Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -1 February
ദുരിതബാധിതരുടെ പട്ടിക തയ്യാറാക്കുമ്പോള്‍ പഞ്ചായത്ത് അതിരുകള്‍ ബാധകമാക്കരുതെന്ന നിര്‍ദേശം പാലിച്ചില്ല; പട്ടിണി സമരം തുടരും
ദുരിതബാധിതരുടെ പട്ടിക തയ്യാറാക്കുമ്പോള്‍ പഞ്ചായത്ത് അതിരുകള്‍ ബാധകമാക്കരുതെന്ന നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്ന് എന്‍ഡോസള്‍ഫാന്‍ സമരസമിതി. പട്ടിണി സമരം തുടരുമെന്നും സമരസമിതി അറിയിച്ചു. അനര്‍ഹരെന്ന് മുദ്രകുത്തിയ 3547 പേരെ…
Read More » - 1 February
രവി പൂജാരി അറസ്റ്റിലായതായി സ്ഥിരീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി
ബംഗളുരു: അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായെന്ന് സ്ഥിരീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഇയാള്‍ക്കെതിരെ അറുപതിലധികം ക്രിമിനല്‍ കേസുകളുണ്ട്. ആഫ്രിക്കയിലെ…
Read More » - 1 February
ശരണം വിളിക്കുന്നവരുടെ വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് എം സ്വരാജ്
കൊച്ചി : ശരണം വിളിക്കുന്നവരുടെ വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് എം സ്വരാജ് . തിനക്കെതിരെ വ്യാജപ്രചരണമാണ് നടക്കുന്നതെന്ന് കാണിച്ച് എം.സ്വരാജ് രംഗത്തെത്തി. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ, നുണപ്രചാരകരെ…
Read More » - 1 February
മാലിന്യക്കൂമ്പാരമായി പമ്പ ഇറിഗേഷന്‍ കനാല്‍
മാന്നാര്‍: വരശ്ശേരിക്കര, ഇരമത്തൂര്‍ കുരട്ടിശേരി എന്നിവിടങ്ങളിലെ പാടശേഖരങ്ങളിലേക്ക് കൃഷിക്കാവശ്യമായ ജലം എത്തിക്കുന്ന പമ്പാ ഇറിഗേഷന്‍ കനാല്‍ മാലിന്യക്കൂമ്പാരമാകുന്നു. അറവുമാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയാല്‍ കനാല്‍ നിറഞ്ഞത് രോഗഭീതി പരത്തുകയാണിപ്പോള്. മാന്നാര്‍…
Read More » - 1 February
പാലക്കാട് വാഹനാപകടം; വിദ്യാര്‍ത്ഥി അടക്കം മൂന്ന് പേര് മരിച്ചു
പാലക്കാട്: ഇരു സ്ഥലങ്ങളിലുണ്ടായ വാഹാനാപകടത്തില്‍ വിദ്യാര്‍ത്ഥി അടക്കം മൂന്ന് പേര് മരിച്ചു. ചെറുപ്പുളശ്ശേരിയില്‍ ബൈക്ക് മരത്തിലിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. ശ്രീകൃഷ്ണപുരം സ്വദേശി അഭിജിത്ത് (17)…
Read More » - 1 February
ബര്‍ഗറില്‍ നിന്നും ഭക്ഷ്യവിഷ ബാധയേറ്റു : ആറ് പേര് ആശുപത്രിയില്‍
കോന്നി: ബസ്സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള ഹോട്ടല്‍ കോന്നി ഹബ്ബില്‍നിന്ന് ബേക്കറി സാധനം കഴിച്ച ആറുപേര്‍ക്ക് ഭക്ഷ്യവിഷബാധ. ബുധനാഴ്ച വൈകീട്ടാണ് ഇവിടെനിന്ന് ഇവര്‍ ഭക്ഷണം കഴിച്ചത്. ആറുപേരെയും കോന്നി താലൂക്ക്…
Read More » - 1 February
