Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -29 November
വ്യോമസേന വിമാനം തകര്‍ന്നു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു
ഹൈദരാബാദ്: വ്യോമസേനയുടെ പരിശീലന വിമാനം തകര്‍ന്നുവീണ് പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. തെലുങ്കാനയിലെ യാദാദ്രി-ഭുവനാഗിരി ജില്ലയിലാണ് സംഭവം. ഹകിംപേട്ടയിലെ വ്യോമതാവളത്തില്‍ നിന്നു പറന്നുയര്‍ന്ന കിരണ്‍ എയര്‍ ക്രാഫ്റ്റാണ് അപകടത്തില്‍പ്പെട്ടത്.…
Read More » - 29 November
കാര്‍ ബോംബ് സ്ഫോടനത്തില്‍ 10 പേര് കൊല്ലപ്പെട്ടു
കാബൂള്‍: കാര്‍ ബോംബ് സ്ഫോടനത്തില്‍ 10 പേര് കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനനഗരമായ കാബൂളിലെ സുരക്ഷാ മേഖലയിലാണ് കഴിഞ്ഞ ദിവസം സ്ഫോടനം ഉണ്ടായത്. താലിബാനുമായി സമാധാന ചര്‍ച്ചകള്‍ക്ക് 12…
Read More » - 29 November
സ്കൂളുകളിൽ പി.ടി.എ ഫണ്ടിന്റെ ദുര്‍വിനിയോഗത്തിനെതിരെ നടപടി
കൊല്ലം: സ്കൂളുകളിലെ പി.ടി.എ ഫണ്ടിന്റെ ദുര്‍വിനിയോഗത്തിനെതിരെ നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. അസലിന്റെ പകര്‍പ്പ് സൂക്ഷിക്കാന്‍ കഴിയുന്ന കാര്‍ബണ്‍ പേപ്പര്‍ ഉപയോഗിച്ചുള്ള രസീത് മാത്രമേ ഇനി മുതല്‍ സ്കൂളുകളില്‍…
Read More » - 29 November
മിതാലി രാജിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി പരിശീലകൻ രമേശ് പൊവാര്‍ രംഗത്ത്
മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി പരിശീലകൻ രമേശ് പവാർ രംഗത്ത്. മിതാലിയുമായി അകല്ച്ചുണ്ടായിരുന്നെന്നും കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള വ്യക്തിയായിരുന്നു…
Read More » - 29 November
കര്‍താര്‍പുര്‍ ഇടനാഴി തുറക്കാനുള്ള തീരുമാനത്തെ മറ്റൊന്നുമായി ബന്ധിപ്പിക്കേണ്ടെന്ന് കരസേനാമേധാവി
ന്യൂഡല്‍ഹി: കര്‍താര്‍പുര്‍ ഇടനാഴി തുറക്കുന്നതും മറ്റ് സംഭവങ്ങളും തമ്മിൽ ബന്ധിപ്പിക്കേണ്ടെന്ന് കരസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇതിന് മറ്റൊന്നുമായി ബന്ധമില്ലെന്നും സമാധാന ചര്‍ച്ചകളുടെ പുനരാരംഭവുമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » - 29 November
ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് കിരീടം നിലനിർത്തി മാഗ്നസ് കാൾസൺ
ഇംഗ്ലണ്ട് : ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് കിരീടത്തിൽ മുത്തമിട്ടു മാഗ്നസ് കാൾസൺ . എതിരാളിയായ ഫാബിയാനോ കരുവാനയെ ടൈബ്രേക്കറിൽ പരാജയപ്പെടുത്തിയാണ് തന്റെ നാലാം ലോക കിരീടം മാഗ്നസ്…
Read More » - 28 November
ബാലികയുടെ ഗർഭം 24 ആഴ്ച്ച പിന്നിട്ടു; അലസിപ്പിക്കാൻ കോടതി അനുമതി
ചെന്നൈ: 11 വയസുകാരി പീഡനത്തെ തുടർന്ന് ഗർഭിണിയായ സംഭവത്തിൽ ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി. 24 ആഴ്ച്ച ഭ്രൂണത്തിന് പ്രായമായെന്നും അലസിപ്പിച്ചില്ലെങ്കിൽ മകളുടെജീവന് അപകടമാണെന്നും കാട്ടി അമ്മ…
Read More » - 28 November
ഐ.എം.ജി യിൽ ലൈബ്രേറിയൻ ഇന്റർവ്യൂ
ഐ.എം.ജി യിൽ ലൈബ്രേറിയൻ ഗ്രേഡ് 4നെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഡിസംബർ നാലിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.img.kerala.gov.in
Read More » - 28 November
തടവുകാരുടെ എണ്ണം കുറയുന്നു: ജയിൽ മേധാവി ആർ ശ്രീലേഖ
തൊടുപുഴ: സംസ്ഥാനത്തെ ജയിലുകളിൽ തടവുകാരുടെ എണ്ണം കുറയുന്നതായി ജയിൽ മേധാവി ആർ ശ്രീലേഖ. ആവർത്തിച്ച് കുറ്റം ചെയ്ത് ജയിലുകളിലേക്ക് മടങ്ങി എത്തുന്നവരുടെ എണ്ണം കുറക്കാൻ കഴിഞ്ഞു.
