Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -10 February
രാജ്യത്തെ പ്രതിരോധ ഉപകരണ ഇടപാട്; സിഎജി യുടെ വിശദ റിപ്പോര്‍ട്ട് ഉടന്‍ പാര്‍ലമെന്റ് മേശപ്പുറത്ത് വെക്കും
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ ഉപകരണ ഇടപാടിന്റെ വിശദമായ ആഡിറ്റ് റിപ്പോര്‍ട്ട് കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) നാളെ കേന്ദ്രസര്‍ക്കാരിനും രാഷ്ട്രപതിക്കും സമര്‍പ്പിക്കുമെന്ന് സൂചന. നാളെയല്ലെങ്കില്‍ സഭാ…
Read More » - 10 February
ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തെ കുറിച്ച് പി.കെ.കുഞ്ഞാലികുട്ടി
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തെ കുറിച്ച് പി.കെ.കുഞ്ഞാലികുട്ടി. യുഡിഎഫിന് ഏറെ അനുകൂലമായ രാഷ്ട്രീയ പശ്ചാത്തലമാണ് ഇപ്പോഴുള്ളത്. അതിനാല്‍ തന്നെ മലപ്പുറം ജില്ലയിലെ മലപ്പുറം, പൊന്നാനി, വയനാട്…
Read More » - 10 February
കേരള രാഷ്ട്രീയം ബി.ജെ.പിയിൽ കേന്ദ്രീകരിക്കുന്നു – ശ്രീധരൻ പിള്ള
തിരുവനന്തപുരം• കേരള രാഷ്ട്രീയം ബി.ജെ.പി കേന്ദ്രീകൃതമായി മാറിയെന്ന് അഡ്വ. പി.എസ്. ശ്രീധരൻ പിള്ള. സി.പി.എം – കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ കുറെ ദിവസങ്ങളായി പരസ്പരം ആരോപിക്കുന്ന ബി.ജെ.പിയുമായുള്ള…
Read More » - 10 February
പ്രണയത്തില്‍ വസന്തം തീര്‍ക്കാന്‍ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു
ഫെബ്രുവരി 14…, വാലന്‍ൈന്‍സ് ഡേ. പ്രണയിതാക്കളുടെ ദിവസം. പ്രണയദിവസത്തിലേക്ക് എത്താന്‍ ഇനി വളരെക്കുറച്ച് ദിവസങ്ങള്‍ മാത്രമേയുള്ളു. നാടെങ്ങും ചുവന്ന കളറില്‍ പരവതാനി വിരിച്ചുകഴിഞ്ഞു. പ്രണയം പറയണമെന്നാഗ്രഹിക്കുന്നവര്‍ക്കും പ്രണയിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും…
Read More » - 10 February
വൃദ്ധയുടെ മൃതദേഹം ചാക്കിൽ കെട്ടിവെച്ച നിലയിൽ
പാലക്കാട്: വൃദ്ധയുടെ മൃതദേഹം ചാക്കിൽ കെട്ടിവെച്ച നിലയിൽ. പാലക്കാട് മാത്തൂരില്‍ കഴിഞ്ഞ ദിവസം മുതല്‍ കാണാതായ ഓമനയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഓമനയുടെ വീടിന് സമീപമുള്ള മറ്റൊരു വീട്ടിലായിരുന്നു…
Read More » - 10 February
എംഎല്‍എ എസ് രാജേന്ദ്രന്റെ വീടിനു സമീപം പരിശോധന നടത്തി സബ് കളക്ടര്‍
മൂന്നാര്‍: ദേവികുളം എംഎല്‍എ എസ് ര്ജേന്ദ്രന്റെ വീടിനു സമീപം സബ്കളക്ടര്‍ രേണു രാജ് പരിശോധന നടത്തി. എംഎല്‍എയുടെ മൂന്നാറിലെ വീടിനു സമീപം മണ്ണിട്ടു നികത്തിയതായി പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു…
