Kerala
- Jul- 2023 -11 July
മൊബൈല്‍ ഫോൺ മോഷണക്കേസില്‍ ജാര്‍ഖണ്ഡ് സ്വദേശി പിടിയിൽ
കോട്ടയം: മൊബൈല്‍ ഫോൺ മോഷണക്കേസില്‍ ജാര്‍ഖണ്ഡ് സ്വദേശി പൊലീസ് പിടിയിൽ. ജാര്‍ഖണ്ഡ് സ്വദേശിയായ ഗോപിന്ദ് സിംഗി(34)നെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം ഈസ്റ്റ് പൊലീസ് ആണ് പ്രതിയെ അറസ്റ്റ്…
Read More » - 11 July
നിയന്ത്രണം തെറ്റിയ കാർ രാവിലെ പിക്കപ്പിൽ ഇടിച്ചു, രാത്രി ട്രാൻസ്ഫോർമർ അടക്കം ആറ് പോസ്റ്റുകൾ ഇടിച്ചിട്ടു: സംഭവം പനമരത്ത്
കല്‍പ്പറ്റ: നിയന്ത്രണം തെറ്റിയ കാറിടിച്ച് ട്രാന്‍സ്ഫോര്‍മര്‍ തകര്‍ന്നു. കൊടുവള്ളി സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ യാത്രക്കാരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനമരം കൊയിലേരി റോഡില്‍…
Read More » - 11 July
സംസ്ഥാനത്ത് 62 എച്ച്ഐവി പരിശോധനാകേന്ദ്രങ്ങൾ പൂട്ടി
കൊച്ചി: സംസ്ഥാനത്ത് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന 62 എച്ച്ഐവി പരിശോധനാകേന്ദ്രങ്ങൾ പൂട്ടി. എച്ച്ഐവി നിരക്ക് കുറവാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രങ്ങൾ പൂട്ടിയതെന്ന് നാഷണൽ എയ്ഡ്സ്…
Read More » - 11 July
കെഎസ്ആര്‍ടിസി ബസ് ബൈക്കുമായി കൂട്ടിയിടിച്ച് അപകടം:ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
ചിങ്ങവനം: കെഎസ്ആര്‍ടിസി ബസ് എതിര്‍ദിശയില്‍ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരതര പരിക്കേറ്റു. നെടുംകുന്നം സ്വദേശി രഞ്ജിത്തി(50)ന് ആണ് പരിക്കേറ്റത്. ഇയാളെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍…
Read More » - 11 July
എറണാകുളം ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു: പ്രദേശത്ത് പന്നിമാംസ വിൽപനയ്ക്ക് നിരോധനം
കാലടി: എറണാകുളം മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിൽ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. പഞ്ചായത്തിലെ 13-ാം വാർഡിൽ അസംപ്ഷൻ മൊണാസ്ട്രി ചർച്ചിന്റെ ഉടമസ്ഥതയിലുള്ള പന്നിഫാമിലാണ് ജില്ല മൃഗസംരക്ഷണ ഓഫീസറിന്റെ നേതൃത്വത്തിൽ…
Read More » - 11 July
ക്യൂ നിൽക്കാൻ പറഞ്ഞതിന് വനിതാഡോക്ടറെ അസഭ്യം പറഞ്ഞ കേസ് : പ്രതി അറസ്റ്റിൽ
തൃപ്പൂണിത്തുറ: വനിതാഡോക്ടറെ അസഭ്യം പറഞ്ഞ കേസിലെ പ്രതി പൊലീസ് പിടിയിൽ. കുരീക്കാട് പള്ളിത്തോട് മലയിൽ അനിൽകുമാറിനെയാണ് (42) അറസ്റ്റ് ചെയ്തത്. ഹിൽപാലസ് പൊലീസ് ആണ് പ്രതിയെ അറസ്റ്റ്…
Read More » - 11 July
ക്ഷേത്രദർശനത്തിന് പോയ വീട്ടിലെ നൂറോളം പവൻ മോഷ്ടിച്ച ഷെഫീക്ക് സ്ഥിരം കുറ്റവാളി, വൃദ്ധയെ ബലാത്സംഗം ചെയ്ത കേസിലും പ്രതി
തിരുവനന്തപുരം: നഗരഹൃദയത്തിലെ മണക്കാട് നടന്ന വൻ മോഷണത്തിലെ പ്രതിയെ പൊലീസ് പിടികൂടി. മണക്കാട് സ്വദേശി രാമകൃഷ്ണൻ്റെ വീട്ടിലാണ് മോഷണം നടന്നത്. നൂറോളം പവൻ സ്വർണ്ണമാണ് ഇവിടെ നിന്ന്…
Read More » - 11 July
കണ്ണൂരില്‍ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട മതിലിൽ ഇടിച്ചു; 10 പേർക്ക് പരിക്ക്
കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പ് കൈതേരിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് 10 പേർക്ക് പരിക്കേറ്റു. കണ്ണൂരിൽ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ചാണ്…
