Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -22 February
രാജസ്ഥാന് മന്ത്രി വൈദ്യുതി ബോര്‍ഡ് എന്‍ജിനീയറെ മർദ്ദിച്ചു : ജീവനക്കാർ സമരത്തിൽ
ജയ്പുര്‍: രാജസ്ഥാന് വൈദ്യുതി ബോര്‍ഡ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജെ.പി മീണയെ മന്ത്രി അശോക് ചന്ദന മർദ്ദിച്ചെന്ന് പരാതി. മീണയെ മന്ത്രി അധിക്ഷേപിച്ചെന്നും കോളറില്‍ പിടിച്ചുനിര്‍ത്തി തല്ലിയെന്നുമാണ് പ്രധാന…
Read More » - 22 February
കാസര്‍കോട് ഇരട്ടക്കൊലപാതകം; ശരത്ലാലിനെ അധിക്ഷേപിച്ച് സി.പി.എം മുന്‍ എം.എല്‍.എ
കാസര്‍കോട്: കൊല്ലപ്പെട്ട ശരത്ലാലിനെ അധിക്ഷേപിച്ച് സി.പി.എം മുന്‍ എം.എല്‍. എ കെ.വി കുഞ്ഞിരാമന്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് ഉപയോഗിച്ചിരുന്ന പ്രവര്‍ത്തകനായിരുന്നു ശരത്ലാല്. ക്രിമിനലുകളുടെ നാടാണ് കല്യോട്ടെന്നും കെ.…
Read More » - 22 February
കാസര്‍കോട് കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചേക്കും
കാസര്‍കോട്: കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റേയും ശരത്ത് ലാലിന്റേയും വീടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചേക്കും. ഔദിഗ്യോകി പരിപാടിക്കായി കാസര്‍കോട്ട് എത്തുന്ന മുഖ്യമന്ത്രി…
Read More » - 22 February
ബിജെപിക്കായി പരസ്യമൊരുക്കാന്‍ ഈ തെരഞ്ഞെടുപ്പിലും പിയൂഷ് പാണ്ഡെ
കൊച്ചി: 2014 ലെ ലോകസഭ തെരഞ്ഞെടുപ്പ് പരസ്യങ്ങളിലൂടെ മോദി ബ്രാന്‍ഡിന് രൂപം നല്കിയ പിയൂഷ് പാണ്ഡെ ഇ തവണയും ബിജെപിക്കായി പരസ്യങ്ങള്‍ ഒരുക്കും. പരസ്യ ആശയങ്ങള്‍ക്കുള്ള ചര്‍ച്ചകള്‍…
Read More » - 22 February
മറ്റു വഴിയില്ല, ഒടുവിൽ ജയ് ഷെ മുഹമ്മദിനെ തള്ളി പറഞ്ഞ് ചൈനയും : യു എൻ പ്രമേയത്തിൽ ഒപ്പു വെച്ചു
പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് ഭീകര സഘടനയായ ജെയ്ഷ് മൊഹമ്മദിനെ ഒടുവിൽ തള്ളി പറഞ്ഞു ചൈനയും. ഇതാദ്യയുമായി ജെയ്ഷ് മൊഹമ്മദിനെ പേരെടുത്തു പറഞ്ഞു വിമര്‍ശിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ…
Read More » - 22 February
പിണറായി വിജയന് കണ്ണുരുട്ടിയാല്‍ കേരളം പേടിക്കുന്ന കാലം കഴിഞ്ഞു; വിടി ബൽറാം
കൊച്ചി : പിണറായി വിജയന് കണ്ണുരുട്ടിയാല്‍ കേരളം പേടിക്കുന്ന കാലം കഴിഞ്ഞു കോണ്‍ഗ്രസ് നേതാവ് വിടി ബൽറാം. സാംസ്കാരികനായകര്‍ക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക്…
Read More » - 22 February
രാസവസ്തു സംഭരണ ശാലയിലുണ്ടായ തീപിടുത്തത്തില്‍ മരണ സംഖ്യ ഉയരുന്നു
ധാക്ക: ബംഗ്ലാദേശിലം ധാക്കയിലെ ചൗക്ക്ബസാറില് രാസവസ്തുക്കള്‍ സൂക്ഷിച്ച കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരണം 81 ആയി. ഗുരുതരമായി പരിക്കേറ്റ 50 ലേറെപ്പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ഇതില്‍ സ്്ത്രീകളും കുട്ടികളും…
Read More » - 22 February
രാത്രി വൈകി ഉറങ്ങുന്നവരാണോ? എങ്കില്‍ സൂക്ഷിക്കുക; ഈ അസുഖങ്ങള്‍ നിങ്ങള്‍ക്കും വരാം
നമുക്കറിയാം രാത്രി വൈകി ഉറങ്ങുന്നത് നല്ലശീലമല്ല. അത് നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. എന്നാലും പലവിധ കാരണങ്ങള്‍ കൊണ്ട് നേരത്തെ ഉറങ്ങാന്‍ പലര്‍ക്കും സാധിക്കാറില്ല. വൈകി ഉറങ്ങുന്നവര്‍ക്ക് ഹൃദ്രോഗവും പ്രമേഹവും…
