Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -30 November
യൂത്ത്ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം ; പ്രതികള്‍ക്ക് ജീവപര്യന്തം
കോഴിക്കോട് : യൂത്ത് ലീഗ് പ്രവർത്തകന്റെ കൊലപാതകക്കേസിലെ പ്രതികൾക്ക് ജീവപര്യന്തം. പുത്തലത്ത് നസറുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ 2 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് കോടതി മുമ്പ് കണ്ടെത്തിയിരുന്നു. കേസിലെ…
Read More » - 30 November
തുടര്‍ച്ചയായ നാലാം ദിവസവും രൂപയുടെ മൂല്യം ഉയര്‍ന്നു
മുംബൈ: തുടര്‍ച്ചയായ നാലാം ദിവസവും രൂപയുടെ മൂല്യം ഉയര്‍ന്നു. അമേരിക്കന്‍ ഡോളറിനെതിരെ 69.67 എന്ന നിലയിലാണ് ഇപ്പോള്‍ രൂപയുടെ വ്യാപാരം നടക്കുന്നത്. ഇന്ന് 21 പൈസയുടെ നേട്ടമാണ്…
Read More » - 30 November
സിന്ദൂരം സ്റ്റൈലിനു വേണ്ടിയാണോ ഇടുന്നത്: കുറിക്കു കൊള്ളുന്ന മറുപടിയുമായി സ്മൃതി ഇറാനി
ന്യൂഡല്‍ഹി: തന്റേയും കുടുംബത്തിന്റേ ഗോത്രത്തേയും നെറ്റിയിലെ സിന്ദൂരത്തേുയം കുറിച്ച് ചോദിച്ചയാള്‍ക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. സ്മൃതി ഇറാനിയുടെ ഗോത്രത്തേയും നെറ്റിയിലെ സിന്ദൂരത്തേയും…
Read More » - 30 November
റഷ്യയുമായുള്ള കൂടിക്കാഴ്ച്ച റദ്ദാക്കി അമേരിക്ക
അര്‍ജന്റീനയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്ക് എത്തുന്ന റഷ്യന്‍ പ്രസിഡന്റ് പുട്ടിനുമായി നേരത്തെ തീരുമാനിച്ച കൂടിക്കാഴ്ച്ച അമേരിക്ക റദ്ദാക്കി. യുക്രൈന് പ്രശ്നത്തെ തുടര്‍ന്നാണ് അമേരിക്കയുടെ ഈ നടപടി.…
Read More » - 30 November
ശബരിമലയിൽ ആദ്യഘട്ട സേവനം പൂർത്തിയാക്കി പോലീസ് ; പുതിയ സംഘം ഇന്നു ചുമതലയേൽക്കും
പത്തനംതിട്ട : ശബരിമലയിൽ ആദ്യഘട്ട സേവനം പൂർത്തിയാക്കി പോലീസ് സംഘം ഇന്ന് മടങ്ങും. പുതിയ സംഘം ഇന്നു ചുമതലയേൽക്കും. സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നിലവിൽ അനിഷ്ട…
Read More » - 30 November
ഉംറ വിസ; ഇനി നേരിട്ട് ഓണ്‍ലൈനായി വാങ്ങാം
റിയാദ്: ഉംറവിസക്കായി ഇനി സൗദി കോണ്‍സുലേറ്റിനെ സമീപിക്കണ്ടതില്ലെന്ന് ഹജ്ജ് മന്ത്രാലയം. അപക്ഷകർക്ക് ഓൺലൈൻ വഴി നേരിട്ട് വിസ നല്കുന്ന പദ്ധതി ഉടൻ നടപ്പിലാക്കുമെന്നും അധികൃതർ അറിയിച്ചു. ഉംറ…
Read More » - 30 November
പോലീസ് അവസ്ഥ വിവരിച്ചു ; പമ്പയിലേക്ക് പോകാതെ യുവതി മടങ്ങി
ചെങ്ങന്നൂർ : ശബരിമലയിലെ അവസ്ഥ പോലീസ് വിവരിച്ചതിനെത്തുടർന്ന് പമ്പയിലേക്ക് പോകാതെ യുവതി മടങ്ങി. ഇന്നലെ ഉച്ചയ്ക്കാണ് ആന്ധ്രയിൽ നിന്നു ഭർത്താവിനും മകനുമൊപ്പം തിരുവല്ല സ്വദേശിനിയായ യുവതി ചെങ്ങന്നൂരിൽ…
