Kerala
- Jul- 2023 -17 July
മുതലപ്പൊഴിയിൽ ഇടത് വലത് മുന്നണികൾ രാഷ്ട്രീയം കളിക്കുന്നു: കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഇടതു വലതു മുന്നണികൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുതലപ്പൊഴിയിൽ ഇടത് വലത് മുന്നണികൾ രാഷ്ട്രീയം കളിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്ക്…
Read More » - 17 July
മലപ്പുറം എടവണ്ണ ബസ് സ്റ്റാൻഡിലെ സദാചാര ഗുണ്ടായിസം: സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 5 പേർ അറസ്റ്റിൽ
മലപ്പുറം: മലപ്പുറം എടവണ്ണ ബസ് സ്റ്റാൻഡിൽ സദാചാര ഗുണ്ടായിസം നടത്തിയ സംഭവത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട്…
Read More » - 17 July
കണ്ണൂരിൽ ബൈക്ക് ലോറിയിൽ ഇടിച്ച് എട്ട് വയസുകാരൻ മരിച്ചു
കണ്ണൂർ: ബൈക്ക് ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ എട്ട് വയസുകാരൻ മരിച്ചു. കൊളവല്ലൂരിലെ ആദിൽ ആണ് മരിച്ചത്. Read Also : ദേശീയ റോബോട്ടിക്സ് മത്സരത്തിൽ അഭിമാന നേട്ടം:…
Read More » - 17 July
ദേശീയ റോബോട്ടിക്സ് മത്സരത്തിൽ അഭിമാന നേട്ടം: തൃശൂർ ഗവ. എൻജിനീയറിംഗ് കോളേജിലെ വിദ്യാർഥികളെ അഭിനന്ദിച്ച് ആർ ബിന്ദു
തിരുവനന്തപുരം: ദേശീയ റോബോട്ടിക്സ് മത്സരത്തിൽ അഭിമാന നേട്ടം കരസ്ഥമാക്കിയ തൃശൂർ ഗവ. എൻജിനീയറിംഗ് കോളേജിലെ വിദ്യാർഥികളെ അഭിനന്ദിച്ച് മന്ത്രി ആർ ബിന്ദു. മുംബൈ ഐഐടിയിൽ നടന്ന ദേശീയ…
Read More » - 17 July
ഏക സിവില്‍ കോഡ് ബിജെപിയാണ് കൊണ്ടുവരുന്നതെന്ന ആ ഒരൊറ്റ കാരണം കൊണ്ടാണ് സിപിഎം എതിര്‍ക്കുന്നത്: എം.കെ മുനീര്‍
മലപ്പുറം: ഏക സിവില്‍ കോഡ് സംബന്ധിച്ച സിപിഎം സെമിനാര്‍, തെരഞ്ഞെടുപ്പിന് മുമ്പുള്ള നാടകമാണെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ മുനീര്‍ എംഎല്‍എ. വ്യക്തി നിയമത്തിന്റെ കാര്യത്തില്‍ സിപിഎം…
Read More » - 17 July
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സഹോദരന് ബലാത്സംഗം ചെയ്തു, അഞ്ച് മാസം ഗര്‍ഭിണി: സംഭവം നടന്നത് മലപ്പുറത്ത്
മലപ്പുറം: 14 വയസുകാരിയെ സഹോദരങ്ങള്‍ ചേര്‍ന്ന് പീഡിപ്പിച്ചു. മലപ്പുറം മങ്കടയിലാണ് സംഭവം നടന്നത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സഹോദരന്റേയും ബന്ധുവായ യുവാവിന്റേയും ക്രൂരബലാത്സംഗത്തിന് ഇരയായത്. സഹോദരനെ ഭയന്ന്…
Read More » - 17 July
തളിപ്പറമ്പിൽ സീബ്രാലൈൻ മുറിച്ചു കടക്കുമ്പോൾ വിദ്യാർത്ഥിനിയെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു
കണ്ണൂർ: വിദ്യാർത്ഥിനിയെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. നരിക്കോട് സ്വദേശിനി അനന്യക്കാണ് പരിക്കേറ്റത്. Read Also : അഴിമതിയ്ക്ക് എതിരെ മുഴുവന്‍ എ പ്ലസും കിട്ടിയിട്ടുള്ള നേതാവാണ് പ്രധാനമന്ത്രി…
Read More » - 17 July
എസ്സി, എസ്ടി വിഭാഗങ്ങൾക്കായി ഉന്നതി സ്റ്റാർട്ടപ് മിഷൻ: പദ്ധതിയ്ക്ക് തുടക്കം കുറിച്ചു
തിരുവനന്തപുരം: കേരളത്തിലെ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെ യുവതയെ സ്റ്റാർട്ടപ് രംഗത്ത് സജീവമാക്കാനും തൊഴിൽദാതാക്കളാക്കി മാറ്റാനും ലക്ഷ്യമിട്ട് ഉന്നതി സ്റ്റാർട്ടപ് മിഷന് തുടക്കം കുറിച്ചു. പദ്ധതിയുടെ ഭാഗമായി തലസ്ഥാനത്ത്…
