ശബരിമലയിലെത്തിയ യുവതികളോട് ഇന്ന് രാവിലെ സന്നിധാനത്തേക്ക് പോകരുതെന്ന് കരഞ്ഞ് അപേക്ഷിക്കുന്ന കുഞ്ഞു മാളികപ്പുറങ്ങൾ എല്ലാ ഭക്തരുടെയും കണ്ണ് നനയിച്ചു. ശബരിമല കയറാനെത്തിയ ആക്ടിവിസ്റ്റുകളായ ബിന്ദു, കനക ദുര്‍ഗ്ഗ എന്നിവരോടായിരുന്നു കുട്ടികളുടെ അഭ്യര്‍ത്ഥന. വളരെ വൈകാരികമായ ഒരു സന്ദർഭമായിരുന്നു ഇത്.
ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നിങ്ങൾക്ക് വേറെ അയ്യപ്പ ക്ഷേത്രങ്ങളിൽ പോകാമല്ലോ, ഇവിടെ എന്തിനാണ് വരുന്നത്, പോകല്ലേ പോകല്ലേ ആരെ തോൽപ്പിക്കാനാണ് നിങ്ങൾ വന്നത് എന്ന് ഈ കുഞ്ഞു ഭക്തകൾ പറയുന്നുണ്ടായിരുന്നു.
Post Your Comments