Read More » - 30 November
പിറവം പള്ളിയും പറഞ്ഞു നാട്ടില്‍ വിഷം കലക്കാന്‍ നോക്കുന്ന വര്‍ഗ്ഗീയവാദികളെ നുണ പ്രചരിപ്പിക്കാന്‍ അനുവദിക്കരുത്; പിറവം പള്ളിയുടെ കേസ് ശബരിമലയുമായി ഒരു താരതമ്യത്തിനും സ്കോപ്പില്ലെന്ന് അഡ്വ ഹരീഷ് വാസുദേവന്‍
പിറവം പള്ളിയും പറഞ്ഞു നാട്ടില്‍ വിഷം കലക്കാന്‍ നോക്കുന്ന വര്‍ഗ്ഗീയവാദികളെ നുണ പ്രചരിപ്പിക്കാന്‍ അനുവദിക്കരുതെന്നും പിറവം പള്ളിയുടെ കേസ് ശബരിമലയുമായി ഒരു താരതമ്യത്തിനും സ്കോപ്പില്ലെന്നും തുറന്നടിച്ച് അഡ്വക്കേറ്റ്…
Read More » - 30 November
ഗുഹയില്‍ കുടുങ്ങിയ യുവാവിനെ ഇതുവരെ പുറത്തെത്തിക്കാന്‍ കഴിഞ്ഞില്ല: മരിച്ചതായി സ്ഥിരീകരണം
കാസര്‍ഗോഡ്: കാസര്‍ഗോഡ് ബദിയടുക്കയില്‍ ഗുഹയില്‍ കുടുങ്ങിയ യുവാവിനെ ഇതുവരെ പുറത്തെത്തിക്കാനായില്ല. അതേസമയം യുവാവ് മരിച്ചതായും സ്ഥിരീകരണമുണ്ട്. മുള്ളന്‍പന്നിയെ പിടിക്കാന്‍ ഗുഹയില്‍ കയറിയ ബായാര്‍ ധര്‍മ്മത്തടുക്ക ബാളികയിലെ നാരായണ്‍…
Read More » - 30 November
മുഖ്യമന്ത്രി പിണറായി വിജയന് ആധുനിക സ്റ്റാലിൻ; കേസുകൾക്ക് പിന്നിൽ വ്യക്തിവൈരാഗ്യം: കെ. സുരേന്ദ്രന്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് ആധുനിക സ്റ്റാലിനെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. വ്യക്തിവൈരാഗ്യമാണ് തനിക്കെതിരായായ കേസുകള്‍. മുഖ്യമന്ത്രിയുടേത് ഫാസിസ്റ്റ് സമീപനമാണെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 30 November
പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ ചട്ടങ്ങള്‍ക്ക് വിധേയമായി മാത്രമെ അംഗീകരിക്കാനാകു; പ്രതികരണവുമായി സ്പീക്കര്‍
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ ചട്ടങ്ങള്‍ക്ക് വിധേയമായി മാത്രമെ അംഗീകരിക്കാനാകുവെന്നും പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഒരു തരത്തിലും ഹനിച്ചിട്ടില്ലെന്നും വ്യക്തമാക്കി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്. ശബരിമല വിഷയം സമഗ്രമായി നിയമസഭ ചര്‍ച്ച…
Read More » - 30 November
ഭാര്യയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച നാവികസേന ഉദ്യോഗസ്ഥൻ പിടിയിൽ
പൂനെ: ഭാര്യയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ നാവികസേന ഉദ്യോഗസ്ഥൻ പ്രചരിപ്പിച്ചതായി പരാതി. ആർമി മുൻ ഓഫീസറായ ഭാര്യ തന്നെയാണ് നാവികസേന കമാന്‍ഡര്‍ക്കെതിരെ പരാതി നല്‍കിയത്. കൊന്ദ്വ പോലീസ്…
Read More » - 30 November
വീടിനുള്ളിലെ തുണിയുണങ്ങലും രോഗപ്രതിരോധവും തമ്മിലുള്ള ബന്ധം ഇതാണ്…
