Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -17 February
കശ്മീരിലെ ആളുകളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി
ഡല്‍ഹി: 44 സൈനികര്‍ കൊല്ലപ്പെടാനിടയായ കശ്മീര്‍ പുല്‍വാമയിലെ ശ്രീനഗര്‍ ജമ്മു ദേശീയപാതയിലുണ്ടായ ആക്രമണത്തിന് ശേഷം രാജ്യത്ത് പല സ്ഥലങ്ങളിലും കശ്മീർ സ്വദേശികൾക്ക് നേരെ അക്രമം നടന്നുകൊണ്ടിരിക്കുകയാണ്. ഈ…
Read More » - 17 February
സൗദി രാജകുമാരന് മുഹമ്മദ് ബിന്‍ സല്മാന് ഇന്ന് പാകിസ്ഥാനില്‍ : നാളെ ഇന്ത്യയിലെത്തും
ഇസ്ലാമാബാദ്: സൗദി രാജകുമാരന് മുഹമ്മദ് ബിന്‍ സല്മാന് ഇന്ന് പാകിസ്ഥാനിലെത്തും. അതേസമയം പാകിസ്ഥാനിലെ മൂന്ന് ദിവസത്തെ സന്ദര്‍ശനം രണ്ടു ദിവസമാക്കി വെട്ടിക്കുറച്ചു. ഇന്നും നാളെയുമായി രണ്ട് ദിവസമാണ്…
Read More » - 17 February
എങ്ങുമില്ലാത്ത യൂസര്‍ ഫീ: അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ കൂട്ടത്തോടെ തിരുവനന്തപുരം വിമാനത്താവളം ഉപേക്ഷിക്കുന്നു
തിരുവനന്തപുരം•ഉയര്‍ന്ന യൂസര്‍ ഫീയെത്തുടര്ന്ന് തിരുവനന്തപുരത്ത് നിന്നുള്ള സര്‍വീസുകള്‍ അന്താരാഷ്ട്ര വിമാനക്കമ്പനിള്‍ ഉപേക്ഷിക്കുന്നു. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുള്ള വിമാനത്താവളങ്ങളില്‍ ഈടക്കുന്നതിന്റെ 70 ശതമാനം വരെ ഇരട്ടി യൂസര്‍ ഫീയാണ്…
Read More » - 17 February
പാക് വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു ; ഇന്ത്യയെന്ന് പാകിസ്ഥാൻ
ഇസ്ലാമാബാദ് ; പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ട്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സൈറ്റ് ലഭ്യമാകുന്നില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്.സംഭവത്തിനു പിന്നിൽ ഇന്ത്യയാണെന്ന് പാകിസ്ഥാൻ…
Read More » - 17 February
ഇന്ത്യയുടെ സർജ്ജിക്കൽ സ്ട്രൈക്കിനെ ഭയന്ന് അതിർത്തിയിലെ ഭീകരക്യാമ്പുകൾ പാകിസ്ഥാൻ ഒഴിപ്പിക്കുന്നു
ശ്രീനഗർ : അതിർത്തിയിലെ ഭീകരക്യാമ്പുകൾ പാകിസ്ഥാൻ അടിയന്തിരമായി ഒഴിപ്പിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയുടെ മിന്നലാക്രമണം ഭയന്നാണ് ഇത്തരമൊരു നീക്കമെന്നാണ് സൂചന.പുൽവാമ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി…
Read More » - 17 February
സര്‍ജിക്കല്‍ സ്ട്രൈക്ക് ഉണ്ടായേക്കില്ല; ആളില്ലാ വിമാനം ഉപയോഗിച്ച് ആക്രമണത്തിന് സാധ്യത
ന്യൂഡല്‍ഹി: കാശ്മീരിലെ പുല്‍വാമയില്‍ വീരമൃത്യു വരിച്ച 40 ജവാന്മാരുടെ ജീവന് ഇന്ത്യ പകരം ചോദിക്കുന്നത് ആളില്ലാവിമാനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തിലൂടെയായിരിക്കുമെന്ന് സൂചന. ഒരിക്കല്‍ പരീക്ഷിച്ച മിന്നലാക്രമണം (സര്‍ജിക്കല്‍ സ്ട്രൈക്ക്)…
