Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -17 February
വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങവേ അപകടം ; ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചു
സിവാന്‍: വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങവേ അപകടം. ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചു. എട്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബിഹാറില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. സിവാനില്‍ ട്രക്കും…
Read More » - 17 February
ചരിത്രത്തില്‍ ഇടം നേടി ഹിന ജയ്സ്വാള്‍
ഫ്ലൈറ്റ് ലെഫ്റ്റനന്റ് ഹിന ജയ്സ്വാള്‍… ഇന്ത്യന്‍ ചരിത്രത്തില്‍ ഈ യുവതി തന്റെ പേര് രേഖപ്പെടുത്തിക്കഴിഞ്ഞു. വ്യോമസേനയില്‍ ഫ്ലൈറ്റ് ലെഫ്റ്റനന്റ് ആയിരുന്ന ഹിന ഇനിമുതല്‍ ഫ്ലൈറ്റ് എഞ്ചിനീയര്‍ ആണ്.…
Read More » - 17 February
രമേശ് ചെന്നിത്തലയുടെ മകന് വിവാഹിതനായി
കൊച്ചി•പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന് ഡോ.രോഹിത് വിവാഹിതനായി. വ്യവസായിയായ ഭാസിയുടെ മകള്‍ ശ്രീജ ഭാസിയാണ് വധു. അങ്കമാലി അഡ് ലക്സ് കണ്വെന്ഷന് സെന്ററില്‍ വച്ച് നടന്ന…
Read More » - 17 February
സംസ്ഥാനത്ത് കോട്ടയം ജില്ലയില്‍ ഉഷ്ണതരംഗത്തിന് സാധ്യത
കോട്ടയം: പകല്‍സമയങ്ങളില്‍ ചൂടിന്റെ കാഠിന്യം വര്‍ധിച്ചതോടെ ജില്ലയില്‍ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മാര്‍ച്ച് മാസത്തിലാകും ഇത് സംഭവിക്കുക. ജില്ലയില്‍ രണ്ടാഴ്ചയായി പകല്‍ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.…
Read More » - 17 February
ഒന്നരവയസുകാരിക്ക് നേരെ ക്രൂര പീഡനം ; യുവാവ് പിടിയിൽ
ഭോപ്പാല്‍ : ഒന്നരവയസുകാരിക്ക് നേരെ ക്രൂര പീഡനം. യുവാവ് പിടിയിൽ.മധ്യപ്രദേശിലാണ് സംഭവം. കുട്ടിയുടെ കൂടെ കളിക്കണമെന്ന് പറഞ്ഞ് യുവാവ് മാതാപിതാക്കളുടെ അടുത്ത് നിന്നും കുട്ടിയെ എടുത്ത് കൊണ്ട്…
Read More » - 17 February
കോള്‍ഡ് കോഫി ഇനി വീട്ടില്‍ തയ്യാറാക്കാം…
കോള്‍ഡ് കോഫി എന്നൊക്കെ കേള്‍ക്കുമ്പോള്‍ എന്തോ വലിയ സംഭവം ആണെന്ന് തോന്നാം… എന്നാല്‍ അതൊന്നുമല്ല, നമ്മുടെ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്.മാത്രമല്ല ഇതൊരിക്കലും സങ്കീര്‍ണമായ…
Read More » - 17 February
കെ.എസ്.ആര്.ടി.സി.യുടെ ജനപ്രിയ സര്‍വീസ് അവതാളത്തില്‍
ചെങ്ങന്നൂര്‍:കെ.എസ്.ആര്.ടി.സി.യുടെ ജനപ്രിയ സര്‍വീസുകളില്‍ ഒന്നായ ചെങ്ങന്നൂര്‍-കൊല്ലം ചെയിന്‍ സര്‍വീസ് അവതാളത്തിലായി. യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി സര്‍വീസുകള്‍ ജീവനക്കാരുടെ കുറവുമൂലം താളംതെറ്റുകയാണ്. സര്‍വീസുകള്‍ രണ്ട്…
Read More » - 17 February
നഷ്ടപരിഹാരത്തുകയെക്കുറിച്ചറിയാതെ പീഡനക്കേസുകളിലെ ഇരകള്‍
പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് അവരിലേക്ക് എത്തി ചേരുന്നത് വിരളമാണെന്ന് റിപോര്‍ട്ടുകള്‍ ഗുജറാത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളും, തുക കൈപറ്റിയവരുടെ എണ്ണവും തമ്മില്‍ വലിയ അന്തരമാണ്…
Read More » - 17 February
ഹൃദയം തകര്‍ക്കും 2020 : ഹൃദ്രോഗികള്‍ രാജ്യത്തു വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്
