങളുമായി ആം ആദ്മി പാർട്ടി
തിരുവനന്തപുരം: കേരളത്തിൽ ശക്തി പ്രാപിക്കാൻ സംസ്ഥാന ഘടകത്തിൽ വമ്പൻ മാറ്റങ്ങളുമായി ആം ആദ്മി പാർട്ടി. സാറാ ജോസഫ്, സിആർ നീലകണ്ഠന്, എം എൻ കാരശ്ശേരി തുടങ്ങി എഴുത്തുകാരും…
Read More » - 28 November
ബി.ജെ.പി മുന്‍ മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു
അഹമ്മദാബാദ്• ഗുജറാത്തില്‍ ബി.ജെ.പി മുന്‍ മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. നേരത്തെ സാമൂഹ്യ നീതി ശാക്തീകരണ- തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്ന സുന്ദര്‍ സിംഗ് ചൗഹാനാണ് ബി.ജെ.പി വിട്ടു കോണ്‍ഗ്രസില്‍…
Read More » - 28 November
ഗോഡൗണിൽ റാക്ക് തകർന്ന് വീണു പ്രവാസി മലയാളിക്ക് ദാരുണമരണം
കുവൈറ്റ് സിറ്റി : ഗോഡൗണിൽ റാക്ക് തകർന്ന് വീണതിനെ തുടർന്ന് സാധനങ്ങൾക്ക് അടിയിൽപ്പെട്ട് പ്രവാസി മലയാളിക്ക് ദാരുണമരണം. ആലപ്പുഴ തകഴി സ്വദേശിയും ജഹ്റയിലെ സ്വകാര്യ സ്ഥാപനം ജീവനക്കാരനുമായിരുന്ന…
Read More » - 28 November
ചാടിയിറങ്ങി പുറപ്പെട്ട മുഖ്യമന്ത്രി ടൈറ്റാനിക്കിന്റെ കാര്യം ഓർക്കുന്നത് നല്ലതാണ്; വിമർശനവുമായി ചെന്നിത്തല
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ കോടതി വിധിയുടെ പകർപ്പ് പോലും ലഭിക്കുന്നതിന് മുൻപേ ചാടിയിറങ്ങി പുറപ്പെട്ട മുഖ്യമന്ത്രി ടൈറ്റാനിക്കിന്റെ കാര്യം ഓർക്കുന്നത് നല്ലതാണെന്ന വിമർശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.…
Read More » - 28 November
അച്ഛന്റെ മൃതദേഹം പോലും കാണാൻ കഴിയാതെ നിയമക്കുരുക്കിൽപ്പെട്ട മലയാളി യുവാവിനെ രക്ഷപ്പെടുത്തി
ദമ്മാം: ആത്മാർത്ഥ സുഹൃത്തിന്റെ സാമ്പത്തികഇടപാടിന് ജാമ്യം നിന്നതിനാൽ നിയമക്കുരുക്കിൽപ്പെട്ടു നാട്ടിൽ പോകാനാകാതെ കുടുങ്ങിപ്പോയ മലയാളി യുവാവ്, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെയും സാമൂഹ്യപ്രവർത്തകരുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക്…
Read More » - 28 November
ചര്‍ച്ചകളും ഭീകരവാദവും ഒരുമിച്ചു നടക്കില്ല; പാകിസ്ഥാനോട് സുഷമ സ്വരാജ്
ഹൈദരാബാദ്: ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ പാകിസ്ഥാൻ അവസാനിപ്പിക്കാതെ യാതൊരുവിധ ചർച്ചകൾക്കുമില്ലെന്ന് വ്യക്തമാക്കി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ചര്‍ച്ചകളും ഭീകരവാദവും ഒരുമിച്ചു നടക്കില്ല. സാര്‍ക്ക് ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കില്ലെന്നും…
Read More » - 28 November
ടൊയോട്ടയുടെ കാർ വാങ്ങാൻ ഒരുങ്ങുന്നവർ ഇക്കാര്യം അറിയാതെ പോകരുത്
വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഒരുങ്ങി ടൊയോട്ട. 2019 ജനുവരി മുതല്‍ നാല് ശതമാനം വില ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. നിര്‍മ്മാണ ചിലവിലുണ്ടായ വർദ്ധന, രൂപയുടെ മൂല്യത്തിലെ വ്യതിയാനം എന്നിവയാണ്…
Read More » - 28 November
ഗോവൻ ചലച്ചിത്രമേളയില്‍ തിളങ്ങി മലയാള സിനിമ : പുരസ്കാരനേട്ടവുമായി ചെമ്പൻ വിനോദും ലിജോ ജോസും
പനാജി : 49ആമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മലയാളത്തിളക്കം. ചെമ്പൻ വിനോദ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഈ.മ.യൗ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. ഇതാദ്യമായാണ് ഐ.എഫ്.എഫ്.ഐയിൽ…
Read More » - 28 November
ഉപയോക്താക്കള്‍ക്കായി പുതിയ പ്ലാൻ അവതരിപ്പിച്ച് എയര്‍ടെല്‍
പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി പുതിയ പ്ലാനുമായി എയർടെൽ. 549 രൂപയുടെയും 799 രൂപയുടെയും പ്രീപെയ്ഡ് പദ്ധതിക്ക് പകരം 419 രൂപയുടെ പുതിയ പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും…
