Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -1 February
രാവിലെ ഉണർന്ന് നോക്കുമ്പോൾ ഏതെങ്കിലുമൊക്കെ സ്വത്ത് കണ്ടുകെട്ടുന്ന വാർത്തയാണ് കാണുന്നത്; മോദി സർക്കാരിന്റെ നടപടികളിൽ തകർന്ന് വിജയ് മല്യ
ന്യൂഡൽഹി: എല്ലാ ദിവസവും രാവിലെ ഉണർന്ന് നോക്കുമ്പോൾ ഏതെങ്കിലുമൊക്കെ സ്വത്ത് കണ്ടുകെട്ടുന്ന വാർത്തയാണ് കാണുന്നതെന്നും എന്നാണിത് അവസാനിക്കുകയെന്നുമുള്ള ചോദ്യവുമായി വിജയ് മല്യ. ആകെ 9000 കോടിയായിരുന്നു ബാങ്കുകൾക്കുള്ള…
Read More » - 1 February
വിവാഹ വേദിയിലെ സംഭവം : ഫോട്ടോഗ്രാഫറെ മര്‍ദ്ദിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍
മാള : വിവാഹവേദിയില്‍ ഫോട്ടോയെടുക്കാന്‍ വൈകിയതിന് ഫോട്ടോഗ്രാഫറെ മര്‍ദിക്കുകയും കാര്‍ ഇടിച്ചുതകര്‍ക്കുകയും ചെയ്ത കേസിലെ പ്രതികളെ പോലീസ് അറസ്റ്റുചെയ്തു. അഷ്ടമിച്ചിറ മാരേക്കാട് കളപ്പുരയ്ക്കല്‍ ബിജു(42), കോള്‍ക്കുന്ന് കണ്ണന്‍കാട്ടില്‍…
Read More » - 1 February
ഏകദിന ലോകകപ്പ് ടീമില്‍ അശ്വിനും അവസരം നല്‍കണമെന്ന് ഗൗതം ഗംഭീർ
ന്യൂഡല്‍ഹി: ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ടീമില്‍ ഓഫ് സ്പിന്നര്‍ ആര് അശ്വിനും അവസരം നല്‍കണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. കുല്‍ദീപിനും ചാഹലിനുമൊപ്പം…
Read More » - 1 February
ഡാം അപകടം : മരണസംഖ്യ ഉയരുന്നു
സാവോപോളോ: വടക്കുകിഴക്കന്‍ ബ്രസീലില്‍ ഡാം തകര്‍ന്നു. 110 പേര് മരിച്ചു. 300ലധികം പേരെ കാണാനില്ല. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ കണ്ടെത്തിയ മൃതശരീരത്തില്‍ നിന്ന് 71 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.…
Read More » - 1 February
ഇലക്ട്രിക്ക് വാഹന നിർമാണം : സുപ്രധാന തീരുമാനവുമായി ടെസ്ല സ്ഥാപകൻ ഇലോണ്‍ മസ്ക്
ഇലക്ട്രിക്ക് വാഹന നിർമാണത്തിൽ സുപ്രധാന വഴിത്തിരിവാകുന്ന തീരുമാനവുമായി പ്രമുഖ ഇലക്ട്രിക്ക് വാഹന നിർമാണ കമ്പനിയായ ടെസ്ലയുടെ സ്ഥാപകൻ ഇലോണ്‍ മസ്ക്. ടെസ്ല കാറുകളിലെ സാങ്കേതികത ഇനി ആര്‍ക്ക്…
Read More » - 1 February
ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗും വിയാറ്റ്നാമില് കൂടിക്കാഴ്ച നടത്തും
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നും വിയറ്റ്നാമിലെ ഡാ നാംഗില്‍ ഫെബ്രുവരി അവസാന വാരം കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ…
Read More » - 1 February
കോഴിക്കോട് സ്ഫോടനക്കേസ് ; ഒരാള്‍ കൂടി പിടിയില്‍
കോഴിക്കോട്: 2006 ല്‍ കോഴിക്കോട് ബസ്സ് സ്റ്റാന്റില്‍ നടന്ന ഇരട്ട സ്ഫോടന കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ഒളിവിലായിരുന്ന പ്രതി പി പി യൂസുഫിനെയാണ് ദില്ലി വിമാനത്താവളത്തില്‍…
Read More » - 1 February
ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഇന്‍കാസ് ഖത്തര്‍ സ്പോര്‍ട്സ് മീറ്റ് സംഘടിപ്പിക്കുന്നു
ഖ ത്തറിലെ ദേ ശീയ കായിക ദിനത്തോടനുബന്ധിച്ച് ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി സ്പോര്‍ട്സ് മീറ്റ് ഫെബ്രുവരി 12ന് സംഘടിപ്പിക്കുമെന്ന് പ്രസിഡണ്ട് സമീര്‍ ഏറാമല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അബൂഹമൂറിലെ…
Read More » - 1 February
റെഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു : വൃദ്ധ അത്ഭുതകരമായി രക്ഷപ്പെട്ടു
ചെറുതോണി: റെഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. വീട്ടിനുള്ളിലുണ്ടായിരുന്ന 87കാരിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ബുധനാഴ്ച രാത്രി 9.30-ന് പതിനാറാംകണ്ടം എക്രേച്ച് പടിയില്‍ കുറ്റിക്കാട്ട് ജെയ്മോന്റെ വീട്ടിലാണ് അപകടമുണ്ടായത്.…
