Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -19 February
വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് കൈസഹായമായി പാലക്കാട് നിന്നുള്ള തീയ്യേറ്റര്‍ ഉടമ
പാലക്കാട്: വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് കൈസഹായമായി പാലക്കാട് നിന്നുള്ള തീയ്യേറ്റര്‍ ഉടമ. കാശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യത്തിന് വേണ്ടി ജീവന് നല്കിയ സൈനികരുടെ കുടുംബങ്ങള്‍ക്കാണ് സഹായവുമായി…
Read More » - 19 February
എരണ്ട ശല്യം ഏറുന്നു ; 1.5 ഏക്കർ നെൽക്കൃഷി നശിച്ചു
ഹരിപ്പാട് : എരണ്ട ശല്യം ഏറിയതോടെ 1.5 ഏക്കർ നെൽക്കൃഷി നശിച്ചു.കരുവാറ്റ മാന്തറ മീൻചാൽ പാടശേഖരത്തിലാണ് സ്ഥിതി വഷളായിക്കൊണ്ടിരിക്കുന്നത്. ഉദയൻ എന്ന കർഷകന്റെ കൃഷിയാണ് നശിച്ചത്. സമീപമുള്ള…
Read More » - 19 February
പാകിസ്ഥാൻ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്ന് പഞ്ചാബ് പ്രവിശ്യ ഗവർണർ
ഇസ്ലാമാബാദ് : പാകിസ്ഥാൻ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്ന് പാക് പഞ്ചാബ് പ്രവിശ്യ ഗവർണർ മുഹമ്മദ് സർവാർ. ഇന്ത്യൻ സൈന്യത്തിനു നേരേ നടന്ന ആക്രമണത്തെ അപലപിക്കുന്നു. അതിന്റെ ഉത്തരവാദികളായവരെ…
Read More » - 19 February
ശരത്തിന്റേയും കൃപേഷിന്റേയും വീടു സന്ദര്‍ശിക്കാന്‍ ഉമ്മന്‍ചാണ്ടി എത്തും
കാസര്‍കോട്: കാസര്‍കോട് പെരിയയില്‍ കൊല ചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത് ലാലിന്റേയും കൃപേഷിന്റേയും വീട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് സന്ദര്‍ശിക്കും. അതേസമയം കോണ്‍ഗ്രസ് നേതാവ്…
Read More » - 19 February
ഇന്ധനം നിറയ്ക്കാന്‍ പുതിയ സാങ്കേതിക വിദ്യയുമായി 1300 ബസുകള്‍ നിരത്തിലിറങ്ങും
അബുദാബി : ദുബായിലെ 1300 പൊതുബസുകള്‍ ഇന്ധനംനിറയ്ക്കാന്‍ പുതിയ സാങ്കേതികവിദ്യയുമായാണ് ഇനി നിരത്തിലിറങ്ങുക. ഇന്ധനക്ഷമതയും കാര്‍ബണ്‍ ബഹിര്‍ഗമനവും നിരീക്ഷിക്കാന്‍ ഈ സാങ്കതികവിദ്യ ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട്…
Read More » - 19 February
കാട്ടുപന്നിയുടെ കുത്തേറ്റ വനപാലകർ ചികിത്സയിൽ
കോന്നി : കാട്ടുപന്നിയുടെ കുത്തേറ്റ് രണ്ട് വനപാലകർക്ക് പരിക്ക്. സ്ട്രൈക്കിങ് ഫോഴ്സിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ(ബിഎഫ്ഒ) ശാസ്താംകോട്ട മനക്കര ഷൈൻ കോട്ടേജ് ഷൈൻ സലാം(37), കടമ്പനാട് ഏഴാംമൈൽ…
Read More » - 19 February
ഡ്രോണുകളും ചെറുവിമാനങ്ങളും ബലൂണുകളും നിരോധിച്ചു
