Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -1 February
കൊച്ചിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ കാറിടിച്ച് ബെെക്ക് യാത്രികന് ദാരുണാന്ത്യം
കൊച്ചി: കൊച്ചിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ കാറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഒരു പ്രദേശിക മലയാളം ചാനലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. സ് കൂട്ടറില് സഞ്ചരിക്കുകയായിരുന്ന കുമ്ബളങ്ങി…
Read More » - Jan- 2019 -31 January
പ്രവാസികളുടെ മനസ്സറിഞ്ഞ ബജറ്റ്: നവയുഗം
ദമ്മാം: പ്രവാസിക്ഷേമത്തിന് മുൻഗണന നൽകി ബജറ്റ് അവതരിപ്പിച്ച കേരളസർക്കാരിനെ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അഭിനന്ദിച്ചു. പ്രവാസലോകത്ത് മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുവരാനുള്ള ചിലവ് മുഴുവൻ സർക്കാരുകൾ…
Read More » - 31 January
രവി പൂജാരി അറസ്റ്റിലായതായി സൂചന
അധോലോക കുറ്റവാളി രവി പൂജാരി ആഫ്രിക്കയിലെ സെനഗലില്‍ അറസ്റ്റിലായതായി സൂചന. ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ് കേസിന് പിന്നിലും പൂജാരിയാണെന്നാണ് സൂചന. എഴുപതോളം കേസുകളില്‍ ഇയാൾ പ്രതിയാണ്.
Read More » - 31 January
ഏഷ്യന്‍ കപ്പിലെ പ്രഥമ കിരീടം തേടി ഖത്തർ നാളെ ഇറങ്ങുന്നു
ഖത്തര്‍: ഏഷ്യന്‍ കപ്പിലെ പ്രഥമ കിരീടം തേടി ഖത്തർ നാളെ ഇറങ്ങുന്നു. നാലു തവണ ഏഷ്യന്‍ ചാംപ്യന്മാരായ ജപ്പാനാണ് എതിരാളികൾ. ആതിഥേയരായ യു.എ.ഇ.യെ 4-0-ത്തിന് തോല്‍പ്പിച്ചാണ് ആദ്യമായി…
Read More » - 31 January
കരകൗശലവസ്തുക്കൾക്ക് മികച്ച വിപണി ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കരകൗശലവസ്തുക്കൾക്ക് വിനോദസഞ്ചാരികൾക്ക് മുന്നിൽ മികച്ച വിപണി ഒരുക്കാനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കരകൗശലമേഖലയ്ക്ക് പുത്തനുണർവ് പകരാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 31 January
പങ്കാളിയുമായി അകലം തോന്നുന്നവോ? ചില വഴികൾ
പങ്കാളിയുമായുള്ള അകൽച്ച നിങ്ങളെ അലട്ടുന്നുവോ? അവരുമായി കൂടുതൽ അടുക്കാൻ ചിലകാര്യങ്ങൾ ചെയ്യുന്നത് നിങ്ങളെ സഹായിക്കും. ശാരീരിക ബന്ധത്തിനപ്പുറം നിങ്ങളെ അവരുമായി അടുപ്പിക്കുന്ന കാര്യങ്ങളുമുണ്ട്. അവയിൽ ചിലത്: 1.…
Read More » - 31 January
ഒരു ശതമാനം സെസ് ഏർപ്പെടുത്തുമ്പോൾ സാധനങ്ങളുടെ വില വർദ്ധിക്കുമോ? വ്യക്തത വരുത്തി ധനമന്ത്രി
തിരുവനന്തപുരം: പ്രളയ പുനർനിർമാണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഒരു ശതമാനം സെസ് കാരണം സാധനങ്ങളുടെ വില വർദ്ധിക്കേണ്ട കാര്യമില്ലെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്. പരമാവധി…
Read More » - 31 January
ന്യൂസീലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിനെതിരെ ആരാധകര്‍
ഹാമില്ട്ടന്: ന്യൂസീലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിനെതിരെ പ്രതിഷേധവുമായി ആരാധകർ. നായകൻ വിരാട് കോഹ്ലിയുടെ അഭാവത്തിൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിലായിരുന്നു ടീം മൈതാനത്തിലിറങ്ങിയത്. ആദ്യം…
Read More » - 31 January
മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് വിഭാഗത്തില്‍ ജോലി ഒഴിവ്