Read More » - 17 February
ബാങ്ക് ആക്രമണ കേസ് ; പ്രതിക്ക് പാർട്ടിയുടെ അംഗീകാരം
തിരുവനന്തപുരം: തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിൽ എസ്ബിഐ ജില്ലാ ട്രഷറി ബാങ്ക് അടിച്ചു തകര്‍ത്ത കേസിലെ പ്രതിക്ക് പാർട്ടിയുടെ അംഗീകാരം. പ്രതി കെ.എ ബിജുരാജിനെ…
Read More » - 17 February
സ്വര്‍ണഖനി അപകടം;8 പേരെ രക്ഷപ്പെടുത്തി
ഹരാരെ: സ്വര്‍ണ്ണഖനിയില്‍ അകപ്പെട്ട 22 പേരുടെ മൃതദേഹം പുറത്തെടുത്തു. 8 പേരെ ജീവനോടെ രക്ഷപ്പെടുത്തി. പലരുടെയും നില ഗുരുതരമാണ്. സിംബാബ്വെയിലുണ്ടായ ഖനി അപകടത്തിൽ ഇനിയും നിരവധി പേർ…
Read More » - 17 February
ആളുമാറി മർദ്ദനം ; സ്കൂൾ വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ
കൊല്ലം: ആളുമാറി സ്കൂൾ വിദ്യാർത്ഥിക്ക് മർദ്ദനം.നാട്ടുകാരുടെ ആക്രമത്തിൽ പ്ലസ്ടു വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. അരിനെല്ലൂര്‍ സ്വദേശി രഞ്ജിത്തിനാണ് മര്‍ദ്ദനമേറ്റത്. സംഭവം നടന്ന് രണ്ട് ദിവസമായിട്ടും പ്രതികളെ ഇതുവരെയും…
Read More » - 17 February
“അളിയാ, പുറകിൽ എങ്ങാനും അണ് വെടി കൊള്ളുന്നതെങ്കിൽ നാട്ടുകാര്‍ പറയും അവൻ പേടിച്ച് ഓടിയപ്പോൾ വെടി കൊണ്ടതാണെന്ന്” വസന്ത കുമാറിന്റെ സഹപ്രവർത്തകൻ ഓർമ്മകൾ പങ്കുവെക്കുമ്പോൾ
വയനാട്: പുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻ വസന്ത കുമാറിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു സുഹൃത്തും സഹപ്രവർത്തകനായ ഷിജു. താൻ എടുത്ത സുഹൃത്തിന്റെ ഫോട്ടോ വാട്സാപ്പിലും ചാനലുകളിലും എല്ലാം…
Read More » - 17 February
ശോ… വല്യ കഷ്ടമായിപ്പോയി; പ്രിയ വാര്യരുടെ ശബരിമല പ്രസ്താവനയെ ട്രോളി നടി ലാലി
പ്രിയ വാര്യരുടെ ശബരിമല പ്രസ്താവനയെ ട്രോളി അഭിനേത്രി ലാലി പിഎം. ഈ അഭിപ്രായം മോള് നേരത്തെ പറഞ്ഞിരുന്നേല്‍ നാലംഗ ബഞ്ച് ഇങ്ങനെയൊരു വിധി പുറപ്പെടുവിക്കില്ലായിരുന്നുവെന്നാണ് ലാലി തന്റെ…
Read More » - 17 February
പാകിസ്ഥാന് എതിരെ ഇപ്പോള്‍ ഇന്ത്യ തിരിച്ചടിയ്ക്കാതിരിക്കുന്നതാണ് നല്ലത് : കാരണങ്ങള്‍ ചൂണ്ടികാണിച്ച് മാര്‍ക്കണ്ഡേയ കട്ജു
കൊച്ചി: പാകിസ്ഥാന് എതിരെ ഇന്ത്യ ഇപ്പോള്‍ തിരിച്ചടിയ്ക്കാതിരിക്കുന്നതാണ് നല്ലതെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ഇന്ത്യന്‍ സൈന്യം പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ തിരിച്ചടിച്ചാല്‍ കാശ്മീര്‍ താഴ്വരയില്…