Read More » - 17 July
അഴിമതിയ്ക്ക് എതിരെ മുഴുവന്‍ എ പ്ലസും കിട്ടിയിട്ടുള്ള നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി: എ.പി അബ്ദുള്ളക്കുട്ടി
കോഴിക്കോട്: അഴിമതിയ്ക്ക് എതിരെ മുഴുവന്‍ എ പ്ലസും കിട്ടിയിട്ടുള്ള നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒന്‍പതാം…
Read More » - 17 July
മദനിയുടെ മോചനത്തിനു വേണ്ടിയുള്ള നിയമ പോരാട്ടം വൃഥാവിലായില്ല: കാസിം ഇരിക്കൂര്‍
കോഴിക്കോട്: അബ്ദുള്‍ നാസര്‍ മദനിയുടെ മോചനത്തിനു വേണ്ടിയുള്ള നിയമ പോരാട്ടം വെറുതെയായില്ല എന്ന് തെളിഞ്ഞെന്ന് ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍. ജാമ്യ…
Read More » - 17 July
കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു: സംഭവം ആറളം ഫാമിൽ
കണ്ണൂർ: ആറളം ഫാമിൽ കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു. രാഘവൻ പുതുശേരി (66) എന്നയാളാണ് മരിച്ചത്. Read Also : ‘താങ്കൾക്ക് വിദ്യാഭ്യാസ പ്രക്രിയയെക്കുറിച്ച് ഒരു വിവരവുമില്ല…
Read More » - 17 July
പ്ലസ് ടു കോഴക്കേസിൽ കെഎം ഷാജിക്ക് സുപ്രീം കോടതി നോട്ടീസ്
ഡൽഹി: പ്ലസ് ടു കോഴക്കേസിൽ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ കെഎം ഷാജിക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി. ആറ് ആഴ്ചയ്ക്കുള്ളിൽ നോട്ടിസിന് മറുപടി…
Read More » - 17 July
വിവാഹിതയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി: യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി
ഇടുക്കി: വിവാഹിതയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി. ഇടുക്കി തങ്കമണിയിൽ നിന്നാണ് യുവതിയെ തട്ടിക്കൊണ്ട് പോയത്. കൊല്ലം പത്തനാപുരം സ്വദേശികളായ യൂത്ത്…
Read More » - 17 July
ബലി തര്‍പ്പണത്തിന് മകനൊപ്പം ബൈക്കില്‍ പോയ മാതാവിന് കാറിടിച്ച് ദാരുണാന്ത്യം
കൊട്ടാരക്കര: ബലി തര്‍പ്പണത്തിന് മകനൊപ്പം ബൈക്കില്‍ പോയ മാതാവ് കാറിടിച്ച് മരിച്ചു. കാഞ്ഞിരംവിള പുത്തന്‍വീട്ടില്‍ ഉഷ(50)ആണ് മരിച്ചത്. മകന് രാജേഷിനെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.…
Read More » - 17 July
‘നീതിദേവത കൺതുറന്നു’: നീതി തേടുന്നവർക്ക് വലിയ പ്രതീക്ഷയാണ് സുപ്രീം കോടതി വിധിയെന്ന് കെടി ജലീൽ
തിരുവനന്തപുരം: കേരളത്തിലേക്ക് തിരികെയെത്താനും ചികിത്സ തേടാനും പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിക്ക് സുപ്രീം കോടതി അനുമതി നൽകിയ വിഷയത്തിൽ പ്രതികരിച്ച് ഇടത് നേതാവ് കെടി ജലീൽ.…
Read More » - 17 July
ഏകീകൃത സിവില്‍ കോഡ്,ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമുള്ള ആര്‍എസ്എസിന്റെ പദ്ധതി:എം.എ ബേബി
കൊല്ലം: ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമുള്ള ആര്‍എസ്എസിന്റെയും ബിജെപിയുടെയും പദ്ധതിയാണ് ഏകീകൃത സിവില്‍ കോഡ് എന്ന് ചൂണ്ടിക്കാട്ടി സിപിഎം പിബി അംഗം എം.എ ബേബി. ‘വിലക്കയറ്റവും…
Read More » - 17 July