കോട്ടയം: രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഗവ: എഞ്ചിനീയറിങ്ങ് കോളേജ്) മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് വിഭാഗത്തില്‍ ട്രേഡ്സ്മാന് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. ഐ.ടിഐ (ഓട്ടോമൊബൈല്‍),…
Read More » - 31 January
തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി മോഹന്‍ലാലിനെ പാര്‍ട്ടി സമീപിച്ചിരുന്നു- ഒ.രാജഗോപാല്‍
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്ത്ഥിയാകുവാനായി മോഹന്‍ലാലിനെ ബിജെപി സമീപിച്ചിരുന്നതായി വെളിപ്പെടുത്തി ഓ.രാജഗോപാല്‍ എംഎല്‍എ. ഒരു ദേശീയ മാധ്യമത്തോടാണ് തങ്ങള്‍ മോഹന്‍ലാലിനെ സമീപിച്ച കാര്യം രാജഗോപാല്‍ സ്ഥിരീകരിച്ചത്.…
Read More » - 31 January
ഗോവ മുഖ്യമന്ത്രിയുമായി കരസേന മേധാവി കൂടിക്കാഴ്ച നടത്തി
പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുമായി കരസേന മേധാവി ബിപിന്‍ റാവത്ത് കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് അറിയാനാണ് ഗോവയിലെത്തിയതെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത് പറഞ്ഞു.…
Read More » - 31 January
സിനിമ ടാക്കീസിൽ യുവാവിന്റെ ചീഞ്ഞളിഞ്ഞ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: അടച്ചിട്ട സിനിമ ടാക്കീസിൽ യുവാവിന്റെ ചീഞ്ഞളിഞ്ഞ മൃതദേഹം കണ്ടെത്തി. കോഴിക്കോട് അഴിയൂരിലാണ് സംഭവം. ചില്ലി പറമ്പിൽ സി പി മുജീബ് (36) എന്നയാളെ മരിച്ച നിലയിൽ…
Read More » - 31 January
ഗാന്ധിവധം ആഘോഷത്തിനെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധം
മലപ്പുറം: ഗാന്ധിജിയെ വെടിവെച്ച കൊന്ന ഗോഡ്സെയുടെ അതേ മനോഭാവം തന്നെയാണ് സംഘ്പരിവാർ ഇന്നും തുടർന്നുകൊണ്ടിരിക്കുന്നതെന്നാണ് ഗാന്ധിജിയുടെ ചിത്രത്തിനുനേരെ വെടിയുതിർത്ത് അത് ആഘോഷിച്ചതിലൂടെ അവർ തെളിയിച്ചത്. സംഘ്പരിവാറിന്റെ വംശീയരാഷ്ട്രീയത്തിന്റെ…
Read More » - 31 January
ചേളാരി ഐ.ഒ.സി പ്ലാന്റില്‍ ലോറി തൊഴിലാളികളുടെ പണിമുടക്ക് തുടരുന്നു
മലപ്പുറം: ചേളാരി ഐ.ഒ.സി പ്ലാന്റില്‍ ലോറി തൊഴിലാളികളുടെ പണിമുടക്ക് തുടരുന്നു. ഗേറ്റ് പാസ് നിര്‍ബന്ധമാക്കിയത് ആണ് സമരത്തിന് കാരണം. പ്ലാന്റിന്റെ പ്രവര്‍ത്തനം മുടങ്ങിയതോടെ സിലിണ്ടറുകളില്‍ ഗ്യാസ് നിറയ്ക്കുന്നതും…
Read More » - 31 January
ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ പൂജാരി അറസ്റ്റിൽ
മുംബൈ: വിഗ്രഹത്തില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ പൂജാരി അറസ്റ്റിൽ. മുംബൈയിലെ മാലാട് എന്ന സ്ഥലത്തെ വിഷ്ണു നാരായണ്‍ ക്ഷേത്രത്തിൽ മോഷണം നടത്തിയ സുകേതോ രോഹിത് (32)…
Read More » - 31 January
വാഗ്ദാനങ്ങളുടെ മഹാപ്രളയം , ജനങ്ങള്‍ക്കുള്ള ഇരുട്ടടിയാണ് സംസ്ഥാന ബജറ്റ് -മുല്ലപ്പള്ളി രാമചന്ദ്രന്
കണ്ണൂര്‍ : വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ക്കുള്ള ഇരുട്ടടിയാണ് സംസ്ഥാന ബജറ്റെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. വാഗ്ദാനങ്ങളുടെ മഹാപ്രളയമാണ് ബജറ്റെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള വാചക…
Read More » - 31 January
കെപിസിസി സോഷ്യല്‍ മീഡിയ കോ ഓഡിനേറ്ററായി എ കെ ആന്റണിയുടെ മകനെ തിരഞ്ഞെടുത്തു
ന്യൂഡല്‍ഹി: കെ പി സി സി സോഷ്യല്‍ മീഡിയ കോ ഓഡിനേറ്ററായി കെ ആന്റണിയുടെ മകന് അനില്‍ കെ ആന്റണിയെ രാഹുല്‍ ഗാന്ധി നിയമിച്ചു. നേരത്തേ ഡിജിറ്റല്‍…