Read More » - 10 February
വനിതാ 20 –20: കലാശ പോരാട്ടത്തിൽ തോൽവി ഏറ്റുവാങ്ങി ഇന്ത്യ
ഹാമിൽട്ടൺ : ന്യൂസിലൻഡിനെതിരായ വനിതാ 20 –20യിലും വിജയിക്കാനാവാതെ ഇന്ത്യ. ആവേശം നിറഞ്ഞ കലാശ പോരാട്ടത്തിൽ 2 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം. ന്യൂസിലൻഡ് ഉയർത്തിയ 162 റണ്‍സ്…
Read More » - 10 February
കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത് ഇതുകൊണ്ട് ; രാഹുലിനെതിരെ മുതിര്‍ന്ന നേതാവ് എസ്എം കൃഷ്ണ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പിന്‍വാങ്ങാന്‍ തന്നെ പ്രേരിപ്പിച്ചതിന് പിന്നില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണെന്ന് തുറന്ന് പറഞ്ഞ് മുതിര്‍ന്ന നേതാവ് എസ്എം കൃഷ്ണ. മന്മോഹന് സിംഗ്…
Read More » - 10 February
തന്റെ വാക്കുകള്‍ വേദനിപ്പിച്ചുവെങ്കില്‍.. മാപ്പ് പറയാന്‍ തയ്യാര്‍ : എസ് രാജേന്ദ്രന് എം.എല്‍.എ
മൂന്നാര്‍: തന്റെ വാക്കുകള്‍ സബ്കളക്ടറെ വേദനിപ്പിച്ചുവെങ്കില്‍ താന്‍ മാപ്പ് പറയാന്‍ തയ്യാറെന്ന് എസ്.രാജേന്ദ്രന് എം.എല്‍.എ. ദേവികുളം സബ് കലക്ടറെ അധിക്ഷേപിച്ച സംഭവത്തില്‍ ഖേദ പ്രകടനത്തിന് തയ്യാറെന്ന് എസ്…
Read More » - 10 February
മുടി കൊഴിച്ചിലിന് ഈ അഞ്ച് എണ്ണകള്‍
മുടി കൊഴിയുന്നത് ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. കാലാവസ്ഥയും അതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മാത്രമല്ല താരന്, വെള്ളം മാറ്റി ഉപയോഗിക്കുക, സമ്മര്‍ദ്ദം തുടങ്ങിയ പല കാരണങ്ങള്‍…
Read More » - 10 February
ശബരിമല ദര്‍ശനം: ജനദ്രോഹം ചെയ്തിട്ടില്ല, ആരാധനാ സ്വാതന്ത്യമാണ് നടപ്പിലാക്കിയതെന്ന് കനക ദുര്‍ഗ
മലപ്പുറം: ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് നിരവധി തിക്താനുഭവങ്ങള്‍ ജീവിതത്തിലുണാടയെന്ന് കനക ദുര്‍ഗ. നിലയ്ക്കലില്‍ എത്തിയതു മുതല്‍ തന്ന പോലീസിന്റെ ഭാഗത്തു നിന്നും ദര്‍ശനത്തില്‍ നിന്നും പിന്തിരിയാനുള്ള…
Read More » - 10 February
ടൈലര്‍ സ്ഥാപന ഉടമയുടെ വീട്ടില്‍ കവര്‍ച്ച; 25 പവന് സ്വര്‍ണാഭരണങ്ങളും 5,000 രൂപയും മോഷണം പോയി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് വന്‍ കവര്‍ച്ച. ടൈലര്‍ സ്ഥാപന ഉടമയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. . 25 പവന് സ്വര്‍ണാഭരണങ്ങളും 5,000 രൂപയും മോഷണം പോയി. പടന്നക്കാട്ടെ ടൈലര്‍…
Read More » - 10 February
അപ്രതീക്ഷിത തോൽവിയിൽ ഇന്ത്യ : പരമ്പര സ്വന്തമാക്കി ന്യൂസിലൻഡ്
