Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -15 February
ആശുപത്രി കിണര്‍ വൃത്തിയാക്കുന്നതിനിടെ ആയുധങ്ങള്‍ കണ്ടെടുത്തു
കണ്ണൂര്‍ : പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കിണര്‍ വൃത്തിയാക്കുന്നതിനിടെ ആയുധങ്ങള്‍ കണ്ടെത്തി. പരിയാരം പഞ്ചായത്ത് പിഎച്ച്സി കിണറ്റില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. വടിവാളുകള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളാണ് കണ്ടെടുത്തത്. പ്രാഥമികാരോഗ്യ…
Read More » - 15 February
വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ്
കണ്ണൂര്‍ : ചെറുകുന്ന് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഇടക്കേപ്പുറം, പൊന്നച്ചിക്കൊവ്വൽ, പാറയിൽമുക്ക്, പൊട്ടിബസാർ ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 16) രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി…
Read More » - 15 February
90 പ്രവാസികള്‍ അറസ്റ്റില്‍
മസ്ക്കറ്റ്•താമസ നിയമങ്ങള്‍ ലംഘിച്ച 90 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ഒമാന്‍ മനുഷ്യശേഷി മന്ത്രാലയം അറിയിച്ചു. വിലായത്ത് സീബില്‍ തൊഴിലാളികള്‍ വസിക്കുന്ന വീടുകളില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.…
Read More » - 15 February
‘എന്ത് ആവശ്യമുണ്ടെങ്കിലും പറയണം, മടിക്കരുത് ‘: ധീരജവാന്റെ വീട്ടില്‍ ആശ്വാസ വാക്കുകളുമായി സന്തോഷ് പണ്ഡിറ്റ്
വയനാട് : പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് സംഘത്തിലെ ഏക മലയാളിയായ വസന്തകുമാറിന്റെ വീട്ടില്‍ ആശ്വാസ വാക്കുകളുമായി സന്തോഷ് പണ്ഡിറ്റ് എത്തി. ഇന്ത്യ മുഴുവന്‍ നിങ്ങളോടൊപ്പമുണ്ട്, എന്തെങ്കിലും…
Read More » - 15 February
ദുബായിൽ ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കി
ദുബായ്: സുഹൃത്തിന്റെ ഭീഷണിക്ക് പിന്നാലെ യുവാവ് ജീവനൊടുക്കി. മറ്റൊരു പുരുഷനൊപ്പമുള്ള ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെനന്നായിരുന്നു പ്രതിയുടെ ഭീഷണി. ഇയാളെ ദുബായ് കോടതി ആറ് മാസം തടവ് ശിക്ഷയ്ക്ക് വിധിച്ചു.…
Read More » - 15 February
അജ്ഞാതന്റെ വെടിയേറ്റ് 20 കാരന് മരിച്ചു
ന്യൂഡല്‍ഹി : അജ്ഞാതന്റെ വെടിയേറ്റ് 20 കാരന് ദാരുണാന്ത്യം. ദില്ലിയിലെ ജഹാന്‍ഗിര്‍പുരിയിലാണ് സംഭവം. ഉത്തര്‍പ്രദേശില്‍ നിന്നുള്ള കൈലാഷ് എന്ന യുവാവാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 10.30 നാണ്…
Read More » - 15 February
വിപണിയിൽ സുപ്രധാന നേട്ടം കൈവരിച്ച് ടാറ്റയുടെ ഈ കാര്‍
വിപണിയിൽ ടിയാഗോയിലൂടെ സുപ്രധാന നേട്ടം കൈവരിച്ച് ടാറ്റ. വില്‍പ്പനയ്ക്കെത്തി മൂന്നുവര്‍ഷത്തിനുള്ളിൽ ഇന്ത്യയില്‍ രണ്ടുലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയാണ് ടിയാഗോ സ്വന്തമാക്കിയത്. ടാറ്റയുടെ പുതുതലമുറ കാറുകള്‍ക്ക് തുടക്കമിട്ട് 2016 ഏപ്രിലില്‍…
Read More » - 15 February
ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ പ്രതിപക്ഷം കേന്ദ്രസര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് രാഹുല്‍
ന്യൂഡല്‍ഹി: ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ പ്രതിപക്ഷം കേന്ദ്രസര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി . രാജ്യത്തെയും ജനങ്ങളെയും വിഭജിക്കാന്‍ ലക്ഷ്യമിട്ടുള്ള ഭീകരതയെ ഒന്നിച്ച് ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 15 February