Read More » - 28 November
ഗവി യാത്ര ഒന്നിന് പുനരാരംഭിക്കും
സീതത്തോട്: ഗവിയിലേക്ക് സഞ്ചാരികൾക്കുള്ള പ്രവേശനം 1 ആം തീയതി പുനരാരംഭിക്കും. 30 തീയതി മുതൽടിക്കറ്റുകൾ ഒാൺലൈനിൽ ലഭ്യമാകും.
Read More » - 28 November
വിവാഹ രജിസ്ട്രേഷന് രണ്ടു രേഖകള്‍കൂടി നിര്‍ബന്ധമാക്കണമെന്ന് വനിതാ കമ്മീഷന്
കാസര്‍കോട്•ഗാര്‍ഹിക പീഡന പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വിവാഹ രജിസ്ട്രേഷന് സമയത്ത് നിലവില്‍ ഹാജരാക്കുന്ന രേഖകള്‍ക്ക് പുറമേ രണ്ടു രേഖകള്‍കൂടി ഹാജരാക്കുന്നതിനു നടപടിയുണ്ടാകണമെന്നു വനിതാ കമ്മീഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.…
Read More » - 28 November
ഡോക്ടറുടെ അക്കൗണ്ടിലെ ഒരു ലക്ഷം തട്ടിയെടുത്തു
പയ്യന്നൂർ: ശസ്ത്രക്രിയ ചെയ്യുകയായിരുന്ന ഡോക്ടറുടെ ഫോണിൽ നിന്ന് വിവരങ്ങൾ ചോർത്തി 1 ലക്ഷം തട്ടിയെടുത്തതായി പരാതി. പയ്യന്നൂർ ബികെഎം ആശുപത്രിയിലെ ഡോക്ടർ ബി വിനയകുമാറിന്റെ അക്കൗണ്ടിൽ നിന്നാണ്…
Read More » - 28 November
ഷൂട്ടിംഗ് കോച്ച് തസ്തികയില്‍ അഭിമുഖം
കായിക യുവജന കാര്യാലയത്തിന്റെ കീഴിലുള്ള തിരുവനന്തപുരം വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിൽ കരാർ അടിസ്ഥാനത്തിൽ കോച്ചുകളെ തെരഞ്ഞെടുക്കുന്നതിന് ഡിസംബർ അഞ്ചിന് രാവിലെ 11ന് അഭിമുഖം നടത്തും. വട്ടിയൂർക്കാവ് ഷൂട്ടിംഗ്…
Read More » - 28 November
പോലീസിലേക്ക് വ്യാജ റിക്രൂട്ട്മെന്റ് നടത്തിയതിന് യുവാവ് പിടിയിൽ
കോട്ടയം: പോലീസിനെ വ്യാജ റിക്രൂട്ട്മെന്റ് നടത്തി നാണം കെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. ആലപ്പുഴ കോളനിമാക്കൽ മനു(24) ആണ് അറസ്റ്റിലായത്. ട്രാഫിക് പോലീസിലേക്ക് എന്ന പേരിലാണ് റിക്രൂട്ട്മെന്റ്…
Read More » - 28 November
തമിഴ്നാടിന് ഗവർണർ ജസ്റ്റിസ് പി സദാശിവം 1 ലക്ഷം നൽകി
തിരുവനന്തപുരം: ഗജ ചുഴലികൊടുങ്കാറ്റ് മൂലം ദുരിതത്തിലായവരെ സഹായിക്കാനായി ഗവർണർ ജസ്റ്റി്സ പി സദാശിവം 1 ലക്ഷം നൽകി. തമിഴ്നാട് മുഘ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പണം അയച്ച് നൽകിയത്.
Read More » - 28 November
ഗോൾ രഹിത സമനിലയിൽ എഫ്സി ഗോവ-എ ടികെ പോരാട്ടം
കൊൽക്കത്ത : എഫ്സി ഗോവ എടികെ പോരാട്ടം അവസാനിച്ചത് ഗോൾ രഹിത സമനിലയിൽ. ആവേശ പോരാട്ടം കളിക്കളത്തിൽ കാഴ്ച്ച വെച്ചെങ്കിലും ഗോൾ അടിച്ച് മുന്നേറാനുള്ള അവസരം ഇരു…
Read More » - 28 November
പ്രസവമെടുക്കാൻ ഡോക്ടർ മദ്യപിച്ചെത്തി; അമ്മയും കുഞ്ഞും മരിച്ചു
അഹമ്മദാബാദ്: അമിതമായി മദ്യപിച്ചെത്തിയ ഡോക്ടറുടെ കൈപ്പിഴവ് കാരണം അമ്മയും കുഞ്ഞും മരിച്ചു. പരാതിയെതുടർന്ന് പോലീസ് ഡോക്ടർ ഘലാനിയെ അറസ്റ്റ് ചെയ്തു. കാമിനി ചാഞ്ചിയ (22) ആണ് മരിച്ചത്.