ഹാമില്ട്ടണ്: ന്യൂസിലൻഡിനെതിരായ 20-20 പരമ്പര കൈവിട്ട് ഇന്ത്യ. മൂന്നാം മത്സരത്തിൽ നാല് റൺസ് ജയമാണ് ന്യൂസിലാൻഡ് സ്വന്തമാക്കിയത്. ന്യൂസിലൻഡ് ഉയർത്തിയ 213 റൺസ് മറികടക്കാൻ ഇന്ത്യക്കായില്ല. ആദ്യം…
Read More » - 10 February
ഗോള്‍ഡ് കപ്പ് ഫുട്ബോള്‍ ; സൂപ്പര്‍ വിജയം; കരുത്തുകാട്ടി ഇന്ത്യന്‍ വനിത ടീം
ഭുവനേശ്വര്‍: മറുപടിയില്ലാത്ത മിന്നല്‍ ഗോള്‍ ഇറാന്റെ കോര്‍ട്ടിലേക്ക് പായിച്ച് ഇന്ത്യന്‍ വനിത ഫുട്പോള്‍ ടീമിന് വിജയം.ഇറാനെതിരെ 1-0 എന്ന നിലയിലാണ് ഇന്ത്യയുടെ വനിത ഫുട്ബോള്‍ ടീം വിജയം…
Read More » - 10 February
സ്വകാര്യ ആശുപത്രികള്‍ സര്‍ക്കാര്‍ ആശുപത്രികളിലെ കുറവ് മുതലെടുക്കുന്നു -മന്ത്രി കടകംപള്ളി
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യക്കുറവ് സ്വകാര്യ ആശുപത്രികള്‍ മുതലെടുക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ഡന്റല്‍ കോളേജ് വിഭാഗത്തിന്റെ വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…
Read More » - 10 February
സിനിമ സംഘടന അമ്മ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി
കൊച്ചി: മലയാള സിനിമയിലെ സംഘടനയായ അമ്മയിലെ ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. വിനോദ നികുതി വര്‍ധന അടക്കം സിനിമാ വ്യവസായം നേരിടുന്ന പ്രശ്നങ്ങള്‍ സംഘം…
Read More » - 10 February
സൈബര്‍ സെല്‍ ഉദ്യോഗസ്ഥന് ചമഞ്ഞ് കമ്പനി വിവരങ്ങള്‍ ചോര്‍ത്തി; പ്രതി അറസ്റ്റില്‍
കഴക്കുട്ടം : സൈബര്‍ സെല്‍ പോലീസ് ഉദ്യോഗസ്ഥന് ചമഞ്ഞ് ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മൊബൈല്‍ കമ്പനി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയ കോട്ടയം മീനച്ചല്‍ കിടങ്ങൂര്‍ ചെമ്പിളാവ് കരിയില്‍…
Read More » - 10 February
സുനിതാ ദേവദാസിന്റെ പരാതി സൈബര്‍ ക്രൈം പോലീസ് അന്വേഷിക്കും
തിരുവനന്തപുരം•സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചതായി മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ് നല്കിയ പരാതിയില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ്…
Read More » - 10 February
മാലക്കള്ളനെ മണിക്കൂറുകള്‍ക്കകം കുടുക്കിയ പോലീസിന് ആദരം; മോഷ്ടാവിനെ പിടികൂടിയ വഴി വെളിപ്പെടുത്തി ട്രാഫിക് പൊലീസ് ഓഫീസര്‍
തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുരയിലെ സ്വകാര്യ ആശുപത്രിയോട് ചേര്‍ന്നുള്ള റോഡില്‍ വഴി ചോദിക്കാനെന്ന് ഭാവത്തില്‍ വൃദ്ധയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ സംഭവം ആരും മറന്നിട്ടുണ്ടാവില്ല. വൃദ്ധയുടെ മാലപൊട്ടിച്ച് അതിക്രൂരമായി അവരെ…
