
മസ്ക്കറ്റ്•താമസ നിയമങ്ങള്‍ ലംഘിച്ച 90 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ഒമാന്‍ മനുഷ്യശേഷി മന്ത്രാലയം അറിയിച്ചു.
വിലായത്ത് സീബില്‍ തൊഴിലാളികള്‍ വസിക്കുന്ന വീടുകളില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. അറസ്റ്റിലായവര്‍ക്കെതിരായ നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments