Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -11 February
ശബരിമലയില്‍ നിരോധനാജ്ഞ ആവശ്യപ്പെട്ട് പോലീസ്
പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ്. ഇന്ന് അര്‍ധരാത്രി മുതല്‍ ഫെബ്രുവരി 17 വരെ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നാണ് ജില്ല കളക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ജില്ലാ പോലീസ്…
Read More » - 11 February
വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിയുവതിക്ക് രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകാൻ ദുബായ് അപ്പീൽകോടതിയുടെ ഉത്തരവ്
ദുബായ്: വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി യുവതിക്ക് രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകാൻ ദുബായ് അപ്പീൽകോടതിയുടെ ഉത്തരവ്. 2015-ൽ ദുബായ് മറീനാ മാളിന് സമീപം നടന്ന അപകടത്തിൽ ഗുരുതരമായി…
Read More » - 11 February
ദിവസവും ഒരേ ഭക്ഷണം മാത്രം കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയുക
ദിവസവും ഒരേ ഭക്ഷണം മാത്രം കഴിക്കുന്നവരാണോ നിങ്ങൾ. എന്നാല്‍ അങ്ങനെ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. കാരണം മറ്റൊന്നുമല്ല. വിവിധയിനം മാക്രോ–ൈമക്രോ ന്യൂട്രിയന്റുകൾ ശരീരത്തിനാവശ്യമാണ്.…
Read More » - 11 February
വാട്ടര്‍ അതോറിറ്റിയില്‍ ഒഴിവ് : ശമ്പള സ്കെയില്‍: 61,700-99,600
തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റി, വെള്ളയമ്പലം കേന്ദ്ര കാര്യാലയത്തില്‍ ഡാറ്റ ബേസ് അഡ്മിനിസ്ട്രേറ്റര്‍ തസ്തികയില്‍ ഡപ്യൂട്ടേഷന് നിയമനത്തിന് കേന്ദ്ര, സംസ്ഥാന, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരില്‍നിന്ന്…
Read More » - 11 February
രവി ശാസ്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുത്തയ്യ മുരളീധരന്
ന്യൂ ഡൽഹി : ടെസ്റ്റ് ക്രിക്കറ്റിൽ നിലവിലെ ഓഫ് സ്പിന്നര്‍മാരെ എടുത്താല്‍ അശ്വിന് തന്നെയാണ് ഏറ്റവും മികച്ച താരമെന്നു മുൻ ശ്രീലങ്കന്‍ താരം മുത്തയ്യ മുരളീധരന്. കുല്‍ദീപ്…
Read More » - 11 February
തന്റെ ഇരട്ടകുട്ടികളുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കി സണ്ണിലിയോണ്‍ ( വീഡിയോ)
തന്റെ പൊന്നോമനകളുടെ ആദ്യ പിറന്നാള്‍ ആഘോഷിച്ച് സണ്ണി ലിയോണ്‍. 21 മാസമുള്ള ഒരു പെണ്‍കുഞ്ഞിനെ 2017ലാണ് മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്ന് ദമ്പതികൾ ദത്തെടുത്തത്. അതിന് പിന്നാലെ വാടകഗര്‍ഭത്തിലൂടെ…
