Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -7 December
വിധവയുടെ വീടിനോടോ ഈ ക്രൂരത; അടിയന്തിരമായി ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്
കൊല്ലം: വിധവയായ സ്ത്രീയോട് അയല്ക്കാരന് കാണിച്ച ക്രൂരതയില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്. നുറുശതമാനം തളര്‍ച്ച ബാധിച്ച മകനുമായി താമസിക്കുന്ന വിധവയായ സ്ത്രീയുടെ വീടിന് സമീപമുള്ള ഓട മണ്ണിട്ടു…
Read More » - 7 December
റഷ്യയിലെ ഹോട്ടൽ ജീവനക്കാരന്റെ ചോദ്യം കേട്ട് ഞെട്ടി ; പൃഥ്വിരാജിന്റെ വൈറല്‍ കുറിപ്പ്
ഒരു സിനിമയുടെ ഷൂട്ടിങ്ങിന് റഷ്യയിലാണ് മലയാളത്തിന്റെ സ്വന്തം താരം പൃഥ്വിരാജ്. റഷ്യൻ ചിത്രീകരണ വേളയിൽ ഉണ്ടായയൊരു അനുഭവം ആരാധകരുമായി പങ്കുവെക്കുകയാണ് താരം. പാതിരാത്രി ഒരു റഷ്യന്‍ ഹോട്ടലില്‍…
Read More » - 7 December
ഗർഭിണികൾ കിവിപ്പഴം കഴിക്കുന്നതിന്റെ ഗുണങ്ങൾ
ഗർഭിണികൾ പ്രധാനമായി കഴിക്കേണ്ട പഴമാണ് കിവി. കിവി പഴം കഴിക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും വളരെ നല്ലതാണ്. വിറ്റമിൻ സിയുടെ കലവറയാണ് കിവിപ്പഴം. ഓറഞ്ചിലുള്ളതിനെക്കാള്‍ രണ്ടിരട്ടി വിറ്റമിന്‍ സി…
Read More » - 7 December
കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം: ഉമ്മന്‍ ചാണ്ടിയേയും വിഎസിനേയും ക്ഷണിച്ചില്ല, പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിക്കുന്നു
തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടി, വി.എസ് അച്യുതാനന്ദന് എന്നിവരെ ക്ഷണിക്കാത്തതില്‍ പ്രധിഷേധിച്ച് യുഡിഎഫ് ചടങ്ങ് ബഹിഷ്കരിക്കുന്നു. മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍…
Read More » - 7 December
ട്രെയിനിലെ ജലക്ഷാമം കുറയ്ക്കാൻ പുതിയ പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ
തിരുവനന്തപുരം : ട്രെയിനുകളിലെ ദീർഘയാത്രയിൽ യാത്രക്കാർ ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കാര്യമാണ് ജലക്ഷാമം. ആവശ്യത്തിന് കുടിവെള്ളം ലഭിക്കാത്തത് ഏറ്റവുമധികം ബാധിക്കുന്നത് സ്ത്രീകളെയും കുട്ടികളെയുമാണ്. ഈ പ്രശ്നത്തിന്…
Read More » - 7 December
സൗദി വിമാനത്താവളത്തിൽ ലഗേജില്‍ ഇത് സൂക്ഷിക്കുന്നതിന് വിലക്ക്
റിയാദ്: സൗദി വിമാനത്താവളങ്ങളിലെത്തുമ്പോള്‍ ഇനി ഇത് കൈയില്‍ കരുതരുത്. സൗദി വിമാനത്താവളങ്ങളിലും ലഗേജില്‍ പവര്‍ ബാങ്കിന് വിലക്കേർപ്പെടുത്തി. അപകട സാധ്യതകളുള്ള ലിഥിയം ബാറ്ററികള്‍ ലഗേജില്‍ സൂക്ഷിക്കരുതെന്നാണ് നിര്‍ദ്ദേശം.…
Read More » - 7 December
ശബരിമലയിലെ നിരീക്ഷണം: സുപ്രീം കോടതിയില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി
ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷക സമിതിക്കെതിരായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. കൂടാതെ ഹൈക്കോടതിയിലെ ഹര്‍ജികള്‍ സുപ്രീം…
Read More » - 7 December
ശശികലയെ അറസ്റ്റ് ചെയ്യാന്‍ വൈകി: എസ്പിക്കെതിരെ നടപടിയുണ്ടായേക്കും
തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയെ അറസ്റ്റ് ചെയ്യാന്‍ വൈകിയതിന്റെ പേരില്‍ എസ്പിക്ക് എതിരെ നടപടിക്ക് ശുപാര്‍ശ. എസ്പി സുദര്‍ശനെതിരെയാണ് നടപടിയുണ്ടകുക. എസ്പിക്കെതിരെ നടപടിയെടുക്കാന്‍ ഐജി വിജയ്…
Read More » - 7 December