ബെംഗുളൂരു: എയ്റോ ഇന്ത്യയുടെ ഷോ നടക്കുന്നതിനാല്‍ ബെംഗുളൂരുവില്‍ ഡ്രോണുകളും ചെറുവിമാനങ്ങളും ബലൂണുകളും നിരോധിച്ചു. ഷോ തുടങ്ങുന്ന ഫെബ്രുവരി 20 മുതല്‍ അഞ്ചു ദിവസത്തേയ്ക്കാണ് നിരോധനം. സുരക്ഷാമാനദണ്ഡങ്ങളെ മുന്‍നിര്‍ത്തിയാണ്…
Read More » - 19 February
ഫാന്‍സി നോട്ട് തട്ടിപ്പ് വ്യാപകം; ഏറ്റവും ഒടുവിലത്തെ ഇര കൂത്തുപറമ്പുകാരന് അലി
കൂത്തുപറമ്പ്: കണ്ണൂരില്‍ ഫാന്‍സി നോട്ട് തട്ടിപ്പ് വ്യാപകമാകുന്നു. ഏറ്റവും ഒടുവിലത്തെ ഇര കൂത്തുപറമ്പ് ബസ് സ്റ്റാന്‍ഡില്‍ കടല വില്‍പ്പന നടത്തുന്ന 85കാരന് അലി. യഥാര്‍ഥമെന്ന് തോന്നിപ്പിക്കുന്ന കറന്‍സി…
Read More » - 19 February
പ്രചാരണ വാചകം കടമെടുത്ത് പ്രതിപക്ഷത്തെ കുത്തി യോഗി ആദിത്യനാഥ്
ലക്നോ : പ്രചാരണ വാചകം കടമെടുത്ത് പ്രതിപക്ഷത്തെ കുത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വാചകമായ സബ്കാ സാത്ത് സബ്കാ വികാസ് എന്നത്…
Read More » - 19 February
യു.എ.ഇയില്‍ ലൈംഗികശേഷി വര്‍ധിപ്പിക്കുന്ന മരുന്നടക്കം ഈ മരുന്നുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി
അബുദാബി: ലൈംഗികശേഷി വര്‍ധിപ്പിക്കാനും ദഹനത്തിനും വേണ്ടി ഉപയോഗിക്കുന്ന മൂന്ന് മരുന്നുകള്‍ക്ക് യു.എ.ഇ. ആരോഗ്യമന്ത്രാലയം വിലക്കേര്‍പ്പെടുത്തി. രക്തസമ്മര്‍ദം ക്രമത്തിലധികം കുറയ്ക്കുന്നതായി കണ്ടെത്തിയതിനെതുടര്‍ന്നാണിത് പ്രകൃതിദത്തമായ ചേരുവകളാണ് ഉപയോഗിച്ചിരിക്കുന്നതെന്ന പേരില്‍ പുരുഷന്മാര്ക്കായി…
Read More » - 19 February
നിയമസഭയില്‍ പൊട്ടിക്കരഞ്ഞും ആത്മഹത്യാ ഭീഷണിയും മുഴക്കി എം.എല്‍.എ
ലക്നോ: ഉത്തര്‍പ്രദേശ് നിയമസഭയില്‍ പൊട്ടിക്കരഞ്ഞും ആത്മഹത്യാ ഭീഷണി മുഴക്കിയും സമാജ് വാദി പാര്‍ട്ടി എംഎല്‍എ. ഹോട്ടല്‍ മുറിയില്‍നിന്നു തന്റെ 10 ലക്ഷം രൂപ മോഷണം പോയിട്ട് കേസെടുക്കാന്‍…
Read More » - 19 February
സൗദിയില്‍ കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
റിയാദ്: : സൗദി അറേബ്യയില്‍ വീണ്ടും കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ അതാറിറ്റി മുന്നറിയിപ്പ് നല്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്ത മൂന്ന് ദിവസങ്ങളില്‍ ഇടിയോടുകൂടിയ…
Read More » - 19 February
സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലുകള്‍ പൊളിച്ചുമാറ്റി : സംഘര്‍ഷം ഉണ്ടാക്കി ശ്രീജിത്ത്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ പത്തോളം വരുന്ന സമരപ്പന്തലുകള്‍ നഗരസഭയുടെ നേതൃത്വത്തില്‍ പോലീസിന്റെ സഹായത്തോടെ പൊളിച്ചുമാറ്റി. തിങ്കളാഴ്ച അര്‍ധരാത്രി 11.30-ന് തുടങ്ങിയ പൊളിച്ചുനീക്കല്‍ ഒരു മണിക്കൂറോളം നീണ്ടു. സമരപ്പന്തലില്‍…
