Kerala
- Jul- 2023 -10 July
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ മൊബൈൽ അപ്ലിക്കേഷൻ വഴി ലഭ്യമാകും: കെ- സ്മാർട്ട് സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ മൊബൈൽ അപ്ലിക്കേഷൻ വഴി ലഭ്യമാകുന്ന കെ – സ്മാർട്ട് സംവിധാനം നവംബർ ഒന്ന് മുതൽ നടപ്പാക്കും. തദ്ദേശ സ്വയഭരണം എക്സൈസ്…
Read More » - 10 July
വെള്ളക്കെട്ട്: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി
കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ. അംഗനവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. കൂടാതെ,…
Read More » - 10 July
‘വിരലുകൾ സംസാരിക്കുമ്പോൾ’: ഇന്ത്യയിലെ ആദ്യത്തെ ഓട്ടിസ്റ്റിക് രചയ്താക്കളുടെ പുസ്തകം ചരിത്രമാകുന്നു
തിരുവനന്തപുരം: കഥകളെയും കഥാകാരന്മാരെയും എന്നും വായനക്കാർ കൗതുകത്തോടെയാണ് നോക്കിക്കാണാറുള്ളത്. മനസിലെ ഭാവനകളെ അക്ഷരങ്ങളാക്കി വായനക്കാരന് മുന്നിലെത്തിക്കാൻ സ്വതസിദ്ധമായ കഴിവുള്ളവർക്ക് മാത്രം സാധിക്കുന്നതാണ്. നോവലുകളും കഥകളുമുൾപ്പെടെയുള്ള വായനയുടെ ലോകത്ത്…
Read More » - 10 July
കണ്ണൂരിൽ തെരുവുനായ്ക്കൾ ആടിനെ കടിച്ചു കൊന്നു
കണ്ണൂർ: തെരുവുനായക്കൂട്ടം ആടിനെ കടിച്ചു കൊന്നു. വലിയമറ്റം ചെറിയാച്ചന്റെ ആടിനെയാണ് നായകൾ രാത്രി ആക്രമിച്ചത്. ഇരിട്ടി പടിയൂർ പഞ്ചായത്തിലെ എട്ടാം വാർഡിലെ കരിങ്ങാലിമുക്കിൽ ആണ് സംഭവം. ഗുരുതരമായി…
Read More » - 10 July
വിഷക്കൂൺ കഴിച്ച് ഐബിബിആർ ജീവനക്കാരിയുൾപ്പെടെ മൂന്ന് പേർ മരിച്ചു
ഷില്ലോംഗ്: വിഷക്കൂൺ കഴിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ബയോറിസോഴ്സിലെ (ഐബിബിആർ) വനിതാ ജീവനക്കാരിയുൾപ്പെടെ മൂന്ന് പേർ മരിച്ചു. ഐബിബിആറിലെ ശുചീകരണ തൊഴിലാളികളായ ഷേബ കർബാനി(40), റൂപർട്ട്…
Read More » - 10 July
സംസ്ഥാനത്ത് പനി പടർന്നു പിടിക്കുന്നു, ഇന്ന് ചികിത്സ തേടിയത് 13,248 പേർ
സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്. ഇന്ന് മാത്രം 13,248 പേരാണ് പനി ബാധിച്ചതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുന്നത്. പനി പടർന്നു പിടിക്കുന്നതിനോടൊപ്പം,…
Read More » - 10 July
ബൈക്ക് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
കോട്ടയം: പാലായിൽ ബൈക്ക് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കൊഴുവനാല്‍ അശോക ഭവനില്‍ അശ്വിന് കൃഷ്ണകുമാർ(21) ആണ് മരിച്ചത്. ചേർപ്പുങ്കൽ മാർ സ്ലീവാ…
Read More » - 10 July
വയോജന സെൻസസ് നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: വയോജന സെൻസസ് നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2015 ലെ ഭിന്നശേഷി സെൻസസ് മാതൃകയിലാവും ഇത്. വയോജനങ്ങൾക്കായി വിവിധ വകുപ്പുകൾ നടപ്പാക്കിവരുന്ന…
Read More » - 10 July
കുന്നത്തുനാട് മണ്ഡലവുമായി ബന്ധപ്പെട്ട് പറഞ്ഞാൽ എങ്ങനെ എസ്സി-എസ്ടി ആക്ട് പ്രകാരം കേസ് വരും? ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്
മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയ്ക്കെതിരെ എസ്സി എസ്ടി ആക്ട് പ്രകാരം ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച സംഭവത്തിൽ ഷാജൻ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റിസ്…
Read More » - 10 July
കർക്കിടക മാസത്തിൽ നാലമ്പല ദർശനം നടത്താം, പുതിയ പാക്കേജുമായി കെഎസ്ആർടിസി
കർക്കിടക മാസത്തിൽ കുറഞ്ഞ ചെലവിൽ നാലമ്പല ദർശനം നടത്താൻ അവസരം ഒരുക്കുകയാണ് കെഎസ്ആർടിസി. പുണ്യം പകരുന്ന രാമായണ മാസമായ കർക്കിടകത്തിൽ നാലമ്പല ദർശനം നടത്തുന്നത് രാമായണം ഒരുവട്ടം…
Read More » - 10 July
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അഭിമാന നേട്ടം: നാക് അക്രെഡിറ്റേഷനിൽ ഉയർന്ന സ്ഥാനം നേടി എൻഎസ്എസ് വനിതാ കോളേജ്
തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് അഭിമാന നേട്ടം. നാക് അക്രെഡിറ്റേഷനിൽ ഉയർന്ന സ്ഥാനം നേടിയിരിക്കുകയാണ് എൻഎസ്എസ് വനിതാ കോളേജ്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ്…
Read More » - 10 July
‘ദുർബ്ബല വിഭാഗക്കാർക്ക് കൊടുത്തിരിക്കുന്ന നിയമപരിരക്ഷയെ പക പോക്കലിനായി ദുരുപയോഗം ചെയ്യുന്നവർക്കുള്ള ശക്തമായ താക്കീത്’
ആവശ്യത്തിനും അനാവശ്യത്തിനും എസ്സി / എസ്ടി നിയമം ദുരുപയോഗം ചെയ്യുന്നവർക്കുള്ള ശക്തമായ താക്കീതാണ് സുപ്രീം കോടതി നൽകിയതെന്ന് എഴുത്തുകാരി അഞ്ജു പാർവതി പ്രഭീഷ്. മറുനാടൻ മലയാളി ഉടമ…
Read More » - 10 July
ഷാജന് സ്കറിയയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി, എസ്സി-എസ്ടി ആക്ട് നിലനിൽക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്
മറുനാടൻ മലയാളി ഉടമ ഷാജന് സ്കറിയക്ക് സുപ്രീം കോടതിയിൽ നിന്ന് ആശ്വാസവിധി. പി.വി ശ്രീനിജൻ എംഎൽഎയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നതിന് എസ്സി/എസ്ടി ആക്ട് പ്രകാരം ക്രിമിനല്‍ കേസില്‍…
Read More » - 10 July
ഏഷ്യാനെറ്റ് ന്യൂസിനോടുള്ള നിസഹകരണം അവസാനിപ്പിക്കുന്നതായി ബിജെപി
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനോടുള്ള നിസഹകരണം അവസാനിപ്പിക്കുന്നതായി ബിജെപിയുടെ അറിയിപ്പ്. ബിജെപി കേരളഘടകത്തിന്റെ തീരുമാനം അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്ന മാധ്യമവേട്ടയുടെ…
Read More » - 10 July
അന്യസംസ്ഥാന തൊഴിലാളിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി പണം കവർന്നു: മൂന്നുപേര്‍ അറസ്റ്റില്‍
പെരുമ്പാവൂര്‍: അന്യസംസ്ഥാന തൊഴിലാളിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി പണം കവർന്ന കേസില്‍ രണ്ട് അസം സ്വദേശികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. നാഗോണ്‍ സ്വദേശികളായ ഷാജഹാന്(23), ഹര്ജത് അലി(20),…
Read More » - 10 July
അടുത്ത വർഷം മുതൽ എൻജിനീയറിംഗ് പ്രവേശന പരീക്ഷ ഓൺലൈനായി നടത്താൻ ശ്രമിക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണർ നടത്തുന്ന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈൻ ആയി നടത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായി ഉന്നത വിദ്യാഭ്യാസ മന്ത്രി…
Read More » - 10 July
