Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -24 December
സ്പോര്‍ട്സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
തിരുവനന്തപുരം : കേരള സ്പോര്‍ട്സ് കൗണ്‍സിലിലും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളിലേക്കും തിരഞ്ഞെടുപ്പ് നടത്തുന്നു. പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കൗണ്‍സിലുകളില്‍ തിരഞ്ഞെടുപ്പ് നടത്താനൊരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം…
Read More » - 24 December
ഒരുമാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി
ബെംഗളുരു: ബെംഗളുരുവിനെ നടുക്കി പിഞ്ചു കുഞ്ഞിന്റെ കൊലപാതകം. വിവേക് നഗറിലാണ് 1 മാസം പ്രായമുള്ള കുഞ്ഞിെനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ ലഭിച്ചത്. കുഞ്ഞിന്റെ പിതാവ് കുട്ടിക്ക്…
Read More » - 24 December
കടകം പള്ളിയേയും ഇ.പി ജയരാജനേയും കണ്ടാല്‍ അണ്ണാക്കിലേക്ക് മൈക്ക് തള്ളിയിട്ട് ഈ കാര്യങ്ങള്‍ ചോദിക്കണമെന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തക ഷാഹിന നഫീസ
തിരുവനന്തപുരം :മനിതി യുവതികള്‍ മല കയറാന്‍ വന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ഇ.പി ജയരാജന്റെയും പ്രസതാവനയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രശസ്ത മാധ്യമ പ്രവര്‍ത്തകയും ഇടതുപക്ഷ…
Read More » - 24 December
മതസംഘടനയുടെ ആപ്പ് നീക്കം ചെയ്ത് ആപ്പിള്‍
കാലിഫോര്‍ണിയ: ടെക്സാസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മതസംഘടനയുടെ ആപ്പ് ആപ്പിള്‍ നീക്കം ചെയ്തു. സ്വവര്‍ഗ്ഗ ലൈംഗികതയെ പാപമായും അസുഖമായും ആപ്പില്‍ ചിത്രീകരിച്ചതിനെ തുടര്‍ന്നാണ് നീക്കം. എല്‍.ജി.ബി. ടി.ക്യു കമ്മ്യൂണിറ്റി…
Read More » - 24 December
‘ദയവു ചെയ്തു പോകരുതേ ..’ കുഞ്ഞു മാളികപ്പുറങ്ങളുടെ കരഞ്ഞുള്ള അപേക്ഷ-വീഡിയൊ
ശബരിമലയിലെത്തിയ യുവതികളോട് ഇന്ന് രാവിലെ സന്നിധാനത്തേക്ക് പോകരുതെന്ന് കരഞ്ഞ് അപേക്ഷിക്കുന്ന കുഞ്ഞു മാളികപ്പുറങ്ങൾ എല്ലാ ഭക്തരുടെയും കണ്ണ് നനയിച്ചു. ശബരിമല കയറാനെത്തിയ ആക്ടിവിസ്റ്റുകളായ ബിന്ദു, കനക ദുര്‍ഗ്ഗ…
Read More » - 24 December
വിപണി കീഴടക്കാൻ എരുമപ്പാൽ; പദ്ധതിയുമായി നന്ദിനി
ബെളഗാവി; കെഎംഎഫ് എരുമപ്പാൽ വിപണിയിലിറക്കി. നന്ദിനി ബ്രാൻഡിലുള്ള പാലിന് ലിറ്ററിന് 60 രൂപയാണ് ഈടാക്കുന്നത്. കർഷകർക്ക് ലിറ്ററിന് 38 രൂപയാണ് നൽകുന്നത്. പ്രതിദിനം 60,000 ലിറ്റർ പാലാണ്…
Read More » - 24 December
ശബരിമല ദര്‍ശനം : പിന്മാറാന് ഉദ്ദേശിച്ചിട്ടില്ല : എസ്പിയെ കാണാന്‍ ആദിവാസി നേതാവ് അമ്മിണി എത്തി
കോട്ടയം : ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്മാറാന് ഉദ്ദേശിച്ചിട്ടില്ലെന്ന് ആദിവാസി നേതാവ് അമ്മിണി. ദര്‍ശനത്തിന് സുരക്ഷ ഒരുക്കണമെന്ന ആവശ്യവുമായി കോട്ടയം എസ്പിയെ കാണാന്‍ അമ്മിണി എത്തി. ശബരിമലയിലെത്തി…
Read More » - 24 December
മുഖ്യമന്ത്രിയ്ക്ക് തീവ്രവാദ ബന്ധം: ആരോപണവുമായി എ എന്‍ രാധാകൃഷ്ണന്
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന് തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്. തീവ്രവാദ ബന്ധമുള്ളതു കൊണ്ടാണ് ശബരിമലയില്‍ യുവതികളെ കയറ്റാന്‍…
Read More » - 24 December
യുവതികളെ തടഞ്ഞവർക്കെതിരെ കേസെടുത്തു