Read More » - 19 February
രാജ്യത്തെ നടുക്കിയ പുല്‍വാമ ചാവേര്‍ ആക്രമണം റിമോട്ട് ബൈക്ക് കീ ഉപയോഗിച്ചാണെന്ന് നിഗമനം
ന്യൂഡല്‍ഹി : മോഷണം തടയാന്‍ വാഹനങ്ങളില്‍ സാധാരണ ഉപയോഗിക്കുന്ന വിദൂര നിയന്ത്രിത അലാം അല്ലെങ്കില്‍ താക്കോലുകള്‍ ജമ്മു കശ്മീരില്‍ ബോംബ് സ്ഫോടനത്തിനായി ഭീകരര്‍ ഉപയോഗിക്കുന്നതു വര്‍ധിക്കുന്നു. പുല്‍വാമയിലെ…
Read More » - 19 February
പാറ്റ്നയിലെ സംഘര്‍ഷം – കാഷ്മീരികളുടെ സുരക്ഷ ഉറപ്പാക്കാനായി ബിഹാര്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം
പാറ്റ്ന: ബീഹാറിലെ താമസിക്കുന്ന കാശ്മീര്‍ സ്വദേശികള്‍ക്ക് വേണ്ട സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഡിജിപിക്കും പാറ്റ്ന എസ്എസ്പിക്കും നിര്‍ദ്ദേശം കെെമാറി. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ…
Read More » - 18 February
കരാര്‍ അടിസ്ഥാനത്തില്‍ നിയമനം
ആലപ്പുഴ: മോജി റാവു ഫിലിംസിറ്റി സ്പോണ്സര് ചെയ്ത് കുടുംബശ്രീ ജില്ലാ മിഷന് വഴി ജില്ലയില്‍ നടപ്പിലാക്കുന്ന ഭവനനിര്‍മാണ പദ്ധിതയുടെ ഭാഗമായി കരാര്‍ അ നുസരിച്ച നിയമനം .…
Read More » - 18 February
ആർട്ടിസ്റ്റുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ ഭാഗ്യക്കുറി ടിക്കറ്റുകൾ, പരസ്യങ്ങൾ, ബ്രോഷറുകൾ തുടങ്ങിയവ കമ്പ്യൂട്ടറിൽ രൂപകല്പന ചെയ്യുന്നതിന് ബി.എഫ്.എ./ഡി.എഫ്.എ. യോഗ്യതയും, കോറൽ ഡ്രോ, ഇലസ്ട്രേഷൻ, പേജ് മേക്കർ എന്നിവയിൽ പ്രാവീണ്യവും…
Read More » - 18 February
മഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ബലാത്സംഗം – രണ്ട് പേര് അറസ്റ്റില്‍
മഞ്ചേരി: മലപ്പുറം മഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര് അറസ്റ്റില്‍. മഞ്ചേരിയിലെ പ്രമുഖ വ്യാപാരിയാണ് പിടിയിലായവരില്‍ ഒരാള്‍. പെണ്‍കുട്ടിയെ നിര്‍ഭയ കേന്ദ്രത്തിലേക്ക് മാറ്റി.…
Read More » - 18 February
ന്യൂ സ്വര്‍ണിമ വായ്പ വിതരണ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു
തിരുവനന്തപുരം: സംസ്ഥാന വനിത വികസന കോര്പറേഷന് പ്രളയബാധിതരായ വനിത സംരഭകര്‍ക്ക് വായ്പ നല്കുന്ന ന്യൂ സ്വര്‍ണിമ പദ്ധതിയുടെ ഉദ്ഘാടനം കനക്കുന്നില്‍ വച്ച് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു…
Read More » - 18 February
