Latest NewsInternational

ചാരവൃത്തി കേസ് ആരോപിച്ച് അറസ്റ്റിലായ കുൽഭൂഷണെതിരെ തെളിവുകൾ ഹാജരാക്കുമെന്ന് പാകിസ്താൻ

ലണ്ടൻ; ചാരവൃത്തി കേസിൽ പാകിസ്ഥാൻ തടവിലാക്കിയ കുൽഭൂഷൺ ജാധവിനെതിരെ ശക്തമായ തെളിവുകൾ അന്താരാഷ്ട്ര നീതി ന്യായ കോടതിയിൽ ഹാജരാക്കുമെന്ന് പാകിസ്ഥാൻ.

പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മെഹമ്മൂദ് ഖുറേഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുൽഭൂഷൺ അട്ടിമരി പ്രവർത്തനങ്ങൾ പാകിസ്താനിൽ നടത്തിയതിന് തെളിവുണ്ടെന്നും ഷാ വ്യക്തമാക്കി .

കുൽഭൂഷൺ പാകിസ്താനിൽ പ്രവേശിച്ചത് ചാര പ്രവർത്തിക്കാണെന്ന് പാകിസ്താൻ ആരോപിക്കുകയും ഇന്ത്യ ഇത് പാടേ നിഷേധിക്കുകയും ചെയ്തിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button