ജനങ്ങളെ വിഡ്ഢികളാക്കുന്ന തരത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമം ഇത്തവണ വിജയിക്കില്ലെന്ന് സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് വെറും പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്നതാണെന്നും തെരഞ്ഞെടുപ്പ് അടുക്കുന്ന സമയം ജനങ്ങളെ വിഡ്ഢികളാക്കുന്ന തരത്തിലുള്ള ശ്രമം ഇത്തവണ വിജയിക്കില്ലെന്നും വ്യക്തമാക്കി…
Read More » - 1 February
തനിക്ക് ചേരുന്ന വസ്ത്രങ്ങള്‍ തിരഞ്ഞെടുത്താല്‍ മാത്രം മതി; ശമ്പളം 39 ലക്ഷം തരാം ! ഫാഷന്‍ ഡിസെെനറെ തേടി പരസ്യം നല്കി വനിത കമ്പനി സിഇഒ
പാരീസ് : തനിക്ക് ചേരുന്ന വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഒരു ഫാഷന്‍ ഡിസെെനറെ വേണം ശമ്പളമായി 40,000 ഡോളര്‍ അതായത് 39 ലക്ഷം രൂപ നല്‍കാം ഒപ്പം താന്‍…
Read More » - 1 February
കനാലില്‍ വീണ ആനയെ രക്ഷപെടുത്തി മൃഗ സ്നേഹികള്‍; വീഡിയോ വൈറല്‍
കാടിറങ്ങി നാടുകാണാന്‍ വന്നതാണ് ആന… പക്ഷെ നാട്ടില്‍ മനുഷ്യര്‍ ഇത്രവലിയൊരു കെണി ഒരുക്കി വച്ചിട്ടുണ്ടാകുമെന്ന് ആ പാവം കരുതിയിട്ടുണ്ടാവില്ല. കനാലില്‍ വീണ ഒരു കാട്ടാനയെ രക്ഷിക്കുന്ന വീഡിയോയാണിപ്പോള്‍…
Read More » - 1 February
1200 കോടി ചെലവില്‍ മഹാഭാരതവുമായി ശ്രീകുമാര്‍ മേനോന് വരുന്നു
മഹാഭാരതവുമായി ശ്രീകുമാര്‍ മേനോന് വീണ്ടും വരുന്നു. നിര്‍മ്മാണത്തിന്റെ കരാര്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നാണ് സാമൂഹിക പ്രവര്ത്തകന് ജോമോന് പുത്തന്‍പുരക്കല്‍ അറിയിച്ചത്. സിനിമയെക്കുറിച്ചുള്ള അവസാന വട്ട ചര്‍ച്ചകള്‍ ഇന്നലെ നടന്നെന്നും…
Read More » - 1 February
പതിനാല് വർഷത്തെ പ്രണയത്തിനൊടുവിൽ റാഫേല്‍ നദാൽ വിവാഹിതനാകുന്നു
14 വര്‍ഷത്തെ പ്രണയത്തിനൊടുവിൽ സ്പാനിഷ് ടെന്നിസ് താരം റാഫേല്‍ നദാലും കാമുകി മരിയ ഫ്രാന്‍സിസ്ക പെരെല്ലോയും വിവാഹിതരാകുന്നു. താരം തന്നെയാണ് ഔദ്യോഗികമായി വിവാഹപ്രഖ്യാപനം നടത്തിയത്. സെസ്ക എന്നു…
Read More » - 1 February
കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്കെതിരെ വിമർശനവുമായി പുതിയ പരിശീലകൻ
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപെട്ടതോടെ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്കെതിരെ വിമർശനവുമായി പുതിയ പരിശീലകൻ നെലോ വിന്‍ഗാഡ. താരങ്ങള്‍ക്ക് ആത്മാര്‍ത്ഥത…
Read More » - 1 February
മോദി സര്‍ക്കാരിന്റെ ബജറ്റിനെ പ്രശംസിച്ച് ലോക്സഭാ സ്പീക്കര്‍
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ ബജറ്റിനെ പ്രശംസിച്ച് ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്. എല്ലാ വിഭാഗം ജനവിഭാഗങ്ങളെയും പരിഗണിച്ച മികച്ച ബജറ്റാണിതെന്ന് അവർ വ്യക്തമാക്കി.