Read More » - 11 February
പ്രിയങ്കയെ സുരക്ഷിതയായി കാക്കണമന്ന് ജനങ്ങളോട് ഭര്‍ത്താവ്; വൈറലായി റോബര്‍ട്ട് വാദ്രയുടെ വൈകാരിക കുറിപ്പ്
സജീവരാഷ്ട്രീയത്തിലേക്ക് കടന്ന പ്രിയങ്ക ഗാന്ധി വാദ്രയെക്കുറിച്ച് ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ വൈകാരികമായ കുറിപ്പ് വൈറലാകുന്നു. പരിപൂര്‍ണയായ ഭാര്യ, കുട്ടികളുടെ ഏറ്റവും നല്ല അമ്മ എന്നിങ്ങനെ പ്രിയങ്കയെ വിശേഷിപ്പിച്ച…
Read More » - 11 February
ഷുക്കൂര്‍ വധത്തില്‍ നേരറിഞ്ഞ് സി.ബി.ഐ: നേരത്തെയറിയാതെ സി.പി.എം
ഐ.എം.ദാസ് എംഎസ്എഫ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട് ഏഴ് വര്‍ഷം കഴിഞ്ഞ് സമര്‍പ്പിക്കപ്പെട്ട കുറ്റപത്രത്തില്‍ സിപിഎമ്മിന്റെ പ്രബല നേതാവിനെതിരെ ചുമത്തിയിരിക്കുന്നത് കൊലക്കുറ്റം. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി…
Read More » - 11 February
ടെലികോം മേഖലയിൽ ശക്തരാകാൻ പുതിയ നീക്കങ്ങളുമായി വോഡഫോണ്‍ ഐഡിയ
ന്യൂ ഡൽഹി : ടെലികോം മേഖലയിൽ ശക്തരാകാൻ രാജ്യത്ത് നെറ്റ്വര്‍ക്ക് വിപുലീകരണത്തിനൊരുങ്ങി വോഡഫോണ്‍ ഐഡിയ. ഇതിനായി 20,000 കോടി രൂപയുടെ നിക്ഷേപം അടുത്ത 15 മാസത്തിനുളളില്‍ നടത്താനാണു…
Read More » - 11 February
ബഹ്റൈനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു
മനാമ: ഹൃദയാഘാതത്തെ തുടര്‍ന്ന് ബഹ്റൈനിൽ പ്രവാസി മലയാളി മരിച്ചു. തൃശൂര്‍ പാവറട്ടി സ്വദേശി എബി തോമസ് (32) ആണ് മരിച്ചത്. ബഹ്റൈന്‍ ടെക്നിക്കല്‍ സര്‍വീസ് ജീവനക്കാരനായിരുന്നു ഇദ്ദേഹം.…
Read More » - 11 February
നവവധുവിനെ ഭര്‍ത്താവ് തല്ലിക്കൊന്നു
മുംബൈ : വിവാഹം കഴിഞ്ഞ് ഒമ്ബത് ദിവസം നവവധുവിനെ ഭര്‍ത്താവ് തല്ലിക്കൊന്നു. സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മഹാരാഷ്ട്രയിലെ സോലാപൂരിലാണ് നാടിനെ നടുക്കിയ സംഭവം. ശബാ…
Read More » - 11 February
മുല്ലപ്പെരിയാര്‍ പുതിയ അണക്കെട്ട് ;തമിഴ്നാടിന്റെ കോടതി അലക്ഷ്യ ഹര്‍ജിയില്‍ സുപ്രീംകോടതി തീരുമാനമായി
ന്യൂഡല്‍ഹി : മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനുളള സാധ്യത പഠനത്തിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്കിയതിനെതിര തമിഴ്നാട് കോടതിയലക്ഷ്യം കാട്ടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍…
Read More » - 11 February
സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയെ മാറ്റി
