കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് ആധുനിക സ്റ്റാലിനെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. വ്യക്തിവൈരാഗ്യമാണ് തനിക്കെതിരായായ കേസുകള്‍. മുഖ്യമന്ത്രിയുടേത് ഫാസിസ്റ്റ് സമീപനമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഈ കളി അധികകാലം പോകില്ല. രണ്ട് വര്‍ഷം കൂടിയേ ഇനിയുള്ളു. ത്രിപുരയിലും ബംഗാളിലും സിപിഎമ്മിന്റെ ഗതി എന്തായെന്നും അദ്ദേഹം ചോദിച്ചു. കെ.സി. വേണുഗോപാലിന്റെയും ഉമ്മന്‍ ചാണ്ടിയുടെയും പേരില്‍ നാല് മാസം മുന്‍പ് സരിത കൊടുത്ത പരാതി എന്തായെന്നും സുരേന്ദ്രന് ചോദിച്ചു.
Post Your Comments