Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -17 February
ഇന്ത്യയിലെ മൂന്നാമത്തെ വലിയ തുരങ്കപാത കേരളത്തിൽ ; ചെലവ് 600 കോടി
തിരുവനന്തപുരം: ഇന്ത്യയിലെ മൂന്നാമത്തെ വലിയ തുരങ്കപാത കേരളത്തിൽ വരുന്നു. കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് ആനക്കാംപൊയിലിൽ തുടങ്ങി കള്ളാടി വഴി മേപ്പാടി വരെ 6.5 കിലോമീറ്റർ നീളത്തിലാണു…
Read More » - 17 February
ഈസ്റ്റര്‍ വിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ച് താറാവ് കര്‍ഷകര്‍
ആലപ്പുഴ : പ്രളയവും പിന്നീടുണ്ടായ രോഗബാധയും തകര്‍ത്ത താറാവ് വിപണിയുടെ എല്ലാ പ്രതീക്ഷയും വരാനിരിക്കുന്ന ഈസ്റ്റര്‍ ആഘോഷത്തിലാണ്. എന്നാല്‍ ഈസ്റ്ററിന് രണ്ട് മാസം മാത്രം ശേഷിക്കെ,…
Read More » - 17 February
ജീവനക്കാരൻ ആത്മഹത്യ; അന്വേഷണം ആവശ്യപ്പെട്ട് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ
കൊച്ചി: കൊച്ചിയിൽ എസ്ബിഐ ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ. പുത്തൻ കുരിശ് സ്വദേശിയും നാഷണൽ കോൺ ഫെഡറേഷൻ…
Read More » - 17 February
ദോശയ്ക്കൊപ്പം ഉള്ളിയും തക്കാളിയും കൊണ്ടൊരു കിടിലന്‍ ചമ്മന്തി
ദോശയ്ക്കൊപ്പ ഒരു ചമ്മന്തി കിട്ടാന്‍ ആഗ്രഹിക്കാത്ത ആരെങ്കിലുമുണ്ടോ. ഞൊടിയിടയില്‍ തയ്യാറാക്കാന്‍ പറ്റുന്ന ഉള്ളിയും തക്കാളിയും കൊണ്ടുള്ള ചമ്മന്തി പരീക്ഷിച്ച് നോക്കാം. ആവശ്യമായ ചേരുവകൾ ചെറിയ ഉള്ളി –…
Read More » - 17 February
ബാര്‍ബര്‍ ഷോപ്പില്‍ വെച്ച് എട്ടുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍
പത്തനംതിട്ട: ബാര്‍ബര്‍ ഷോപ്പിലെത്തിയ എട്ടു വയസുകാരന് നേരെ ലൈംഗിക പീഡനം. മുടി വെട്ടാനായി അച്ഛന് ബാര്‍ബര്‍ ഷോപ്പില്‍ നിര്‍ത്തിപ്പോയ എട്ട് വയസുകാരനെയാണ് ബാര്‍ബര്‍ ലൈംഗികമായി പീഡിപ്പിച്ചത്. കടയുടമസ്ഥന്…
Read More » - 17 February
രാജ്യമെങ്ങും കുറഞ്ഞ കൂലി മിനിമം 375 രൂപ ആക്കണമെന്ന് കേന്ദ്ര വിദഗ്ധസമിതി ശുപാർശ
ന്യൂഡല്‍ഹി: രാജ്യമെങ്ങും കുറഞ്ഞ കൂലി ഇരട്ടിയാക്കാന്‍ വിദഗ്ധസമിതി ശുപാര്‍ശ. രാജ്യമാകെ കുറഞ്ഞ കൂലി 375 രൂപയാക്കി നിജപ്പെടുത്തുകയോ വ്യത്യസ്ത മേഖലകളില്‍ 342 മുതല്‍ 447 വരെ 5…
Read More » - 17 February
പെർഫ്യൂമുകൾ ഉപയോഗിക്കുന്നവരാണോ? ഇത് കൂടി അറിയുക
പുറത്ത് പോകുന്നതിന് മുമ്പ് കക്ഷത്തിലോ അല്ലെങ്കിൽ വസ്ത്രത്തിലോ അൽപം പെർഫ്യൂം അടിച്ചില്ലെങ്കിൽ ചിലർക്ക് പുറത്ത് പോകാൻ തന്നെ മടിയാണ്. എന്നാൽ പെർഫ്യൂം ഉപയോഗിക്കുന്നത് നല്ലതോ ചീത്തയോ എന്നൊന്നും…
