Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -7 December
തീപിടിത്തത്തിൽ കുട്ടികൾ മരിച്ച സംഭവം; പാചകവാതകം ചോര്‍ന്നതെന്ന് നിഗമനം
തൃശൂർ : തൃശൂരിൽ തീപിടിത്തത്തിൽ കുട്ടികൾ മരിച്ച സംഭവത്തിൽ അപകടകാരണം പാചകവാതകം ചോര്‍ന്നതെന്ന് നിഗമനം. ഇന്‍ഡോര്‍ ഉദ്യോഗസ്ഥര്‍ വൈകാതെ ദുരന്ത സ്ഥലത്തെത്തും. വീട്ടിലെ കിടപ്പുമുറിയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട്…
Read More » - 7 December
കുടിവെള്ള പൈപ്പ് പൊട്ടി; ജല വിതരണം മുടങ്ങും
തിരുവനന്തപുരം: പേരൂര്‍ക്കട അമ്ബലമുക്ക് ജംഗ്ഷനില്‍ വാട്ടര്‍ അഥോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി. ഇന്നു പുലര്‍ച്ചെയാണ് വന്‍ ശബ്ദത്തില്‍ പൊട്ടലുണ്ടായത്. ജംഗ്ഷനില്‍ ഇന്റര്‍ലോക്ക് ടൈലുകള്‍ പാകിയ ഭാഗത്താണ് പൊട്ടലുണ്ടായത്.…
Read More » - 7 December
ശബരിമല: കാണിക്കയിടാന്‍ ഡിജിറ്റല്‍ കൗണ്ടറുകള്‍
ശബരിമല: സന്നിധാനത്തെത്തുന്ന ഭക്തര്‍ക്ക് ഇനിമുതല്‍ ഡിജിറ്റല്‍ കൗണ്ടറിലൂടെ കാണിക്കയിടാം. ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ സൗത്ത് ഇന്ത്യന്‍ ബാങ്കാണ് ഈ സംവിധാനം ശബരിമലയില്‍ തുടങ്ങിയിരിക്കുന്നത്. ഇതോടെ ഡെബിറ്റ്, ക്രെഡിറ്റ്…
Read More » - 7 December
ന്യൂനപക്ഷങ്ങള്‍ ഭീതിയിലാണെന്ന് പറഞ്ഞിട്ടില്ലെന്ന് കുര്യന് ജോസഫ്
ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞതെന്ന നിലയില്‍ വരുന്ന കാര്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടതെന്ന് മുന്‍ സുപ്രീംകോടതി ജസ്റ്റിസ് കുര്യന് ജോസഫ്. വ്യക്തിപരമായ ഒരു ചോദ്യത്തിന് വ്യക്തിപരമായ ഒരു…
Read More » - 7 December
കെ.എസ്.ഇ.ബി പണമടയ്ക്കൽ സമയപരിധി ചുരുക്കുന്നു
തിരുവനന്തപുരം: കെ.എസ്.ഇ.ബി പണമടയ്ക്കൽ സമയപരിധി ചുരുക്കുന്നു. വൈദ്യുതി ബില്‍ ഓണ്‍ലൈനിലേക്ക് പൂർണമായും മാറ്റാനുള്ള പുതിയ നീക്കമാണിത്. ഇതിന്റെ മുന്നോടിയായി വൈദ്യുതി സെക്ഷന്‍ ഓഫീസുകളിലെ ബില്‍ അടക്കാനുള്ള സമയം…
Read More » - 7 December
പ്രശസ്ത ഗായകന് മിക സിങ് യുഎഇയില്‍ അറസ്റ്റിൽ
അബുദാബി: ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് ബോളിവുഡ് ഗായകന് മിക സിങ് യുഎഇയില്‍ അറസ്റ്റിലായി. ദുബായ് പൊലീസ് മിക സിങിനെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ്…
Read More » - 7 December
ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ തുടരന്വേഷണം; ഗവര്‍ണ്ണറുടെ അനുമതി തേടി സര്‍ക്കാര്‍