Read More » - 17 February
അമ്മയുടെ മൃതദേഹത്തോടൊപ്പം മകൾ ഉറങ്ങിയത് 44 രാത്രികള്‍
അമ്മയുടെ മൃതദേഹത്തോടൊപ്പം 44 രാത്രികള്‍ ഉറങ്ങിയ മകള്‍. വിര്‍ജീനിയയിലാണ് സംഭവം. ജോ-വിറ്റ്നി അമ്മ റോസ്മേരിക്കൊപ്പമായിരുന്നു താമസം. അമ്മയ്ക്ക് 78 വയസ്സും മകള്‍ക്ക് 55 വയസ്സും. ചുരുക്കം ചില…
Read More » - 17 February
ശബരിമലയിൽ പതിനെട്ടാംപടിയിൽ മേൽക്കൂരയ്ക്ക് ബദൽ സംവിധാനമില്ല
ശബരിമല : ശബരിമലയിൽ പതിനെട്ടാംപടിയിൽ മേൽക്കൂരയ്ക്ക് ബദൽ സംവിധാനമില്ല. മേൽക്കൂര പൊളിച്ചിട്ട് മാസങ്ങൾ കുറച്ചായെങ്കിലും പകരം സംവിധാനം ഇതുവരെ ഒരുക്കാത്തതിൽ മഴസമയത്തുള്ള പടിപൂജയ്ക്ക് തടസമാകും. അഥവാ പൂജ നടത്തണമെങ്കിൽ ടാർപോളിൻ…
Read More » - 17 February
ട്രാന്സ്ജെന്റര് പൂജാരിയെ തലയറുത്ത് കൊലപ്പെടുത്തിയ നിലയിൽ
തൂത്തുക്കുടി: ട്രാന്‍സ്ജെന്ററായ പൂജാരിയെ അജ്ഞാതര്‍ തലയറുത്ത് കൊന്നു. മാരിയമ്മന്‍ കോവിലിലെ പൂജാരിയായ രാജാത്തിയെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് .തുത്തുക്കുടിയിലെ മണികാപുരത്ത് വെള്ളിയാഴ്ചയാണ് സംഭവം.സംഭവത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന…
Read More » - 17 February
പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങ് : ‘ഭാരത് കെ വീര്‍’ വെബ്സൈറ്റുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി :പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി കേന്ദ്രസര്‍ക്കാറിന്റെ ‘ഭാരത് കെ വീര്‍’ വെബ്സൈറ്റ് . ലോകത്തിന്റെ നാനാഭാഗത്തുനിന്നുമായി മണിക്കൂറുകള്‍ക്കുള്ളില്‍ ഒഴുകിയെത്തിയത് കോടികളാണ്. വീരമൃത്യുവരിച്ച ജവാന്മാരുടെ…
Read More » - 17 February
ഇടുക്കിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ സംസ്കാരം ഇന്ന്
ഇടുക്കി: കടക്കെണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്‍ഷകന്റെ സംസ്കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും. ഇന്നലെയാണ് കടക്കെണിയെതുടര്‍ന്ന് പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ സ്വദേശി ശ്രീകുമാര്‍ ആത്മഹത്യ ചെയ്തത്. രാവിലെ പോസ്റ്റ്മോര്‍ട്ടം…
Read More » - 17 February
പാക്കിസ്ഥാന് പ്രധാനമന്ത്രിയുടെ കോലം വിമുക്തഭടന്മാര് കത്തിച്ചു
പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യമൊട്ടുക്കും വന്‍ പ്രതിഷേധമാന് നടക്കുന്നത്. കേരളത്തിൽ വിമുക്ത ഭടന്മാരുടെ സംഘടനയുടെ ആഭിമുഖ്യത്തില്‍ ചേര്‍ത്തലയില്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ കോലം കത്തിച്ചു. രാജ്യത്തിന്റെ ഐക്യം…