വീണ്ടും തെരുവുനായ ആക്രമണം: സ്കൂൾ വിദ്യാർത്ഥിനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. മലപ്പുറം തിരൂരങ്ങാടിയിലാണ് ഇത്തവണ തെരുവുനായ ആക്രമണം ഉണ്ടായത്. സ്കൂൾ വിദ്യാർത്ഥിനിയ്ക്ക് നേരെയാണ് തെരുവുനായയുടെ ആക്രമണം നടത്തിയത്. വളപ്പിൽ അയ്യൂബിന്റെ മകൾ…
Read More » - 17 July
മുതലപ്പൊഴി അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും: മന്ത്രി സജി ചെറിയാന്
തിരുവനന്തപുരം: മംഗലപുരം മുതലപ്പൊഴിയില്‍ കഴിഞ്ഞദിവസം വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി സജി ചെറിയാന്. മറ്റ് മന്ത്രിമാരുമായി യോഗം ചേര്‍ന്നശേഷം വിവരങ്ങള്‍…
Read More » - 17 July
ദുൽഖർ സൽമാനൊപ്പം അഭിനയിക്കണമെന്നാണ് ആഗ്രഹം: സിനിമയിൽ നിന്നും വിളിച്ചിരുന്നു എന്ന് ചിന്ത ജെറോം
തിരുവനന്തപുരം: സിനിമയിൽ നിന്നും വിളിച്ചിരുന്നുവെന്നും എന്നാൽ, അഭിനയിക്കാനുള്ള ആഗ്രഹം തനിക്കില്ലെന്നും ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗമായ ചിന്ത ജെറോം. ആരുടെ കൂടെയാണ് അഭിനയിക്കാൻ ഏറ്റവും കൂടുതൽ താത്പര്യമെന്ന…
Read More » - 17 July
വീണ്ടും പനി മരണം: കണ്ണൂരിൽ ഒന്നരവയസുകാരി മരിച്ചു
കണ്ണൂർ: പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒന്നരവയസുകാരി മരിച്ചു. കണ്ണൂർ തളിപ്പറമ്പ് കുണ്ടാംകുഴി റോഡിലെ സിറാജ്- ഫാത്തിമ ദമ്പതികളുടെ മകൾ ഹയ ആണ് മരിച്ചത്. Read Also :…
Read More » - 17 July
പാലാ പൊൻകുന്നം റോഡിൽ ട്രാവലർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
പൊൻകുന്നം: ട്രാവലർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. എലിക്കുളം മഞ്ചക്കുഴി തോട്ടമാവിൽ ബിനു ആണ് അപകടത്തിൽ മരിച്ചത്. Read Also : പാചകം ചെയ്യുന്നതിന് മുമ്പ് ചിക്കന്‍…
Read More » - 17 July
പതിനാലുകാരിയെ സഹോദരനും ബന്ധുവും ചേർന്ന് പീഡിപ്പിച്ച് ഗർഭിണിയാക്കി: അറസ്റ്റിൽ, സംഭവം മലപ്പുറത്ത്
മലപ്പുറം: മലപ്പുറത്ത് പത്താംക്ലാസ് വിദ്യാർത്ഥിനിയെ സഹോദരനും ബന്ധുവും പീഡിപ്പിച്ച് ഗർഭിണിയാക്കി. പെൺകുട്ടിയുടെ സ്വന്തം സഹോദരനും ബന്ധുവായ 24കാരനും ചേർന്നാണ് അതിക്രമം നടത്തിയത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 17 July
കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി തടങ്കലിലാക്കി
കായംകുളം: കുപ്രസിദ്ധ ഗുണ്ടയെ കാപ്പ നിയമ പ്രകാരം പിടികൂടി ജയിലിലടച്ചു. കൃഷ്ണപുരം ഞക്കനാൽ പഴയിടത്ത് പതിയകാവ് ക്ഷേത്രത്തിന് സമീപം അനൂപ് ഭവനത്തിൽ ശങ്കറിനെയാണ് (അനൂപ് -25) തിരുവനന്തപുരം…
Read More » - 17 July
ബൈക്ക് മോഷണക്കേസിലെ പ്രതികൾ പിടിയിൽ
ആലപ്പുഴ: ബൈക്ക് മോഷണക്കേസിലെ പ്രതികൾ അറസ്റ്റിൽ. കൈനകരി പഞ്ചായത്ത് വടക്കേകളം വീട്ടിൽ വിജയ്(19), നെടുമുടി പഞ്ചായത്ത് ശോഭനാലയം വീട്ടിൽ വിഷ്ണുപ്രസാദ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ…
Read More » - 17 July
മുത്തശ്ശിക്കൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെ പെട്ടി ഓട്ടോ തട്ടി റോഡിൽ വീണു: ബാലികയ്ക്ക് പരിക്ക്
കൂറ്റനാട്: മുത്തശ്ശിക്കൊപ്പം റോഡ് മുറിച്ചു കടക്കുന്നതിനിടെ പെട്ടി ഓട്ടോറിക്ഷ തട്ടി റോഡിൽ വീണ ബാലികയുടെ കൈയിലൂടെ ബസ് കയറി. തൃത്താലയില്‍ താമസിക്കുന്ന ഫാത്തിമ നൗഹക്കാണ് (എട്ട്) പരിക്കേറ്റത്.…
Read More »