Kerala
- May- 2016 -19 May
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകാന്‍ സാധ്യത
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി കോണ്‍ഗ്രസില്‍ വന്‍ ചലനങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍. ഭരണത്തുടര്‍ച്ച എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതില്‍ പരാജയപ്പെട്ട ഉമ്മന്‍ ചാണ്ടി ഇനി പ്രതിപക്ഷ നേതാവാകാനില്ലെന്ന്…
Read More » - 19 May
വികസനത്തിനു ജനങ്ങള്‍ നല്കിയ അംഗീകാരം ഈ വിജയം : തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
കോട്ടയം: കോട്ടയത്തെ വികസനത്തിനു ജനങ്ങള്‍ നല്കിയ അംഗീകാരമാണ് വന്‍ ഭൂരിപക്ഷത്തോടെയുള്ള വിജയമെന്ന് കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ജനവിധിയില്‍ നിന്നും പാഠം പഠിച്ച് മുന്നേറും.…
Read More » - 19 May
പിണറായിക്കെതിരെ ഗുരുതര ആരോപണവുമായി പി.സി.ജോര്‍ജ്ജ്
പൂഞ്ഞാര്‍ ● നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ധര്‍മടത്ത് നിന്നും വിജയിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ ആരോപണവുമായി പൂഞ്ഞാറില്‍ സ്വന്തന്ത്രനായി മത്സരിച്ച് വിജയിച്ച…
Read More » - 19 May
ഭൂരിപക്ഷത്തിന് ആനുപാതികമായി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുമെന്ന് പറഞ്ഞ തോമസ് ഐസക്കിന് പണി കിട്ടിയോ?
ജയിച്ചാൽ ഭൂരിപക്ഷത്തിന് ആനുപാതികമായ വൃക്ഷത്തൈകൾ നാട്ടു പിടിപ്പിക്കുമെന്ന് ആഹ്വാനം ചെയ്ത തോമസ് ഐസക് നട്ടുപിടിപ്പിക്കേണ്ടത് 31032 വൃക്ഷത്തൈകള്‍. ആലപ്പുഴയില്‍ തോമസ് ഐസക് 31032 വോട്ടുകള്‍ക്കാണ് ലാലി വിന്‍സെന്റിനെ…
Read More » - 19 May
യു.ഡി.എഫ് ജനവിധിയെ അംഗീകരിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി
കോട്ടയം: ജനവിധിയെ യു.ഡി.എഫ് അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. പരാജയം പരാജയം തന്നെ. പാര്‍ട്ടി തലത്തില്‍ മുന്നണി തലത്തില്‍ ചര്‍ച്ച ചെയ്യും.…
Read More » - 19 May
വി.എം സുധീരനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.മുരളീധരന്
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ യി.ഡി.എഫിനേറ്റ കനത്ത പരാജയത്തിന് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെ വിമര്‍ശിച്ച് വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന് രംഗത്ത്. തിരഞ്ഞെടുപ്പ്…
Read More » - 19 May
നോട്ടയ്ക്കും കിട്ടി ഒരു ലക്ഷത്തിലേറെ വോട്ടുകള്‍!