രെഹ്ന ഫാത്തിമയുടെ അറസ്റ്റിൽ ബിബിസിയുടെ നുണപ്രചാരണം വിദേശ രാജ്യങ്ങളിലെത്തിയതോടെ പ്രവാസി ഹിന്ദു ഗ്രൂപ്പുകള്‍ പ്രക്ഷോഭം ഏറ്റെടുക്കുന്നു
ലണ്ടന്‍/ ന്യൂ യോർക്ക് : ശബരിമല പ്രക്ഷോഭം യുകെയിലും യു എസിലും ഉൾപ്പെടെ വിദേശ രാജ്യങ്ങളിലും സജീവമാകുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മലയാളികളായ അയ്യപ്പ ഭക്തന്മാരുടെ നേതൃത്വത്തിൽ…
Read More » - 7 December
സംസ്ഥാനത്ത് എല്‍പി, യുപി അദ്ധ്യാപക ഒഴിവുകള്‍ 6326
കൊല്ലം: സമ്പൂര്‍ണ്ണ വിദ്യാഭ്യാസം കാലങ്ങള്‍ക്കു മുന്‍പേ കരസ്ഥമാക്കിയ കേരളം വിദ്യാഭ്യാസ രംഗത്ത് വലിയ നേട്ടങ്ങള്‍ അഭിമാനത്തോടെ പറയുമ്പോളും കുരുന്നുകള്‍ക്ക് വിദ്യാഭ്യാസ അടിത്തറ പകനുള്ള എല്‍പി, യുപി വിഭാഗങ്ങളില്‍…
Read More » - 7 December
പ്രമുഖ സീരിയല്‍-നാടക നടന് അന്തരിച്ചു
തിരുവനന്തപുരം : പ്രമുഖ സീരിയല്‍-നാടക നടന് കരകുളം ചന്ദ്രന് (68) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ അയല്‍വാസികള്‍ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൂന്ന്…
Read More » - 7 December
രാജ്യാന്തര ചലചിത്രമേള ഇന്നു മുതല്‍; അതിജീവന സന്ദേശവുമായി 164 ചിത്രങ്ങള്‍
തിരുവനന്തപുരം; ഇരുപത്തിമൂന്നാമത് രാജ്യാന്തര ചലചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും. വൈകീട്ട് ആറിനു നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്തി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ ബാലന് അധ്യക്ഷത വഹിക്കുന്ന…
Read More » - 7 December
എന്‍സിപി- കോണ്‍ഗ്രസ് ബി ലയന ചര്‍ച്ച: നേതാക്കളോട് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: എന്‍സിപി-കേരള കോണ്‍ഗ്രസ് ബി ലയന ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ നടക്കും. ഇതിനായി എന്‍സിപി നേതാക്കളോട് ശനിയാഴ്ച രാജ്യ തലസ്ഥാനത്ത് എത്താന്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍ ആവശ്യപ്പെട്ടു.…
Read More » - 7 December
കെസ്ആര്‍ടിസി എം പാനല്‍ ജീവനക്കാരുടെ പിരിച്ചുവിടൽ; ഗതാഗതമന്ത്രിയുടെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: കെസ്ആര്ടിസിയിലെ എം പാനല്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി സാവകാശ ഹര്‍ജി നല്‍കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്. നാലായിരത്തില്‍പ്പരം എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട്…
Read More » - 7 December
കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി ഇങ്ങനെ
കൊച്ചി : ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവധിച്ചു. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത് എന്നതാണ് കോടതി പുറപ്പെടുവിച്ച ഒരു ഉപാധി.മറ്റ് ഉപാധികളെക്കുറിച്ചുള്ള…
Read More » - 7 December
ഒമാനില്‍ വിദേശി റിക്രൂട്ട്മെന്റിന് കര്‍ശന നിയന്ത്രണം
മസ്കത്ത്: ഒമാനില്‍ സ്വദേശി നിയമന കോട്ട തികയ്ക്കാത്ത സ്ഥാപനങ്ങള്‍ക്ക് അടുത്ത വര്‍ഷം വിദേശ തൊഴിലാളികളെ നിയമിക്കാനാവില്ലെന്ന് അധികൃതര്‍. സ്വദേശിവത്കരണ തോത് പൂര്‍ത്തീകരിക്കുന്ന സ്ഥാപനങ്ങളെ മാത്രം കണ്ടെത്താനും അവയ്ക്ക്…
Read More » - 7 December
കലോത്സവ വേദികളിലെ വിധി നിര്‍ണയം: സുപ്രധാന തീരുമാനങ്ങളറിയിച്ച് വിദ്യാഭ്യാസമന്ത്രി