പ്രശസ്ത നടന് ബി.ജെ.പിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി•പഴയകാല പ്രശസ്ത ബംഗാളി നടനും തൃണമൂല്‍ കോണ്‍ഗ്രസ് അംഗവുമായ ബിശ്വജിത് ചാറ്റര്‍ജി ബി.ജെ.പിയില്‍ ചേര്‍ന്നു. 82 കാരനായ ചാറ്റര്‍ജി, ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് ജനറല്‍ സെക്രട്ടറി…
Read More » - 18 February
കേരളത്തെ പ്രബുദ്ധതയുള്ളതാക്കുന്നത് ഔഷധ സസ്യ സമ്പത്താണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: കേരളത്തെ പ്രബുദ്ധതയുള്ളതാക്കുന്നത് ഔഷധ സസ്യ സമ്പത്താണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. രോഗിക്കു ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകളൊന്നുമുണ്ടാക്കാത്ത ആയുര്‍വേദം പോലെയുള്ള കേരളത്തിന്റെ പരമ്പരാഗത ചികിത്സാരീതികള്‍, രാസവസ്തുക്കളുടെയും കീടനാശിനിയുടെയുംപിടിയില്…
Read More » - 18 February
നിര്‍മ്മാണത്തിനിടെ കോണ്‍ക്രീറ്റ് ഭിത്തി തകര്‍ന്ന് വീണു തൊഴിലാളിക്ക് ദാരുണമരണം
വെള്ളറട : നിര്‍മ്മാണത്തിനിടെ കോണ്‍ക്രീറ്റ് ഭിത്തി തകര്‍ന്ന് വീണു കെട്ടിടനിര്‍മ്മാണ തൊഴിലാളിക്ക് ദാരുണമരണം. കുടപ്പനമൂട് അലമണ്ണൂര് വടക്കേക്കര പുത്തന്‍വീട്ടില്‍ ശശികുമാറാണ് (41) മരിച്ചത്. വെള്ളറട ചൂണ്ടിക്കലിനു സമീപം…
Read More » - 18 February
ഭർത്താവും മക്കളുമൊത്ത് പുതിയ വീട്ടിലേക്ക് പ്രവേശിക്കാൻ കാത്തിരുന്നു; ഒടുവിൽ ഒരു നാടിന് മുഴുവൻ വിങ്ങലായി ജൂണിയ
കോട്ടയം: പുതുപ്പള്ളി പയ്യപ്പാടിയിലെ വെട്ടത്ത് വീട്ടിൽ ജൂണിയയുടെ മരണം ഒരു നാടിന് മുഴുവൻ വിങ്ങലായിരിക്കുകയാണ്. അടുത്തയാഴ്ച ഇച്ചായൻ തിരിച്ചുപോകുന്നതിനു മുൻപേ ഞങ്ങൾക്ക് കേറിത്താമസിക്കാനുള്ളതാ. പണി വേഗം തീർക്കണേ’…
Read More » - 18 February
കുട്ടിയുടെ ദിവസങ്ങളായ ശരീരഭാഗങ്ങള്‍ റെയില്‍വേ സമീപമുളള കുറ്റിക്കാട്ടില്‍ കണ്ടെത്തി
താനേ: ത്തിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള കുട്ടിയുടേതെന്ന് കരുതുന്ന ശരീരഭാഗങ്ങള്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നും കണ്ടെത്തി. മഹാരാഷ്ട്രയിലെ താനേ ജില്ലയിലാണ് സംഭവം. റ്റിറ്റ്വാല പ്രദേശത്തെ റെയില്‍വേ സ്റ്റേഷന്…
Read More » - 18 February
ഡെപ്യൂട്ടേഷൻ നിയമനം
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ ഒഴിവുള്ള 25200-54000 രൂപ ശമ്പള സ്കെയിലിലുള്ള ക്ലാർക്ക് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സംസ്ഥാന സർക്കാർ വകുപ്പുകളിൽ സമാന തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരിൽ…
Read More »