Read More » - 1 February
മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ഉത്തരവിൽ മാറ്റവുമായി സംസ്ഥാനസർക്കാർ
തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ വിവാദ ഉത്തരവ് തിരുത്തി സംസ്ഥാനസർക്കാർ. വിമാനത്താവളം, റെയില്‍വെ സ്റ്റേഷന് അടക്കമുള്ള പൊതുസ്ഥലങ്ങളില്‍ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പ്രതികരണം മാധ്യമങ്ങള്‍ തേടുന്നത് സുരക്ഷാ പ്രശ്നം…
Read More » - 1 February
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കണം അത് ഒരു കുടുംബത്തെയാണ് രക്ഷിക്കുന്നതെന്ന് ഉപരാഷ്ട്രപതി
കൊച്ചി: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കണം. കാരണം അതൊരു കുടുംബത്തെയാണ് രക്ഷിക്കുന്നതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. കൊച്ചി തേവര സേക്രട്ട് ഹാര്‍ട് കോളേജ് പ്ലാറ്റിനം ജൂബിലി. ഉദ്ഘാടനം ചെയ്ത്…
Read More » - 1 February
ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: കോട്ടയത്ത് നാളെ ഗതാഗത നിയന്ത്രണം
കോട്ടയം: ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ശനിയാഴ്ച കോട്ടയം നഗരത്തില്‍ പോലീസ് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. രാവിലെ പത്തരമുതല്‍ 11.15 വരെയും ഉച്ചയ്ക്ക് 12.00 മണിമുതല്‍ 01.45 വരെയുമാണ് നിയന്ത്രണം.…
Read More » - 1 February
പട്ടികജാതി പ്രൊമോട്ടര്‍: അപേക്ഷ ക്ഷണിച്ചു
വേളം, തലക്കുളത്തൂര്‍, മടവൂര്‍, കട്ടിപ്പാറ പഞ്ചായത്തിലേക്ക് പട്ടികജാതി പ്രൊമോട്ടര്‍മാരായി നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുളള യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18 നും 40-നും മദ്ധ്യേ പ്രായമുള്ളവരും…
Read More » - 1 February
കശ്മീരില്‍ യുവതിയെ വെടിവച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ തീവ്രവാദികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇരുപത്തഞ്ച് വയസുകാരിയെ വെടിവച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ തീവ്രവാദികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. പുല്‍വാമ ജില്ലയിലെ ഡങ്കര്‍പോര സ്വദേശിനി ഇസ്രത്ത് മുനീറാണ് ഭീകരവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.…
Read More » - 1 February
കുവൈറ്റിൽ ഇറക്കുമതി ചെയ്ത കേടായ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി നശിപ്പിച്ചു
കുവൈറ്റ് : ഇറക്കുമതി ചെയ്ത കേടായ 23 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി നശിപ്പിച്ചു. ഫിലിപ്പീനില്നിന്ന് ഇറക്കുമതി ചെയ്ത നട്സാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ ഇത് മനുഷ്യോപയോഗത്തിന്…
Read More » - 1 February
പൗരത്വ ബില്ലിനെതിരെ എതിര്‍പ്പ് ; യുവാക്കള്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നഗ്നരായി പ്രതിഷേധിച്ചു
ഗുവഹാത്തി: പൗരത്വ (ഭേദഗതി) ബില്ലിനെതിരെ പ്രതിഷേധം ശക്തം. വടക്കു – കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് പ്രതിഷേധം ശക്തമായത്. ഇതേ തുടര്‍ന്ന് അസമില്‍ സെക്രട്ടേറിയറ്റിന് മുമ്പില്‍ യുവാക്കള്‍ നഗ്നരായി പ്രതിഷേധിച്ചു.…
Read More » - 1 February
ഇതാണ് ആ വിലക്കപ്പെട്ട ദ്വീപ്
ഐസ് ലാന്‍ഡിന്റെ തെക്കന്‍തീരത്ത് ഒരു ദ്വീപുണ്ട്. സര്ടിസി. എന്താണ് ഈ ദ്വീപിന്റെ പ്രത്യേകത എന്ന് ചോദിച്ചാല്‍ ഒരുപാടുണ്ട്. വലിയൊരു അഗ്നിപര്‍വ്വത സ്ഫോടനത്തിനൊടുവില്‍ ഉയര്‍ന്നു വന്നതാണ് സര്ടിസി.…