ഭൂരഹിതരായ മുഴുവന്‍ തോട്ടം തൊഴിലാളികള്‍ക്കും ഭൂമിയും വീടും സര്‍ക്കാര്‍ ലക്ഷ്യം- മന്ത്രി ടി.പി.രാമകൃഷ്ണന്
മൂന്നാര്‍ : ഭൂരഹിതരായ മുഴുവന്‍ തോട്ടം തൊഴിലാളികള്‍ക്കും ഭൂമിയും വീടും നല്‍കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ടി പി രാമകൃഷ്ണന് പറഞ്ഞു. തോട്ടം തൊഴിലാളികളുടെ ദീര്‍ഘനാളത്തെ സ്വപ്നമാണ്…
Read More » - 15 February
ജമ്മു-കശ്മീരില്‍ പ്രമുഖ പിഡിപി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു
ശ്രീനഗര്‍ : ജമ്മു-കശ്മീരിലെ പ്രമുഖ പിഡിപി നേതാവ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. പിഡിപി നേതാവായ അക്തര്‍ ഖസാനയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ജമ്മു-കാശ്മീര്‍ പ്രദേശ് കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡണ്ട് ജി.എ.മിറിന്റെ…
Read More » - 15 February
അധ്യാപക ഒഴിവ്
സംസ്ഥാന സാക്ഷരത മിഷൻ നടത്തുന്ന പ്ലസ്ടു തുല്യത കോഴ്സിൽ പള്ളിക്കുന്ന് ഹയർ സെക്കണ്ടറി സ്കൂളിൽ അക്കൗണ്ടൻസി അധ്യാപകനെ ആവശ്യമുണ്ട്. ബി എഡ്/പി ജി, സെറ്റ് യോഗ്യതയുള്ള അധ്യാപകർ…
Read More » - 15 February
ശസ്ത്രക്രിയയുടെ അനന്തരഫലങ്ങൾ രോഗിയെ അറിയിച്ചില്ല; ഡോക്ടർക്ക് കോടതി വിധിച്ചത്
കുവൈത്ത് സിറ്റി: രോഗിയോട് ശസ്ത്രക്രിയയുടെ അനന്തരഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാത്ത ഡോക്ടര്‍ക്ക് 10,000 ദിനാര്‍ ശിക്ഷ. കുവൈത്ത് പരമോന്നത കോടതിയാണ് ശിക്ഷ വിധിച്ച് ഉത്തരവിട്ടത്. സ്വദേശി വനിതയുടെ പരാതിപ്രകാരം…
Read More » - 15 February
കേരള ബാങ്ക്: സര്‍ക്കാരിന് ഔദ്യോഗികമായി നബാര്‍ഡില്‍ നിന്നും മറുപടി ലഭിച്ചിട്ടില്ല
കേരള ബാങ്ക് രൂപീകരണത്തിന് നബാര്‍ഡ് നിഷ്കര്‍ഷിച്ച 3 അധിക നിബന്ധനകള്‍ ഒഴിവാക്കണമെന്ന സര്‍ക്കാര്‍ അഭ്യര്‍ത്ഥനയ്ക്ക് നബാര്‍ഡില്‍ നിന്നും ഔദ്യോഗികമായി മറുപടി ലഭിച്ചിട്ടില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി…
Read More » - 15 February
പട്ടാളക്കാരും മനുഷ്യരാണ് , അവര്‍ക്കും കുടുംബമുണ്ട്, ശരിയായ ചോദ്യങ്ങള്‍ ചോദിക്കു -സോഷ്യല്‍ മീഡിയയിലെ യുദ്ധാഹ്വാനങ്ങളോട് നടി റിച്ച ഛദ്ദ
ന്യൂഡല്‍ഹി : പുല്‍വാമ ആക്രമണത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന യുദ്ധാഹ്വാനങ്ങളോട് പ്രതികരിച്ച് ബോളിവുഡ് നടി റിച്ച ഛദ്ദ. നിങ്ങള്‍ ഇന്ത്യന്‍ സൈന്യത്തെ സ്നേഹിക്കുന്നെങ്കില് യുദ്ധവും യുദ്ധസമാനമായ…
Read More » - 15 February
1008 അഗ്നിഹോത്രികള് നിര്‍വഹിക്കുന്ന സമൂഹ അഗ്നിഹോത്രയജഞം നാളെ തിരുവനന്തപുരത്ത്
തിരുവനന്തപുരം: ജാതി-ലിംഗഭേദമന്യേ 1008 അഗ്നിഹോത്രികള് നിര്‍വഹിക്കുന്ന അതിവിശിഷ്ടമായ സമൂഹ അഗ്നിഹോത്രയജ്ഞം നാളെ തിരുവനന്തപുരത്ത് നടക്കും. നാളെ വൈകീട്ട് നാല് മണിക്ക് പുത്തരിക്കണ്ടം മൈതാനത്താണ് യജ്ഞം നടക്കുന്നത്. കാശ്യപ…
Read More » - 15 February
പുതിയ വിമാന സര്‍വീസ് ആരംഭിക്കാൻ ഒരുങ്ങി ഗള്‍ഫ് എയര്‍
മനാമ : ഒമാനിലെ സലാലയിലേക്ക് വിമാന സര്‍വീസ് ആരംഭിക്കാൻ ഒരുങ്ങി ബഹ്റൈന്‍ ആസ്ഥാനമായ ഗള്‍ഫ് എയര്‍. ഖരീഫ് സഞ്ചാരികളെ ലക്ഷ്യമിട്ടാണ് പുതിയ സർവീസ് ആരംഭിക്കാൻ തീരുമാനിച്ചത്. ജൂണ്‍…