Read More » - 17 February
ഭീകരതയെ തുടച്ചുമാറ്റാന്‍ ഇന്ത്യയ്ക്കൊപ്പം പോരാടും : അനുശോചനം അറിയിച്ച് ഖത്തര്‍ അമീര്‍
ദോഹ: ഭീകരതയെ തുടച്ചുമാറ്റാന്‍ ഇന്ത്യയ്ക്കൊപ്പം പോരാടുമെന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി. കാശ്മീരിലെ പുല്‍വാമയില്‍ സൈനിക വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിനെ അപലപിച്ചാണ് ഖത്തര്‍…
Read More » - 17 February
പൃഥ്വിരാജിന്റെ ശബരിമല നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി അഭിഭാഷക
നടന് പൃഥ്വിരാജിനെ വിമര്‍ശിച്ച് സുപ്രിംകോടതി അഭിഭാഷക രശ്മിത രാമചന്ദ്രന്. ശബരിമല യുവതി പ്രവേശനത്തിനെതിരെ പൃഥ്വിരാജ് തന്റെ നിലപാട് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് വിമര്‍ശനം. സ്ത്രീകള്‍ക്ക് പോകാന്‍ എത്ര അമ്പലങ്ങളുണ്ട്…
Read More » - 17 February
എത്രത്തോളം കരുത്തുറ്റ പ്രഹരം നല്കാന് സാധിക്കുമെന്ന് കാട്ടികൊടുത്ത, പാക് അതിര്‍ത്തിയിലെ ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തുറ്റ പ്രകടനം കണ്ട് പ്രതികരിക്കാതെ പാക്കിസ്ഥാൻ
ഇന്ത്യ സുസജ്ജമെന്നു കരുത്തു തെളിയിച്ച് വ്യോമസേനയുടെ ശക്തിപ്രകടനം പാകിസ്താന്റെ അതിർത്തിയിൽ നടന്നപ്പോൾ, യഥാര്‍ത്ഥ യുദ്ധം ആവിഷ്ക്കരിച്ചു തീതുപ്പുന്ന വിമാനങ്ങള്‍ ചീറിപ്പാഞ്ഞപ്പോള്‍ ലോകമെമ്പാടും ലൈവ് കാഴ്ച്ചകള്‍ കണ്ടു അഭിമാനത്തോടെ…
Read More » - 17 February
ഭീകരവാദത്തെ ഇല്ലാതാക്കാന്‍ ഇന്ത്യയും അമേരിക്കയും ഒന്നിക്കുന്നു
ന്യൂഡല്‍ഹി: ഭീകരവാദത്തെ ഇല്ലാതാക്കാന്‍ ഇന്ത്യയും അമേരിക്കയും ഒന്നിക്കുന്നു . ജയ്ഷെ മുഹമ്മദ് ഭീകരന് മസൂദ് അഷറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തില്‍ . ഇതിനുള്ള എല്ലാ…
Read More » - 17 February
ക്ഷേത്രത്തിൽ പോയ വീട്ടമ്മയെ ഡാമിൽ മരിച്ച നിലയിൽ കണ്ടെത്തി
നെടുമങ്ങാട് : ക്ഷേത്രത്തിൽ പോയ വീട്ടമ്മയെ ഡാമിൽ മരിച്ച നിലയിൽ കണ്ടെത്തി. പുതുക്കുളങ്ങര കുഴിവിള തിരുവാതിരയിൽ പരേതനായ നടേശനാശാരിയുടെ ഭാര്യ ലക്ഷ്മിക്കുട്ടി (72) ആണ് മരിച്ചത്. ക്ഷേത്രദർശനത്തിനായി…
Read More » - 17 February
വൈദികര്‍ക്ക് തോക്ക് കൈവശം വയ്ക്കാന്‍ ലൈസന്‍സ്; വൈദികര്‍ക്ക് തോക്ക് എന്തിനാണെന്ന് വിശ്വിസികള്
തിരുവല്ല: കത്തോലിക്കാ സഭയിലെ രണ്ട് വൈദികര്‍ തോക്ക് കൈവശം വച്ചിരിക്കുന്നതായി വിവരാവകാശ രേഖ. കേരള കത്തോലിക്കാ മെത്രാന് സമിതി (കെ.സി.ബി.സി ) ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ.…