പത്തനംതിട്ട : ശബരിമല ദർശനത്തിനെത്തിയ യുവതികളെ തടഞ്ഞവർക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 150 പേർക്കെതിരെയാണ് കേസെടുത്തത്. ചന്ദ്രാനന്ദൻ റോഡിൽ പ്രതിഷേധിച്ചവർക്കെതിരെയാണ് കേസ്. നടപ്പന്തലിന് മുകളിൽ പ്രതിഷേധിച്ച 50…
Read More » - 24 December
മന്ത്രിസഭയില്‍ അഴിച്ചുപണി; ആഭ്യന്തരമന്ത്രിയും പ്രതിരോധമന്ത്രിയും മാറി
കാബൂള്‍: അഫ്ഗാന് മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി. അഫ്ഗാനിസ്താനില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള യു.എസ്. തീരുമാനത്തിന് പിന്നാലെയാണ് പുതിയ തീരുമാനം അമറുള്ള സലേയെ ആഭ്യന്തരമന്ത്രിയായും അസദുള്ള ഖാലിദിനെ പ്രതിരോധ മന്ത്രിയായും…
Read More » - 24 December
ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ തിരിച്ചിറക്കിയ സംഭവം: വിശദീകരണവുമായി ഡിജിപി
തിരുവനന്തപുരം: ശബരിമലയില്‍ പോലീസ് സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ. ഇന്ന് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികളെ തിരിച്ചിറക്കിയ നടപടിയെ വിശദീകരിക്കുകയായിരുന്നു…
Read More » - 24 December
പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി വി എസ്
തിരുവനന്തപുരം: ക്രമസമാധാനം നടത്തേണ്ടവര്‍ കാഴ്ച്ചക്കാരാകുന്നത് ശരിയല്ലെന്ന് ഭരണപരിഷ്ക്കാര കമ്മിഷന് അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാന്ദന്. ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പൊലീസ് തിരിച്ചിറക്കിയതില്‍ അദ്ദേഹം ശക്തമായ പ്രതിഷേധമാറിയിച്ചു. ശബരിമലയില്‍ എത്തിയ യുവതികളുടെ…
Read More » - 24 December
പുതുവര്‍ഷം മുതല്‍ രാജറാണി എക്സപ്രസിനു ഈ മാറ്റം
മലപ്പുറം: നിലമ്പൂര്‍-തിരുവന്തപുരം രാജ്യറാണി എക്സ്പ്രസ് പുതുവര്‍ഷം മുതല്‍ സ്വതന്ത്ര സര്‍വീസ് ആരംഭിക്കുന്നു. ഇതിനായി ബോര്‍ഡിന്റെ അനുമതിലഭിച്ചിട്ടുണ്ടെന്നും റെയില്‍വേ മന്ത്രിയുടെ ഒപ്പുകൂടി ലഭിച്ചാല്‍ സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്നും പി.വി.…
Read More » - 24 December
VIDEO: കളി അയ്യപ്പനോടോ? യുവതികൾക്ക് ഇനിയും ഓടേണ്ടിവരും
ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ ഇനിയും ഓടേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്. ശബരിമലയിലേക്ക് നിരന്തരം ആചാരം ലംഘിക്കാന്‍ യുവതികള്‍ വരണമെന്ന് ആഗ്രഹിക്കുന്ന ഒരു സര്‍ക്കാരാണ്…
Read More » - 24 December
യുവതികള്‍ ഇനിയും ഓടേണ്ടിവരുമെന്ന് ശോഭാ സുരേന്ദ്രന്
തിരുവനന്തപുരം: ശബരിമല ദർശനത്തിന് ഇനിയും യുവതികൾ എത്തിയാൽ ഓടേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്.ശബരിമലയിലേക്ക് ആചാരം ലംഘിക്കാന്‍ യുവതികള്‍ വരണമെന്ന് ആഗ്രഹിക്കുന്ന ഒരു സര്‍ക്കാരാണ്…
Read More » - 24 December
അബുദാബിയില്‍ ഇനി പുതിയ മോഡല്‍ ബസുകള്‍
അബുദാബി: അബുദാബി നഗരത്തിലെ ബസ് സര്‍വീസുകള്‍ പരിഷ്കരിച്ചു. പുതിയ സര്‍വീസിന് പുറമെ നിലവിലെ റൂട്ടുകളിലും സമഗ്രമായ പരിഷ്കാരം നടപ്പിലാക്കിയിട്ടുണ്ട്. നിലവിലെ ഓര്‍ഡിനറി, ഇന്റര്‍ സിറ്റി ബസുകള്‍ക്ക് പുറമെ…
Read More » - 24 December
ശബരിമല ദര്‍ശനത്തിനായി വി.മുരളീധരന് എംപി ഇരുമുടിക്കെട്ടേന്തി പുറപ്പെട്ടു
