കുവൈറ്റ് സിറ്റി : ഗോഡൗണിൽ റാക്ക് തകർന്ന് വീണതിനെ തുടർന്ന് സാധനങ്ങൾക്ക് അടിയിൽപ്പെട്ട് പ്രവാസി മലയാളിക്ക് ദാരുണമരണം. ആലപ്പുഴ തകഴി സ്വദേശിയും ജഹ്റയിലെ സ്വകാര്യ സ്ഥാപനം ജീവനക്കാരനുമായിരുന്ന ജയപ്രകാശ് (52) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. 14 മണിക്കൂറത്തെ തിരിച്ചിലിനൊടുവിൽ ഇന്നലെ പുലർച്ചെയൊടെയാണ് ചരക്കുകൾക്കടിയിൽ നിന്ന് മൃതദേഹം അഗ്നിശമന പുറത്തെടുത്തത്.
Post Your Comments