ആലപ്പുഴ:സംസ്ഥാന സ്കൂള്‍ കലോത്സവ വേദികളിലെ വിധി നിര്‍ണയം സുതാര്യമാക്കുമെന്ന വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. പൂര്‍ണമായും വിജിലന് നിയന്ത്രണത്തിലായിരിക്കും മത്സരങ്ങള്‍ നടക്കുക എന്നും മന്ത്രി അറിയിച്ചു. അതേസമയം കലോത്സവത്തില്‍…
Read More » - 7 December
വാങ്ങുന്നത് സർക്കാർ ശമ്പളം, ജോലി മുസ്ലീംലീഗ് ഓഫീസില്‍
കോഴിക്കോട്: സർക്കാർ ശമ്പളം പറ്റുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്ക് ജോലി മുസ്ലീംലീഗ് ഓഫീസില്‍. കോഴിക്കോട്ട് ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് ചെന്നിത്തലയുടെ…
Read More » - 7 December
തീപിടിത്തത്തിൽ കുട്ടികൾ മരിച്ച സംഭവം; പാചകവാതകം ചോര്‍ന്നതെന്ന് നിഗമനം
തൃശൂർ : തൃശൂരിൽ തീപിടിത്തത്തിൽ കുട്ടികൾ മരിച്ച സംഭവത്തിൽ അപകടകാരണം പാചകവാതകം ചോര്‍ന്നതെന്ന് നിഗമനം. ഇന്‍ഡോര്‍ ഉദ്യോഗസ്ഥര്‍ വൈകാതെ ദുരന്ത സ്ഥലത്തെത്തും. വീട്ടിലെ കിടപ്പുമുറിയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട്…
Read More » - 7 December
കുടിവെള്ള പൈപ്പ് പൊട്ടി; ജല വിതരണം മുടങ്ങും
തിരുവനന്തപുരം: പേരൂര്‍ക്കട അമ്ബലമുക്ക് ജംഗ്ഷനില്‍ വാട്ടര്‍ അഥോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി. ഇന്നു പുലര്‍ച്ചെയാണ് വന്‍ ശബ്ദത്തില്‍ പൊട്ടലുണ്ടായത്. ജംഗ്ഷനില്‍ ഇന്റര്‍ലോക്ക് ടൈലുകള്‍ പാകിയ ഭാഗത്താണ് പൊട്ടലുണ്ടായത്.…
Read More » - 7 December
ശബരിമല: കാണിക്കയിടാന്‍ ഡിജിറ്റല്‍ കൗണ്ടറുകള്‍
ശബരിമല: സന്നിധാനത്തെത്തുന്ന ഭക്തര്‍ക്ക് ഇനിമുതല്‍ ഡിജിറ്റല്‍ കൗണ്ടറിലൂടെ കാണിക്കയിടാം. ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ സൗത്ത് ഇന്ത്യന്‍ ബാങ്കാണ് ഈ സംവിധാനം ശബരിമലയില്‍ തുടങ്ങിയിരിക്കുന്നത്. ഇതോടെ ഡെബിറ്റ്, ക്രെഡിറ്റ്…
Read More » - 7 December
ന്യൂനപക്ഷങ്ങള്‍ ഭീതിയിലാണെന്ന് പറഞ്ഞിട്ടില്ലെന്ന് കുര്യന് ജോസഫ്
ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞതെന്ന നിലയില്‍ വരുന്ന കാര്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടതെന്ന് മുന്‍ സുപ്രീംകോടതി ജസ്റ്റിസ് കുര്യന് ജോസഫ്. വ്യക്തിപരമായ ഒരു ചോദ്യത്തിന് വ്യക്തിപരമായ ഒരു…
Read More » - 7 December
കെ.എസ്.ഇ.ബി പണമടയ്ക്കൽ സമയപരിധി ചുരുക്കുന്നു
തിരുവനന്തപുരം: കെ.എസ്.ഇ.ബി പണമടയ്ക്കൽ സമയപരിധി ചുരുക്കുന്നു. വൈദ്യുതി ബില്‍ ഓണ്‍ലൈനിലേക്ക് പൂർണമായും മാറ്റാനുള്ള പുതിയ നീക്കമാണിത്. ഇതിന്റെ മുന്നോടിയായി വൈദ്യുതി സെക്ഷന്‍ ഓഫീസുകളിലെ ബില്‍ അടക്കാനുള്ള സമയം…
Read More » - 7 December
പ്രശസ്ത ഗായകന് മിക സിങ് യുഎഇയില്‍ അറസ്റ്റിൽ
അബുദാബി: ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് ബോളിവുഡ് ഗായകന് മിക സിങ് യുഎഇയില്‍ അറസ്റ്റിലായി. ദുബായ് പൊലീസ് മിക സിങിനെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ്…
Read More » - 7 December
ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ തുടരന്വേഷണം; ഗവര്‍ണ്ണറുടെ അനുമതി തേടി സര്‍ക്കാര്‍
കൊച്ചി: ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം. മാണിക്കെതിരെ വിജിലന്‍സ് തുടരന്വേഷണത്തിനു സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടും.നിയമ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് ഇതു സംബന്ധിച്ച ശുപാര്‍ശ കൈമാറിയിട്ടുണ്ട്.…
Read More »