Read More » - 28 November
രുചിവൈവിധ്യങ്ങളുടെ നിറക്കാഴ്ചയൊരുക്കി ഷാർജ ഫ്ലാഗ് ഐലൻഡ്
ശൈത്യകാല കാഴ്ചകൾക്കും ആഘോഷങ്ങൾക്കും ‘രുചി’ കൂട്ടുന്ന ആഘോഷങ്ങമൊരുക്കി സഞ്ചാരികളെയും യുഎഇ നിവാസികളെയും സ്വാഗതം ചെയ്യുകയാണ് ഷാർജ ഫ്ലാഗ് ഐലൻഡ്. മൂന്നു മാസം നീണ്ടു നിൽക്കുന്ന രുചിമേളയും വിനോദങ്ങളുമാണ്…
Read More » - 28 November
കുംഭമേളക്ക് 800 സ്പെഷ്യൽ ട്രെയിനുകൾ
ന്യൂഡൽഹി: അലഹാബാദിലെ അർധ കുംഭമേളക്ക് തിരക്ക് നിയന്ത്രിക്കാൻ 800 പ്രത്യേക സർവ്വീസുകൾ. ജനുവരി 15 മുതൽ മാർച്ച് 4 വരെയാണ് കുംഭമേള. വിപുലമായ സിസിടിവി സംവിധാനവും ,…
Read More » - 28 November
മിനിസ്ക്രീൻ താരത്തിന് ക്രൂര പീഡനം; പോലീസ് പിടിയിലായത് സന്യാസിയടക്കം 7 പേർ
ബെംഗളുരു: സിനിമയിൽ അവസരം നേടിക്കൊടുക്കാമെന്നും ,വിവാഹം കഴിച്ച് മഠത്തിന്റെ ഭരണചുമതല കൈമാറാമെന്നും പറഞ്ഞ് മിനിസ്ക്രീൻ താരത്തെ പീഡിപ്പിച്ച സന്യാസിയടക്കമുള്ള 7 പേർ പോലീസ് പിടിയിലായി. ശിവമൊഗ തീർഥഹള്ളി…
Read More » - 28 November
സംസ്ഥാനത്ത് നിന്നുള്ള മത്സ്യത്തിന് ഗോവയിൽ വിലക്കേർപ്പെടുത്തിയിട്ടില്ല; മന്ത്രി ദേശ്പാണ്ഡെ
മംഗളുരു: ഗോവയിൽ സംസ്ഥാനത്ത് നിന്നുള്ള മത്സ്യത്തിന് വിലക്കില്ലെന്ന് റവന്യൂ മന്ത്രി ആർവി ദേശ്പാണ്ഡെ വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യത്തിന് ഗുണനിലവാര പരിശോധനകൾ ഉറപ്പാക്കുക മാത്രമാണ് ചെയ്തതെന്ന്…
Read More » - 28 November
ജിക്സര്‍ 250 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാൻ തയ്യാറെടുത്ത് സുസുക്കി
ജിക്സര്‍ 250 അടുത്ത ജൂണിൽ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാൻ തയ്യാറെടുത്ത് സുസുക്കി. 250സിസി വിഭാഗത്തിൽ കരുത്താർജിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 250 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാകും പുതിയ ജിക്സറില്…
Read More » - 28 November
സൈക്കിളുകൾക്ക് മാത്രമായി മൈസുരുവിൽ ട്രാക്കൊരുങ്ങിയത് 8 വർഷം മുൻപേ
ട്രിൻ ട്രിൻ ഇന്ത്യയിൽ ആദ്യമായി നടപ്പിൽ വരുത്തിയത് മൈസുരുവിലാണ്. 8 വർഷങ്ങൾക്ക് മുൻപേ സൈക്കിൾ യാത്രക്കാർക്ക് മാത്രമായി പ്രത്യക നടപ്പാതയും നിലവിൽ വന്നിരുന്നു. യാത്രക്കാരുടെ സുരക്ഷക്കായി മറ്റു…
Read More » - 28 November
112.6 കിലോമീറ്റർ സൈക്കിൾ ട്രാക്ക് ഒരുങ്ങുന്നു
ബെംഗളുരു: 26 മെട്രോ സ്റ്റേഷനുകളിലേക്കും , വ്യവസായ മേഖലകളിലേക്കും സൈക്കിൾ ട്രാക്കും , നടപ്പാതയും നിർമ്മിക്കുന്നു. 99.2 കോടി ചിലവിട്ട് ഇവ ഒരുക്കുന്നത് സൈക്കിൽ യാത്ര പ്രോത്സാഹിപ്പിക്കുക…
Read More » - 28 November
മുൻഎംഎൽഎ എച്ച്എസ് പ്രകാശ് അന്തരിച്ചു
ബെംഗളുരു: ജനതാദൾ എസ് മുൻ എംഎൽഎ എച്ച് എസ് പ്രകാശ്( 67) അന്തരിച്ചു. 1994,2004,2008, 2013 കാലങ്ങളിൽ ഹാസൻ മണ്ഡലത്തെ പ്രതിനീധികരിച്ച് നിയമസഭയിലെത്തി. ദൾ ദേശീയ അധ്യക്ഷൻ…
Read More »