Read More » - 17 February
ഇന്ത്യയിലെ മൂന്നാമത്തെ വലിയ തുരങ്കപാത കേരളത്തിൽ ; ചെലവ് 600 കോടി
തിരുവനന്തപുരം: ഇന്ത്യയിലെ മൂന്നാമത്തെ വലിയ തുരങ്കപാത കേരളത്തിൽ വരുന്നു. കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് ആനക്കാംപൊയിലിൽ തുടങ്ങി കള്ളാടി വഴി മേപ്പാടി വരെ 6.5 കിലോമീറ്റർ നീളത്തിലാണു…
Read More » - 17 February
ഈസ്റ്റര്‍ വിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ച് താറാവ് കര്‍ഷകര്‍
ആലപ്പുഴ : പ്രളയവും പിന്നീടുണ്ടായ രോഗബാധയും തകര്‍ത്ത താറാവ് വിപണിയുടെ എല്ലാ പ്രതീക്ഷയും വരാനിരിക്കുന്ന ഈസ്റ്റര്‍ ആഘോഷത്തിലാണ്. എന്നാല്‍ ഈസ്റ്ററിന് രണ്ട് മാസം മാത്രം ശേഷിക്കെ,…
Read More » - 17 February
ജീവനക്കാരൻ ആത്മഹത്യ; അന്വേഷണം ആവശ്യപ്പെട്ട് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ
കൊച്ചി: കൊച്ചിയിൽ എസ്ബിഐ ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ. പുത്തൻ കുരിശ് സ്വദേശിയും നാഷണൽ കോൺ ഫെഡറേഷൻ…
Read More » - 17 February
ദോശയ്ക്കൊപ്പം ഉള്ളിയും തക്കാളിയും കൊണ്ടൊരു കിടിലന്‍ ചമ്മന്തി
ദോശയ്ക്കൊപ്പ ഒരു ചമ്മന്തി കിട്ടാന്‍ ആഗ്രഹിക്കാത്ത ആരെങ്കിലുമുണ്ടോ. ഞൊടിയിടയില്‍ തയ്യാറാക്കാന്‍ പറ്റുന്ന ഉള്ളിയും തക്കാളിയും കൊണ്ടുള്ള ചമ്മന്തി പരീക്ഷിച്ച് നോക്കാം. ആവശ്യമായ ചേരുവകൾ ചെറിയ ഉള്ളി –…
Read More » - 17 February
ബാര്‍ബര്‍ ഷോപ്പില്‍ വെച്ച് എട്ടുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍
പത്തനംതിട്ട: ബാര്‍ബര്‍ ഷോപ്പിലെത്തിയ എട്ടു വയസുകാരന് നേരെ ലൈംഗിക പീഡനം. മുടി വെട്ടാനായി അച്ഛന് ബാര്‍ബര്‍ ഷോപ്പില്‍ നിര്‍ത്തിപ്പോയ എട്ട് വയസുകാരനെയാണ് ബാര്‍ബര്‍ ലൈംഗികമായി പീഡിപ്പിച്ചത്. കടയുടമസ്ഥന്…
Read More » - 17 February
രാജ്യമെങ്ങും കുറഞ്ഞ കൂലി മിനിമം 375 രൂപ ആക്കണമെന്ന് കേന്ദ്ര വിദഗ്ധസമിതി ശുപാർശ
ന്യൂഡല്‍ഹി: രാജ്യമെങ്ങും കുറഞ്ഞ കൂലി ഇരട്ടിയാക്കാന്‍ വിദഗ്ധസമിതി ശുപാര്‍ശ. രാജ്യമാകെ കുറഞ്ഞ കൂലി 375 രൂപയാക്കി നിജപ്പെടുത്തുകയോ വ്യത്യസ്ത മേഖലകളില്‍ 342 മുതല്‍ 447 വരെ 5…
Read More » - 17 February
പെർഫ്യൂമുകൾ ഉപയോഗിക്കുന്നവരാണോ? ഇത് കൂടി അറിയുക
പുറത്ത് പോകുന്നതിന് മുമ്പ് കക്ഷത്തിലോ അല്ലെങ്കിൽ വസ്ത്രത്തിലോ അൽപം പെർഫ്യൂം അടിച്ചില്ലെങ്കിൽ ചിലർക്ക് പുറത്ത് പോകാൻ തന്നെ മടിയാണ്. എന്നാൽ പെർഫ്യൂം ഉപയോഗിക്കുന്നത് നല്ലതോ ചീത്തയോ എന്നൊന്നും…
Read More »