Read More » - 22 February
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; ഒരു കോടിയുടെ സ്വര്‍ണം പിടികൂടി
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സിന്റെ നേതൃത്വത്തില്‍ ഒരു കോടിയുടെ സ്വര്‍ണം പിടികൂടി. മൂന്ന് പേരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ മൂന്ന് ബാഗുകളിലായി…
Read More » - 22 February
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് ആരോപണം
തിരുവനന്തപുരം: കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നതായി കര്‍ഷക മോര്‍ച്ച. അപേക്ഷയുമായി എത്തുന്ന കര്‍ഷകരെ കുപ്രചരണങ്ങള്‍ നടത്തി തെറ്റിദ്ധരിപ്പിക്കുകയാണ്.…
Read More » - 22 February
വീട്ടില്‍ വണ്ടി എത്തില്ല ഒടുവില്‍ വേദനകൊണ്ട് പുളഞ്ഞ യുവതിയുടെ പ്രസവമെടുത്തത് ആംബുലന്‍സ് ജീവനക്കാര്‍
കായംകുളം: വാഹനമെത്താത്ത വീട്ടില്‍ പ്രസവ വേദന കൊണ്ടു പുളഞ്ഞ കായംകുളം കാക്കനാട് സ്വദേശിയായ രാജ്കുമാറിന്റെ ഭാര്യ സുനിതയ്ക്ക് തക്ക സമയത്ത് രക്ഷകരായത് 108 ആംബുലന്‍സ് ജീവനക്കാര്‍. പ്രതീക്ഷിക്കാതെ…
Read More » - 22 February
ചൈനയില്‍ ഷീ സ്തുതിക്കായി നിര്‍മ്മിച്ച ആപ്പ് വന്‍ ഹിറ്റ്
ബെയ്ജിങ്: പ്രസിഡന്റ് ഷി ചിന്‍പിങ്ങിനു വേണ്ടി നിര്‍മ്മിച്ച ആപ്പ് വന്‍ ഹിറ്റ്. ‘പഠിക്കാം, കരുത്തുറ്റ ചൈനയ്ക്കായി’ എന്ന് പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രസിഡന്റിന് വേണ്ടി ചൈനക്കാര്‍ എത്ര…
Read More » - 22 February
മുഖ്യമന്ത്രിയുടെ പരിപാടി അലങ്കോലപ്പെടുത്തുമെന്ന് വാട്സ്ആപ് ഭീഷണി ; യുവാവ് പിടിയില്‍
കാസര്‍ഗോഡ്: മുഖ്യമന്ത്രി പിണറായി വിജയന്റെ കാഞ്ഞങ്ങാട്ടെ പരിപാടി അലങ്കോലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡില്‍ മുഖ്യമന്ത്രി നടത്തുന്ന പരിപാടി അലങ്കോലപ്പെടുത്തുമെന്ന് വാട്സ്ആപ്…
Read More » - 22 February
കാസര്‍കോട് കൊലപാതകം: പുതിയ വെളിപ്പെടുത്തലുമായി കൃപേഷിന്റെ അച്ഛന്
കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് മരിച്ച കൃപേഷിന്റെ അച്ഛന് കൃഷ്ണന്. കൊലപാതകത്തില്‍ അറസ്റ്റിലായ ഏഴ് പേര്‍ക്ക് മാത്രമാണ് പങ്കെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും 0-12…
Read More » - 22 February
കാസര്‍കോട് ഇരട്ടക്കൊലപാതകം; ടിക് ടോകിലും വാളേന്തി പ്രതികള്‍
കാസര്‍കോട്: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ അറസ്റ്റിലായ പ്രതികള്‍ വടിവാളുമായി നില്ക്കുന്ന ടിക് ടോക് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. കേസിലെ രണ്ടാം പ്രതി…
Read More » - 22 February
രണ്ടാം സീറ്റ് ആവശ്യം; കേരള കോണ്‍ഗ്രസ് (എം)ല്‍ വിട്ടുവീഴ്ചയ്ക്ക് സാധ്യത
ഇടുക്കി: രണ്ടാംസീറ്റെന്ന ആവശ്യത്തില്‍ നിന്ന് കേരള കോണ്‍ഗ്രസ് എം വിട്ടുവീഴ്ചയ്ക്ക് തയ്യാറായേക്കുമെന്ന സൂചന നല്കി കേരള കോണ്‍ഗ്രസ് ജേക്കബ്ബ് വിഭാഗം. ദേശീയതലത്തില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ കോണ്‍ഗ്രസിന്…
Read More » - 22 February
അഴകാര്‍ന്ന ചുണ്ടുകള്‍ സ്വന്തമാക്കണോ എങ്കില്‍ ഈ വഴികള്‍ പരീക്ഷിക്കൂ