വസ്ത്രങ്ങള്‍ അലക്കി കഴിഞ്ഞാല്‍ അവ വെയില് കൊണ്ട് ഉണങ്ങണമെന്നാണ് പഴമക്കാര്‍ പറയുന്നത്. വസ്ത്രങ്ങളിലെ അണുക്കള്‍ നശിച്ചു പോകാന്‍ ഇത് സഹായിക്കുമത്രേ. മാത്രമല്ല നനഞ്ഞ തുണികള്‍ വീണിനുള്ളില് പ്രത്യേകിച്ച്…
Read More » - 30 November
വിഎസിനും ചിന്തയ്ക്കുമെതിരെ അപകീര്‍ത്തികരമായ പോസ്റ്റ്; രണ്ട് പേര് അറസ്റ്റില്‍
തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദനും യുവജന കമ്മിഷന് ചെയര്‍പേഴ്സണ്‍ ചിന്താ ജെറോമിനുമെതിരെ സോഷ്യല്‍മീഡിയയിലൂടെ അപമാനിച്ച് പോസ്റ്റിട്ട സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. മ്യൂസിയം പോലീസാണ്…
Read More » - 30 November
സിദ്ദു പാക്കിസ്ഥാനില്‍വച്ച് ആരൊക്കെയായി കൂടിക്കാഴ്ച നടത്തി? സിദ്ദുവിനെ അറസ്റ്റ് ചെയ്യണമെന്ന് സ്വാമി
ന്യൂഡല്‍ഹി: പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി നവജ്യോത് സിംഗ് സിദ്ദുവിനെ എന്‍ഐഎ അറസ്റ്റു ചെയ്യണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. ദേശീയ സുരക്ഷാ നിയമപ്രകാരം സിദ്ദുവിനെ അറസ്റ്റ്…
Read More » - 30 November
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം;ജനുവരിമുതല്‍ ദിവസേന 12 സര്‍വീസുകള്‍
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍നിന്ന് ജനുവരിയോടെ ദിവസേന 12 സര്‍വീസ് നടത്താന്‍ തീരുമാനം.സ്പൈസ് ജെറ്റും ഇന്‍ഡിഗോയും ജനുവരി ആദ്യം മുതലാണ് സര്‍വീസ് നടത്തുക. എയര്‍ ഇന്ത്യാ എക്സ്പ്രസിന് പുറമെ…
Read More » - 30 November
വിവാഹത്തിന് മിനിറ്റുകൾ ബാക്കിനിൽക്കെ താലിമാല മോഷണം പോയി; പിന്നീട് സംഭവിച്ചത്
കിളിമാനൂര്‍: വിവാഹത്തിന് മിനിറ്റുകൾ ബാക്കിനിൽക്കെ താലിമാല മോഷണം പോയി. മുഹൂര്‍ത്തത്തിന് മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കവെയാണ വരന്റെ സഹോദരിയുടെ പക്കല്‍ സൂക്ഷിച്ചിരുന്ന മാല കല്ല്യാണത്തിനു വന്ന ആരോ…
Read More » - 30 November
ശബരിമല അന്നദാനം: ചോദ്യങ്ങള്‍ക്ക് പരിഹാസവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
തിരുവനന്തപുരം: ശബരിമലയിലെ അന്നദാനത്തെ സംബന്ധിക്കുന്ന ചോദ്്യങ്ങള്ക്ക് പരിഹാസ രൂപേണ ഉത്തരം നല്കി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ഏതൊക്കെ തരത്തിലാണ് ഭക്തര്‍ക്ക് അന്നദാനം നല്‍കുക എന്ന…
Read More » - 30 November
തീർത്ഥാടകയെ ആക്രമിച്ച കേസ് ; കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി തള്ളി