Read More » - 17 February
പുൽവാമ ഭീകരാക്രമണം: തകർന്ന് നിൽക്കുന്ന പാകിസ്ഥാന്റെ സമ്പദ് സമ്പത്ത് ഘടനയെ കൂടുതല്‍ ക്ഷയിപ്പിക്കാൻ നീക്കങ്ങൾ ആരംഭിച്ചു
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാമക്രണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെ സാമ്പത്തിക ഘടനയില്‍ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളാണ് ഇന്ത്യ ആദ്യം നടത്തുക. രാജ്യാന്തര തലത്തിലെ നീക്കത്തിലൂടെ പാകിസ്താന്റെ സമ്പത്ത് ഘടനയെ കൂടുതല്‍ ക്ഷയിപ്പിക്കുകയാണ്…
Read More » - 17 February
ഒഴുക്കിൽപെട്ട വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
വിഴിഞ്ഞം : ഒഴുക്കിൽപെട്ട വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ആഴിമല കടലിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. കാണാതായ നെയ്യാറ്റിൻകര ഓലത്താന്നി വിക്ടറി വിഎച്ച്എസ്എസിലെ വിദ്യാർഥി ബാലരാമപുരം പുന്നക്കാട് തലയൽ…
Read More » - 17 February
ബലാത്സംഗ കേസില്‍ പ്രതികളായ വൈദികരേയും കര്‍ദിനാള്‍മാരെയും പുത്താക്കല് നടപടിയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍: ബലാത്സംഗ കേസില്‍ പ്രതിയായ കര്‍ദിനാളിന്റെ തിരുവസ്ത്രം ഫ്രാന്‍സിസ് മാര്‍പാപ്പ തിരിച്ചു വാങ്ങി. അഞ്ച് പതിറ്റാണ്ടുമുമ്പ് കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലാണ് മുന്‍ കര്‍ദിനാളിന്റെ തിരുവസ്ത്രം തിരിച്ചുവാങ്ങിയത്…
Read More » - 17 February
27 റവല്യൂഷണറി ഗാര്‍ഡുകള്‍ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഇറാനും കലിപ്പ്: ഇന്ത്യയും ഇറാനും തിരിച്ചടിച്ചാൽ പാകിസ്ഥാന് പിടിച്ചു നിൽക്കാനാവില്ല
ദുബായ് : ചാവേറുകള്‍ക്ക് സംരക്ഷണമൊരുക്കുന്ന പാകിസ്ഥാൻ കനത്ത വില നൽകേണ്ടി വരുമെന്ന് ഇറാൻ .തെക്കുകിഴക്കന്‍ ഇറാനില്‍ ബുധനാഴ്ച നടന്ന ചാവേര്‍ ആക്രമണത്തിൽ മരണപ്പെട്ട റെവല്യൂഷണറി ഗാര്‍ഡ്സിന്റെ സംസ്കാര…
Read More » - 17 February
മകളുടെ വിവാഹ ആഘോഷം വേണ്ടെന്ന് വച്ച് അച്ഛന്
സൂറത്ത് : പുല്‍വാമയിലെ ചാവേറാക്രമണത്തെ തുടര്‍ന്ന് മകളുടെ വിവാഹ ആഘോഷങ്ങള്‍ വേണ്ടെന്ന് വച്ച് പിതാവ്. മാത്രമല്ല വിവാഹ സല്‍ക്കാരത്തിനായി നീക്കി വച്ചിരുന്ന പണം പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ…
Read More » - 17 February
നൂറിലേക്ക് വിളിക്കേണ്ട; ഇനി പോലീസ് കണ്ടോള് റൂം നമ്പര്‍ 112
