Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -18 February
പാലക്കാട് പെട്രോള്‍ പമ്പില്‍ ബസ് ഇടിച്ച് കയറി തീപിടുത്തം
പാലക്കാട്: ബസ് ഇടിച്ച് കയറി പെട്രോള്‍ പമ്പിന് തീപിടിച്ചു. പാലക്കാട് കോങ്ങാട് ആണ് സംഭവം. ഇന്ന് രാവിലെയാണ് സംഭവം. പമ്പിലെ ഒരു പെട്രോള്‍ ഫീഡിങ്ങ് മെഷീന് പൂര്‍ണമായും…
Read More » - 18 February
കട അടക്കില്ലെന്ന് വ്യാപാരികൾ: സംഘടനാ നേതാവിനെ കടയ്ക്ക് അകത്തിട്ടു പൂട്ടി സമരാനുകൂലികള്‍
കോഴിക്കോട്: അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ കടകള്‍ അടച്ചിടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. സംസ്ഥാനത്ത് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നാണ് സംഘടനാ നേതാക്കളുടെ പ്രഖ്യാപനം. അതേ സമയം…
Read More » - 18 February
കാസര്‍കോട് കൊലപാതകത്തില്‍ അപലപിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കാസര്‍കോട്ടെ രണ്ട് യൂത്ത് കോണ്ഡഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും വരെ ഞങ്ങള്‍…
Read More » - 18 February
ഐ.എസിലേയ്ക്ക് ചേക്കേറിയ ഷമീമ ആണ്‍കുഞ്ഞിന് ജന്മം നല്കി : ഷമീമ ജയിലിലേയ്ക്ക്
ലണ്ടന്‍: ഐ.എസിലേയ്ക്ക് ചേക്കേറിയ ഷമീമ ആണ്‍കുഞ്ഞിന് ജന്മം നല്കി. സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പിലായിരുന്നു ഷമീമ എന്ന 19കാരി പ്രസവിച്ചത്. . ഐ.എസിന്റെ പ്രതാപകാലത്ത് ഭീകരര്‍ക്കു പിന്തുണ നല്കാന്…
Read More » - 18 February
ഹര്‍ത്താല്‍: യൂത്ത് കോണ്‍ഗ്രസിനെതിരെ കേസെടുത്തു
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് ഇന്ന് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മുന്‍കൂര്‍ നോട്ടീസ് ഇല്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസിന്റെ നടപടി കോടതിയലക്ഷ്യമാണെന്നും…
Read More » - 18 February
ശരത്തിന്റെ കഴുത്തിൽ ആഴത്തിൽ വെട്ടേറ്റു; ഇരട്ടക്കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
കാസർകോഡ് : കാസർകോഡ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റു മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെരിയ കല്യോട്ടെ കൃപേഷ്, ശരത് ലാൽ എന്നിവരെ ആണ്…
Read More » - 18 February
ജെയ്ഷെ മുഹമ്മദിനേയും സിപിഎമ്മിനേയും നിരോധിക്കുക -വി.ടി. ബല്‍റാം
പാലക്കാട് : കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎമ്മിനെ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദുമായി താരതമ്യപ്പെടുത്തി വി.ടി.ബല്‍റാം എംഎല്‍എ. ജെയ്ഷെ മുഹമ്മദിനേയും സിപിഎമ്മിനേയും…
Read More » - 18 February
പട്ടിക തയ്യാറാക്കിയതില്‍ തെറ്റ്; 25 പോലീസുകാര്‍ക്ക് സ്ഥാനക്കയറ്റം നഷ്ടമായി
കോഴിക്കോട്: ക്ലാര്‍ക്കുമാര്‍ക്ക് പറ്റിയ പിഴവില്‍ 25 സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നഷ്ടമായി. അര്‍ഹതപ്പെട്ടവരുടെ പട്ടിക തയ്യാറാക്കുന്നതില്‍ പറ്റിയ പിഴവാണ് ഇവരുടെ സ്ഥാനക്കയറ്റം ഇല്ലാതാക്കിയത്. കണ്ണൂര്‍…
Read More » - 18 February
കാസര്‍കോട് കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി: അന്വേഷണ ചുമതല എസ്പി എ ശ്രീനിവാസ്