കൊല്ലം : സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി എൻ. അനിരുദ്ധനെ മാറ്റി. പകരം മുതിർന്ന നേതാവ് മുല്ലക്കര രത്നാകരന് താത്കാലിക ചുമതല നൽകി. പുതിയ സെക്രട്ടറിയെ ജില്ലാ…
Read More » - 11 February
സി.ബി.ഐ നടപടി ബി.ജെ.പിയുടേയും കോണ്‍ഗ്രസ്സിന്റേയും യോജിച്ച രാഷ്ട്രീയനീക്കത്തിന്റെ ഫലം – കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം•സി.പി.ഐ (എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും, ടി.വി രാജേഷ് എം.എല്‍.എയ്ക്കുമെതിരെ മുസ്ലീംലീഗ് പ്രവര്ത്തകന് അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തി അനുബന്ധ കുറ്റപത്രം…
Read More » - 11 February
മോഹൻലാലിൻറെ രാഷ്ട്രീയപ്രവേശനം; ഡിഫന്‍സ് മിനിസ്റ്ററാക്കിയാല്‍ ഒരു കൈ നോക്കാമെന്ന് മേജർ രവി
മോഹന്‍ലാലിന് പൊളിറ്റിക്സില്‍ താത്പര്യമില്ലെന്നും അദ്ദേഹത്തെ കലാകാരനായി തുടരാന്‍ അനുവദിക്കണമെന്നും വ്യക്തമാക്കി മേജർ രവി. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഡിഫന്‍സ് മിനിസ്റ്ററാക്കിയാല്‍ ഒരു കൈ നോക്കാം. അങ്ങനെയെങ്കില്‍…
Read More » - 11 February
ഷുക്കൂര്‍ വധം: സിബിഐ നടപടിയില്‍ മുല്ലപ്പളളി
തിരുവനന്തപുരം: ഷുക്കൂര്‍ വധക്കേസില്‍ കണ്ണൂര്‍ സി പി എം ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി, കുറ്റപത്രം സമര്‍പ്പിച്ച സിബിഐ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി…
Read More » - 11 February
പൈസ വാങ്ങി സ്ത്രീകളെ ശബരിമലയിൽ കയറ്റി; തന്ത്രിക്കെതിരെ രൂക്ഷവിമര്‍ശവുമായി മന്ത്രി ജി.സുധാകരന്
പത്തനംതിട്ട: പല സ്ത്രീകളെയും പൈസ വാങ്ങി തന്ത്രി ശബരിമലയില്‍ കയറ്റിയിട്ടുണ്ടെന്ന് മന്ത്രി ജി.സുധാകരന്. അവിശ്വാസികള്‍ എന്നു പറയുന്ന വിഭാഗമില്ല. കമ്മ്യൂണിസ്റ്റുകാരെല്ലാം അവിശ്വാസികളല്ല. ക്ഷേത്രത്തില്‍ പോകുന്നവര്‍ മാത്രമാണ് വിശ്വാസികളെന്ന്…
Read More » - 11 February
സോഷ്യല്‍ മീഡിയയിലൂടെ സമ്പന്നനായ എമിറാത്തിയെന്ന് ധരിപ്പിച്ച് യുഎഇയില്‍ യുവതിക്ക് വിവാഹ വാഗ്ദനം നല്കി 7 ലക്ഷം ദിര്‍ഹം തട്ടി
സ മ്പന്നനായ എമിറാത്തിയെന്ന് യുവതിയെ സോഷ്യല്‍ മീഡിയയിലൂടെ തെറ്റിദ്ധരിപ്പിച്ച് 7 ലക്ഷം ദിര്‍ഹം തട്ടിയ അറബ് പൗരന് കോടതി ശിക്ഷ വിധിച്ചു. ഇയാളെ 18 മാസ ജയില്‍ വാസത്തിന്…
Read More » - 11 February
ധോണിയെ മറികടന്ന് ടീമിൽ ഉൾപ്പെടുത്താൻ കഴിയില്ല; സെലക്ടര്‍മാര്‍ക്ക് തലവേദനയായി ഋഷഭ് പന്ത്
മുംബൈ: ഓസ്ട്രേലിയ, ന്യൂസിലൻഡ് പരമ്പരകളിലെ ഋഷഭ് പന്തിന്റെ മികച്ച പ്രകടനം സെലക്ടര്‍മാര്‍ക്ക് തലവേദനയാകുന്നതായി റിപ്പോർട്ട്. സെലക്ഷന് കമ്മിറ്റി ചെയര്മാന് എം.എസ്.കെ.പ്രസാദ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മുൻ ക്യാപ്റ്റൻ…
Read More » - 11 February
ടി20യിൽ റെക്കോർഡ് നേട്ടവുമായി ധോണി
ഹാമില്ട്ടണ് : ടി20യിൽ റെക്കോർഡ് നേട്ടവുമായി എം എസ് ധോണി. ന്യൂസിലന്‍ഡിനെതിരായ മൂന്നാം മത്സരത്തിലൂടെ 20-20യിൽ മുന്നൂറ് മത്സരം കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് ധോണിയെ…
Read More » - 11 February
ആം ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ലോസ് ഏഞ്ചല്‍സ്: 61ആം ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 84 വിഭാഗങ്ങളിലാണ് ഗ്രാമി പുരസ്കാരം പ്രഖ്യാപിച്ചത്. ഗാംബിനോയുടെ ദിസ് ഈസ് അമേരിക്കയാണ് സോങ് ഓഫ് ദ ഇയറും റെക്കോര്‍ഡ്…
Read More » - 11 February
രാജസ്ഥാന് റോയല്‍സ്; ജഴ്സിയുടെ നിറത്തില്‍ മാറ്റം വരുത്തി
ന്യൂഡൽഹി : രാജസ്ഥാന് റോയല്‍സ് ജഴ്സിയുടെ നിറം മാറ്റി. ഐപിഎല്‍ 12-ാം സീസണില്‍ നീല ജഴ്സി ഒഴിവാക്കി ടീം പിങ്ക് ജഴ്സിയിലാണ് മൈതാനത്തിറങ്ങുക. ആരാധകരുടെ ആവശ്യം ടീം…
Read More » - 11 February
അപകടകാരികളായ ഭീമന് പാണ്ടകളുടെ നടുവിലേക്ക് വീഴുന്ന എട്ടുവയസുകാരി; വീഡിയോ കാണാം
അപകടകാരികളായ ഭീമന് പാണ്ടകളുടെ നടുവിലേക്ക് വീഴുന്ന എട്ടുവയസുകാരിയുടെ നെഞ്ചിടിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചൈനയിലെ ഒരു ഗവേഷണകേന്ദ്രത്തോട് അനുബന്ധിച്ചുള്ള കാഴ്ചബംഗ്ലാവിലാണ് സംഭവം. വലിയ താഴ്ചയിലുള്ള…
Read More » - 11 February
പണമില്ലാത്തതിന്റെ പേരില്‍ ഒരു രോഗിക്കും ചികിത്സ കിട്ടാതെ പോകരുത്; 350 -ലധികം ശസ്ത്രക്രിയകള്‍ സൗജന്യമായി ചെയ്ത് ഈ ഡോക്ടർ
പണമില്ലാത്തതിന്റെ പേരില്‍ ഒരു രോഗിക്കും ചികിത്സ കിട്ടാതെ പോകരുത്. ഇതാണ് ഡോക്ടര്‍ മനോജ് ദുരൈരാജയുടെ ലക്ഷ്യം. അദേഹത്തെ സംബന്ധിച്ച് തന്റെ പ്രൊഫഷന് രോഗികളുടെ മുറിവുണക്കാനുള്ള ഒന്ന് മാത്രമായിരുന്നില്ല.…
Read More » - 11 February
VIDEO -ലാലേട്ടനൊപ്പം സെല്‍ഫിയെടുത്ത് താരമായി കുഞ്ഞാരാധകന് !
ലാ ലേട്ടനൊപ്പം സെല്‍ഫിയെടുത്ത് സമൂഹ മാധ്യമങ്ങളില്‍ താരാമായി മാറിയിരിക്കുകയാണ് ഒരു കുഞ്ഞാരാധാകന്. കായംകുളം കൊച്ചുണ്ണിയുടെ വിജയാഘോഷ ചടങ്ങുകള്‍ നടക്കുന്നതിന്റെ വേദിയിലായിരുന്നു സംഭവം. മുന്‍ നിരയിലിരുന്ന ലാലേട്ടന്റെ അടുത്ത് കുട്ടി…
Read More »