തിരുവനന്തപുരം : വരികയും തുടരുകയും വഴികാട്ടുകയും വേണ്ടെന്ന് ഉറപ്പിച്ച് നോട്ടയ്ക്കു കുത്തിയത് ലക്ഷം പേര്. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഒരുലക്ഷത്തില്‍ പരം വോട്ടുകളാണ് സംസ്ഥാനത്താകെ നോട്ടയ്ക്കു കിട്ടിയത്. NOTA…
Read More » - 19 May
യോഗ പരിശീലനത്തിന്റെ മറവില്‍ നടന്നത് പണം തട്ടലും ലൈംഗിക പീഡനവും : ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
ആലുവ: ആലുവയില്‍ വിധവയെ കബളിപ്പിച്ച് 31 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പിടിയിലായ രാമചന്ദ്രന് യോഗപരിശീലനത്തിന്റെ മറവില്‍ ലക്ഷ്യമിട്ടത് പണം തട്ടലും ലൈംഗിക ചൂഷണവും. ചേര്‍ത്തല പെരുമ്പളം…
Read More » - 19 May
അവധി കഴിഞ്ഞ് ഖത്തറിലേക്കു മടങ്ങാനിരിക്കേ പ്രവാസി നാട്ടില്‍ മരിച്ചു
ദോഹ: പരേതനായ തോട്ടുമുഖം പുളിമൂട്ടില്‍ പി സി മുഹമ്മദ് കാസിമിന്റെ മകന് കാഞ്ഞിരപ്പള്ളി പാറക്കടവിലെ ഷിഹാദ്(ലാലി 45) നാട്ടില്‍ നിര്യാതനായി. കര്‍വയില്‍ ബസ്ഡ്രൈവറായിരുന്ന ഷിഹാദ് 45 ദിവസം…
Read More » - 19 May
തൃശൂര്‍ ചുവന്നുതുടുത്തു
തൃശൂരില്‍ 13 സീറ്റിലും എല്‍ഡിഎഫ് വിജയം ഉറപ്പിച്ചു. ചേലക്കരയില്‍ യു ആര് പ്രദീപ് 10200 , കുന്നംകുളത്ത് എ സി മൊയ്തീന് 8332 , ഗുരുവായൂരില്‍ എ…
Read More » - 19 May
കൊല്ലത്ത് അടിപതറി ആർ എസ് പിയും യു ഡി എഫും ; എൽ ഡി എഫിന് മികച്ച വിജയം
തിരുവനന്തപുരം: കൊല്ലത്ത് ആർഎസ്പിക്കും യു ഡി എഫിനും അടിപതറി. ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസും മന്ത്രി ഷിബുബേബി ജോണും പരാജയപ്പെട്ടു. എന്നാൽ, ആർഎസ്പി വിട്ട് എൽഡിഎഫിലേക്ക് ചേക്കേറിയ…
Read More » - 19 May
മാണിയും വീണ ജോര്‍ജും അനൂപ് ജേക്കബും വി.എസ്.സുനില്‍ കുമാറും വിജയിച്ചു
തിരുവനന്തപുരം : പാലായില്‍ കെ.എം.മാണി(കേരള കോണ്‍ഗ്രസ്.എം) വിജയിച്ചു. 4703 വോട്ടിനാണ് മാണി സി കാപ്പനെ (എന്‍.സി.പി) പരാജയപ്പെടുത്തിയത്. കെ.എം.മാണിയുടെ പതിമൂന്നാം വിജയമാണിത്. ആറന്മുളയില് സിപിഎമ്മിലെ വീണ ജോര്‍ജ്…
Read More » - 19 May
എല്‍.ഡി.എഫ് വിജയാഘോഷം തുടങ്ങി
തിരുവനന്തപുരം: വിജയം ഉറപ്പായതോടെ എല്‍.ഡി.എഫ് വിജയാഘോഷങ്ങള്‍ തുടങ്ങി. പ്രവര്‍ത്തകര്‍ ബാനറുകളും പോസ്റ്ററുകളുമായി തെരുവിലേയ്ക്കിറങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ എല്‍.ഡി.എഫ് വിജയം ഉറപ്പിച്ചുകഴിഞ്ഞിരുന്നു.
Read More » - 19 May
- 19 May
തിരുവമ്പാടിയിലും നെയ്യാറ്റിൻകരയിലും വർക്കലയിലും എൽ ഡി എഫ് നു ജയം
തിരുവമ്പാടിയിൽ ജോർജ് എം തോമസിന് ജയം .സെൽവരാജനെ പിന്നിലാക്കി അൻസലൻ 9000 ഭൂരിപക്ഷത്തോടെ വിജയിച്ചു .
