Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -23 February
കാസര്‍കോട് കൊല്ലപ്പെട്ടവരുടെ വീട്ടില്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാത്ത സംഭവത്തില്‍ വിശദീകരണവുമായി എം.പി കരുണാകരന്
കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിക്കാത്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് മറുപടി നല്കി പി. കരുണാകരന് എം.പി . ശരത്ത്…
Read More » - 23 February
എല്ലാ വീടുകളിലും ഇനി എല്‍ഇഡി; പദ്ധതി ഉടന്‍
തിരുവനന്തപുരം: കേരളത്തിലെ വീടുകളില്‍ ഇനിമുതല്‍ എല്‍ഇഡി ബള്‍ബുകളും ട്യൂബുകളും പ്രകാശം പരത്തും. സംസ്ഥാനത്ത് നിന്ന് സാധാരണ ബള്‍ബുകള്‍, ട്യൂബ് ലൈറ്റുകള്‍, സിഎഫ്എല്ലുകള്‍ എന്നിവ പൂര്‍ണമായും നീക്കം ചെയ്യുന്നതിന്റെ…
Read More » - 23 February
യുഎഇ കമ്പനികളുടെ പേരില്‍ ജോലിക്കുള്ള വ്യാജ കത്തുകള്‍ പ്രചരിക്കുന്നു
ദുബായ്: യുഎഇ കമ്പനികളുടെ പേരില്‍ വ്യാജ ജോലിക്കത്തുകള് പ്രചരിക്കുന്നുവെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ യുഎഇ കമ്പനികളുടെ പേരില്‍ രണ്ട് വ്യാജ ജോലിക്കത്തുകളാണ് ഇന്ത്യക്കാരുടെ കയ്യില്‍ നിന്ന് ലഭിച്ചത്.…
Read More » - 23 February
കോൺഗ്രസ് ഭരണം വന്നാൽ ആന്ധ്രയ്ക്ക് നേട്ടമുണ്ടാകുമെന്ന് രാഹുൽ ഗാന്ധി
തിരുപ്പതി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭരണം ആന്ധ്രയിൽ വന്നാൽ സംസ്ഥാനത്ത് നേട്ടം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കുമെന്ന് കോണ്‍ഗ്രസ്…
Read More » - 23 February
കരുണാകരന്റേയും കുഞ്ഞിരാമന്റേയും മുഖത്ത് കാര്‍ക്കിച്ച് തുപ്പാനാണ് വന്നത്; സിപിഐഎം നേതാക്കള്‍ക്കെതിരെ സ്ത്രീകളുടെ പ്രതിഷേധം
കാസര്‍ഗോഡ് സിപിഐഎം നേതാക്കള്‍ക്കെതിരെ പ്രതിഷേധവുമായി സ്ത്രീകൾ ഉൾപ്പെടെയുള്ളവർ രംഗത്ത്. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടിലും പീതാംബരന്റെ വീട്ടിലും സന്ദർശനത്തിനായി കെ വി കുഞ്ഞിരാമന് എം എല്‍…
Read More » - 23 February
രണ്ടു മാസത്തേക്ക് ഈ മത്സ്യങ്ങള്‍ യുഎഇയില്‍ നിരോധിച്ചു
ദുബായ്: ഷെറി,സഫി മത്സ്യങ്ങള്‍ രണ്ട് മാസത്തേക്ക് പ്രാദേശികമായി പിടികൂടാനോ,ഇറക്കുമതി ചെയാനോ പാടില്ലെന്ന് യു.എ.ഇ കാലാവസ്ഥാ പരിസ്ഥിതി-വ്യതിയാന മന്ത്രാലയം. ഈ മത്സ്യങ്ങളുടെ പ്രജനനം നടക്കുന്നതിനാലാണ് 2015ലെ മന്ത്രാലയം തീരുമാനം…
Read More » - 23 February
ആരും വാക്കു പാലിച്ചില്ല: മകനു വേണ്ടി കണ്ണീരോടെ കൈനീട്ടി വീണ്ടും സേതുലക്ഷി
അബുദാബി: ചികിത്സയിലിരിക്കുന്ന മകനു വേണ്ടി സഹായമഭ്യര്‍ത്ഥിച്ച് നടി സേതുലക്ഷി. ഒരു പരിപാടിക്കായി അബുദാബിയിലെത്തിയ താരം മകനെ സഹായിക്കണമെന്ന് പ്രവാസികളോട് അഭ്യര്‍ഥിച്ചു. ഇത് രണ്ടാം തവണയാണ് സേതുലക്ഷി മകനു വേണ്ടി…
Read More » - 23 February
ഭീകരവാദത്തെ നേരിടാൻ കഴിയുന്ന ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയെന്ന് വീണ്ടും സർവേ
ഭീകരവാദത്തെ നേരിടാൻ കഴിയുന്ന ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയെന്ന് ഇന്ത്യ–ടുഡേ ആക്സിസ് മൈ ഇന്ത്യ സര്‍വേ ഫലം.പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ 29 സംസ്ഥാനങ്ങളിലായാണ് ആക്സിസ്…
Read More » - 23 February
രാജവെമ്പാലയെ ‘ഇക്കിളി’യാക്കി പുറത്തിറക്കി വാവ സുരേഷ്; വീഡിയോ കാണാം
പൊത്തിലൊളിച്ച രാജവെമ്പാലയെ ‘ഇക്കിളി’യാക്കി പുറത്തിറക്കുന്ന വാവ സുരേഷിന്റെ വീഡിയോ വൈറലാകുന്നു. നൂറ്റി അമ്പത്തിയാറാമത് രാജവെമ്പാലയെ പിടികൂടുന്ന വിഡിയോ സുരേഷ് തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പത്തനംതിട്ട ജില്ലയിലെ ളാഹ…
