അല്‍-ഐന്‍•അല്‍-ഐനില്‍ മാതാവ് മരിച്ച് നാലാം നാള്‍ യുവാവായ മകനും മരിച്ചു.
വളരെ അവശനിലയിലാണ് എമിറാത്തി യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമ്മയുടെ കിടയ്ക്കരുകില്‍ കുറെ ദിവസങ്ങള്‍ കഴിഞ്ഞ യുവാവ് ക്ഷീണിതനായിരുന്നു.
പ്രമേഹ രോഗി കൂടിയായ യുവാവ് രക്തത്തിന്റെ പഞ്ചസാരയുടെ അളവിലെ സങ്കീര്‍ണതയെത്തുടര്‍ന്നാണ് യുവാവ് മരിച്ചത്.
ശുഹദ മോസ്കില്‍ മയ്യത്ത് നമസ്കാരത്തിന് ശേഷം യുവാവിന്റെ മൃതദേഹം മാതാവിനരികെ ഖബറടക്കി.
Post Your Comments