Read More » - 28 November
യു.എ.ഇയില്‍ 47 ജിബി ഡാറ്റ സൗജന്യമായി നേടാം: ആക്ടിവേറ്റ് ചെയ്യാന്‍ ചെയ്യേണ്ടത്
യു.എ.ഇയുടെ 47-മത് ദേശീയ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇത്തിസലാത്ത് അവരുടെ ഉപഭോക്താക്കള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ നല്കുന്നു. 2018 ഡിസംബര്‍ 1 മുതല്‍ ഡിസംബര്‍ 3 വരെ രണ്ടു ദിവസത്തേക്കാണ്…
Read More » - 28 November
മസാജ് പാര്‍ലറില്‍ പെണ്‍വാണിഭം: മൂന്ന് വിദേശ യുവതികളെ രക്ഷപ്പെടുത്തി
പുനെ• നഗരത്തിലെ വിമാന് നഗറില്‍ സ്പാ മസാജ് പാര്‍ലറിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി. വേശ്യാവൃത്തിയ്ക്കായി തായ്ലന്ഡില് നിന്നും എത്തിച്ച മൂന്ന് യുവതികളെ പോലീസ്…
Read More » - 28 November
മൂന്നാം ദിവസവും കുതിപ്പ് തുടർന്ന് ഓഹരിവിപണി
മുംബൈ : മൂന്നാം ദിവസവും കുതിപ്പ് തുടർന്ന് ഓഹരിവിപണി. സെന്‍സെക്സ് 204 പോയിന്റ് ഉയർന്ന് 35716 ലും നിഫ്റ്റി 43 പോയിന്റ് ഉയര്‍ന്ന് 10750ലും വ്യാപാരം അവസാനിപ്പിച്ചു.…
Read More » - 28 November
ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ അപ്രന്റീസ് ട്രെയിനി ഒഴിവ്
തിരുവനന്തപുരം: ചെല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ ഒഴിവുള്ള ഗ്രാജുവേറ്റ് അപ്രന്റീസ് ട്രെയിനിയുടെ (ലൈബ്രറി) വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ഡിസംബര്‍ അഞ്ചിന് രാവിലെ 11ന് ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ നടക്കും. അംഗീകൃത യൂണിവേഴ്സിറ്റിയില്‍…
Read More » - 28 November
ഇവിടെ സൂര്യൻ അസ്തമിച്ചു; ഉദിക്കാൻ ഇനി കാത്തിരിക്കേണ്ടത് അറുപതിലേറെ ദിവസം
അലാസ്ക: അലാസ്കയിലെ ചില ഗ്രാമങ്ങളില്‍ സൂര്യൻ അസ്തമിച്ചു. ഇനി ഇവിടെ സൂര്യന് ഉദിക്കണമെങ്കില്‍ കാത്തിരിക്കേണ്ടത് 65 നാളാണ്. വടക്കന്‍ അലാസ്കയിലെ ഉട്ക്വിയാഗ്വിക് എന്ന ഗ്രാമത്തിലാണ് ഈ പ്രതിഭാസം.…
Read More » - 28 November
വീരമൃത്യു വരിച്ച സൈനികന്റെ പിതാവിനെ ചേര്‍ത്തുനിര്‍ത്തി സൈന്യം: കണ്ണീരണിഞ്ഞ് രാജ്യം
ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യം പങ്കുവച്ച ചിത്രം രാജ്യ സ്നേഹികളെ കണ്ണീരണിയിച്ചു. സ്വന്തം രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച സൈനികന്റെ പിതാവിനെ ചേര്‍ത്തു നിര്‍ത്തി ആശ്വസിപ്പിക്കുന്ന ചിത്രമാണ് ഏവരുടേയും…
Read More » - 28 November
ഫേസ്ബുക്കിന് തലവേദനയായി പഴയ മെസേജുകള്‍
ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷിക്കാത്ത അതിഥിയായി കടന്നെത്തുന്ന പഴയ മെസേജുകളാണ് ഫേസ്ബുക്കിന് ഇപ്പം തലവേദന സൃഷ്ടിക്കുന്നത്. തങ്ങളുടെ ഭൂതകാലത്തിലെ കയ്പേറിയ അനുഭവങ്ങളുടെ ബാക്കി പത്രമായ സന്ദേശങ്ങളെ മായിച്ചു കളഞ്ഞിരുന്നു എങ്കിലും…
Read More » - 28 November
ശബരിമല : മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി സിപിഐ
തിരുവനന്തപുരം : ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ വിമർശനം. ശബരിമല യുവതി പ്രവേശന വിധി നടപ്പാക്കാൻ മുഖ്യമന്ത്രി അനാവശ്യ തിടുക്കം കാട്ടി. ആദ്യ ഘട്ടത്തിൽ…
Read More » - 28 November
വായില്‍ നിന്ന് ശിവലിംഗം തുപ്പുന്ന ‘മാജിക് ബാബ’ അന്തരിച്ചു
ന്യൂഡൽഹി: ആള്‍ദൈവം ബാല സായി ബാബ അന്തരിച്ചു. മാജിക് ബാബയെന്ന് അറിയപ്പെടുന്ന ഇദ്ദേഹം ഹൃദയസ്തംഭനത്തെ തുടർന്നാണ് മരിച്ചത്. എല്ലാ വര്‍ഷവും ശിവരാത്രിയില്‍ ഇദ്ദേഹം വായില്‍ നിന്ന് ശിവലിംഗം…
Read More »