Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -15 February
കര്‍ശന നിയന്ത്രണം ; കശ്മീരില്‍ സെെനിക വാഹന വ്യൂഹങ്ങള്‍ കടന്നുപോകുന്ന റോഡുകളില്‍ ഇനി സിവിലിയന്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല
ശ്രീനഗര്‍: ഓരോ ഇന്ത്യന്‍ ജനതയേയും വേദനിപ്പിച്ച പുല്വാമയിലെസെെനികരുടെ വീരമൃത്യുവിനെ തുടര്‍ന്ന് ജമ്മുകാശ്മീരില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ സെെന്യം നടപ്പിലാക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ശ്രീനഗറില്‍ വിളിച്ച ഉന്നതതല…
Read More » - 15 February
ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ണ്ണായക സര്‍വകക്ഷി യോഗം വിളിച്ചു
ന്യൂഡല്‍ഹി : ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരിലെ വിഘടനവാദികള്ക്കെതിരേയും പാകിസ്ഥാനെതിരേയും സുഷ്മതയോടെ കരുക്കള്‍ നീക്കി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തിന്റെ തുടര്‍ന്നുള്ള നീക്കങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നിര്‍ണ്ണായക സര്‍വകക്ഷിയോഗം…
Read More » - 15 February
സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ അവസരം
സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ അവസരം. ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ യൂണിറ്റുകളിൽ ഓവര്‍മാന്‍, മൈനിങ് സിര്‍ദാര്‍, സര്‍വേയര്‍ എന്നീ തസ്തികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 72…
Read More » - 15 February
പുല്‍വാമ ഭീകരാക്രമണത്തില്‍ പ്രതികരണവുമായി യുവനേതാവ് ജിഗ്നേഷ് മേവാനി
അഹമ്മദാബാദ് :പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിന് പിന്തുണയുമായി യുവനേതാവും ഗുജറാത്തില്‍ നിന്നുള്ള യുവനേതാവുമായ ജിഗ്നേഷ് മേവാനി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രൂക്ഷ വിമര്‍ശകനെന്ന നിലയില്‍…
Read More » - 15 February
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെയുളള ഇമാമിന്റെ പീഡനക്കേസ് ; ആദ്യഅറസ്റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇമാം പീഡിപ്പിച്ച കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ പ്രതിയായ തൊളിക്കോട് മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമിനെ ഒളിവില്‍ പോകാന്‍ സഹായിച്ച…
Read More » - 15 February
പാകിസ്ഥാനെതിരെ ന്യൂഡൽഹിയില്‍ ഐക്യരാഷ്ട്രസഭയിലെ അന്താരാഷ്ട്ര പ്രതിനിധികളുടെ യോഗം
ന്യൂഡൽഹി : പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരെ ഐക്യരാഷ്ട്രസഭയില്‍ സമ്മര്‍ദം ശക്തമാക്കി ഇന്ത്യ. ഡൽഹിയില്‍ നടക്കുന്ന പ്രതിനിധികളുടെ യോഗത്തില്‍ ദക്ഷിണ കൊറിയ, സ്വീഡന്,സ്ലോവാക്കിയ,ഫ്രാന്‍സ്, സ്പെയിന്, ഭൂട്ടാന്, ജര്‍മനി,ഹംഗറി,…
Read More » - 15 February
ഇന്ത്യയുടെ ആദ്യ സെമി-ഹൈ സ്പീഡ് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ സെമി-ഹൈ സ്പീഡ് ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിൽ നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പുൽവാമയിൽ സിആർപിഎഫ് ജവാന്മാർക്ക്…
Read More » - 15 February
പൗരത്വബില്ല്: പ്രതിഷേധമായി ഭാരതരത്ന നിഷേധിക്കുമെന്നുളള നിലപാട്; ഗായകന് ഹസാരികയുടെ കുടുംബം വീണ്ടും
ന്യൂഡല്‍ഹി : പൗരത്വബില്ലിനെതിരെയുള്ള പ്രതിഷേധ സൂചകമായി ഈ മാസം 11 ന് ഭാരതരത്ന നിഷേധിക്കുകയാണെന്ന് അറിയിച്ച അന്തരിച്ച അസാമീസ് ഗായകന് ഭൂപന്‍ ഹസാരികയുടെ കുടുംബം നിലപാട് തിരുത്തി.…
Read More » - 15 February
അമേരിക്കയുടെയും റഷ്യയുടെയും പിന്തുണയോടെ മസൂദ് അസറെ പിടികൂടാൻ നീക്കം ,പാക്കിസ്ഥാന് പിന്തുണയുമായി ചൈന മാത്രം
ന്യൂഡൽഹി: പാക്കിസ്ഥാന് ചാരസംഘടന ഊട്ടി വളര്‍ത്തിയ ജെയ്ഷെ മുഹമ്മദിനെ ഇല്ലാതാക്കാനാനുള്ള പരിശ്രമത്തിലേക്ക് രാജ്യം കടുക്കുകയാണ്. ഇതിന്റെ ആദ്യപടിയായി പാക്കിസ്ഥാനെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്തി ലോക രാഷ്ട്രങ്ങളുടെ പരിപൂര്‍ണ…
Read More » - 15 February
ബി.ജെ.പി നേതാവിന്റെ മകളെ തോക്കിന്മുനയില് നിര്‍ത്തി തട്ടിക്കൊണ്ടുപോയി
ലഭ്പുര്•ബി.ജെ.പി നേതാവിന്റെ മകളെ അക്രമി സംഘം തോക്കുചൂണ്ടി വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി. പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ചോദ്യം ചെയ്യാനായി പോലീസ്…
Read More » - 15 February
അസംസ്കൃത എണ്ണ വില ഉയരുന്നു
ന്യൂയോർക്ക് : അസംസ്കൃത എണ്ണ വില ഉയരുന്നു. 2019ല്‍ ബാരലിന് 65 ഡോളര്‍ എന്ന ഉയര്‍ന്ന നിലവാരത്തിലാണ് ഇപ്പോൾ ബ്രാന്റ് ക്രൂഡ് വില. ഒപെകിന്റെ നിര്‍ദ്ദേശപ്രകാരം ഇറാനും…
Read More » - 15 February
നിര്‍ണായക തെളിവുകള്‍ പോലീസിന് ; പെരിയാറില്‍ യുവതിയെ പുതപ്പിലാക്കി കെട്ടിതാഴ്ത്തിയത് പെണ്‍വാണിഭ സംഘമോ ?