കൊച്ചി: ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം. മാണിക്കെതിരെ വിജിലന്‍സ് തുടരന്വേഷണത്തിനു സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടും.നിയമ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് ഇതു സംബന്ധിച്ച ശുപാര്‍ശ കൈമാറിയിട്ടുണ്ട്.…
Read More » - 7 December
പത്തു വയസ്സുകാരൻ മുങ്ങിമരിച്ച സംഭവം : പമ്പയിൽ ജാഗ്രത നിർദ്ദേശം
ശബരിമല: പമ്പയില്‍ പത്തുവയസുകാരന് മുങ്ങിമരിച്ച പശ്ചാത്തലത്തില്‍ പമ്പയില്‍ ഡ്യൂട്ടിയിലുള്ള പോലിസുകാരോട് തീര്‍ത്ഥാടകര്‍ക്ക് ജാഗ്രത നിര്‍ദേശം നല്കാന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. പമ്പാനദിയില്‍ ത്രിവേണി സംഗമഭാഗത്ത് മണല്നീക്കിയതിനാല് ആഴമുള്ള…
Read More » - 7 December
നിയമസഭയിൽ പ്രതിപക്ഷ ബഹളം ; ചോദ്യോത്തര വേള റദ്ദാക്കി
തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ നിയമസഭയിൽ ഉണ്ടായ പ്രതിപക്ഷ ബഹളത്തെ തുടർന്ന് ചോദ്യോത്തര വേള റദ്ദാക്കി. എംഎല്‍എമാരുടെ സത്യാഗ്രഹ സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സഭാ…
Read More » - 7 December
കോളേജിനും റോഡിനും കൊല്ലപ്പെട്ട ഇൻസ്പെക്ടർ സുബോധ് കുമാറിന്റെ പേര്
ഉത്തർപ്രദേശ്: കൊല്ലപ്പെട്ട ഇൻസ്പെക്ടർ സുബോധ് കുമാറിനോടുള്ള ആദരസൂചകമായി എട്ടയിലെ ജയ്താരി-കുറോലി റോഡിന്റെ പേര് സുബോധ് കുമാർ സിങ് ശഹീദ് മാർഗ് എന്നാക്കാൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ ഒരു…
Read More » - 7 December
കെഎസ്ഇബി ബില്‍ കൗണ്ടറുകള്‍ നിര്‍ത്തലാക്കുന്നു: സമയ പരിധി കുറയും
തിരുവനന്തപുരം : വൈദ്യുത ബില്ലുകള്‍ അടയ്ക്കാനുള്ള ക്യാഷ് കൗണ്ടറുകറുകളിലെ സമയ പരിധി കെഎസ്ഇബി കുറയ്ക്കുന്നു. ഇനിമുതല്‍ ബില്ലുകള്‍ അടയ്ക്കാനുള്ള സംവിധാനം ഓണ്‍ലൈന്‍ ആക്കുന്നതിന്റെ ഭാഗമായാണ് കൗണ്ടറുകളുടെ പ്രവര്‍ത്തന…
Read More » - 7 December
ഇന്ധന വിലയില്‍ വീണ്ടും കുറവ്
ഡല്‍ഹി: ഇന്ധനവിലയില്‍ വീണ്ടും കുറവ്. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 0.30 പൈസ കുറഞ്ഞ് 70.92 രൂപയും ഡീസലിന്റെ വില 0.43 പൈസ കുറഞ്ഞ് 65.96 രൂപയുമാണ്.…
Read More » - 7 December
‘നിയമസഭയിലടക്കം മന്ത്രി അപമാനിക്കുന്ന രീതി തുടർന്നാൽ എന്ത് ചെയ്യണമെന്നറിയാം’: മുന്നറിയിപ്പുമായി ശബരിമല മേൽശാന്തി