Read More » - 23 February
മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ പാർട്ടിക്കില്ല; എൻഎസ്എസിനെതിരെ കോടിയേരി
തിരുവനന്തപുരം :എൻ എസ് എസിനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ. തമ്പ്രാക്കന്മാരുടെ സ്വഭാവമാണ് എൻ എസ്എസ് കാണിക്കുന്നത്. മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ പാർട്ടിക്കില്ലെന്നും…
Read More » - 23 February
എം.പി റോഡപകടത്തില്‍ മരിച്ചു
വില്ലുപുരം•തമിഴ്നാട് വില്ലുപുരം എം.പി എസ്.രാജേന്ദ്രന് റോഡപകടത്തില്‍ മരിച്ചു. എം.പി സഞ്ചരിച്ച എസ്.യു.വി തിണ്ടിവനത്തിന് സമീപം വച്ച് റോഡിലെ മീഡിയനിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 6 മണിയോടെയായുരുന്നു അപകടം.…
Read More » - 23 February
പാക്കിസ്ഥാന് തെമ്മാടി രാഷ്ട്രമെന്ന് അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: പാക്കിസ്ഥാനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. പുല്‍വാമ ആക്രമണത്തിന് ഉത്തരവാദികളായ പാക്കിസ്ഥാനെ തെമ്മാടി രാഷ്ട്രമെന്നാണ് ജെയ്റ്റ്ലി വിശേഷിപ്പിച്ചത്. ഭീകരാക്രമണം നടത്തിയതിന്റെ ഉത്തരവാദികള്‍ സ്വയം…
Read More » - 23 February
തിരുപ്പതി ശ്രീ വെങ്കടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി രാഹുൽ ഗാന്ധിയും അനന്തിരവൻ റെയ്ഹാനും
ആന്ധ്രാ പ്രദേശിലെ തിരുമല ശ്രീ വെങ്കടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സഹോദരി പ്രിയങ്കയുടെ മകന് റെയ്ഹാനും ഒപ്പമുണ്ടായിരുന്നു. കൂടാതെ മുതിര്‍ന്ന നേതാക്കളായ…
Read More » - 23 February
പ്രഭാതഭക്ഷണത്തില്‍ ഈ 3 ഭക്ഷണങ്ങള്‍ നിങ്ങള്‍ ഉള്‍പ്പെടുത്താറുണ്ടോ?
ഒരു മനുഷ്യന് കഴിക്കുന്ന ഭക്ഷണത്തില്‍ പ്രധാനപ്പെട്ടതാണ് പ്രഭാതഭക്ഷണം. എന്നാല്‍ ജോലി തിരക്കുകളും മറ്റ് പല കാര്യങ്ങളും കൊണ്ട് പ്രഭാതഭക്ഷണം മുടക്കുന്ന നിരവധി പേരുണ്ട്്. അത് നല്ല ശീലമല്ല.…
Read More » - 23 February
കളിക്കളത്തിലം ഇന്ത്യ-പാക്ക് പോര്; ഇന്ത്യയ്ക്കെതിരെ നടപടിക്കൊരുങ്ങി ഒളിമ്പിക് കമ്മിറ്റി
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ ഇന്ത്യ-പാക് പോര് കളിക്കളത്തിലും മുറുകുന്നതിനിടെ പ്രശ്നത്തില്‍ ഇടപ്പെട്ട് രാജ്യാന്തര ഒളിംമ്പിക് കമ്മറ്റി. ഇന്ത്യയില്‍ വെച്ച് നടക്കുന്ന ലോക ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പാക് താരങ്ങള്‍ക്കും…
Read More » - 23 February
കാസര്‍കോട് സംഘര്‍ഷം
കാസര്‍കോട്: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരുടെ തകര്‍ന്ന വീടുകളും കടകളും സന്ദര്‍ശിക്കാനെത്തിയ സിപിഎം പ്രവര്‍ത്തകരെ കോണ്‍ഗ്രസ് തടഞ്ഞു. കല്ല്യോട്ടെത്തിയ സിപിഎം നേതാക്കളെയാണ്…
Read More » - 23 February
കരിമണൽ കമ്പനിക്ക് സർക്കാർ ഒത്താശ
ആലപ്പുഴ : കരിമണൽ കമ്പനിക്ക് സർക്കാർ ഒത്താശ.സ്വകാര്യ കമ്പനിയുടെ അനധികൃത ഭൂമി തിരിച്ചെടുക്കാൻ നടപടിയില്ല. ഉത്തരവ് പുറത്തിറക്കണമെന്ന ലാൻഡ് ബോർഡ് തീരുമാനം അട്ടിമറിച്ചു. നിയമം ലംഘിച്ച് 45…
Read More » - 23 February
അലിഗഡ് വിദ്യാര്‍ഥികള്‍ക്കെതിരായ രാജ്യദ്രോഹ കുറ്റം പിന്‍വലിച്ചു
അലിഗഡ്: അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കുറ്റം പൊലീസ് പിന്‍വലിച്ചു. സര്‍വ്വകലാശാലയിലെ 14 വിദ്യാര്ഥികള്ക്കുമോലായിരുന്നു കുറ്റം ചുമത്തിയിരുന്നത്. പാകിസ്ഥാന് അനുകൂല മുദ്രാവാക്യം വിളിച്ച്, തന്നെ…
Read More » - 23 February
ബാത് ടവ്വലുകള്‍ ഒരിക്കലും ബാത്റൂമില്‍ വെക്കരുത് ; കാരണമിതാണ് !