കാസര്‍കോട്: കാസര്‍കോട് പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. എസ്പി എ ശ്രീനിവാസിനാണ് അന്വേഷണ ചുമതല. കേസന്വേഷണത്തിന്റെ ചുമതലയുള്ള പ്രത്യേക അന്വേഷണ…
Read More » - 18 February
ഹര്‍ത്താല്‍ അറിയാതെ വലഞ്ഞ് ജനം; സംഘര്‍ഷം, കെഎസ്ആര്‍ടിസി ബസിന് കല്ലേറ്
തിരുവനന്തപുരം: കാസര്‍കോട് രണ്ട് പേരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച സംസ്ഥാന വ്യാപക ഹര്‍ത്താലില്‍ ചിലയിടങ്ങളില്‍ സംഘര്‍ഷം. ആര്‍ദ്ധരാത്രി പ്രഖ്യാപിച്ച ഹര്‍ത്താല്‍ അറിയതെ ജനങ്ങള്‍…
Read More » - 18 February
വീടിന്റെ പാല്കാച്ചല് ചടങ്ങ് നടക്കാനിരിക്കുന്നതിനിടെ വീട്ടമ്മ സ്കൂട്ടര്‍ മറിഞ്ഞ് മരിച്ചു
കോട്ടയം: ഗൃഹപ്രവേശത്തിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കേ, നിര്‍മ്മാണത്തിലിരുന്ന വീട്ടിലെത്തിയ ശേഷം മടങ്ങിയ നഴ്സായ വീട്ടമ്മ സ്കൂട്ടര്‍ മറിഞ്ഞ് മരിച്ചു. പുതുപ്പള്ളി പയ്യപ്പാടി വെട്ടത്ത് വീട്ടില്‍ സോണി…
Read More » - 18 February
ഇരട്ടക്കൊലപാതകം ; ആരോപണവുമായി മരിച്ചവരുടെ ബന്ധുക്കൾ
കാസര്‍കോഡ് : കാസര്‍കോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ആരോപണവുമായി മരിച്ചവരുടെ ബന്ധുക്കൾ. പോലീസ് വധഭീഷണി മുഖവിലയ്ക്ക് എടുത്തില്ല രാഷ്ട്രീയ വൈരാഗ്യം ഉള്ളവർ പ്രദേശത്ത് ഉണ്ടെന്നും…
Read More » - 18 February
കാസര്‍കോട് ഇരട്ട കൊലപാതകം അതി ദാരുണമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്
തിരുവനന്തപുരം : കാസര്‍കോട് ഇരട്ട കൊലപാതകം നടക്കാൻ പാടില്ലാത്ത സംഭവമാണെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ പ്രതികരിച്ചു. അതി ദാരുണ കൊലപാതകങ്ങളാണ് ഉണ്ടായത്. പ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള…
Read More » - 18 February
42 കിലോ കഞ്ചാവുമായി എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ പിടിയില്‍
അന്തിക്കാട്: തൃശ്ശൂരില്‍ 42 കിലോ കഞ്ചാവുമായി രണ്ട് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ പിടിയില്‍. പട്ടാമ്പി സ്വദേശി രോഹിത്, ആലുവ സ്വദേശി അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. എഞ്ചിനീയറിങ് കോളേജില്‍ വില്‍പ്പന…
Read More » - 18 February
ഹാരിസണ്‍ മുറിച്ച് കടത്തിയത് 150ലേറെ മരങ്ങള്‍; പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് നാട്ടുകാര്‍
കൊല്ലം: ഹൈക്കോടതി ഉത്തരവ് മറി കടന്ന് കൊല്ലം തെന്മലയില് ഹാരിസണ്‍ മലയാളം പ്ലാന്റേഷന് മരങ്ങള്‍ മുറിച്ച് കടത്തി. 150ലേറെ റബ്ബര്‍ മരങ്ങള്‍ ഇവര്‍ രഹസ്യമായി മുറിച്ച് കടത്തിയതായാണ്…
Read More » - 18 February
ഭീകരാക്രമണങ്ങള്‍ തുടരും: ഫറൂഖ് അബ്ദുള്ള
ജമ്മു: പുല്‍വാമ ഭീകരാക്രമണത്തിന് കശ്മീരിലെ ജനത ഉത്തരവാദികളല്ലെന്നും എന്നാല്‍ കശ്മീര്‍ പ്രശ്നം പരിഹരിക്കപ്പെടുന്നതു വരെ ഇത്തരത്തിലുള്ള ഭീകരാക്രമണങ്ങള്‍ തുടരുമെന്നും നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫറൂഖ് അബ്ദുള്ള. ചാവേറാക്രമണത്തില്‍…
Read More » - 18 February
ജമ്മുവിലെ പിഡിപി ഓഫീസ് സീൽ ചെയ്ത് പോലീസ്