Read More » - 11 July
സ്ലാബിന് മുകളിലൂടെ നടക്കവെ കുഴിയിൽ വീണു: വയോധികന് പരിക്ക്
പാലക്കാട്: അഴുക്കുചാലിൽ വീണ് വയോധികന് പരിക്കേറ്റു. അരവിന്ദാക്ഷ മേനോനാ(76)ണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ വലതുകാൽ ഒടിഞ്ഞു. Read Also : തോട്ടടയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരന്…
Read More » - 11 July
പൊലീസ് ഉദ്യോഗസ്ഥൻ ക്വാർട്ടേഴ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
ചെന്നൈ: പൊലീസ് ഉദ്യോഗസ്ഥനെ ക്വാർട്ടേഴ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട്ടിൽ ചെന്നൈ അയനാവരം പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന കോൺസ്റ്റബിൾ അരുൺ കുമാർ(27) ആണ് മരിച്ചത്. Read…
Read More » - 11 July
തോട്ടടയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരന് മരിച്ചു: 24 പേർക്ക് പരിക്ക്
കണ്ണൂര്‍: തോട്ടടയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരന് മരിച്ചു. അപകടത്തിൽ 24 യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗരുതരമാണ്. അർധരാത്രിയിലാണ് സംഭവം. മംഗലാപുരത്തു നിന്ന്…
Read More » - 11 July
ഇൻസുലേറ്റഡ് വാൻ ബൈക്കുമായി കൂട്ടിയിടിച്ച് വസ്ത്രവ്യാപാരിയടക്കം രണ്ടുപേർ മരിച്ചു
കൊല്ലം: ഇൻസുലേറ്റഡ് വാൻ ബൈക്കുമായി കൂട്ടിയിടിച്ച് വസ്ത്ര വ്യാപാര ശാല ഉടമയടക്കം രണ്ടുപേർ മരിച്ചു. ചവറ കൊറ്റൻകുളങ്ങര ജംക്ഷനിൽ വസ്ത്രവ്യാപാര ശാല നടത്തുന്ന കരുനാഗപ്പള്ളി പടനായർകുളങ്ങര തെക്ക്…
Read More » - 11 July
ഗ്ലാസ് പാളികൾ മറിഞ്ഞ് വീണു: തൊഴിലാളി മരിച്ചു
കൊച്ചി: കൊച്ചി ഇടയാറിലെ ഗ്ലാസ് ഫാക്ടറിയിൽ ഗ്ലാസ് പാളികൾ മറിഞ്ഞ് വീണ് യന്ത്രത്തിനിടയിൽ പെട്ട് തൊഴിലാളി മരിച്ചു. അസം സ്വദേശി ധൻകുമാർ (20) ആണ് മരിച്ചത്. ഗ്ലാസ്…
Read More » - 11 July
കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് റെയിൽവേ, വളവുകൾ ഉടൻ നിവർത്തും
കേരളത്തിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കാൻ പുതിയ നീക്കവുമായി റെയിൽവേ. റിപ്പോർട്ടുകൾ പ്രകാരം, 288 വളവുകൾ നിവർത്താനാണ് റെയിൽവേയുടെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ടുള്ള നടപടികൾ ഇതിനോടകം…
Read More » - 11 July
താൽക്കാലികമായി ഷാജന്റെ അറസ്റ്റ് തടയുക മാത്രമാണ് ചെയ്തിട്ടുള്ളത്, എസ്സി എസ്ടി ആക്ട് നിലനിൽക്കില്ലെന്നല്ല- അൻവർ
ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞ സുപ്രീം കോടതി നടപടിയെക്കുറിച്ച് പ്രതികരണവുമായി പിവി അൻവർ എംഎൽഎ. ഷാജൻ സ്കറിയയുടെ അറസ്റ്റ് മൂന്നാഴ്ചത്തേക്ക് താൽക്കാലികമായി തടയുക മാത്രമാണ് സുപ്രീം കോടതി…
Read More » - 11 July
പനി ബാധിതരിൽ പ്രകടമാകുന്നത് പുതിയ ലക്ഷണങ്ങൾ! പ്രത്യേക പഠനം വേണമെന്ന ആവശ്യം ശക്തം
സംസ്ഥാനത്ത് പനി ബാധിതരിൽ പുതിയ ലക്ഷണങ്ങൾ കണ്ടുവരുന്നതായി ആരോഗ്യ പ്രവർത്തകർ. സാധാരണയായുളള ലക്ഷണങ്ങൾക്ക് പുറമേ, ഇത്തവണ പനി ബാധിതരിൽ ശരീരം ചുവന്ന് പൊങ്ങുന്നത് ഉൾപ്പെടെയുള്ളയുളള ലക്ഷണങ്ങൾ പ്രകടമായിട്ടുണ്ട്.…
Read More » - 11 July
തൃശൂരില്‍ പത്ത് വയസുകാരന് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് 10 വര്‍ഷം തടവും പിഴയും