ബാത് ടവ്വലുകള്‍ ബാത്റൂമില്‍ തന്നെ സൂക്ഷിക്കുന്നതാണ് നമ്മുടെ പതിവ്. എന്നാൽ ആ ശീലം ഉടൻ മാറേണ്ടിയിരിക്കുന്നു. കാരണം ബാത്റൂം അണുക്കളുടെ വിശാല ലോകമാണ് എന്നതുതന്നെ. ഓരോ തവണ…
Read More » - 23 February
ചെറുകുറ്റങ്ങൾ ചെയ്ത ഇന്ത്യൻ തടവുകാരെ മോചിപ്പിക്കാനൊരുങ്ങി സൗദി
റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി സൗദി മോചിപ്പിക്കുന്ന 850 തടവുകാരിൽ ഭൂരിഭാഗം പേരും ചെറിയ കേസുകളിൽ ശിക്ഷ അനുഭവിക്കുന്നവരാണെന്ന്…
Read More » - 23 February
ഇലുമ്പന്‍പുളി കൊളസ്ട്രോള്‍ കുറയ്ക്കുമോ?
ജീവിതശൈലീ രോഗങ്ങള്‍ വര്‍ദ്ധിച്ചതോടെ ആളുകള്‍ ഇന്ന് ഓര്‍ഗാനിക് ഭക്ഷണങ്ങള്‍ക്ക് പിറകേയാണ്. പ്രകൃതിദത്തം എന്ന വാക്കുകേട്ടാല്‍ ഏത് കൊടും വിഷവും ഒരു മടിയും കൂടാതെ മലയാളികള്‍ കഴിക്കാന്‍ തുടങ്ങി.…
Read More » - 23 February
ടക്കേഷിമ ദ്വീപ് അവകാശ തര്‍ക്കം; ജപ്പാന്- ദക്ഷിണ കൊറിയ പോര് മുറുകുന്നു
ടക്കേഷിമ ദ്വീപസമൂഹത്തിന്റെ പേരില്‍ ജപ്പാനും ദക്ഷിണ കൊറിയയും തമ്മിലുള്ള അവകാശത്തര്‍ക്കം വീണ്ടും സജീവമാകുന്നു. ദ്വീപസമൂഹത്തിന്റെ നിയന്ത്രണം പിടിക്കാന്‍ ജപ്പാന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കൂടുതല്‍ നടപടികള്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ട്…
Read More » - 23 February
കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെടുന്നത് തടയാൻ നടപടി
ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുന്നത് തടയാന്‍ നടപടിയുമായി ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ. നിര്‍മിത ബുദ്ധി (എഐ) ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഇത്തരം ദൃശ്യങ്ങള്‍…
Read More » - 23 February
കൊച്ചി സിറ്റി പോലീസ് തയ്യാറാക്കിയ ഹ്രസ്വചിത്രം വൈറലാകുന്നു ; വീഡിയോ
കൊച്ചി : സൈബർ ലോകത്ത് കേരളാ പോലീസ് സജീവമായി തുടരുകയാണ്. ലോകത്തിൽ തന്നെ ഏറ്റവുമധികം ആളുകൾ ഫോളോ ചെയ്യുന്ന കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ ധരാളം നല്ല…
Read More » - 23 February
വ്യാജ തൊഴില്‍ പരസ്യങ്ങളില്‍ ജാഗ്രത വേണം; മുന്നറിയിപ്പുമായി ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്
വ്യാജ തൊഴില്‍ പരസ്യങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്. ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ധാരാളം ഒഴിവുകളുണ്ടെന്ന് കാണിച്ചാണ് ഉദ്യോഗാര്‍ഥികളെ തട്ടിപ്പു സംഘം ഇപ്പോള്‍…
Read More »