Read More » - 1 February
ഉറങ്ങിക്കിടന്ന മാതാപിതാക്കളെ മകന് ചുറ്റികയ്ക്കും സ്ക്രൂ ഡ്രെെവറിനും ഗുരുതരമായി മുറിവേല്‍പ്പിച്ചു
മുംബൈ: ഉറങ്ങിക്കിടന്ന മാതാപിതാക്കള്‍ക്കളെ ഗുരുതരമായി ഇരുപത് കാരനായ മകന് മര്‍ദ്ദിച്ചു. മഹാരാഷ്ട്രയിലെ നലാസൊപാരയിലാണ് സംഭവം. ജാന്‍മേഷ് പവാര്‍ എന്ന യുവാവാണ് അച്ഛന് നരേന്ദ്ര(55)നെയും അമ്മ നര്മ്മതയെയും (50)…
Read More » - 1 February
ക്ഷേത്രത്തിലെ കാണിക്കവഞ്ചി കവരാന്‍ വന്ന മോഷ്ടാവ് ഇളിഭ്യനായി; നടകീയമായ സംഭവമിങ്ങനെ
കൊല്ലം: കടപ്പാക്കട ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് ഇന്ന് പുലര്‍ച്ചെ നാടകീയമായ സംഭവങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ . വിശേഷ ദിവസമായതിനാല്‍ വ്യാഴാഴ്ച സാധാരണയായി ക്ഷേത്രത്തിലെ കാണിക്കവഞ്ചി നിറയാറുണ്ട് ഇത് മനസിലാക്കിയ…
Read More » - 1 February
തിരുവനന്തപുരം ടെക്നോപാർക്കിനെ രാജ്യത്തിന്റെ ഐ ടി ഹബ്ബ് ആയി ഉയർത്തുമെന്ന് കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം ടെക്നോപാർക്കിനെ രാജ്യത്തിന്റെ ഐ ടി ഹബ്ബ് ആയി ഉയർത്താൻ ഉതകുന്ന നടപടികളും പ്രഖ്യാപനങ്ങളും ഇന്നലെ അവതരിപ്പിക്കപ്പെട്ട 2019-20 ബജറ്റിൽ ഉണ്ടായിരുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഐ.ടി…
Read More » - 1 February
പൊരിച്ച മീനും ഫെമിനിസവും ; വൈറലായി ഡോക്ടര്‍ അജിത്ര ജെറാള്‍ഡിന്റെ കുറിപ്പ്
നടി റിമ കല്ലിങ്കലിന്റെ ഫെമിനിസവും പൊരിച്ചമീനും സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായതാണ്. ഇപ്പോഴിതാ സമാനമായ വിവേചനം നേരിട്ടിരിക്കുകയാണ് ഡോക്ടര്‍ അജിത്ര ജെറാള്ഡിന്. പെണ്ണായതിന്റെ പേരില്‍ കാന്റീനില്‍ തനിക്ക് നിഷേധിക്കപ്പെട്ട…
Read More » - 1 February
മനോഹർ പരീക്കർ വീണ്ടും ആശുപത്രിയിൽ
ന്യൂഡല്‍ഹി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പരീക്കറിന് അര്‍ബുദരോഗബാധ സ്ഥിരീകരിച്ചത്. പിന്നീട് അമേരിക്കയില്‍…
Read More » - 1 February
മദ്യപിച്ച് ലക്കില്ലാതെ വരന്റെ അച്ഛന് വിവാഹ പന്തലില്‍; വധു വിവാഹത്തില്‍ നിന്നും പിന്മാറി
ലക്നൗ: മകന്റെ കല്യാണത്തിന് അച്ഛന് മദ്യപിച്ച് ലക്കില്ലാതെ വിവാഹ പന്തലിലെത്തി. തുടര്‍ന്നുണ്ടായ കലഹത്തില്‍ വധു വിവാഹത്തില്‍ നിന്ന് പിന്മാറി. അവിനാഷിന്റെ പിതാവ് സുരേഷ് ശ്രീവാസ്തവയാണ് മദ്യപിച്ച് ലക്കില്ലാതെ…