തിരുവനന്തപുരം : ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ മുന്നറിയിപ്പുമായി ശബരിമല മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി. മന്ത്രി അപമാനകരമായ പരാമർശങ്ങൾ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡ് ജീവനക്കാരില്‍…
Read More » - 7 December
ബാലുശ്ശേരി കള്ളനോട്ട് കേസ് : സ്വന്തം വീട്ടിൽ കള്ളനോട്ടടി നടക്കുന്നുണ്ടെന്ന് ‘അമ്മ അറിഞ്ഞത് പോലീസ് എത്തിയപ്പോൾ മാത്രം
ബാലുശ്ശേരി: കള്ളനോട്ടു നിര്‍മ്മാണ കേസില്‍ മൂന്നംഗ സംഘം പൊലീസ് പിടിയിലായ സംഭവത്തിൽ പ്രായമായ അമ്മയെ അതിവിദഗ്ദമായി കബളിപ്പിച്ചാണ് പ്രതി രാജേഷ് കൂട്ടുകാരോടൊപ്പം ചേര്‍ന്ന് വീട് കള്ളനോട്ടടി കേന്ദ്രമാക്കി…
Read More » - 7 December
റോഡിലെ കുഴികൾ മൂലമുള്ള മരണം; 5 വർഷത്തിനിടെ പൊലിഞ്ഞത്ത് 15,000 ജീവൻ
ന്യൂഡൽഹി: റോഡിലെ കുഴികൾ മൂലം കഴിഞ്ഞ 5 വർഷത്തിനിടെ അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത് 15,000 പേർക്ക്. ഭരണകൂട സംവിധാനങ്ങളുടെ അനാസ്ഥയും ഉദാസീനതയും കൃത്യവിലോപവും മൂലമുള്ള ഈ നരഹത്യ…
Read More » - 7 December
ശബരിമലയിലേയ്ക്ക് തമിഴ്നാട്ടില്‍ നിന്നുള്ള യുവതികള്‍: റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ
പമ്പ: ശബരിമലയിലേയ്ക്ക് തമിഴ്നാട്ടില്‍ നിന്നും 40 യുവതികള്‍ എത്തുന്നുവെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശബരിമലയിലേയ്ക്ക് വരുന്ന യുവതികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംഘടിച്ചു…
Read More » - 7 December
ലൈംഗികാരോപണം; പുരോഹിതന് പിടിയില്‍
മനില: സെമിനാരിയില്‍ വൈദിക വിദ്യാര്‍ത്ഥികള്‍ ആയി എത്തുന്ന ബാലന്മാരെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് അമേരിക്കന്‍ പുരോഹിതന് ഫിലിപ്പീന്‍സില്‍ പിടിയിലായി. എഴുപത്തിയേഴുകാരനായ കെന്നെത്ത് ബെര്‍നാര്‍ഡ് ഹെന്‍ഡ്രിക്സ്…
Read More » - 7 December
തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശബ്ദം നഷ്ടപ്പെട്ട് സിദ്ദു ചികിത്സയിൽ
ചണ്ഡിഗഡ്: നീണ്ട തിരഞ്ഞെടുപ്പ് പ്രസംഗത്തെ തുടർന്ന് ശബ്ദം നഷ്ടപ്പെട്ട പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ദു (55) ചികിത്സയിൽ. 17 ദിവസം 70 പൊതുയോഗങ്ങളിൽ പ്രസംഗിച്ച സിദ്ദുവിന്റെ…
Read More » - 7 December
തടാകം മലിനം; സര്‍ക്കാരിന് 50 കോടി പിഴ
ബംഗളൂരു: വിഷം നിറഞ്ഞ തടാകം നവീകരിക്കുന്നതില്‍ വീഴ്ച വരുത്തിയ കര്‍ണാടക സര്‍ക്കാരിന് 50 കോടി രൂപ പിഴ. ബെലന്തൂര്‍ തടാകം നവീകരിക്കാത്തതിനാണ് കര്‍ണാടക സര്‍ക്കാരിന് 50 കോടി…