Read More » - 19 May
ആറ് മന്ത്രിമാര്‍ പിന്നില്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ആറ് മന്ത്രിമാര്‍ പിന്നില്‍. തൃപ്പൂണിത്തുറയില്‍ കെ.ബാബു, കളമശേരിയില്‍ ഇബ്രാഹിം കുഞ്ഞ്, പിറവത്ത് അനൂപ് ജേക്കബ്, ചവറയില്‍ ഷിബു…
Read More » - 19 May
താരപോരാട്ടം; മുകേഷും ഗണേഷ്കുമാറും മുമ്പില്‍ ജഗദീഷും ഭീമന് രഘുവും പിന്നില്‍
കോട്ടയം: താരപോരാട്ടത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ ഗണേഷ് കുമാറും മുകേഷും മുമ്പില്‍. പത്തനാപുരത്തുനിന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായാണ് ഗണേഷ് കുമാര്‍ മത്സരിക്കുന്നത്. പത്തനാപുരത്ത് യു.ഡി.എഫ് സഥാനാര്‍ത്ഥി ജഗദീഷിനെയും ബി.ജെ.പി സ്ഥാനാര്‍ത്ഥി…
Read More » - 19 May
എക്സിറ്റ് പോള്‍ ഫലങ്ങള്‍ അനുകൂലമായി എല്‍ഡിഎഫ്
തെരഞ്ഞെടുപ്പിനു ശേഷം പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇടതുമുന്നണിക്ക് അനുകൂലമായ വിധിയാണെഴുതിയത്. ആക്സിസ് മൈ ഇന്ത്യ, ടൈംസ് നൗ. ടുഡേയ്സ് ചാണക്യ, ന്യൂസ് നേഷന്‍ തുടങ്ങിയവ നടത്തിയ…
Read More » - 19 May
സഖാവ് ഇ.കെ.നായനാരുടെ പന്ത്രണ്ടാമത് ഓര്മ ദിനം ഇന്ന്
തിരുവനന്തപുരം : കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ അമൂല്യ സംഭാവനകള്‍ നല്കിയ സഖാവ് ഇ.കെ നായനാരുടെ ഓര്‍മദിനമാണ് ഇന്ന്. മൂന്നുതവണ കേരളത്തിന്റെ മുഖ്യമന്ത്രിയായ ജനകീയ നേതാവായിരുന്നു നായനാര്‍.…
Read More » - 19 May
ആഹ്ലാദപ്രകടനം അതിരുകടക്കാതിരിക്കാന്‍ കനത്ത സുരക്ഷ
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്നതിന് ശേഷമുള്ള ആഹഌദപ്രകടനങ്ങള് അതിരുകടക്കാതിരിക്കാന്‍ കനത്ത സുരക്ഷ ഒരുക്കി പോലീസ്. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിനായാണ് ശ്രമം. തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കിടെയുണ്ടായ അക്രമ…
Read More » - 19 May
പ്രാര്‍ത്ഥനയോടെ ജനവിധി കാത്ത് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരത്തെ സെന്റ്.ജോണ്‍ പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നത്തെ ജനവിധി അറിയാന്‍ തയാറെടുപ്പ് നടത്തിയത്. ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു.
Read More » - 19 May
എന്‍ട്രന്‍സ് പരിശീലന കേന്ദ്രങ്ങളുടെ ചൂഷണം തടയുന്നതിന് കേന്ദ്രപദ്ധതി
ന്യൂഡല്‍ഹി : എന്‍ട്രന്‍സ് പരിശീലന കേന്ദ്രങ്ങളുടെ ചൂഷണം തടയാന്‍ വിദ്യാര്‍ഥികള്‍ക്കു സൗജന്യ പഠനവിവരങ്ങളുമായി കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്. രാജ്യത്തെ പ്രമുഖ എന്‍ജിനീയറിങ് കോളജുകളിലേക്കുള്ള പ്രവേശനപ്പരീക്ഷകളില്‍…
Read More » - 19 May
കേരളത്തില്‍ യു.ഡിഎഫ് വിജയിച്ചാലും അത്ഭുതപ്പെടാനില്ലെന്ന് ബി.ജെ.പി
ന്യൂഡല്‍ഹി : കേരളത്തില്‍ യുഡിഎഫ് വിജയിച്ചാലും അത്ഭുതപ്പെടാനില്ലെന്നു ബി.ജെ.പി സംസ്ഥാനഘടകം പാര്‍ട്ടി കേന്ദ്രനേതൃത്വത്തിനു റിപ്പോര്‍ട്ട് നല്കി. എക്സിറ്റ് പോള്‍ ഫലം പോലെയാകില്ല യഥാര്‍ഥ ഫലമെന്നും അഥവാ എല്‍.ഡി.എഫ്…
Read More » - 19 May
- 19 May
കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫലം അല്‍പ്പസമയത്തിനകം
തിരുവനന്തപുരം: കേരളത്തിലെ രണ്ടുകോടി വോട്ടര്‍മാര്‍ എഴുതിയ വിധി എന്തെന്ന് അല്‍പ്പസമയത്തിനകം അറിയാം. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലായി 2,01,25,321 പേര് രേഖപ്പെടുത്തിയ വോട്ടുകള്‍ രാവിലെ എട്ടിന് എണ്ണിത്തുടങ്ങും.…
Read More »