അഴകാര്‍ന്ന ചുണ്ടുകള്‍ മുഖത്തിന് നല്‍കുന്നത് പ്രത്യേക ഭംഗിയാണ്. കൂടാതെ ആത്മവിശ്വാസവും നല്‍കും. അഴകാര്‍ന്ന ചുണ്ടുകള്‍ക്ക് ലിപ്സ്റ്റിക് ഉപയോഗിക്കുന്നത് കൂടുതല്‍ മാറ്റ് കൂട്ടും എന്നാണ് പുതുതലമുറയുടെ വിശ്വാസം. എന്നാല്‍…
Read More » - 22 February
അധ്യാപക വിദ്യാര്‍ത്ഥി സമരം; വര്‍ക്കല ശ്രീശങ്കര ഡെന്റല്‍ കോളേജ് അടച്ചു
തിരുവനന്തപുരം: അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടമായ സമരത്തെതുടര്‍ന്ന് തിരുവനന്തപുരം വര്‍ക്കല ശ്രീശങ്കര ഡെന്റല്‍ കോളേജ് അടച്ചു. 6 മാസങ്ങളായി ശമ്പളം കിട്ടാത്തതിനെ തുടര്‍ന്നാണ് അധ്യാപകര്‍ സമരത്തിനിറങ്ങിയത്. ഇവര്‍ക്കൊപ്പം വിദ്യാര്‍ത്ഥികളും…
Read More » - 22 February
സാഹിത്യ അക്കാദമിയില്‍ വാഴപ്പിണ്ടിക്കെന്തു സാംഗത്യം?: അഡ്വ എ ജയശങ്കര്‍
കൊച്ചി: പെരിയ ഇരട്ടക്കൊലപാതകത്തില്‍ സാംസ്കാരിക നായകരുടെ മൗനത്തിനെതിരേ പ്രതിഷേധിച്ച് സാഹിത്യ അക്കാദമയില്‍ കയറി പ്രസിഡന്റ് വൈശാഖന് വാഴപ്പിണ്ടി സമ്മാനിക്കാന്‍ ശ്രമിച്ചതിനെ കുറിച്ച് പ്രതികരിച്ച് അഡ്വ. എ. ജയശങ്കര്‍…
Read More » - 22 February
ഒരുവര്‍ഷമായിട്ടും വിചാരണ തുടങ്ങാതെ മധു കൊലക്കേസ്
അട്ടപ്പാടി: മോഷണകുറ്റമാരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു മരിച്ചിട്ട് ഒരു വര്‍ഷം തികയാറായിട്ടും ഇതുവരെ കേസിന്റെ വിചാരണ ആരംഭിച്ചിട്ടില്ല. കേസിലെ പ്രോസിക്യൂട്ടറെ നിയമിക്കാനുളള തീരുമാനം…
Read More » - 22 February
കര്ണാടകത്തിലേത് രണ്ടര മുഖ്യമന്ത്രി ഭരണമാണെന്ന് അമിതാ ഷായുടെ പരിഹാസം
ബെംഗുളൂരു: കർണാടകത്തിൽ രണ്ടര മുഖ്യമന്ത്രി ഭരണമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിതാ ഷായുടെ പരിഹാസം. ദേവനാഹള്ളിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം കര്‍ണാടകത്തിലെ കോണ്‍ഗ്രസ് – ജെഡിഎസ്…
Read More » - 22 February
പെണ് സുഹൃത്തുക്കളെ അപമാനിച്ചത് ചോദ്യം ചെയ്തു; യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു
കൊല്‍ക്കത്ത: പെണ് സുഹൃത്തുക്കളെ അപമാനിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യുവാവിനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ച് കൊന്നു. പശ്ചിമ ബംഗാളിലെ ദക്ഷിണ 24 പരഗനാസ് ജില്ലയിലാണ് സംഭവം.…
Read More » - 22 February
അപ്നാദള്‍ സഖ്യമില്ല; ഇനി നീക്കം ഒറ്റയ്ക്ക്
ലക്നൗ: ഉത്തര്‍പ്രദേശില്‍ എന്‍ഡിഎയിലെ ഭിന്നതയെ തുടര്‍ന്ന് അപ്നാദള്‍ സഖ്യം ഇനിയില്ലെന്ന് അപ്നാദള്‍ കണ്‍വീനറും കേന്ദ്രമന്ത്രിയുമായ അനുപ്രിയ പട്ടേല്‍ പറഞ്ഞു. യുപിയില്‍ ഇനി ഒറ്റയ്ക്കാണ് നീക്കമെന്നും അനുപ്രിയ പറഞ്ഞു.…
Read More » - 22 February
തെരഞ്ഞെടുപ്പ്: അമിത് ഷാ ഇന്ന് കേരളത്തില്‍
പാലക്കാട്: ബിജെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തിലെത്തും. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ക്കു വേണ്ടിയാണ് ഈ സന്ദര്‍ശനം. ഉച്ചയ്ക്ക് മൂന്ന് മണിക്ക് പാലക്കാട്ടെത്തുന്ന അമിത്…
Read More » - 22 February
ഉത്തരവ് നിലനില്‍ക്കെ മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് ഡീന്‍ കുര്യാക്കോസ് ഇന്ന് കോടതിയില്‍ ഹാജരാകും
കൊച്ചി: ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകും. ഡീനിന് പുറമെ യുഡിഎഫ് കാസര്‍കോട് ജില്ലാ…
Read More »