കൊച്ചി: മൂന്നാറിലെ അനധികൃത നിര്‍മാണവുമായി ബന്ധപെട്ടു പഞ്ചായത്ത് സെക്രട്ടറിക്കെതിരായ കോടതിയലക്ഷ്യക്കേസ് ഫയല്‍ ചെയ്യില്ല. കോടതി അലക്ഷ്യ നടപടി വേണോയെന്ന് ഹൈക്കോടതി തീരുമാനിക്കട്ടെയെന്നു നിർദേശം. ദേവികുളം സബ്കളക്ടര്‍ അഡീ.എജിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. അതേസമയം ഹൈക്കോടതി ഉത്തരവിന്റെ ലംഘനം ചൂണ്ടിക്കാട്ടി ഹര്‍ജി നല്കുവാൻ തീരുമാനിച്ചു.
Post Your Comments