5 ജിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ വിപണിയിൽ ലഭ്യമായി തുടങ്ങുന്നതോടെ സേവനം നൽകി തുടങ്ങുമെന്നണ് സൂചന.
5 ജി സേവനം നൽകാൻ സജ്ജമാണെങ്കിലും 5ജി പ്രവർത്തിക്കുന്ന ഉപകരണങ്ങൾ വിപണിയിലെത്താത്തത് മാത്രമാണ് യഥാർഥ പ്രശ്നമെന്ന് പറഞ്ഞ് എത്തിസലാത്ത് രംഗത്തെത്തിയിരുന്നു.
ഈ വർഷത്തിന്റെ ആദ്യ പകുതിയോടെ 500 ടവറുകൾ സ്ഥാപിയ്ക്കാനാണ് ലക്ഷ്യമെന്ന് എത്തിസലാത്തി വൃത്തങ്ങൾ വ്യക്തമാക്കി.
Post Your Comments