Latest NewsInternational

കഴുത്തിൽ പാമ്ബിനെ ചുറ്റിയിട്ട് പോലീസിന്റെ ചോദ്യംചെയ്യൽ ( വീഡിയോ )

ജക്കാര്‍ത്ത: പ്രതിയെ കുറ്റം സമ്മതിക്കാനായി കഴുത്തില്‍ പാമ്ബിനെ ചുറ്റിയിട്ട് ചോദ്യം ചെയ്ത സംഭവത്തില്‍ പൊലീസ് ചീഫ് ക്ഷമ പറഞ്ഞു. ഇന്തോനേഷ്യയിലെ പാപ്പുവായിലാണ് സംഭവം. യുവാവിന്‍റെ കൈകള്‍ പുറകില്‍ കൂട്ടിക്കെട്ടി പാമ്ബിനെ മുഖത്തിന് നേരെ ഉയര്‍ത്തിയാണ് ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്തത്.
മോഷണ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന യുവാവിന് നേരെയാണ് ഈ അതിക്രമം ഉണ്ടായത്.

എത്ര തവണ മൊബൈല്‍ മോഷ്ടിച്ചെന്ന ചോദ്യത്തിന് രണ്ട് തവണയെന്ന് ഇയാള്‍ പറയുന്നുണ്ട്. യുവാവിന്‍റെ വായിലും ട്രൗസറിന്‍റെ ഉള്ളിലും പാമ്ബിനെ വയ്ക്കുമെന്ന ഭീഷണി ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം. സംഭവം വിവാദമായതോടെ ജയവിജയാ പൊലീസ് ചീഫ് ടോണി അനന്ദ സ്വാദിയ ക്ഷമാപണം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button