ആ ലുവയിലെ പെരിയാറില്‍ യുവതിയെ പുതപ്പില്‍ പൊതിഞ്ഞ് 40 കിലോ ഭാരമുളള കല്ല് കൊണ്ട് കെട്ടി താത്തി വെച്ചിരുന്ന കേസില്‍ പോലീസിന് നിര്‍ണ്ണായകമായ തെളിവ് ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍. വൈദിക…
Read More » - 15 February
ദുബായിൽ മാളിനുള്ളിൽ 15കാരിയോട് ലൈംഗികാതിക്രമം
ദുബായ്: ദുബായിൽ മാളിനുള്ളിൽ 15കാരിയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവ് പിടിയിൽ. 2018 നവംബർ 13നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അമ്മയോടൊപ്പം മാളിൽ ഷോപ്പിങ്ങിനെത്തിയതായിരുന്നു കുട്ടി. കുട്ടിയുടെ അമ്മ മറ്റൊരാളുമായി…
Read More » - 15 February
സൗദി അറേബ്യയില്‍ അവസരം
സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി, ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിനാന് ഒ.ഡി.ഇ.പി.സി തിരുവന്തപുരം, വഴുതയ്ക്കാട് ഓഫീസില്‍ ഫെബ്രുവരി മാസം 21 ന് സ്കൈപ്പ്…
Read More » - 15 February
ഭീകരാക്രമണത്തെ തുടര്‍ന്ന് ജമ്മു കശ്മീരിൽ പാകിസ്താനെതിരെയുള്ള കനത്ത പ്രതിഷേധത്തില്‍ വ്യാപക ആക്രമണം : കര്‍ഫ്യൂ പ്രഖ്യാപിച്ചു
ജമ്മു: പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ജമ്മു കശ്മീരിലുണ്ടായ പ്രതിഷേധത്തില്‍ വ്യാപക ആക്രമണം. ആള്‍ക്കൂട്ട ആക്രമണത്തില്‍ പന്ത്രണ്ടോളം ആളുകള്‍ക്ക് പരുക്കേറ്റു. പാകിസ്താനെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. വാഹനങ്ങൾ പലയിടത്തും…
Read More » - 15 February
ഓസ്ട്രേലിയൻ പര്യടനം : ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ : ഓസ്ട്രേലിയൻ പര്യടനത്തിലുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഓസ്ട്രേലിയക്കെതിരായ ടി20, ഏകദിന പരമ്പരകളിൽ മത്സരിക്കാൻ പ്രമുഖരെയെല്ലാം ടീമിൽ ഉൾപ്പെടുത്തി. ക്യാപ്റ്റനായി വിരാട കോഹ്ലിയും, വിശ്രമം അനുവദിച്ച…
Read More » - 15 February
മസൂദ് അസ്ഹറിനെയും ഹഫീസ് സയ്യിദിനേയും ജീവനോടെ വെച്ചേക്കില്ലെന്ന് പ്രധാനമന്ത്രി പറയണം; ബാബാ രാംദേവ്
ന്യൂഡൽഹി : ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനും ഹഫീസ് സയ്യിദിനും ഒസാമ ബില്ലാദന്റെ വിധിയാകണമെന്ന് ബാബാ രാംദേവ്. അല്ലെങ്കില്‍ ഇരുവരെയും ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്നും ബാബാ രാംദേവ്…
Read More » - 15 February
ഭീകരാക്രമണം: കേന്ദ്ര സര്‍ക്കാരിനെതിരെ മന്ത്രി എം.എം മണി
ഇടുക്കി: പുല്‍വാമയലുണ്ടായ ഭീകരാക്രമണത്തിൽ അപലപിച്ചും, കേന്ദ്ര സര്‍ക്കാരിനെതിരെയും മന്ത്രി എം എം മണി. വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. നിരവധി ധീര ജവാന്മാർ വീരമൃത്യു…