Read More » - 15 February
വനിതാ ഫുട്ബോള്‍ അക്കാദമിക്ക് പദ്ധതിയുളളതായി കായികമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വനിതാ ഫുട്ബോള്‍ അക്കാദമി രുപീകരിക്കുന്നതിനായി പദ്ധതിയുളളതായി വ്യവസായ കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി ഇ പി ജയരാജന് അറിയിച്ചു. സംസ്ഥാന കായിക വകുപ്പ് ജി…
Read More » - 15 February
പി എം എ വൈ (ഗ്രാമീൺ) പദ്ധതി: പൂർത്തീകരിച്ച വീടുകളുടെ എണ്ണത്തിൽ കേരളത്തിലെ ഈ ജില്ല ഒന്നാമത്
തിരുവനന്തപുരം : കേന്ദ്ര സർക്കാർ സഹായത്തോടെ നടപ്പിലാക്കുന്ന പ്രധാൻമന്ത്രി ആവാസ് യോജന (ഗ്രാമീൺ) പദ്ധതിയിൽ സംസ്ഥാന തലത്തിൽ പൂർത്തീകരിച്ച വീടുകളുടെ എണ്ണത്തിൽ കണ്ണൂർ ജില്ല ഒന്നാം സ്ഥാനത്ത്.…
Read More » - 15 February
തിരുവനന്തപുരത്ത് കാനത്തെ മത്സരിപ്പിക്കണമെന്ന് ജില്ല കമ്മറ്റി
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ മത്സരിപ്പക്കണമെന്ന് സിപിഎം ജില്ലാ കമ്മറ്റിയില്‍ അഭിപ്രായം. ജില്ലാ കമ്മറ്റിയുടെ നിര്‍ദ്ദേശം സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍…
Read More » - 15 February
അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
വാഷിംഗ്ടണ്‍: അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇതു സംബന്ധിച്ച ഉത്തരവില്‍ ഒപ്പുവച്ചു. മെക്സിക്കൻ മതിലിന് ഫണ്ട് ഉറപ്പാക്കാനാണ് ഡൊണാൾഡ് ട്രംപിന്റെ നീക്കം. അടിയന്തരാവസ്ഥ സംബന്ധിച്ച…
Read More » - 15 February
ചാമ്പ്യന്മാരെ തറപറ്റിച്ച് അനായാസ ജയവുമായി ബ്ലാസ്റ്റേഴ്സ്
കൊച്ചി : ഐഎസ്എല്ലിൽ നിലവിലെ ചാമ്പ്യൻമാരെ തറപറ്റിച്ച് അനായാസ ജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. ചെന്നൈയിൻ എഫ് സിയെ ഏകപക്ഷീയമായ 3 ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഈ സീസണിലെ രണ്ടാം…
Read More » - 15 February
സുപ്രിം കോടതി കൈവിട്ടാല്‍ കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കും : എന്‍എസ്എസിന് ആര്‍എസ്എസിന്റെ ഉറപ്പ്
കൊച്ചി:ശബരിമല യുവതി പ്രവേശനവിധി പുന:പരിശോധിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയാല്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഓര്‍ഡിനന്‍സ് ഇറക്കാനാണ് ശ്രമം.…
Read More » - 15 February
ദുബായിലെ വാഹനയാത്രികരുടെ ശ്രദ്ധക്ക് !
അബുദാബി : ദുബായിലെ ഭാരവാഹനങ്ങളായ ട്രക്ക് ഓടിക്കുന്നവര്‍ക്ക് അബുദാബി പോലീസ് നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഐ ഡി ഇ എക്സ് ന്റെ അന്തര്‍ദ്ദേശിയ പ്രതിരോധ പ്രദര്‍ശനത്തിന്റെയും സമ്മേളനത്തിന്റെയും ഭാഗമായി ഞായറാഴ്ട…
Read More » - 15 February
ഇന്ത്യയിലെ ആദ്യത്തെ വനിതാ ഫ്ലൈറ്റ് എഞ്ചിനീയറായി ഹിന ജെയ്സ്വാൾ
ബംഗലൂരു: ഇന്ത്യയിലെ ആദ്യ വനിതാ ഫ്ളൈറ്റ് എഞ്ചിനീയറായി ചരിത്രം കുറിച്ച് ചണ്ഡീഗഡ് സ്വദേശിനി ഹിന ജെയ്സ്വാൾ. ഭാരതീയ വ്യോമ സേനയുടെ കിരീടത്തിലെ മറ്റൊരു പൊൻ തൂവൽ കൂടിയായി…
Read More » - 15 February
ബി.ജെ.പി സിറ്റിംഗ് എം.എല്‍.എ കോണ്‍ഗ്രസില്‍
ലക്നൗ• നാല് തവണ എം.പിയും മീരാപൂരില്‍ നിന്നുള്ള ബി.ജെ.പി സിറ്റിംഗ് എം.എല്‍.എയുമായ അവതാര്‍ സിംഗ് ഭദാന കോണ്‍ഗ്രസില്‍ ചേര്‍ന്നു. കിഴക്കന്‍ യു.പി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക…
Read More »