കുവൈറ്റ് സിറ്റി: കുവൈറ്റില്; രണ്ട് പാര്ലമെന്റ് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് മാര്ച്ച് 16ന്. കുവൈറ്റ് പ്രധാനമന്ത്രി ഷേഖ് ജാബിര് മുബാറക് അല് സബാഹിന്റെ അധ്യക്ഷതയില് ചേര്ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
പ്രതിപക്ഷ നിരയിലെ ഏറ്റവും പ്രമുഖരായ ഡോ. വലീദ് അല്തബ്തബായി, ജം ആല്അ; ല്
എന്നിവെര പാര്ലമെന്റ് കൈയേറ്റ കേസില് കോടതി ശിക്ഷ വിധിച്ചതോടെ ഇരുവരും തുര്ക്കിയിലേക്ക് കടക്കുകയായിരുന്നു. തുടര്ന്ന് ഇവര് സഭയിലെത്താതിരുന്നതോടെയാണ് പാര്ലമെന്റ് അംഗത്വ നിയമം അനുസരിച്ചു വലീദ് തബ്തബായിയെയും ജം ആന് ഹര്ബാഷിനെയും അയോഗ്യരാക്കിയത്.
ഡോ. വലീദ് തബ്തബായി മൂന്നാം മണ്ഡലത്തില്നിന്നും ജം ആന്‍ ഹര്ബാഷ് രണ്ടാം മണ്ഡലത്തില് നിന്നുമാണ് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.
കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് ജാബിര് ; മുബാറാക് മര്സൂഖ് അല്ഗാനിമിന്റെ ഔദ്യോഗിക കത്ത് ചര്ച്ച ചെയ്തത്. ഇതേത്തുടര്ന്നാണ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അല് ജെറാഹിനെ ഇടക്കാല ഉപതെരഞ്ഞടുപ്പ് മാര്ച്ച് 16ന് നടത്താന് മന്ത്രിസഭ ചുമതലപ്പെടുത്തിയത്.
Post Your Comments