രാജ്യത്ത് 20 ശതമാനം ആളുകള്‍ ഹൃദ്രോഗത്തിന്റെ അടിമകളാണെന്നും ,2020 ഓടെ ഇത് ഇരട്ടിയാകുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. രഘു ശര്‍മ്മ. ഇതിനെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു…
Read More » - 17 February
യുവത്വം കാക്കാന്‍ ബ്രഹ്മി
പരമ്പരാഗത വൈദ്യത്തിലും ആയുര്‍വേദത്തിലുമെല്ലാം ഉപയോഗിച്ച് വന്നിരുന്ന വളരെ ഗുണങ്ങളുള്ള ഒരു സസ്യമാണ് ബ്രഹ്മി. നിലത്ത് അല്പം ഉയര്‍ന്നു പടര്‍ന്നു വളരുന്ന നീലയോ അല്ലെങ്കില്‍ വെള്ളയോ ചെറിയ പുഷ്പങ്ങളോടു…
Read More » - 17 February
സ്വന്തം മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ
പെരുമ്പാവൂര്‍: മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. മദ്യത്തിനും കഞ്ചാവിനും അടിമയായ ഇയാൾ കുട്ടിയെ ഭയപ്പെടുത്തിയാണ് കൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ വാഴക്കുളം ചെന്പറക്കി സ്വദേശിയാണ് പെരുന്പാവൂർ…
Read More » - 17 February
മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: പിണറായി വിജയന് കേരളത്തിന്റെ അടിത്തറ തകര്‍ക്കുകയാണെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. ‘ഗാന്ധി ഇന്ത്യ ജ്വലിക്കട്ടെ, ഗോഡ്സെ ചിന്ത മരിക്കട്ടെ’ എന്ന സന്ദേശവുമായി സംസ്കാരസാഹിതി ചെയര്മാന്…
Read More » - 17 February
ഉണ്ണി മുകുന്ദൻ പീഡിപ്പിച്ചുവെന്ന് പരാതി ; യുവതി മൊഴി നൽകി
കൊച്ചി : നടന് ഉണ്ണി മുകുന്ദന് എതിരെ പീഡനത്തിന് പരാതി യുവതി കോടതിയില്‍ മൊഴി നല്കി. എറണാകുളം ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നല്‍കിയത്.…
Read More » - 17 February
ദേവാലയത്തില്‍ നിന്ന് മങ്ങവെ വയോധകനെ കല്ലുകൊണ്ട് ഇടിച്ചു കൊന്നു
തിരുവനന്തപുരം: ദേവാലയത്തില്‍ നിന്ന് മടങ്ങവെ വയോധികനെ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരം കുഴിത്തറയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി പിടിയിലായി. കാഞ്ഞിരങ്കോട്ട് സ്വദേശിയായ തോബിയാസാണ്…
Read More » - 17 February
കാട്ടാനകള്‍ ചരിഞ്ഞത് ക്ഷയരോഗം മൂലം; രോഗം പകര്‍ന്നത് മനുഷ്യരില്‍ നിന്ന്
കാട്ടാനകള്‍ ചരിഞ്ഞത് ക്ഷയരോഗം മൂലം; രോഗം പകര്‍ന്നത് മനുഷ്യരില്‍ നിന്ന് വയനാട്: കേരളത്തില്‍ മനുഷ്യരില്‍നിന്ന് കാട്ടാനകളിലേക്ക് ക്ഷയരോഗം പകര്‍ന്നതായി കണ്ടെത്തി. വയനാടന്‍ കാടുകളിലെ ആനകളിലാണ് ക്ഷയരോഗം പടര്‍ന്നതായി…
Read More » - 17 February
ദോഹ സെക്ടറിലേക്ക് കൂടുതല്‍ സര്‍വ്വീസിനൊരുങ്ങി വിമാന കമ്പനികള്‍
കണ്ണൂര്‍: ദോഹ സെക്ടറിലേക്ക് കൂടുതല്‍ സര്‍വീസിന് ഒരുങ്ങി വിമാന കമ്പനികള്‍. കണ്ണൂര്‍ ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ നിന്നാണ് ദോഹയിലേയ്ക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിയ്ക്കുന്നത്. ഏപ്രില്‍ ആദ്യ വാരം മുതല്‍…
Read More » - 17 February
ജമ്മു കശ്മീരിലെ വിഘടനവാദി നേതാക്കളുടെ സുരക്ഷ റദ്ദാക്കി
ഡൽഹി : പുല്‍വാമയിലെ ആക്രമണത്തിൽ 44 സൈനികര്‍ കൊല്ലപ്പെടാനിടയായ സംഭവത്തിൽ ജമ്മു കശ്മീരിലെ അഞ്ച് വിഘടനവാദി സംഘടനാ നേതാക്കള്‍ക്കുള്ള സുരക്ഷ കാശ്മീർ ഭരണകൂടം പിന്‍വലിച്ചു. ഹൂറിയത്ത് കോണ്‍ഫറന്‍സ്…