Read More » - 31 January
രാഹുൽഗാന്ധി കോൺഗ്രസ്സിന്റെ ദേശീയ വക്താവിനെ തന്നെ മത്സരാർത്ഥിയാക്കി ഞെട്ടിച്ചു, പക്ഷെ ഉജ്ജ്വല വിജയം നേടിയത് ബിജെപി
ചണ്ഡീഗഡ്: ഹരിയാനയിലെ ജിന്ത് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥി കൃഷണ് മിദ്ദയ്ക്ക് ഉജ്ജ്വല വിജയം. 12248 വോട്ടുകള്‍ക്കാണ് ഇദ്ദേഹം ജയിച്ചത്. രണ്ടുതവണ എംഎല്‍എ ആയിരുന്ന…
Read More » - 31 January
സ്വദേശി തൊഴില്‍ ക്വോട്ടയില്‍ വിദേശികളെ നിയമിക്കുന്നത്; പിഴ വര്‍ദ്ധിപ്പിച്ച് കുവെെറ്റ് അധികൃതര്‍
കുവൈത്ത് : സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശി തൊഴില്‍ ക്വോട്ടയില്‍ വിദേശികളെ നിയമിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുമായി കുവെെത്ത് സര്‍ക്കാര്‍. ഇത്തരത്തിലുളള നിയമനത്തിന് ഈടാക്കിയിരുന്ന പിഴ വീണ്ടും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് അധികൃതര്‍.…
Read More » - 31 January
സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് രജിസ്റ്റര്‍ ചെയ്യാം
തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് (സെറ്റ്) ഫെബ്രുവരി ഒന്ന് മുതല്‍ 15…
Read More » - 31 January
ഗാന്ധി വധം പുനരാവിഷ്കരിച്ച് ആഘോഷിച്ച ഹിന്ദുമഹാസഭയുടെ നടപടിയ്ക്കെതിരെ വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ്
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 71 -ാം രക്തസാക്ഷി ദിനത്തില്‍ മഹാത്മാവിന്റെ ചിത്രത്തില്‍ പ്രതീകാത്മകമായി വെടിവെച്ച് ഗാന്ധി വധം പുനരാവിഷ്കരിച്ച് ആഘോഷിച്ച സംഘപരിവാര്‍ സംഘടനയായ ഹിന്ദു മഹാസഭയുടെ ഹീനമായ നടപടി…
Read More » - 31 January
അലോക് വര്‍മ്മയുടെ രാജി സ്വീകരിക്കാതെ നടപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി: സര്‍വ്വീസില്‍ നിന്ന് വിരമിക്കാന്‍ ഒരുദിവസം മാത്രം നില്‍ക്കെ മുന്‍ സിബിഐ മേധാവി അലോക് വര്‍മ്മയോട് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ആവശ്യപ്പെട്ട് അദ്ദേഹം സമര്‍പ്പിച് രാജി തളളി…
Read More » - 31 January
പൊലീസുകാരന്റെ മര്‍ദ്ദനം; മനംനൊന്ത് ടാക്സി ഡ്രൈവര്‍ ജീവനൊടുക്കി
ചെന്നൈ: ട്രാഫിക് പൊലീസുകാരന്റെ മര്‍ദ്ദനത്തില്‍ മനംനൊന്ത് ടാക്സി ഡ്രൈവര്‍ ജീവനൊടുക്കി. കുടുംബ പ്രശ്നം കാരണമാണ് ആത്മഹത്യയെന്നാണ് പൊലീസ് വാദം. എന്നാല്‍ പൊലീസ് മര്‍ദ്ദനത്തില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു…
Read More » - 31 January
‘മോദിയുടെ അനുയായികള്‍ ഇത് കാണിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ’ : ഹിന്ദുമഹാസഭ നേതാക്കള്‍ക്കെതിരെ എംഎം മണി
തിരുവനന്തപുരം : രക്തസാക്ഷി ദിനത്തില്‍ മഹാത്മ ഗാന്ധിയുടെ കോലത്തിന് നേരെ നിറയൊഴിച്ച് ആഘോഷിച്ചു ഹിന്ദു മഹാസഭ പ്രവര്‍ത്തകരുടെ നടപടിയില്‍ പ്രതിഷേധവുമായി സംസ്ഥാന വൈദ്യുതി മന്ത്രി എംഎം മണി.…
Read More » - 31 January
രാകേഷ് അസ്താനയുടെ നിയമനത്തെ ചോദ്യം ചെയ്ത ഹർജിയിൽ സുപ്രീം കോടതി തീരുമാനം
ന്യൂഡല്‍ഹി: രാകേഷ് അസ്താനയെ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ തലവനായി നിയമിച്ചതിനെ ചോദ്യം ചെയ്ത് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.പരസ്പരം ബന്ധമില്ലാത്ത ആവശ്യങ്ങള്‍ ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയതിനെയും…
Read More »