Read More » - 15 February
കേരളത്തില്‍ സൗരോര്‍ജ്ജ ഉല്‍പ്പാദനത്തിന് സാധ്യതകളേറെ: വിദഗ്ധര്‍
കൊച്ചി: കേരളത്തില്‍ 22 ലക്ഷത്തോളം വീടുകളിലുള്ള യുപിഎസ് സംവിധാനം സൗരോര്‍ജ്ജ വൈദ്യതി ഉപയോഗത്തിലേക്ക് മാറ്റുന്നത് സൗരോര്‍ജ്ജ ഉല്‍പ്പാദനത്തിന് ഏറെ സാധ്യതകള്‍ സൃഷ്ടിക്കുമെന്ന് മേക്കര്‍ വില്ലേജ് സെലക്ഷന് കമ്മറ്റി…
Read More » - 15 February
തലസ്ഥാനത്ത് ഡി വൈ എഫ് ഐ പ്രവർത്തകന് വെട്ടേറ്റു
തിരുവനന്തപുരം: തലസ്ഥാനത്ത് വഞ്ചിയൂരിൽ ഡി വൈ എഫ് ഐ പ്രവർത്തകന് വെട്ടേറ്റു. ശ്രീ വിശാഖ് എന്ന പ്രവർത്തകനെയാണ് ബൈക്കിലെത്തിയ സംഘം വെട്ടിയത്. വിശാഖിനെ ജനറൽ ആശുപത്രിയിൽ പ്രവേശിച്ചു.
Read More » - 15 February
മെസിയുമായുള്ള കരാർ പുതുക്കുന്നതിനെ കുറിച്ച് പ്രതികരിച്ച് ബാഴ്സലോണ ക്ലബ്ബ് പ്രസിഡന്റ്
ന്യൂ കാമ്പ്: മെസിയുമായുള്ള കരാർ പുതുക്കുന്നതിനെ കുറിച്ച് പ്രതികരിച്ച് ബാഴ്സലോണ ക്ലബ് പ്രസിഡന്റ് ജോസപ് മരിയാ ബര്‍ത്തോമ്യൂ. ക്ലബ്ബുമായുള്ള ലയണൽ മെസ്സിയുടെ പുതിയ കരാര്‍ പ്രതീക്ഷിക്കുന്നുവെന്നും ക്ലബ്ബുമായുള്ള…
Read More » - 15 February
ലോക്സഭാ തെരെഞ്ഞെടുപ്പ് : ബി.ജെ.പിയുടെ കേരളത്തിലെ ചുമതല ഈ നേതാവിന്
തിരുവനന്തപുരം•ബിജെപി അഖിലേന്ത്യ സെക്രട്ടറി വൈ. സത്യകുമാറിന് ദേശീയ അധ്യക്ഷൻ അമിത് ഷാ കേരളാ ബിജെപിയുടെ 2019 ലെ ലോക് സഭാ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ ചുമതല നൽകി. സത്യകുമാറിനെ…
Read More » - 15 February
ജവാന്മാരുടെ മൃതദേഹം തോളിലേറ്റി രാജ്നാഥ് സിങ്
ജമ്മു : കശ്മീരിലെ അവന്തിപോര കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സന്ദർശനം നടത്തുന്നു. വീരമൃത്യുവരിച്ച ജവാന്മാരുടെ മൃതദേഹങ്ങള്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ വൈകീട്ടോടെ ശ്രീനഗറില്‍ നിന്ന് ഡല്‍ഹിയിലെത്തിക്കും. ഗുരുതരമായി…
Read More » - 15 February
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പ്രതികരണവുമായി പൃഥ്വി
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നടന് പൃഥ്വി രാജ് തന്റെ നിലപാട് തുറന്ന് പറഞ്ഞു. വനിതകള്‍ക്കായുളള ഒരു പ്രസിദ്ധീകരണത്തിനുളള അഭിമുഖത്തിലാണ് നടന് തന്റെ നിലപാട് തുറന്ന് പറഞ്ഞത്.…
Read More » - 15 February
സെന്‍സെക്സ് പോയിന്റ് താഴ്ന്നു : ഓഹരി വിപണി ആരംഭിച്ചത് നഷ്ടത്തിൽ
മുംബൈ: വ്യാപാര ആഴ്ച്ചയുടെ അവസാന ദിവസമായ ഇന്നും ഓഹരി വിപണി ആരംഭിച്ചത് നഷ്ടത്തിൽ. സെന്‍സെക്സ് 84 പോയിന്റ് താഴ്ന്നു 35791ലും നിഫ്റ്റി 17 പോയിന്റ് താഴ്ന്ന് 10728ലുമായിരുന്നു…
Read More »