Read More » - 17 February
വീരമൃത്യു വരിച്ച പിതാവിന് സൈനിക വേഷത്തില്‍ അന്ത്യചുംബനം നല്കി രണ്ടുവയസുകാരന്
തമിഴ്നാട്: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന് സി. ശിവചന്ദ്രന് രണ്ടുവയസുകാരനായ മകന് യാത്രാമൊഴി നല്‍കിയത് അച്ഛന്റെ സൈനിക യൂണിഫോം അണിഞ്ഞ്. ദേശീയപതാകയില്‍ പൊതിഞ്ഞ ശവപ്പെട്ടിയില്‍ താന്‍ ചുംബിച്ചതെന്തിനാണെന്ന്…
Read More » - 17 February
വസന്തകുമാറിന്റെ കുടുംബത്തിന് സഹായവുമായി സംസ്ഥാന സര്‍ക്കാര്‍
വയനാട്: ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച മലയാളി ജവാന് വസന്തകുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാറിന്റെ സഹായം. വസന്തകുമാറിന്റെ ഭാര്യക്ക് ജോലിയും മക്കളുടെ വിദ്യാഭ്യാസവും ഉറപ്പാക്കുമെന്ന് വയനാട് തൃക്കൈപ്പറ്റയിലെ വീട്ടിലെത്തിയ മന്ത്രി…
Read More » - 17 February
ഉരുക്ക് വെളിച്ചെണ്ണയുടെ ഗുണങ്ങൾ
വീട്ടില്‍ ഉണ്ടാക്കി എടുക്കാന്‍ പറ്റുന്ന ഒന്നാണ് ഉരുക്ക് വെളിച്ചെണ്ണ. വീടുകളില്‍ കുഞ്ഞുങ്ങളെ കുളിപ്പിക്കാനായിട്ടു മുത്തശിമാര്‍ ഉണ്ടാക്കിയിരുന്നത് ഈ ഉരുക്ക് വെളിച്ചെണ്ണയാണ്. ഉരുക്ക് വെളിച്ചെണ്ണ പാചകത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും…
Read More » - 17 February
ഗര്‍ഭിണിയെ അപമാനിച്ച യുവാവ് അറസ്റ്റില്‍
കൊല്ലം: പുലര്‍ച്ചെ നടക്കാനിറങ്ങിയ ഗര്‍ഭിണിയായ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ ഒന്നര മാസത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. ഇരവിപുരം കയ്യാലയ്ക്കല്‍ വയലില്‍ പുത്തന്‍ വീട്ടില്‍ ഷാജഹാനെ…
Read More » - 17 February
ഇത് ധവള വിപ്ലവത്തിന്റെ പിതാവിന് ജന്മനാട് നല്കിയ ആദരം
തൃശൂര്‍: ധവള വിപ്ലവത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഡോ വര്‍ഗീസ് കുര്യന്റെ സ്മരണയ്ക്കായിനിര്മ്മിച്ച വര്‍ഗീസ് കുര്യന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആന്റ് ഫുഡ് ടെക്നോളജി ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും.…
Read More » - 17 February
ഇന്ത്യയെ കരയിക്കാന്‍ കല്ലേറ് വിട്ട് തോക്കിലേക്ക്…. ഭീകരസംഘടനകളുടെ വലയില്‍ കുടുങ്ങുന്ന കശ്മീര്‍ യുവത്വം
ഐ.എം. ദാസ് വ്യാഴാഴ്ച വൈകുന്നേരമാണ് ഗുലാം ഹസന് ദറിനെയും കുടുംബത്തെയും ഞെട്ടിച്ചു കൊണ്ട് ആ വാര്‍ത്ത എത്തുന്നത്. 2019 രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം നടപ്പാക്കിയത്…
Read More » - 17 February
റമദാന് വ്രതാരംഭം ; സൂചനകള്‍ നല്കി ജ്യോതിശാസ്ത്ര ഗവേഷകര്‍
ദുബായ്: വിശുദ്ധ റമദാന് വ്രതാരംഭം മെയ് 6ന് തുടങ്ങുമെന്ന് സൂചന. കഴിഞ്ഞ നാലു വര്‍ഷത്തെ അപേക്ഷിച്ച് നോമ്പു തുറക്കുന്ന സമയം 15 മണിക്കൂറില്‍ താഴെയായിരിക്കും എന്നും കരുതുന്നു.…
Read More » - 17 February
ഭീകരാക്രമണത്തിൽ നയതന്ത്ര നീക്കം ശക്തമാക്കി ഇന്ത്യ ; സുഷമ സ്വരാജ് ടെഹ്റാനിൽ
ടെഹ്റാൻ : 44 സൈനികര്‍ കൊല്ലപ്പെടാനിടയായ കശ്മീര്‍ പുല്‍വാമയിലെ ശ്രീനഗര്‍ ജമ്മു ദേശീയപാതയിലുണ്ടായ ആക്രമണത്തിൽ നയതന്ത്ര നീക്കം ശക്തമാക്കി ഇന്ത്യ. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ടെഹ്റാനിലെത്തി.…
Read More »