
കോട്ടയം: വെട്ടിക്കൊണ്ടിരുന്ന പുളിമരം വീണ് വീട്ടമ്മ മരിച്ചു. മലേപ്പറമ്പിൽ മേരിക്കുട്ടിയാണ് (56) മരിച്ചത്.
Read Also : തലമുണ്ഡനം ചെയ്ത് മുഖത്ത് മൂത്രമൊഴിച്ചു, യുവാവിനെ ബലമായി മൂത്രം കുടിപ്പിച്ചു: 5 ട്രാൻസ്‌ജെൻഡറുകൾ അറസ്റ്റിൽ
പള്ളത്ത് ആണ് സംഭവം. ഇവർക്കൊപ്പം നിന്ന ഷേർളി, സ്മിത എന്നിവർക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments