Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -9 February
ആന്ധ്രയ്ക്കു പ്രത്യേക പദവി നല്‍കണമെന്ന് ആവശ്യം ജീവനൊടുക്കാന്‍ ശ്രമിച്ച അഭിഭാഷകൻ ഗുരുതരാവസ്ഥയിൽ
കുർണൂൾ: ആന്ധ്രാപ്രദേശിനു പ്രത്യേക പദവി നൽകണമെന്ന് ആവശ്യപ്പെട്ട് അഭിഷാകന് ആത്മഹത്യയ്ക്കു ശ്രമിച്ചു. നന്ദ്യാൽ സ്വദേശി അനിൽ കുമാറാണ് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. അതേസമയം കോടതി വളപ്പിലായിരുന്നു…
Read More » - 9 February
സി.പി.എം പിബി യോഗം ഇന്ന് സമാപിക്കും; സഖ്യ- അടവുനയ തീരുമാനങ്ങള്‍ നിര്‍ണായകം
ലോക്സഭാ തെരഞ്ഞെടുപ്പിലെ സഖ്യങ്ങളും അടവുനയവും സംബന്ധിച്ച് ഇന്ന് ചേരുന്ന നിര്‍ണ്ണായക പോളിറ്റ് ബ്യൂറോ യോഗം തീരുമാനമെടുക്കും.തമിഴ്നാട്ടിലും ആന്ധ്രയിലും സഖ്യം സംബന്ധിച്ച് ധാരണയായിട്ടുണ്ടെങ്കിലും എത്ര സീറ്റുകളില്‍ മത്സരിക്കുമെന്നതില്‍ തീരുമാനമായിട്ടില്ല.…
Read More » - 9 February
തൊഴിലുടമയുടെ വ്യാജ വാഗ്ദാനം : മലയാളികള്‍ ഉള്‍പ്പെടെ നിരവധി തൊഴിലാളികള്‍ താമസിക്കാനിടമില്ലാതെ പെരുവഴിയില്‍
റാസല്‍ഖൈമ : തൊഴിലുടമ വാടക നല്കാത്തതിനാല് കെട്ടിടയുടമ താമസക്കാരായ 33 തൊഴിലാളികളെ ഇറക്കിവിട്ടു. ഇതോടെ എന്തുചെയ്യണമെന്നറിയാതെ റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയില്‍ അവര്‍ അഭയം തേടിയെത്തി.എസ്.എസ്.എം. മറൈന്‍…
Read More » - 9 February
പാലരുവി വെള്ളച്ചാട്ടത്തിലേക്കുള്ള വിനോദ സഞ്ചാരത്തിന് വിലക്ക്
പുനലൂര്‍: പാലരുവി വെള്ളച്ചാട്ടത്തിലേക്കുള്ള വിനോദ സഞ്ചാരത്തിന് വനംവകുപ്പ് താത്കാലിക വിലക്കേര്‍പ്പെടുത്തി. കാട്ടുതീ സാധ്യതയുള്ളതിനാലാണ് വിലക്ക്. പ്രദേശത്തെ വെള്ളച്ചാട്ടത്തിന്റെ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് കൂടി കണക്കിലെടുത്തിട്ടാണ്…
Read More » - 9 February
വാർദ്ധക്യത്തിലും സർക്കാർ ജോലിയെന്ന സ്വപ്നവുമായി പുഷ്കരൻ
കലവൂർ; 66 ആം വയസിലും എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കുകയാണ് പുഷ്കരൻ, 50 വയസ് കഴിഞ്ഞാൽ താൽക്കാലിക ജോലികൾക്ക് വിളിക്കില്ലെന്നിരിക്കെയാണ് പുഷ്ക്കരൻ 66 ആം വയസിലും പ്രതീക്ഷയുമായെത്തുന്നത്. വളവനാട്…
Read More » - 9 February
ഒരു മാസത്തിനിടെ ഇടുക്കിയില്‍ മൂന്നാമത്തെ കര്‍ഷക ആത്മഹത്യ
ഇടുക്കിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. വാഴത്തോപ്പ് നെല്ലിപ്പുഴയില്‍ ജോണി (57) യാണ് കടബാദ്ധ്യത മൂലം ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഒരുമസത്തിനുള്ളില് മൂന്നാമത്തെ കര്‍ഷകനാണ് ഇടുക്കിയില്‍ ആത്മഹത്യ ചെയ്യുന്നതെന്നാണ്…
Read More » - 9 February
തെരെഞ്ഞെടുപ്പ് അവലോകനം; കോണ്‍ഗ്രസ് പി.സി.സി അധ്യക്ഷന്മാരുടെ യോഗം ഇന്ന്
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ രാഹുല്‍ വിളിച്ച പി.സി.സി അധ്യക്ഷന്മാരുടെയും നിയമസഭ കക്ഷി നേതാക്കളുടെയും യോഗം ഇന്ന് ചേരും. രാവിലെ 10.30ന് ജി.ആര്.ജി റോഡ്…
Read More » - 9 February
കോപ്പിയടി പിടിച്ച അധ്യാപകന്റെ കൈ വിദ്യാർത്ഥി തല്ലിയൊടിച്ചു
കാസർകോട് : പരീക്ഷയ്ക്കിടെ കോപ്പിയടി പിടിച്ച അധ്യാപകന്റെ കൈ വിദ്യാർത്ഥി തല്ലിയൊടിച്ചു. സാരമായ പരുക്കേറ്റ ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി ഫിസിക്സ് അധ്യാപകൻ ചെറുവത്തൂർ തിമിരിയിലെ ഡോ.വി.ബോബി…
Read More » - 9 February
സ്ത്രീവിരുദ്ധത മഹത്വവല്‍ക്കരിക്കുന്ന രംഗങ്ങള്‍ ആവിഷ്ക്കാര സ്വാതന്ത്ര്യമായി കാണാനാവില്ലെന്ന് അപര്‍ണ ബാലമുരളി
തിരുവനന്തപുരം: സിനിമയില്‍ കഥയുടെ ഭാഗമായി സ്ത്രീവിരുദ്ധ രംഗങ്ങള്‍ ആവശ്യമായി വരും. എന്നാല്‍ സിനിമയില്‍ സ്ത്രീവിരുദ്ധത മഹത്വവല്‍ക്കരിക്കുന്ന രംഗങ്ങള്‍ ആവിഷ്ക്കാര സ്വാതന്ത്ര്യമായി കാണാനാവില്ലെന്ന് നടി അപര്‍ണ ബാലമുരളി. പുരുഷ…
Read More » - 9 February
റാഫേല്‍: പ്രധാനമന്ത്രിക്കെതിരെ പോലീസില്‍ പരാതി നല്കി
ന്യൂഡൽഹി: റഫേല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഇടപെല്‍ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ പോലീസില്‍ പരാതി നല്കി. എഎപി രാജ്യസഭാ എംപി സഞ്ജയ് സിംഗാണ് പരാതക്കാരന്. ഡൽഹിയിലെ…
Read More » - 9 February
മലയാളി നഴ്സ് ആത്മഹത്യ ചെയ്തു
മനാമ: ബഹ്റൈനിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന മലയാളി നഴ്സിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബഹ്റൈന്‍ അല്‍ ഹദ്ദാദ് മോട്ടോഴ്സിലെ ജീവനക്കാരന് ചെങ്ങന്നൂര്‍ കാരക്കാട് സിതാര…
Read More » - 9 February
അയൽവാസിയുടെ ശല്യം ; മലയാളീ യുവതി കൊടൈക്കനാലിൽ ജീവനൊടുക്കി
മുണ്ടേരി: മലയാളീ യുവതി കൊടൈക്കനാലിൽ ജീവനൊടുക്കി. മുണ്ടേരി കച്ചേരിപ്പറമ്പിൽ കോളിയാട്ടിൽ വീട്ടിൽ ബാലന്റെയും ലക്ഷ്മിയുടെയും മകൾ രോഹിണിയാണ് (44) മരിച്ചത്. മൃതദേഹം കൊടൈക്കനാലിൽ സംസ്കരിച്ചു.പള്ളിക്കുന്ന് മാഹി കനോത്ത്…
Read More » - 9 February
അഴിമതി വിരുദ്ധ നടപടി; പുതിയ സംഘത്തെ രൂപീകരിച്ച് സൗദി
സൗദിയില്‍ അഴിമതി വിരുദ്ധ നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി വാര്‍ത്താ വിതരണ മന്ത്രാലയവും നാല് അഴിമതി വിരുദ്ധ അന്വേഷണ ഏജന്‍സികളും ഒന്നിച്ച് പ്രവര്‍ത്തിക്കും. അഴിമതി ആരോപണങ്ങളും അറിയിപ്പുകളും കമ്മിറ്റി…
Read More » - 9 February
ആരൊക്കെ വെട്ടിമാറ്റാന്‍ ശ്രമിച്ചാലും ഇല്ലാതാകുന്നതല്ല മന്നത്തിന്റെ സ്ഥാനം:കുമ്മനം
തൊടുപുഴ: കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ നിന്ന് ആരൊക്കെ വെട്ടിമാറ്റാന്‍ ശ്രമിച്ചാലും ഇല്ലാതാകുന്നതല്ല മന്നത്തിന്റെ സ്ഥാനമെന്ന് മിസോറാം ഗവര്‍ണര്‍ ഡോ. കുമ്മനം രാജശേഖരന്. സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ സേവനങ്ങള്‍…
Read More » - 9 February
ഓണ്‍ലൈന്‍ കുറ്റകൃത്യം തടയാന്‍ ചൈന-സൗദി കരാര്‍
റിയാദ്: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ചൈന – സൗദി സഹകരണ കരാര്‍ ഒപ്പുവെക്കുന്നതിന് സൗദി മന്ത്രി സഭാ യോഗം തീരുമാനിച്ചു. സൗദി ഭരണാധികാരി സല്മാന് രാജാവിന്റെ അധ്യക്ഷതയില്‍…
Read More » - 9 February
സൗദിയില്‍ നിയമലംഘനം : 60 മാധ്യമങ്ങള്‍ക്ക് കനത്ത ശിക്ഷാനടപടി
റിയാദ്: സൗദിയില്‍ നിയമ ലംഘനം നടത്തുന്ന മാധ്യമങ്ങള്‍ക്കെതിരെയുളള നിയമ നടപടി 60 ദിവസത്തിനകം പൂര്‍ത്തിയാക്കും. ഇതുസംബന്ധിച്ച നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നതായി കമ്യൂണിക്കേഷന്‍ മന്ത്രാലയം അറിയിച്ചു. മാധ്യമങ്ങളുടെ…
Read More » - 9 February
ഫ്രാന്‍സില്‍ നിന്ന് ആദ്യ റഫേല്‍ വിമാനം സ്വന്തമാക്കി
ദോഹ:ഖത്തറിന് ആദ്യ റഫേല്‍ യുദ്ധവിമാനം ഫ്രാന്‍സ് കൈമാറി. പ്രതിരോധ മേഖലയുടെ ശക്തി വര്‍ധിപ്പിക്കുക എന്നതാണ് ഫ്രാന്‍സില്‍ നിന്നും യുദ്ധവിമാനം വാങ്ങുന്നതിലൂടെ ഖത്തര്‍ ലക്ഷ്യമിടുന്നത്. അല്‍ അദിയാത് എന്നാണ്…
Read More » - 9 February
യാത്രക്കാര്‍ക്ക് ആശ്വാസമായി ഹറമൈന്‍ ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസുകള്‍ ഇനിമുതല്‍ ബുധനാഴ്ചകളിലും
മക്ക: മക്ക-മദീന നഗരങ്ങളെ ; ബന്ധിപ്പിച്ചുള്ള ഹറമൈന്‍ ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസുകള്‍ ഇനിമുതല്‍ ബുധനാഴ്ചകളിലും ഉണ്ടാകും. ഈ മാസം 13 മുതലാണ് ബുധനാഴ്ചകളികുമുള്ള ട്രെയിന്‍ സര്‍വീസ് ആരംഭിക്കുക.…
Read More » - 9 February
കുവൈറ്റില്‍ മാര്‍ച്ച് 16 ന് ഉപതിരഞ്ഞെടുപ്പ്
കുവൈറ്റ് സിറ്റി: കുവൈറ്റില്‍; രണ്ട് പാര്‍ലമെന്റ് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് മാര്‍ച്ച് 16ന്. കുവൈറ്റ് പ്രധാനമന്ത്രി ഷേഖ് ജാബിര്‍ മുബാറക് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്…
