ThrissurNattuvarthaLatest NewsKeralaNews

ഓ​ട്ടോ​റി​ക്ഷ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അപകടം: ഒ​രാ​ൾക്ക് പ​രി​ക്ക്

പാ​ണ​ഞ്ചേ​രി ക​ല്ലേ​രി വീ​ട്ടി​ൽ സു​ജി​ത്തി(38)നാ​ണ് പ​രി​ക്കേ​റ്റ​ത്

പ​ട്ടി​ക്കാ​ട്: ആ​ൽ​പ്പാ​റ സെ​ന്‍റ​റി​ൽ ഓ​ട്ടോ​റി​ക്ഷ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. പാ​ണ​ഞ്ചേ​രി ക​ല്ലേ​രി വീ​ട്ടി​ൽ സു​ജി​ത്തി(38)നാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : കോളജ് ടെറസില്‍ വെച്ചുള്ള സ്വകാര്യനിമിഷങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറൽ: കമിതാക്കള്‍ ജീവനൊടുക്കി

ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് അ​പ​ക​ടം നടന്ന​ത്. പ​ട്ടി​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു പോ​യി​രു​ന്ന ബൈ​ക്കും പീ​ച്ചി ഭാ​ഗ​ത്തേ​ക്കു പോ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ഓ​ട്ടോ​റി​ക്ഷ സ​മീ​പ​ത്തെ ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ൽ ഇ​ടി​ച്ചാ​ണ് നി​ന്ന​ത്.

Read Also : ക്ലാസ് ഫോര്‍, പാര്‍ട്ട് ടൈം ജീവനക്കാരുടെ പെണ്‍മക്കളുടെ വിവാഹ വായ്പ ധനസഹായം ഉയര്‍ത്തി പിണറായി സര്‍ക്കാര്‍

അതേസമയം, മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​ദേ​ശ​ത്തെ അ​ശാ​സ്ത്രീ​യ​മാ​യ റോ​ഡ് നി​ർ​മാ​ണ​വും റോ​ഡി​ന്‍റെ ഒ​രു​ഭാ​ഗം മാ​ത്രം ഉ​യ​ർ​ന്ന് നി​ൽ​ക്കു​ന്ന​തും വാ​ഹ​ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ന്ന​തി​നു കാ​ര​ണ​മാ​യി നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button