Read More » - 1 February
ചൈത്രാ ജോണ്‍ ഐപിഎസിന്റെ കാര്യത്തില്‍ ഹൈക്കോടതി നിലപാട് വ്യക്തമാക്കി
കൊച്ചി: ചൈത്രാ ജോണ്‍ ഐപിഎസിന്റെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ ഹൈക്കോടതി നിലപാട് വ്യക്തമാക്കി. എസ്.പി ചൈത്ര തെരേസ ജോണിനെതിരെ നടപടിയെടുത്താല്‍ കോടതിയ്ക്ക്…
Read More » - 1 February
സൗദി പ്രളയക്കെടുതി; മരണസംഖ്യ ഉയരുന്നു
റിയാദ്: സൗദിയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തിൽ മരണസംഖ്യ 12 ആയി. 170 പേര്‍ക്ക് പരുക്കേറ്റതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു. മക്ക, തബൂക്ക് എന്നിവിടങ്ങളില്‍ നിന്നും ആളുകളെ രക്ഷിച്ചതായി…
Read More » - 1 February
ഇന്ത്യൻ വിപണിയിൽ നിന്നും വിടപറയാൻ ഒരുങ്ങി ഈ വാഹന നിർമാതാക്കൾ
ഇന്ത്യൻ വിപണിയിൽ നിന്നും വിടപറയാൻ ഒരുങ്ങി ഇറ്റാലിയന്‍ വാഹന നിര്‍മ്മാതാക്കളായ ഫിയറ്റ് ഇന്ത്യ. മലിനീകരണ നീയന്ത്രണത്തിനായി ബിഎസ്-6 നിലവാരത്തിലുള്ള എന്ജിന് നിര്‍ബന്ധമാക്കിയതും വില്‍പ്പനയിലെ ഇടിവുമാണ് ഇതിനു കാരണമെന്നാണ്…
Read More » - 1 February
യു.എ.ഇയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് കാണിച്ച് ജോലിയ്ക്ക് കയറുന്നവര്‍ കൂടുന്നു : 140 വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചെടുത്തു
അബുദാബി: യു.എ.ഇയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് കാണിച്ച് ജോലിയ്ക്ക് കയറുന്നവരുടെ എണ്ണം കൂടുന്നു. യുഎയില്‍ കഴിഞ്ഞ വര്‍ഷം വിദേശ സര്‍വകലാശാലകളില്‍ നിന്നുള്ള 140 വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് പിടികൂടിയത്.. യുഎഇയിലെ…
Read More » - 1 February
സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ നടപടികളുമായി സൗദി ഭരണകൂടം
റിയാദ്: സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ തീരുമാനവുമായി സൗദി. സ്കൂൾ- കോളേജ് ബസുകളിലെ ഡ്രൈവർമാർ യാത്രയ്ക്കിടെ അത്യാഹിതമുണ്ടാകുമ്പോഴും മറ്റ് അടിയന്തര സാഹചര്യങ്ങൾ ഉണ്ടാകുമ്പോഴും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച്…
Read More » - 1 February
മലപ്പുറത്ത് യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത് കഞ്ചാവ് മാഫിയ;കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തു
തിരൂര്‍: മലപ്പുറത്ത് തിരൂരിലും താനൂരിലുമായി മൂന്ന് യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പിന്നില്‍ കഞ്ചാവ് മാഫിയ. രണ്ട് പ്രതികളെക്കൂടി പോലീസ് പിടികൂടി. മലപ്പുറത്തെ തീരപ്രദേശങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്ന…
Read More » - 1 February
ആളുകളുടെ കളിയാക്കല്‍ കൂടിയപ്പോള്‍ ഞാന്‍ ആ തീരുമാനത്തിലെത്തി; ആരാധകരോട് മനസു തുറന്ന് കാളിദാസ്
ജയറാമിനെ പോലെ തന്നെ പ്രിയങ്കരനാണ് മലയാളികള്‍ക്ക് അദ്ദേഹത്തിന്റെ മകന് കാളിദാസിനെയും. ബാലതാരമായി എത്തിയപ്പോള്‍ തന്നെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് കാളിദാസിനെ സ്വീകരിച്ചത്. പിന്നീട് നായകനായി എത്തിയപ്പോഴും ആ…
Read More » - 1 February
കിടിലൻ സ്മാര്‍ട് വാച്ചുകൾ വിപണിയിൽ എത്തിച്ച് ഹോണർ
രണ്ടു കിടിലൻ സ്മാര്‍ട് വാച്ചുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഹോണർ. ഹോണര്‍ വാച്ച് മാജിക്ക്, ഹോണര്‍ ബാന്റ് 4 എന്നി മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. നിരവധി അത്യാധുനിക…
Read More »