Read More » - 1 February
കെവിന് കൊലപാതകം : പ്രാഥമിക വാദം ഈ മാസം ഏഴിന്
കോട്ടയം: കെവിന് വധക്കേസിലെ പ്രാഥമിക വാദം ഈ മാസം ഏഴിന് ആരംഭിക്കും. അന്ന് കേസിലെ എല്ലാ പ്രതികളും കോടതിയില്‍ ഹാജരാകണം. ദളിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കെവിന് നീനുവിനെ…
Read More » - 1 February
വയനാട്ടില്‍ മൂന്ന് പേരെ കൊന്ന കടുവയെ പിടികൂടി
വയനാട്: കേരള -കര്‍ണാടക അതിര്‍ത്തിയില്‍ ഭീതി വിതച്ചിരുന്ന നരഭോജി കടുവയെ വനപാലകര്‍ പിടികൂടി. മയക്കുവെടി വെച്ചാണ് കടുവയെ പിടികൂടിയത്. രണ്ടാഴ്ചയ്ക്കിടെ മൂന്നുപേരെ കടുവ കൊന്നിരുന്നു. കര്‍ണാടകയിലെ നാഗര്‍ഹോള…
Read More » - 1 February
വിരലിൽ കുടുങ്ങിയ മോതിരം ഊരാൻ ‘പാട്ട്’ വിദ്യ
പൊന്നാനി: കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെക്കൊണ്ട് പാട്ട് പാടിപ്പിച്ച് വിരലിൽ കുടുങ്ങിയ മോതിരം ഊരിയെടുത്ത് അഗ്നിശമന സേനാ വിഭാഗം. പൊന്നാനി മഖ്ദൂമിയ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ…
Read More » - 1 February
മുന്‍ മന്ത്രി തോമസ് ചാണ്ടിയ്ക്ക് മനം മാറ്റം : വിജിലന്‍സ് കേസുകള്‍ റദ്ദാക്കണമെന്ന ഹര്‍ജികള്‍ പിന്‍വലിക്കാന്‍ തീരുമാനം
കൊച്ചി: മുന്‍ മന്ത്രി തോമസ് ചാണ്ടിയ്ക്ക് മനം മാറ്റം : വിജിലന്‍സ് കേസുകള്‍ റദ്ദാക്കണമെന്ന ഹര്‍ജികള്‍ പിന്‍വലിക്കാന്‍ തീരുമാനം. തനിക്കും ബന്ധുക്കള്‍ക്കുമെതിരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍…
Read More » - 1 February
ഏറ്റുമുട്ടൽ : തീവ്രവാദികളെ സൈന്യം വധിച്ചു
പുൽവാമ : ഏറ്റുമുട്ടലിൽ തീവ്രവാദികളെ സൈന്യം വധിച്ചു. ജമ്മു കശ്മീരിൽ ഇന്ന് രാവിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലിൽ ഷാഹിദ് അഹ്മ്മദ് ബാബ, അനിയത് അഹ്മദ് സിഗര്‍ എന്ന രണ്ട്…
Read More » - 1 February
പ്രസവത്തിന് തലേന്ന് ഭാര്യയെ ആശുപത്രിയിലാക്കി മടങ്ങുന്ന വഴി ഭര്‍ത്താവിന് ദാരുണാന്ത്യം
ചിറ്റാരിക്കാല്‍: വാന്‍ ടയര്‍ പൊട്ടി മറിഞ്ഞ് 35കാരന് മരിച്ചു. പ്രസവത്തിന് തലേന്ന് ഭാര്യയെ ആശുപത്രിയിലാക്കി മടങ്ങുന്ന വഴിയുണ്ടായ അപകടത്തിലാണ് റിയാദിലെ അല്‍മറായിഹാദി നാസര്‍ കമ്പനിയിലെ സെക്രട്ടറി ചിറ്റാരിക്കാല്‍…
Read More »