തിരുവനന്തപുരം: പോലീസിന്റെ അടിയന്തര സേവനങ്ങള്‍ ലഭിക്കാന്‍ ഇനി 100 എന്ന നമ്പറിലേക്ക് വിളിച്ചിട്ട് കാര്യമില്ല. പോലീസ് കണ്ട്രോള് റൂമിന്റെ പുതിയ നമ്പര്‍ 112 ആയി മാറി. രാജ്യം…
Read More » - 17 February
ലൈംഗിക തൊഴിലാളിയുടെ കൊലപാതകം; യുവാവിന് കോടതി വിധിച്ചത്
ദുബായ്: ദുബായിൽ ലൈംഗിക തൊഴിലാളിയായിരുന്ന ആഫ്രക്കന്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ യുവാവിന് ദുബായ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഫ്ലാറ്റില്‍ വെച്ച് യുവതിയുമായി ലൈംഗിക ബന്ധത്തില്‍…
Read More » - 17 February
ശബ്ദ സന്ദേശം അയച്ചു; പുൽവാമ ആക്രമണത്തിൽ കൂടുതൽ തെളിവുകളുമായി ഇന്ത്യ
ഡൽഹി : 44 സൈനികര്‍ കൊല്ലപ്പെടാനിടയായ കശ്മീര്‍ പുല്‍വാമയിലെ ശ്രീനഗര്‍ ജമ്മു ദേശീയപാതയിലുണ്ടായ ആക്രമണത്തില്‍ കൂടുതൽ തെളിവുകളുമായി ഇന്ത്യ. പ്രതികാരം ചെയ്യണമെന്ന് സന്ദേശം അയച്ചു. ആക്രമണം ആസൂത്രണം…
Read More » - 17 February
25 കാരിക്ക് ഒറ്റ പ്രസവത്തില്‍ ഏഴു കുഞ്ഞുങ്ങള്‍; അപൂര്‍വമെന്ന് ഡോക്ടര്‍മാര്‍
ബാഗ്ദാദ്: 25 കാരി ഒറ്റ പ്രസവത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി. ഇറാഖി യുവതിയായ 25കാരിയാണ് സ്വാഭാവിക പ്രസവത്തിലൂടെ ഏഴ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ആറ് പെണ്‍കുട്ടികളും…
Read More » - 17 February
കണ്ടയ്നര്‍ യാര്‍ഡില്‍ തീപിടിത്തം
മുംബൈ: കണ്ടയ്നര്‍ യാര്‍ഡില്‍ തീപിടിത്തം. മഹാരാഷ്ട്രയിലെ ഉറാന് താലുകയിലെ കണ്ടയ്നര്‍ യാര്‍ഡിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. അഗ്നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിച്ചു വരികയാണ്. തീപിടിത്തത്തില്‍ ആളപായമില്ലെന്നാണ്…
Read More » - 17 February
ബിജെപിയുമായി ബിഡിജെഎസിന് ഭിന്നതയില്ല : വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന എസ്എന്‍ഡിപി സംഘടനയുമായി ബന്ധപ്പെട്ട്
കൊച്ചി: ബിജെപിയുമായി ബിഡിജെഎസിന് ഭിന്നതയില്ല ഇല്ലെന്ന് ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി . ബിജെപിയുമായി സീറ്റ് ധാരണയില്‍ എത്തിയതായി ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ബിജെപി ദേശീയ…
Read More » - 17 February
കാശ്മീരികള്‍ക്കു നേരെ സംഘടിത അക്രമം; വിദ്യാര്‍ഥികള്‍ ഭീതിയില്‍
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തരേന്ത്യയിൽ കാശ്മീരികള്‍ക്കു നേരെ സംഘടിത അക്രമം.ജമ്മുവിലെ മുസ്ലിം പ്രദേശങ്ങളിലും ഡല്‍ഹി, ഹരിയാന, ഉത്തരാഖണ്ഡ്, ഛത്തിസ്ഗഡ് എന്നിവിടങ്ങളിലുമാണ് അക്രമങ്ങള്‍…
Read More »