Latest NewsNattuvarthaNewsIndia

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: യുവാവ് പിടിയിൽ

ഉള്ളാൾപേട്ടയിലെ മുഹമ്മദ് ശാഫിയാണ് (28) അറസ്റ്റിലായത്

മംഗളൂരു: പരിചയമുള്ള കുടുംബത്തിലെ 12 കാരിയെ പലതവണ ലൈംഗിക പീഡിപ്പിച്ച് ​ഗർഭിണിയാക്കി എന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. ഉള്ളാൾപേട്ടയിലെ മുഹമ്മദ് ശാഫിയാണ് (28) അറസ്റ്റിലായത്. ഉള്ളാൾ പൊലീസ് സ്റ്റേഷനിലെ വനിത പൊലീസുകാർ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Read Also : തുണികൊണ്ട് ശരീരം മൂടിയ നിലയിൽ, ചുമരില്‍ ബ്ലാക്ക് മാന്‍ എന്നെഴുതി നാട്ടുകാരെ ഭയപ്പെടുത്തുന്ന അജ്ഞാതൻ സിസിടിവിയില്‍

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഇരയായ പെൺകുട്ടി. കഴിഞ്ഞ ജനുവരിയിൽ ആണ് സംഭവം നടന്നത്. കുട്ടി വീട്ടിൽ തനിച്ചായ സമയം പീഡിപ്പിച്ച യുവാവ് കിട്ടിയ അവസരങ്ങിൽ അക്രമം തുടരുകയായിരുന്നു. കുട്ടി ഇപ്പോൾ ആറു മാസം ഗർഭിണിയാണ്.

Read Also : രാജ്യാന്തര നിലവാരത്തിലേക്ക് ഉയർന്ന് ബേപ്പൂർ തുറമുഖം: ഇനി വിദേശ കപ്പലുകളും ബേപ്പൂരിൽ എത്തും

അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button