ശ്രീനഗർ: ജമ്മുവിലെ പിഡിപി ഓഫീസ് പോലീസ് സീൽ ചെയ്തു. മുന്‍ മുഖ്യമന്ത്രി മെഹബൂബാ മുഫ്തി വൈകിട്ട് ഓഫീസിലെത്തുമെന്ന് അറിയിച്ചിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾ മുൻ നിർത്തിയാണ് നടപടിയെന്ന് പോലീസ്…
Read More » - 18 February
ഗതാഗത തടസ്സത്തിന് പരിഹാരം കാണാന്‍ കുവൈത്ത്; വാഹനങ്ങളുടെ പരമാവധി ഉയരവും നീളവും നിര്‍ണ്ണയിച്ചു
കുവൈത്ത്: രാജ്യത്ത് ഓടാന്‍ അനുമതിയുള്ള വാഹനങ്ങളുടെ പരമാവധി ഉയരം നിരപ്പില്‍നിന്ന് നാലര മീറ്റര്‍ മാത്രമേ പാടുള്ളൂവെന്ന് കുവൈത്ത് നിയമം. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് അല്‍ ജര്‍റാഹ്…
Read More » - 18 February
ഇന്ത്യയ്ക്ക് അകത്തും പുറത്തും ഏറെ കോളിളക്കം സൃഷ്ടിച്ച കുല്ഭൂഷണ് കേസ് : അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വാദം ആരംഭിയ്ക്കും
ഹേഗ് : മുന്‍ നാവിക സേന ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവ് കേസില്‍ ഇന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വാദം തുടങ്ങും. നാലു ദിവസമാകും വാദം നടക്കുക. .…
Read More » - 18 February
പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ ; നാലു സൈനികർ മരിച്ചു
പുൽവാമ : പുൽവാമയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാലു സൈനികർ മരിച്ചു. കൊല്ലപ്പെട്ടവരിൽ ഒരു മേജറും ഉൾപ്പെടുന്നു. ഒരു സൈനികന് പരിക്കേറ്റു.ഇന്നലെ രാത്രിയിൽ തുടങ്ങിയ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.…
Read More » - 18 February
രുചികരമായ ബീൻസ് ഉണക്കച്ചെമ്മീൻ തോരൻ തയ്യാറാക്കാം
ആവശ്യമായ ചേരുവകൾ ബീൻസ്- കാൽ കിലോ ഉണക്കചെമ്മീൻ-അര കപ്പ് തേങ്ങാ -അര കപ്പ് മഞ്ഞൾപൊടി -കാൽ ടീസ്പൂൺ പച്ചമുളക് -2 എണ്ണം സവാള -1 എണ്ണം കടുക്…
Read More » - 18 February
വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് പിന്തുണയുമായി ഉറി സിനിമയുടെ അണിയറ പ്രവർത്തകർ : ഒരു കോടി രൂപ നൽകും
ന്യൂഡൽഹി: ഉറി ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് ഒരു കോടി രൂപ നൽകുമെന്ന് ‘ഉറി ദ സർജിക്കൽ സ്ട്രൈക്ക്’ സിനിമയുടെ അണിയറ പ്രവർത്തകർ. ഇതിൽ ഒരു…
Read More » - 18 February
സൈന്യത്തെ ഉടന്‍ പിന്‍വലിക്കില്ലെന്ന് അമേരിക്ക
ദമാസ്കസ്: കൂടിയാലോചനകള്‍ക്ക് ശേഷം ഘട്ടം ഘട്ടമായേ സിറിയയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുകയുള്ളുവെന്ന് അമേരിക്ക. സൈന്യത്തെ ഉടന്‍ പിന്‍വലിക്കില്ലെന്ന് പ്രഖ്യാപിച്ചത് സിറിയയിലെ യു.എസ് സ്ഥാനപതിയാണ്. സിറിയയില്‍ നിന്നും സൈന്യത്തെ…
Read More » - 18 February
ഹര്‍ത്താലിന് കര്‍ശന സുരക്ഷയൊരുക്കാന്‍ ഡിജിപി നിര്‍ദ്ദേശം
തിരുവനന്തപുരം: കാസര്‍കോട് നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലിന് കര്‍ശന സുരക്ഷയൊരുക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം. സംസ്ഥാനത്ത് ഇന്ന് നടത്തുന്ന…
Read More » - 18 February
മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടക്കുന്ന ഹര്‍ത്താലിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്നത്തെ പൊതുപരിപാടികള്‍ മാറ്റിവച്ചു. തൃശ്ശൂരിലെ അഞ്ച് പരിപാടികളിലാണ് മുഖ്യമന്ത്രി…
Read More »