ശബരിമല ദര്‍ശനത്തിന് ബിജെപി എംപിയും മുതിര്‍ന്ന നേതാവുമായ വി.മുരളീധരന് ശബരിലയിലേക്ക് പുറപ്പെട്ടു . മണ്ഡല മാസാരംഭം മുതല്‍ ശബരിമല ദര്‍ശനത്തിനായി കഠിന വ്രതമെടുത്താണ് വി.മുരളീധരന് ദര്‍ശനത്തിനെത്തുന്നത്. തിരുവനന്തപുരത്ത്…
Read More » - 24 December
റാസല്‍ഖൈമയില്‍ കാര്‍ വൈദ്യുതപോസ്റ്റിലിടിച്ച് അപകടം : മലയാളി യുവതി മരിച്ചു
റാസല്‍ഖൈമ: റാസല്‍ഖൈമയിലെ ഖറാ്ന് റോഡില്‍ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പ്പെട്ട് യുവതി മരിച്ചു. പാലക്കാട് ഒറ്റപ്പാലം ദീപ്തി നിവാസില്‍ പ്രവീണിന്റെ ഭാര്യ ദിവ്യാ പ്രവീണ്‍…
Read More » - 24 December
ഭക്ഷണം നല്കാന് പുതിയ പദ്ധതിയുമായി സര്‍ക്കാര്‍
തിരുവനന്തപുരം: വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാനുള്ള പുതിയ പദ്ധതിയുമായി സര്‍ക്കാര്‍. റേഷന്‍ വിഹിതം ആറ് മാസത്തേക്ക് ദുര്‍ബലപ്പെട്ട വിഭാഗങ്ങള്‍ക്ക് വിട്ടുനല്‍കാനുള്ള പദ്ധതിയാണ് രൂപകല്പന ചെയ്യുന്നത്. ഇതിനുള്ള ഗിവ് അപ്പ്…
Read More » - 24 December
വനിതാ നേതാവിന്റെ തെറിയഭിഷേകം; സിപിഎം വിവാദത്തിൽ
തൃക്കരിപ്പൂര്‍: സഹകരണ സൊസൈറ്റിയിലെ ജീവനക്കാരനെ സിപിഎമ്മിന്റെ വനിതാ നേതാവ് തെറിവിളിച്ച സംഭവം വിവാദമാകുന്നു. പാര്‍ട്ടി നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനത്തിലാണ് സംഭവം നടന്നത്. സ്ഥാപനത്തില്‍ ഉണ്ടായിരുന്ന ഇടപാടുകാരുടെയും…
Read More » - 24 December
VIDEO: എന്താണ് മനിതി ? എങ്ങനെ വന്നു ?
മനിതി സംഘത്തിന്റെ നീക്കങ്ങള്‍ ആസൂത്രിതം.ശബരിമലയ്ക്ക് പുറപ്പെട്ട മനിതി സംഘത്തിന്റെ കേരളത്തിലെ നീക്കങ്ങള്‍ പലതും നടന്നത് പൊലീസ് പദ്ധതി പ്രകാരം. സംഘത്തിന് ശബരിമല പ്രവേശന അനുമതി നിഷേധിച്ചെന്ന ആരോപണം…
Read More » - 24 December
ബാഴ്സലോണ വിട്ടാല്‍ മെസി എങ്ങോട്ട്?
മെസി ബാഴ്സലോണ വിടുമെന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കുറച്ചായി. മാഞ്ചസ്റ്റര്‍ സിറ്റി, പി.എസ്.ജി തുടങ്ങി ലോകത്തിലെ പല വമ്പന്‍ ക്ലബുകളും മെസിക്കു പിന്നാലെയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.…
Read More » - 24 December
മനീതി’യെ പൂട്ടാന്‍ കേന്ദ്രം : ഇവരുടെ പിന്നിലുള്ളവരെ കുറിച്ച് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷണമാരംഭിച്ചു
ചെന്നൈ: ശബരിമല യുവതി പ്രവേശനത്തിന് ഇറങ്ങിയ ‘മനിതി’യെന്ന സംഘടനയ്ക്ക് തീവ്രവാദ ബന്ധെന്ന് സൂചന. ഇതിനെ തുടർന്ന് കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ അന്വേഷണം ആരംഭിച്ചതായാണ് വിവരം. മാവോയിസ്റ്റ് ബന്ധമുള്ള…
Read More » - 24 December
പരുന്തിന്റെ ആക്രമണം; പരിഭ്രാന്തരായി നാട്ടുകാര്‍
ശൂരനാട്: ശൂരനാട് ഗവ.ഹൈസ്കൂളിനു സമീപമാണ് രണ്ടു ദിവസമായി പരുന്ത് നിലയുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ആറോളം പേര്‍ക്കാണ് പരിക്കേറ്റത്. അടുത്തുള്ള വലിയ കുടിവെള്ള ടാങ്കിനു മുകളില്‍ ഇരിക്കുന്ന പരുന്ത്…
Read More » - 24 December
ശബരിമല വിഷയത്തിൽ കോൺഗ്രസിന്റെ നിലപാടിൽ പ്രതിഷേധം ; ഡിസിസി അംഗം രാജിവെച്ചു
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ കോൺഗ്രസിന്റെ നിലപാടിൽ പ്രതിഷേധിച്ച് ഡിസിസി അംഗം രാജിവെച്ചു. തിരുവനന്തപുരം ഡിസിസി അംഗം വി.ഷാജുമോൻ ആണ് കോണ്‍ഗ്രസ് വിട്ടത്. സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഷാജുമോന്‍…
Read More »