Read More » - 10 February
കോഴിക്കോട് ടൂറിസ്റ്റ് ബസിനു നേരെ വിദ്യാര്‍ത്ഥികള്‍ വെടിയുതിര്‍ത്തു
രാമനാട്ടുകര: ഓവര്‍ ടേക്കിംഗിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ വിദ്യാര്‍ത്ഥികള്‍ ടൂറിസ്റ്റ് ബസിന് നേരെ വെടിയുതിര്‍ത്തു. കോഴിക്കോട് രാമനാട്ടുകരയിലാണ് കാറിലെത്തിയ സംഘം ബസിനു നേരെ വെടിവെച്ചത്. എയര്‍ ഗണ്‍ ഉപയോഗിച്ചാണ്…
Read More » - 10 February
മുതിരപ്പുഴയാറിലെ കെട്ടിട നിര്‍മ്മാണത്തിനെതിരെയുളള സബ്കലക്ടറുടെ നടപടി; റവന്യൂമന്ത്രി പ്രതികരിച്ചു
കാസര്‍ഗോട് : പഴയ മൂന്നാറിലെ മുതിരപ്പുഴയാറിന്റെ കരയില്‍ വ്യാവസായ കേന്ദ്രം നിര്‍മ്മിക്കുന്നതിനെ ചൊല്ലിയുണ്ടായ വിഷയത്തില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് തന്റെ അഭിപ്രായം വ്യക്തമാക്കി. ദേവികുളം സബ് കളക്ടര്‍…
Read More » - 10 February
ഫെയ്സ്ബുക്ക് ഗ്രൂപ്പുകള്‍ക്കായി പുതിയ ഫീച്ചര്‍ എത്തുന്നു
ഫെയ്സ്ബുക്ക് ഗ്രൂപ്പുകള്‍ക്കായി പുതിയ ഫീച്ചര്‍ എത്തുന്നു. അഡ്മിനുകള്‍ക്ക് വളരെ എളുപ്പത്തില്‍ പോസ്റ്റ് ചെയ്യാനും. ഗ്രൂപ്പുകളെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും സാധിക്കുന്ന പോസ്റ്റ് ഫോര്‍മാറ്റിങ് രീതിയാണ് ഫെയ്സ്ബുക്ക് അവതരിപ്പിക്കുക.…
Read More » - 10 February
ദുബായില്‍ ബിസിനസില്‍ ഓഹരി നല്‍കാമെന്ന് വാഗ്ദാനംചെയ്ത് മൂന്നുപേരില്‍നിന്നായി 45 ലക്ഷം രൂപ തട്ടിയ യുവാവിനെ കരിപ്പൂര്‍ പോലീസ് അറസ്റ്റ്ചെയ്തു
കൊണ്ടോട്ടി: : ദുബായില്‍ ബിസിനസില്‍ ഓഹരി നല്‍കാമെന്ന് വാഗ്ദാനംചെയ്ത് മൂന്നുപേരില്‍നിന്നായി 45 ലക്ഷം രൂപ തട്ടിയ യുവാവിനെ കരിപ്പൂര്‍ പോലീസ് അറസ്റ്റ്ചെയ്തു. കരിപ്പൂര്‍ പുളിയംപറമ്പ് കുന്നുമ്മല്‍ മാങ്ങോട്ട്…
Read More » - 10 February
കായലിൽ കുളിക്കാനിറങ്ങിയ കുട്ടികൾക്ക് ദാരുണാന്ത്യം
ആലപ്പുഴ: കായലിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. ആലപ്പുഴ അമ്പലപ്പുഴക്ക് സമാപം തറയിൽ കടവ് കായലിൽ ഒമ്പതാംക്ലാസ് വിദ്യാർത്ഥി കാർത്തിക്, ആറാം ക്ലാസ് വിദ്യാർത്ഥി നിരഞ്ജൻ എന്നിവരാണ്…
Read More » - 10 February
രാജ്യത്ത് ഏതുതരത്തിലുള്ള ദുരന്ത നിവാരണത്തിനും സുസജ്ജമെന്ന് കുവൈറ്റ് അഗ്നിശമന വിഭാഗം
കുവൈറ്റ് സിറ്റി: രാജ്യത്ത് ഏതുതരത്തിലുള്ള ദുരന്ത നിവാരണത്തിനും സുസജ്ജമെന്ന് കുവൈറ്റ് അഗ്നിശമന വിഭാഗം. കുവൈറ്റ് അഗ്നിശമന വിഭാഗം നടത്തിയ സുരക്ഷാ ഡ്രില്ലില്‍ നേരിട്ട് പങ്കെടുത്ത് കുവൈറ്റ് പ്രധാനമന്ത്രി…
Read More »