Read More » - 9 February
വായ്പ്പ തട്ടിപ്പ് ലഹരിയാക്കി സീരിയൽ നടൻ; തട്ടിപ്പിനിരയായവർ കൈകാര്യം ചെയ്യുമെന്ന് ഭയന്ന് ഉറക്കം ടെറസിൽ
മൂവാറ്റുപുഴ; മുദ്ര വായ്പ്പ ശരിയാക്കി കൊടുക്കാമെന്ന ഉറപ്പിൽ പണം അപഹരിച്ച് മുങ്ങുന്ന സീരിയൽ നടനെപോലീസ് പിടികൂടി. തൃശ്ശൂർ പഴയങ്ങാടി വീട്ടിൽ വിജോ പി ജോൺസൺ (33) ആണ്…
Read More » - 9 February
റെയില്‍വെ സ്റ്റേഷനില്‍ ഇരുമ്പ് തൂണുകള്‍ക്കിടയില്‍ തലയിട്ട് കളിച്ചുകൊണ്ടിരുന്ന കുട്ടിയ്ക്ക് ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ
തിരുവള്ളൂര്‍: റെയില്‍വെ സ്റ്റേഷനില്‍ ഇരുമ്പ് തൂണുകള്‍ക്കിടയില്‍ തലയിട്ട് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ തല കുടുങ്ങി. തമിഴ്നാട്ടിലെ തിരുത്തണി റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. രണ്ട് വയസുള്ള കുഞ്ഞിനാണ് അത്യാഹിതം സംഭവിച്ചത്…
Read More » - 9 February
ബൈക്കിലെത്തി വയോധികയുടെ മാലയുമായി കടന്ന സംഭവം; പ്രതി ഒരാഴ്ച്ചക്കുള്ളിൽ നടത്തിയത് 3 മോഷണങ്ങളെന്ന് പോലീസ്.
തിരുവനന്തപുര; വഴി ചോദിക്കാനെന്ന വ്യാജേന ബൈക്കിലെത്തി വയോധികയുടെ മാല പിടിച്ച് പറിച്ച് കടന്ന് കളയ്ഞ്ഞ പ്രതി പൂജപ്പുര സജീവ് (38) ഒരാഴ്ച്ചക്കുള്ളിൽ നടത്തിയ മൂന്നാമത്തെ മോഷണമെന്ന് പോലീസ്…
Read More » - 9 February
കുവൈറ്റില്‍ അഞ്ച് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ് ദേശീയ- വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി അഞ്ച് ദിവസത്തെ പൊതു അവധി. വെള്ളി, ശനി വാരാന്ത്യ അവധി ദിനങ്ങള്‍ ഉള്‍പ്പെടെ ഞായറാഴ്ച്ച ഫെബ്രുവരി 24…
Read More » - 9 February
മയക്കുമരുന്ന് കടത്തുകാർക്ക് ഇനി മുതൽ ശ്രീലങ്കയിൽ ഇതാണ് ശിക്ഷ
കൊളംബോ; മയക്കുമരുന്ന് കടത്തുകാർക്ക കനത്ത ശിക്ഷ നൽകാനൊരുങ്ങി കൊളംബോ. ഇത്തരത്തിൽ പിടിക്കപ്പെടുന്നവർക്ക് വധ ശിക്ഷ നൽകുന്ന നിയമത്തിന് 2 മാസത്തിനുള്ളിൽ അനുമതി നൽകും . 2020 ഓടെ…
Read More » - 9 February
ചാരവൃത്തി കേസ് ആരോപിച്ച് അറസ്റ്റിലായ കുൽഭൂഷണെതിരെ തെളിവുകൾ ഹാജരാക്കുമെന്ന് പാകിസ്താൻ
ലണ്ടൻ; ചാരവൃത്തി കേസിൽ പാകിസ്ഥാൻ തടവിലാക്കിയ കുൽഭൂഷൺ ജാധവിനെതിരെ ശക്തമായ തെളിവുകൾ അന്താരാഷ്ട്ര നീതി ന്യായ കോടതിയിൽ ഹാജരാക്കുമെന്ന് പാകിസ്ഥാൻ. പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മെഹമ്മൂദ്…
Read More »