പത്തനംതിട്ട: തുടരെ രണ്ടു കേസുകളിൽ ജാമ്യം ലഭിച്ച ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് മറ്റൊരു കേസിൽ കോടതി ജാമ്യാപേക്ഷ തള്ളി. ചിത്തിര ആട്ടവിശേഷ സമയത്ത് തീർത്ഥാടകയെ…
Read More » - 30 November
ട്രാക്കില്‍ മെറ്റൽ കൂട്ടിയിട്ടു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്; വിദ്യാർത്ഥികൾ അറസ്റ്റിൽ
കൊല്ലം : റെയിൽവേ ട്രാക്കില്‍ മെറ്റൽ കൂട്ടിയിട്ട വിദ്യാർത്ഥികൾ അറസ്റ്റിൽ. ട്രാക്കില്‍ കൂട്ടിയിട്ട മെറ്റല്‍കൂനയില്‍ ഇടിച്ച് വണ്ടി നിന്നു. ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്സാണ് വന്‍ അപകടത്തില്‍ നിന്നും…
Read More » - 30 November
തദ്ദേശ ഉപതെരഞ്ഞെടുപ്പ് : മധ്യകേരളത്തിൽ എൽ ഡി എഫിന് കാലിടറുന്നു, കുട്ടനാട്ടിൽ രണ്ടു സീറ്റ് ബിജെപി പിടിച്ചെടുത്തു
തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മധ്യകേരളത്തിൽ എൽ ഡി എഫിന് കാലിടറുന്നതായി റിപ്പോർട്ട്. കുട്ടനാട് താലൂക്കിൽ ഉപതിരഞ്ഞെടുപ്പ് നടന്ന നാലു വാർഡുകളിൽ രണ്ടു വാർഡ് ബിജെപിക്ക്. തകഴി…
Read More » - 30 November
കെ. സുരേന്ദ്രൻ രണ്ടു കേസുകളിൽകൂടി ജാമ്യം
കോഴിക്കോട് : ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ .സുരേന്ദ്രൻ രണ്ടു കേസുകളിൽകൂടി കോടതി ജാമ്യം അനുവദിച്ചു. കോഴിക്കോട് രജിസ്റ്റർ ചെയ്ത രണ്ടുകേസുകളിലാണ് ജാമ്യം ലഭിച്ചത്. 2013ൽ…
Read More » - 30 November
പ്രളയരക്ഷാപ്രവര്‍ത്തനത്തിന് 25 കോടി ആവശ്യപ്പെട്ട വിഷയം: വിശദീകരണവുമായി സൈനിക വൃത്തങ്ങള്‍
ന്യൂഡല്‍ഹി: കേരളത്തിലെ മഹാപ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിന് 25 കോടി രൂപയോളം നല്‍കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത് സംസ്ഥാനത്ത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ വ്യക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് സൈനിക…
Read More » - 30 November
രണ്ട് ദിവസം നീളുന്ന ജി20 ഉച്ചകോടിക്ക് ഇന്ന് തുടക്കം
അര്‍ജന്റീന: ആഗോള സമ്പദ് വ്യവസ്ഥകള്ക്കിടയില് സഹകരണം വര്‍ധിപ്പിക്കുക എന്നലക്ഷ്യത്തോടെ നടത്തുന്ന ജി20 ഉച്ചകോടിക്ക് ഇന്ന് തുടക്കം.യു.എസ്-മെക്സിക്കോ-കാനഡ കരാറില്‍ ഒപ്പു വെക്കലും ജി20യിലെ അജണ്ടയിലൊന്നാണ്. അതോടൊപ്പം ജപ്പാന് പ്രസിഡന്റ്…
Read More » - 30 November
ശബരിമലയിലെ നിരോധനാജ്ഞ തുടരണമെന്ന് പോലീസ്
പത്തനംതിട്ട: ശബരിമലയിലും പരിസരപ്രദേശങ്ങളിലും പുറപ്പെടുവിച്ച നിരോധനാജ്ഞ നീട്ടണമെന്ന് പോലീസ്. മകരവിളക്ക് വരെ നിരോധനാജ്ഞ തുടരണമെന്നാണ് പോലീസ് റിപ്പോർട്ട്. ശബരിമലയിലെ നിരോധനാജ്ഞ 30 ന് അര്‍ധരാത്രി വരെ നീട്ടാനായി…
Read More »