തൃശ്ശൂര്‍: 10 വയസുകാരനു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തൃശ്ശൂര്‍ മാടക്കത്തറ താണിക്കുടത്ത് വാഴപ്പിള്ളി…
Read More » - 11 July
അവിടെ സഖാക്കളെ നിരത്തി ഒരു നാടകത്തിനാണ് ശ്രമിച്ചത്, അത് നടക്കാതെ വന്നപ്പോൾ ആരോപണവും കേസും: ഫാ യൂജിൻ പെരേര
തിരുവനന്തപുരം: ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് നിരുത്തവാദ പ്രസ്താവന നടത്തരുതെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ യൂജിൻ പെരേര.സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാത്തത് കൊണ്ടാണ് സഭക്ക് ചെയ്യേണ്ടി വരുന്നത്.…
Read More » - 11 July
മഴക്കെടുതി: ഈ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കനത്ത മഴയെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും ഇന്ന്…
Read More » - 11 July
മന്ത്രിമാരെ തടഞ്ഞ സംഭവം: ഫാ.യൂജിന്‍ പെരേരയ്ക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്തു
തിരുവനന്തപുരം : മന്ത്രിമാരെ തടഞ്ഞ സംഭവത്തിൽ ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേരയ്ക്കെതിരെ കേസെടുത്തു. മത്സ്യബന്ധനബോട്ട് മറിഞ്ഞ് 4 പേരെ കാണാതായതിന് പിന്നാലെ മുതലപ്പൊഴിയില്‍…
Read More » - 11 July
കെഎസ്ആർടിസി: ജൂണിലെ ആദ്യ ഗഡു ശമ്പളം നൽകാൻ കോടികൾ അനുവദിച്ച് സർക്കാർ
കെഎസ്ആർടിസി ജീവനക്കാർക്ക് ജൂൺ മാസത്തെ ശമ്പളം നൽകാൻ കോടികൾ അനുവദിച്ച് സർക്കാർ. ജൂണിലെ ആദ്യ ഗഡു ശമ്പളം നൽകാൻ 30 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഈ തുക…
Read More » - 11 July
വിവാഹ സൽക്കാരത്തിനിടെ സംഘർഷം; കടയിലേക്ക് കാറിടിച്ച് കയറ്റി, യുവാക്കൾ അറസ്റ്റില്‍
തിരുവനന്തപുരം: കാട്ടാക്കടയിൽ വിവാഹ സൽക്കാരത്തിനിടെ സംഘർഷം. കിള്ളി രാജശ്രീ ഓഡിറ്റോറിയത്തിൽ ഇന്നലെ രാത്രിയിലാണ് സംഭവം. വിവാഹ സൽക്കാരത്തിനിടെ സ്ത്രീകളോട് മോശമായി പെരുമാറിയ മൂന്ന് യുവാക്കളെ നാട്ടുകാർ ചോദ്യം…
Read More » - 11 July
ബില്ലില്ലാത്ത സ്വർണം പിടികൂടാൻ സ്പെഷ്യൽ വിജിലൻസ് ടീം! നടപടി കടുപ്പിച്ച് കേരളം
സംസ്ഥാനത്തിനകത്ത് സ്വർണം കൊണ്ടുപോകുന്നതിന് അംഗീകൃത രേഖയോ, ഇ-വേ ബില്ലോ ഉടൻ നിർബന്ധമാക്കും. 2 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വർണം കൊണ്ടുപോകുന്നതിനാണ് അംഗീകൃത രേഖകൾ നിർബന്ധമാകുന്നത്. സംസ്ഥാന ധനമന്ത്രി…
Read More » - 10 July
മൺചട്ടിയിൽ കഞ്ചാവ് ചെടി നട്ടു വളർത്തി: യുവാവ് അറസ്റ്റിൽ
കൊല്ലം: കൊല്ലത്ത് വീടിന്റെ ടെറസിൽ നട്ടു വളർത്തിയ കഞ്ചാവ് ചെടിയുമായി യുവാവ് അറസ്റ്റിൽ. ഇരവിപുരം വില്ലേജിൽ വാളത്തുംഗൽ ഭാഗത്ത് താമസിക്കുന്ന അനന്ദു രവിയാണ് മൺചട്ടിയിൽ കഞ്ചാവ് ചെടി…
Read More » - 10 July
മഅ്ദനി ഏതുസമയവും തടവില്‍ കിടന്ന് മരിക്കാം, ആ പാവം മനുഷ്യന്റെ ജീവന് വെച്ചാണ് ഭരണകൂടം കളിക്കുന്നത്: മാര്‍ക്കണ്ഡേയ കട്ജു
മലപ്പുറം: മഅ്ദനി ഏതുസമയവും തടവില്‍കിടന്ന് മരിക്കാമെന്ന് മുന്‍ സുപ്രീം കോടതി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ആ പാവം മനുഷ്യന്റെ ജീവന്‍വെച്ച് ഭരണകൂടം എന്താണ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.…
Read More »