Read More » - 7 December
പ്രളയനാന്തര പുനർനിർമാണം ; ജർമനിയിൽനിന്ന് 725 കോടി സഹായം
തിരുവനന്തപുരം : കേരളത്തിന്റെ പ്രളയനാന്തര പുനർനിർമാണത്തിന് ജർമനിയിൽനിന്ന് 725 കോടി സഹായം. തലസ്ഥാനത്തെ ജർമൻ അംബാസഡർ മാർട്ടിൻ നേ വെള്ളിയാഴ്ച ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തും. ഏഷ്യൻ…
Read More » - 7 December
പാകിസ്ഥാനിലെ പ്രസ്സിലെ റെയ്ഡിൽ ഇന്ത്യയുടെ വ്യാജ വീസ സ്റ്റാമ്പുകളും മറ്റു രേഖകളും പിടിച്ചെടുത്തു
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഒരു അച്ചടി പ്രസില്‍ നിന്ന് ഇന്ത്യയുടെയും അഫ്ഗാനിസ്ഥാന്റെയും വ്യാജ വീസ സ്റ്റാമ്പുകളും മറ്റു രേഖകളും പോലീസ് പിടിച്ചെടുത്തു. വീസ അനുമതിക്കൊപ്പം പതിപ്പിക്കുന്ന സ്റ്റാമ്പുകളാണ് പിടിച്ചെടുത്തത്.…
Read More » - 7 December
ശബരിമല യുവതീ പ്രവേശന വിധിയില്‍ ഹിന്ദു ദൈവങ്ങളുടെ അവകാശം സംരക്ഷിച്ചില്ലെന്ന് എച്ച്.രാജ
തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനുള്ള തീരുമാനം ശരിയല്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ. ഹിന്ദു ദെവങ്ങളുടെ ആചാരം സംരക്ഷിക്കാന്‍ നിയമം നിലനില്‍ക്കെ ജഡ്ജിമാര്‍ അത് പരിഗണിച്ചില്ലെന്നും…
Read More » - 7 December
വനിതാമതിലുമായി സഹകരിക്കില്ല;സംവരണ സമുദായ മുന്നണിയുടെ പ്രതിഷേധം
തിരുവനന്തപുരം: വനിതാമതിലുമായി സഹകരിക്കില്ല എന്ന് സംവരണ സമുദായ മുന്നണി. ഈ മാസം ഒന്നാം തിയതി നടത്തിയ നവോത്ഥാനപ്രസ്ഥാന പ്രതിനിധികളുടെ യോഗത്തില്‍ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സ്ഥാനം ലഭിക്കാത്തതിനെ തുടര്‍ന്നാണ്…
Read More » - 7 December
ശബരിമല ഭക്തരുടെ തിരക്ക് വർധിച്ചു; അപ്പം, അരവണ തയ്യാറാക്കൽ വീണ്ടും തുടങ്ങി
ശബരിമല : തീർഥാടകരുടെ തിരക്ക് കൂടിയതിനാൽ സന്നിധാനത്ത് അപ്പം അരവണ തയ്യാറാക്കൽ വീണ്ടും ആരംഭിച്ചു. തീർഥാടകരുടെ തിരക്ക് കുറഞ്ഞതോടെ ഇക്കുറി അപ്പം അരവണ വിൽപ്പനയിലും കനത്ത ഇടിവുണ്ടായിരുന്നു.…
Read More » - 7 December
മലയിറങ്ങും മുമ്പ് കത്തെഴുതാം : അനുഗ്രഹമായി അയ്യപ്പ മുദ്ര
പത്തനംതിട്ട : അയ്യപ്പനെ കണ്ട് മലയിറങ്ങുമ്പോൾ സന്നിധാനത്ത് നിന്ന് ഒരു കത്തയക്കാം. ശബരീശമുദ്ര പതിപ്പിച്ച കത്ത് ഓരോരുത്തരുടേയും വീടുതേടിയെത്തും. ശബരിമല മാളിക പുറത്തിന് സമീപമുള്ള പോസ്റ്റാഫീസിൽനിന്ന് നാട്ടിലേക്കും…
Read More »