മണാലിയിൽ കുടുങ്ങിയ ഡോക്ടർമാരുടെ സംഘം സുരക്ഷിതർ: വനിതാ ഹൗസ് സർജൻമാരുമായി ആശയ വിനിമയം നടത്തി ആരോഗ്യമന്ത്രി
തിരുവനന്തപുരം: മണാലിയിൽ കുടുങ്ങിയ എറണാകുളം മെഡിക്കൽ കോളേജിൽ നിന്നുള്ള വനിതാ ഹൗസ് സർജൻമാരുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആശയ വിനിമയം നടത്തി. ഹിമാചൽ പ്രദേശ്…
Read More » - 10 July
കനത്ത മഴ: വീട് തകർന്ന് രണ്ടുപേർക്ക് പരിക്ക്
വടക്കഞ്ചേരി: കനത്ത മഴയിൽ കിഴക്കഞ്ചേരിയിൽ വീട് തകർന്ന് വീണ് രണ്ടുപേർക്ക് പരിക്കേറ്റു. ചെല്ലപ്പന്റെ ഭാര്യ സുധ (40), മകൻ അഖിൽ (17) എന്നിവർക്കാണ് പരിക്കേറ്റത്. Read Also…
Read More » - 10 July
സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം തുടരും. അടുത്ത അഞ്ച് ദിവസങ്ങളിലും കേരളത്തിലെ വിവിധ ജില്ലകളില്‍ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ്. ഇത് പ്രകാരം വിവിധ…
Read More » - 10 July
ഹോട്ടല്‍ കുത്തിത്തുറന്ന് മോഷണം: സംഭവം നടന്നത് പൊലീസ് സ്റ്റേഷൻ്റെ തൊട്ടടുത്ത്
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് പൊലീസ് സ്റ്റേഷൻ്റെ തൊട്ടടുത്ത് മോഷണം. മണ്ണാർക്കാട് പൊലീസ് സ്റ്റേഷന്റെ തൊട്ടടുത്തുള്ള സംസം ഹോട്ടലിലാണ് മോഷണം നടന്നത്. Read Also : ഹോമിയോപ്പതി വകുപ്പിൽ…
Read More » - 10 July
ഹോമിയോപ്പതി വകുപ്പിൽ ഗവേഷണം ശക്തമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഹോമിയോപ്പതി വകുപ്പിൽ ഗവേഷണം ശക്തമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഈ ഉത്തരവാദിത്തം ഹോമിയോപ്പതി വകുപ്പ് ഏറ്റെടുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഹോമിയോപ്പതി പ്രതിരോധ…
Read More » - 10 July
മാധ്യമപ്രവര്ത്തകന് ജി.വിശാഖന്റെ ഫോണ്‍ പിടിച്ചെടുത്ത പൊലീസ് നടപടിക്കെതിരെ ഹൈക്കോടതി
എറണാകുളം: മാധ്യമപ്രവര്ത്തകന് ജി.വിശാഖന്റെ ഫോണ്‍ പിടിച്ചെടുത്ത പൊലീസ് നടപടിക്കെതിരെ ഹൈക്കോടതി. പ്രതി അല്ലാത്ത ആളുടെ മൊബൈല്‍ ഫോണ്‍ എങ്ങനെ പിടിച്ചെടുക്കുമെന്ന് കോടതി ചോദിച്ചു. അദ്ദേഹം ഒരു മാധ്യമപ്രവര്‍ത്തകനാണ്.…
Read More » - 10 July
വിവാഹ ശേഷം ആറാം ദിവസം വാഹനാപകടം: നവവധു മരിച്ചു, ഭർത്താവ് ഗുരുതരാവസ്ഥയിൽ
പാലക്കാട്: വാഹനാപകടത്തിൽ നവവധു മരിച്ചു. പാലക്കാട് പുതുശ്ശേരിയിലാണ് സംഭവം. കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കണ്ണന്നൂർ പുതുക്കോട് സ്വദേശിനി അനീഷയാണ് മരിച്ചത്. 20 വയസായിരുന്നു.…
Read More » - 10 July
തിരുവാർപ്പ് ബസ് ഉടമയെ മർദിച്ച സംഭവം: ഹൈക്കോടതിയുടെ പരാമർശങ്ങൾ ബിജെപി സംസ്ഥാന അധ്യക്ഷന്റെ നിലപാടുകൾ ശരി വയ്ക്കുന്നത്
തിരുവാർപ്പ് വിഷയത്തിൽ സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിൽ ശക്തമായ ഇടപെടലാണ് ബിജെപി നടത്തിയത്
Read More » - 10 July
പ്രവാസി വ്യവസായി സുഗതന് ആത്മഹത്യ ചെയ്ത കേസ്, എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി
കൊല്ലം: പുനലൂരിലെ പ്രവാസി വ്യവസായി സുഗതന് ആത്മഹത്യ ചെയ്ത കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു. സിപിഐ, എഐവൈഎഫ് പ്രാദേശിക നേതാക്കളായ ഇമേഷ്, എം എസ്…
Read More »